"ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GUPS Nedumprakkad}}ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ നെടുമ്പ്രക്കാട് സ്ഥിതിചെയ്യുന്ന  100  വര്ഷം പഴക്കമുള്ള  ഒരു സർക്കാർ അപ്പർ പ്രൈമറി സ്കൂളാണ് ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട് .
{{prettyurl|GUPS Nedumprakkad}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ നെടുമ്പ്രക്കാട് സ്ഥിതിചെയ്യുന്ന  100  വർഷം പഴക്കമുള്ള  ഒരു സർക്കാർ അപ്പർ പ്രൈമറി സ്കൂളാണ് ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട് .
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=നെടുമ്പ്രക്കാട്
|സ്ഥലപ്പേര്=നെടുമ്പ്രക്കാട്
വരി 8: വരി 9:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q87477728
|യുഡൈസ് കോഡ്=32110400703
|യുഡൈസ് കോഡ്=32110400703
|സ്ഥാപിതദിവസം=20
|സ്ഥാപിതദിവസം=20
വരി 14: വരി 15:
|സ്ഥാപിതവർഷം=1922
|സ്ഥാപിതവർഷം=1922
|സ്കൂൾ വിലാസം= നെടുമ്പ്രക്കാട്
|സ്കൂൾ വിലാസം= നെടുമ്പ്രക്കാട്
|പോസ്റ്റോഫീസ്=ചേ൪ത്തല
|പോസ്റ്റോഫീസ്=ചേർത്തല
|പിൻ കോഡ്=688524
|പിൻ കോഡ്=688524
|സ്കൂൾ ഫോൺ=0478 2816347
|സ്കൂൾ ഫോൺ=0478 2816347
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=138
|ആൺകുട്ടികളുടെ എണ്ണം 1-7=139
|പെൺകുട്ടികളുടെ എണ്ണം 1-10=127
|പെൺകുട്ടികളുടെ എണ്ണം 1-7=142
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-7=281
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|അദ്ധ്യാപകരുടെ എണ്ണം 1-7=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശാലിനി എ
|പ്രധാന അദ്ധ്യാപിക=Sreekala T P
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=എസ് രാജേന്ദ്ര൯
|പി.ടി.എ. പ്രസിഡണ്ട്=എസ് രാജേന്ദ്ര൯
|എം.പി.ടി.എ. പ്രസിഡണ്ട്=സീമ
|എം.പി.ടി.എ. പ്രസിഡണ്ട്=Vidya
|സ്കൂൾ ചിത്രം=34247.jpg|
|സ്കൂൾ ചിത്രം=34247.jpg|
|size=350px
|size=350px
വരി 62: വരി 63:


== [[ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട്/ചരിത്രം|ചരിത്രം]] ==
== [[ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട്/ചരിത്രം|ചരിത്രം]] ==
വേമ്പനാട് കായലിന്റെ ദൃശ്യചാരുത നുകരുന്ന , മലയാളിയെ താരാട്ടുപാടിയുറക്കിയ ഇരയിമ്മൻ തമ്പിയുടെ നാട്, ചേർത്തല താലൂക്കിൽ ചേർത്തല തവണക്കടവ് റോഡിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ നിന്നും 2 കി മാറി സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രം. അറിവിന്റെ അക്ഷരമുറ്റത്തിന് 100 വർഷത്തിന്റെ നിറച്ചാർത്ത് .രാജഭരണക്കാലത്ത് ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ അനന്തിരവളെ വാരനാട്ടുള്ള കാട്ടുങ്കൽ കോവിലകത്തെ ഗോദവർമ്മ തിരുമുൽപ്പാട് വിവാഹം കഴിച്ചു. പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാതിരുന്ന ഗോദവർമ്മ തിരുമുൽപ്പാടിന് ഒരു സ്ക്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം രാജാവ് നൽകി. ഈ അനുവാദം ഉത്തരവായി ലഭിക്കുന്ന കാലത്ത് ഗോദവർമ്മ തിരുമുൽപ്പാട് തന്റെ ഭാര്യയെ ഉപേക്ഷിക്കുകയും കോട്ടയത്തു നിന്ന് മറ്റൊരു വിവാഹം കഴിച്ച് അവിടെ താമസമാകുകയും ചെയ്തു.
വേമ്പനാട് കായലിന്റെ ദൃശ്യചാരുത നുകരുന്ന , മലയാളിയെ താരാട്ടുപാടിയുറക്കിയ ഇരയിമ്മൻ തമ്പിയുടെ നാട്, ചേർത്തല താലൂക്കിൽ ചേർത്തല തവണക്കടവ് റോഡിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ നിന്നും 2 കി മാറി സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രം. അറിവിന്റെ അക്ഷരമുറ്റത്തിന് 100 വർഷത്തിന്റെ നിറച്ചാർത്ത് . കൂടുതൽ [[ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട്/ ചരിത്രം|വായിക്കുക]]
 
സ്ക്കൂൾ തുടങ്ങുന്നതിനുള്ള ഉത്തരവ് രാജാവിൽ നിന്നും കൈപ്പറ്റിയത് വാരനാട്ടുള്ള മുരിയനാട്ട് കുടുംബക്കാരാണ്. അവർ അറയ്ക്കൽ പത്മനാഭൻ എന്ന വ്യക്തിയിൽ നിന്നും ലഭിച്ച 26 സെന്റ് സ്ഥലത്ത് സ്ക്കൂൾ ആരംഭിച്ചു. 1922ലാണ് സ്ക്കൂൾ തുടങ്ങിയത്. എൽ.പി.സ്ക്കൂളായിട്ടാണ് ആരംഭിച്ചത്. 1974 ൽ യു.പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.
 
സമൂഹത്തിന്റെ ഭാവി തലമുറയ്ക്ക് മികവാർന്ന പ്രതിഭകളെ സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. കലാരംഗത്തും സിനിമാരംഗത്തും പ്രശസ്തനായ ശ്രീ. ജഗന്നാഥവർമ്മയെ സംഭാവന ചെയ്തതും ഈ വിദ്യാലയം തന്നെ ഒട്ടനേകം പ്രഗത്ഭരായ അധ്യാപകരുടെ സേവനങ്ങളും ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് നിദാനമായിത്തീർന്നിട്ടുണ്ട്. പ്രശസ്ത വയലിനിസ്റ്റ് ശ്രീ നെടുമങ്ങാട് ശിവാനന്ദൻ സംഗീതാധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
 
സമൂഹത്തിന്റെ സാംസ്ക്കാരിക പുരോഗതിക്കുവിദ്യാലയം നന്മയുടെ അറിവുകൾ പകർന്നിടുന്നു. ഭൗതിക സാഹചര്യങ്ങൾ മികച്ചതാക്കാനും അക്കാദമിക അക്കാദമികതര മേഖലകൾ ശോഭനമാക്കുന്നതിനും ഓരോ പ്രഥമ അദ്ധ്യാപകരും നൽകിയ സേവനങ്ങൾ അവിസ്മരണീയമാണ്.


== [[ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട്/ചരിത്രം|ഭൗതികസൗകര്യങ്ങൾ]] ==
== [[ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട്/ചരിത്രം|ഭൗതികസൗകര്യങ്ങൾ]] ==
വരി 76: വരി 71:


*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[സോഷ്യൽ സയ൯സ് ക്ലബ്]]
* [[സോഷ്യൽ സയൻസ് ക്ലബ്]]
* [[ഗണിത ക്ലബ്]]
* [[ഗണിത ക്ലബ്]]
* [[സയ൯സ് ക്ലബ്]]
* [[സയൻസ് ക്ലബ്]]
* [[ആരോഗ്യ ക്ലബ്]]
* [[ആരോഗ്യ ക്ലബ്]]
*  
*


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 94: വരി 89:
#
#
==വഴികാട്ടി==
==വഴികാട്ടി==
*ചേർത്തല '''പ്രൈവറ്''' ബസ് സ്റ്റാൻഡിൽ നിന്നും വയലാർ വഴി പോകുന്ന അരൂർ , എറണാകുളം ബസുകളിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം
*ചേർത്തല '''പ്രൈവറ്''' ബസ് സ്റ്റാൻഡിൽ നിന്നും പളളിപ്പുറം വഴി പോകുന്ന അരൂക്കുരറ്റി , തവണക്കടവ്, എറണാകുളം ബസുകളിൽ കയറിയാൽ സ്‌കൂളിന് അടുത്തുള്ള ശാസ്താം കവലയിൽ  ഇറങ്ങി മുന്നോട്ട് അമ്പത് മീറ്റ൪ നടന്നാൽ സ്കൂളിലെത്താം.
*കെ.എസ.ആർ.ടി.സി. ബസിൽ നാഷണൽ ഹൈവെയിൽ '''വയലാർ കവലയിൽ''' ഇറങ്ങി ബസ് / ഓട്ടോ മാർഗ്ഗം  മൂന്നു കിലോമീറ്റർ എത്താം
*കെ.എസ.ആർ.ടി.സി. ബസ് സ്റ്റാ൯ഡിൽ നിന്നും ഓട്ടോ മാർഗ്ഗം  രണ്ട് കിലോമീറ്റർ .
<br>
<br>
----
----
{{#multimaps:9.718434723185489, 76.33732552582441|zoom=20}}
{{#multimaps:9.699402347073205, 76.35085811192558|zoom=20}}
<!--
<!--
== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1243826...2136049" എന്ന താളിൽനിന്ന് ശേഖരിച്ചത്