"കെ.എം.എ.യു.പി.എസ് കാർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറംജി]ല്ലയിലെ[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B5%BC തിരൂർ] വിദ്യഭ്യാസ ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 കുറ്റിപ്പുറം ഉപജില്ലയി]ൽ  വളാഞ്ചേരി പഞ്ചായത്തിലെ 25 )0 വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1979 ലാണ് ഈ വിദ്യാലയം സ്ഥാപിതമായമായത് .
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|K. M. A. U. P. S. Karthala}}മലപ്പുറം ജില്ലയിലെ തീരുർ വിദ്യാഭ്യാസജില്ലയിൽ കുറ്റിപ്പുറം ഉപജില്ല കെ എം എ യൂ പി സ്കൂൾ  കാർത്തല
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കാർത്തല
|സ്ഥലപ്പേര്=കാർത്തല
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾസലാം  എ കെ
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾസലാം  എ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സീനത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=റൈഹാനത്ത്
|സ്കൂൾ ചിത്രം=19380-school phto.JPG
|സ്കൂൾ ചിത്രം=19380-school phto.JPG
|size=350px
|size=350px
വരി 62: വരി 62:
== ചരിത്രം ==
== ചരിത്രം ==


മലപ്പുറംജില്ലയിലെ വളാഞ്ചേരി പഞ്ചായത്തിലെ 25 )0 വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1979 ലാണ് ഈ വിദ്യാലയം സ്ഥാപിതമായമായത് .ആ കാലഘട്ടത്തിൽ പ്രാദേശത്തുള്ള കുട്ടികൾ അപ്പർപ്രൈമറി മുതലുള്ള വിദ്യാഭ്യാസത്തിന് വളരെയധികം ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ട് .ഇത് പരിഹരിക്കാൻ വേണ്ടി ഒരു സംഘം ആളുകൾ പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് ഈ സ്കൂൾ ആരംഭിച്ചത് .ആദ്യം മച്ചിഞ്ചേരി സെയ്താലിക്കുട്ടി ഹാജി എന്നിവരുടെ പേരിലാണ് സ്കൂൾ ആരംഭിച്ചത് .പിന്നീട് മാരാത്ത് അബ്‌ദു ഹാജി യുടെ ഉടമസ്ഥതയിലേക്ക് സ്‌കൂളെത്തി .[[കെ.എം.എ.യു.പി.എസ് കാർത്തല/ചരിത്രം|കൂടുതൽവായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
[[കെ.എം.എ.യു.പി.എസ് കാർത്തല/ചരിത്രം|<br />]]
== [[കെ.എം.എ.യു.പി.എസ് കാർത്തല/ചരിത്രം|ഭൗതികസൗകര്യങ്ങൾ]] ==


===== സ്മാർട്ട് ക്ലാസ്സ്‌റൂം =====


==== ലൈബ്രറി ====


==== കമ്പ്യൂട്ടർ ലാബ്  ====


===പാഠ്യേതര പ്രവർത്തനങ്ങൾ ===
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== പ്രധാന കാൽവെപ്പ്: ==
==മുൻസാരഥികൾ  ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!കാലാവധി
!
|-
|1
|അഹമ്മദ്
|1979-1980
|
|-
|2
|രാമകൃഷ്ണൻ
|1980-1994
|
|-
|3
|പോൾ വർഗീസ്
|1994-2011
|
|-
|4
|ഹംസ
|2011-2020
|
|-
|5
|മിനി
|2020
|
|}


==മൾട്ടിമീഡിയാ ക്ലാസ് റൂം==
== ചിത്രശാല  ==


== മാനേജ്മെന്റ് ==
== പ്രശസ്‌തരായ പൂർവ വിദ്യാർഥികൾ ==
മാരാത്ത് ഇബ്രാഹീം (വളാഞ്ചേരി മുൻസിപ്പാലിറ്റി കൗൺസിലർ )
 
ഡോ .ഫൈസൽ അമീൻ
 
ഡോ .നബില എം അഷ്‌റഫ്‌
 
ഡോ .ആബിദ പി.എം
 
ഡോ .ഫെബിൻ
 
മുനവ്വർ അലി ശിഹാബ് തങ്ങൾ


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.895587,76.049214|zoom=18}}
വളാഞ്ചേരിയിൽ 1കിലോമിറ്റർ 500മീറ്റർ യാത്ര ചെയ്ത് കാവുംപുറം എത്തി ഇടത് ഭാഗം തിരിഞ്ഞുപടിഞ്ഞാക്കരയിൽ എത്തി ഇടത് ഭാഗം തിരിഞ്ഞു 2കെ ,എം യാത്ര ചെയ്‌തു കെ.എം.എ.യു.പിസ്കൂൾ കാർത്തല യിൽ എത്തും .{{#multimaps:10.907439, 76.050251|zoom=18}}
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1256643...2134343" എന്ന താളിൽനിന്ന് ശേഖരിച്ചത്