"ജി.എം.എൽ.പി.എസ്. പന്തലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Needs Image}}


{{PSchoolFrame/Header}}
{{PSchoolFrame/Header}}
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
പന്തല്ലൂർ മേഖലയിലെ പ്രഥമ വിദ്യാലയമാണ് ഇന്ന് കടമ്പോട് സ്ഥിതി ചെയ്യുന്ന ജി എം എൽ പി സ്ക്കൂൾ ഒരു നുറ്റാണ്ടുമുമ്പേ 1884 ൽ മുടിക്കോട് ഒടുവൻകുന്ന് കോളനിയുടെ വടക്കു കിഴക്കു ഭാഗത്തായിരുന്നു ഇത് ആദ്യം സ്‌ഥാപിക്കപ്പെട്ടത്. ആദ്യം ഓത്തുപള്ളിയായിട്ടായിരുന്നു തുടക്കം അന്നത്തെ ബ്രിട്ടീഷ് സർക്കാർ ഓത്തു പള്ളികളെ സ്കുളുകളാക്കി മാറ്റാൻ പ്രോത്സാഹിപ്പിക്കുന്ന കാലഘട്ടമായിടുന്നു അത്. അങ്ങനെ ഈ ഓത്തുപള്ളി സ്‌കൂളായി. അന്നത്തെ കാലത്ത് ഈ ദേശക്കാർ വെള്ളത്തിന് ആശ്രയിച്ചിരുന്നത് പ്രധാനമായും കടലുണ്ടിപുഴയെ ആയിരുന്നതിനാൽ വെള്ളം യഥേഷ്ടം ലഭിക്കുന്ന കടമ്പോട്ടേക്ക് സ്‌കൂൾ മാറ്റി സ്‌ഥാപിക്കപ്പെട്ടു. 1887 ൽ പുതിയ കെട്ടിടം പ്രവർത്തനക്ഷമമായി. അതിന്റെ നിർമ്മാണ ഘട്ടത്തിൽ തെക്കുമ്പാട് മദ്രസയിലായിരുന്നു താൽക്കാലികഅധ്യാപനം. 1921 കാലഘട്ടത്തിൽ ദേശത്തു മലബാർലഹള കൊടുമ്പിരികൊള്ളുമ്പോൾ ബ്രിട്ടീഷ്കാർ ദേശത്തു പുരുഷന്മാരെ ജയിലിലടക്കുകയോ നാടുകടത്തുകയോ ചെയ്തതിനാൽ പല കുടുംബങ്ങളും അനാഥമാവുകയും രക്ഷിതാക്കളില്ലാത്ത കുട്ടികൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാതെ വിഷമിക്കുകയും ചെയ്തതായി പറയപ്പെടുന്നു. തുടക്കത്തിൽ ഒന്ന് മുതൽ അഞ്ചുവരെ ക്‌ളാസുകളാണ് എവിടെ പ്രവർത്തിച്ചിരുന്നത് മദാരി കുന്നത്തൊടി മൊയ്തീൻമാസ്റ്റർ , മുടിക്കോട്ടെ അലവി മൊല്ലാക്ക എന്നിവർ ആദ്യകാല അധ്യാപകനായിരുന്നു പെണ്ണുത്താത്തന്റെ സ്കൂൾ എന്നായിരുന്നു നാട്ടുകാർ സ്‌കൂളിനെ വിളിച്ചിരുന്നത്, മഞ്ചേരി കുരിക്കൾ മാരുടേതായിരുന്നു സ്‌കൂൾ എന്നത് കൊണ്ട് സ്‌കൂളിന്റെ പ്രവർത്തനത്തിന് പ്രചോദനമേകികൊണ്ട് മഞ്ചേരിയിൽ നിന്നും ഹസ്സൻകുട്ടി കുരിക്കൾ ഇടക്കിടെ സ്‌കൂൾ സന്ദർശിക്കുമായിരുന്നു എന്ന് പഴമക്കാർ പറയാറുണ്ട് പരീക്ഷ നടത്തിപ്പിനായി സായിപ്പും പ്രത്യേകം വസ്ത്രം ധരിച്ച ശിപായിയും മഞ്ചേരിയിൽ നിന്ന് എത്തിയിരുന്നു പന്തല്ലൂർ പള്ളിപ്പടി ചക്കിപ്പറമ്പൻ മുഹമ്മദ് എന്ന കുഞ്ഞാൻമുസ്ല്യാർ , മുടിക്കോട് മദരി പള്ളിയിയാലിൽ മുഹമ്മദ് ഹാജി എന്നിവർ ഈ സ്‌കൂളിലെ ആദ്യ പഠിതാക്കളായിരുന്നു. പ്രസിദ്ധ സാഹിത്യകാരനും ആക്ടിവിസ്റ്റുമായിരുന്ന സിവിക് ചന്ദ്രൻ ഇവിടെ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പന്തല്ലൂർ മേഖലയിലെ പ്രഥമ വിദ്യാലയമാണ് ഇന്ന് കടമ്പോട് സ്ഥിതി ചെയ്യുന്ന ജി എം എൽ പി സ്ക്കൂൾ. ഒരു നുറ്റാണ്ടുമുമ്പേ 1884 ൽ മുടിക്കോട് ഒടുവൻകുന്ന് കോളനിയുടെ വടക്കു കിഴക്കു ഭാഗത്തായിരുന്നു ഇത് ആദ്യം സ്‌ഥാപിക്കപ്പെട്ടത്. ആദ്യം ഓത്തുപള്ളിയായിട്ടായിരുന്നു തുടക്കം അന്നത്തെ ബ്രിട്ടീഷ് സർക്കാർ ഓത്തു പള്ളികളെ സ്കുളുകളാക്കി മാറ്റാൻ പ്രോത്സാഹിപ്പിക്കുന്ന കാലഘട്ടമായിടുന്നു അത്. അങ്ങനെ ഈ ഓത്തുപള്ളി സ്‌കൂളായി. അന്നത്തെ കാലത്ത് ഈ ദേശക്കാർ വെള്ളത്തിന് ആശ്രയിച്ചിരുന്നത് പ്രധാനമായും കടലുണ്ടിപുഴയെ ആയിരുന്നതിനാൽ വെള്ളം യഥേഷ്ടം ലഭിക്കുന്ന കടമ്പോട്ടേക്ക് സ്‌കൂൾ മാറ്റി സ്‌ഥാപിക്കപ്പെട്ടു. 1887 ൽ പുതിയ കെട്ടിടം പ്രവർത്തനക്ഷമമായി. അതിന്റെ നിർമ്മാണ ഘട്ടത്തിൽ തെക്കുമ്പാട് മദ്രസയിലായിരുന്നു താൽക്കാലികഅധ്യാപനം. 1921 കാലഘട്ടത്തിൽ ദേശത്തു മലബാർലഹള കൊടുമ്പിരികൊള്ളുമ്പോൾ ബ്രിട്ടീഷ്കാർ ദേശത്തു പുരുഷന്മാരെ ജയിലിലടക്കുകയോ നാടുകടത്തുകയോ ചെയ്തതിനാൽ പല കുടുംബങ്ങളും അനാഥമാവുകയും രക്ഷിതാക്കളില്ലാത്ത കുട്ടികൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാതെ വിഷമിക്കുകയും ചെയ്തതായി പറയപ്പെടുന്നു. തുടക്കത്തിൽ ഒന്ന് മുതൽ അഞ്ചുവരെ ക്‌ളാസുകളാണ് എവിടെ പ്രവർത്തിച്ചിരുന്നത് മദാരി കുന്നത്തൊടി മൊയ്തീൻമാസ്റ്റർ , മുടിക്കോട്ടെ അലവി മൊല്ലാക്ക എന്നിവർ ആദ്യകാല അധ്യാപകനായിരുന്നു പെണ്ണുത്താത്തന്റെ സ്കൂൾ എന്നായിരുന്നു നാട്ടുകാർ സ്‌കൂളിനെ വിളിച്ചിരുന്നത്, മഞ്ചേരി കുരിക്കൾ മാരുടേതായിരുന്നു സ്‌കൂൾ എന്നത് കൊണ്ട് സ്‌കൂളിന്റെ പ്രവർത്തനത്തിന് പ്രചോദനമേകികൊണ്ട് മഞ്ചേരിയിൽ നിന്നും ഹസ്സൻകുട്ടി കുരിക്കൾ ഇടക്കിടെ സ്‌കൂൾ സന്ദർശിക്കുമായിരുന്നു എന്ന് പഴമക്കാർ പറയാറുണ്ട് പരീക്ഷ നടത്തിപ്പിനായി സായിപ്പും പ്രത്യേകം വസ്ത്രം ധരിച്ച ശിപായിയും മഞ്ചേരിയിൽ നിന്ന് എത്തിയിരുന്നു പന്തല്ലൂർ പള്ളിപ്പടി ചക്കിപ്പറമ്പൻ മുഹമ്മദ് എന്ന കുഞ്ഞാൻമുസ്ല്യാർ , മുടിക്കോട് മദരി പള്ളിയിയാലിൽ മുഹമ്മദ് ഹാജി എന്നിവർ ഈ സ്‌കൂളിലെ ആദ്യ പഠിതാക്കളായിരുന്നു. പ്രസിദ്ധ സാഹിത്യകാരനും ആക്ടിവിസ്റ്റുമായിരുന്ന സിവിക് ചന്ദ്രൻ ഇവിടെ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


==ഭൗതിക സാഹചര്യങ്ങൾ==
==ഭൗതിക സാഹചര്യങ്ങൾ==
ഒന്ന് മുതൽ നാല് വരെ ക്ലാസുകളാണ് സ്‌കൂളിനുള്ളത്. ഒന്നാം ക്ലാസിലും രണ്ടാമ ക്ലാസിലും രണ്ട് ഡിവിഷനുകളും മൂന്ന്, നാല് ക്ലാസുകളിൽ  മൂന്ന് വീതം ഡിവിഷനുകളുമുണ്ട്. സ്‌കൂളിന് തുറന്ന മൈതാനം ഇല്ലെങ്കിലും മഴയും വെയിലും ഏൽക്കാതെ കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ ഷീറ്റ് മേഞ്ഞ വിശാലമായ മുറ്റമുണ്ട്. ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റ് സൗകര്യങ്ങളും ലഭ്യമാണ്.  വേനലിലും കഠിനമായ ചൂട് വേളകളിലും സുഖകരമായ പഠനാന്തരീക്ഷം സാധ്യമാക്കുന്നതിന് എല്ലാ ക്ലാസ്സ് റൂമുകളും ഫാൻ സൗകര്യത്തോടെയാണുള്ളത്. വൈദ്യുതി ബന്ധം നഷ്ടപ്പെട്ടാലും പ്രവർത്തിപ്പിക്കാവുന്ന ഇൻവെർട്ടർ സൗകര്യവും ഉണ്ട്.  
ഒന്ന് മുതൽ നാല് വരെ ക്ലാസുകളാണ് സ്‌കൂളിനുള്ളത്. ഒന്നാം ക്ലാസിലും രണ്ടാമ ക്ലാസിലും രണ്ട് ഡിവിഷനുകളും മൂന്ന്, നാല് ക്ലാസുകളിൽ  മൂന്ന് വീതം ഡിവിഷനുകളുമുണ്ട്. സ്‌കൂളിന് തുറന്ന മൈതാനം ഇല്ലെങ്കിലും മഴയും വെയിലും ഏൽക്കാതെ കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ ഷീറ്റ് മേഞ്ഞ വിശാലമായ മുറ്റമുണ്ട്. ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റ് സൗകര്യങ്ങളും ലഭ്യമാണ്.  വേനലിലും കഠിനമായ ചൂട് വേളകളിലും സുഖകരമായ പഠനാന്തരീക്ഷം സാധ്യമാക്കുന്നതിന് എല്ലാ ക്ലാസ്സ് റൂമുകളും ഫാൻ സൗകര്യത്തോടെയാണുള്ളത്. വൈദ്യുതി ബന്ധം നഷ്ടപ്പെട്ടാലും പ്രവർത്തിപ്പിക്കാവുന്ന ഇൻവെർട്ടർ സൗകര്യവും ഉണ്ട്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
*[[{{ PAGENAME }}/ മുൻ അധ്യാപകർ|മുൻ അധ്യാപകർ]]
*[[{{ PAGENAME }}/ മുൻ അധ്യാപകർ|മുൻ അധ്യാപകർ]]
====== ==ആദ്യകാല അധ്യാപകർ== ======
തുടക്കത്തിൽ ഒന്ന് മുതൽ അഞ്ചുവരെ ക്‌ളാസുകളാണ് എവിടെ പ്രവർത്തിച്ചിരുന്നത് മദാരി കുന്നത്തൊടി മൊയ്തീൻമാസ്റ്റർ , മുടിക്കോട്ടെ അലവി മൊല്ലാക്ക എന്നിവർ ആദ്യകാല അധ്യാപകനായിരുന്നു
{| class="wikitable sortable"
{| class="wikitable sortable"
==വഴികാട്ടി==
==വഴികാട്ടി==
മഞ്ചേരിയിൽ നിന്നും ആനക്കയം പാണ്ടിക്കാട് റോഡിൽ പന്തല്ലൂർ കടമ്പോട് എന്നിടത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. പാണ്ടിക്കാട് നിന്നും ഒരവും പുറം എന്ന സ്ഥലത്തു നിന്നും മുടിക്കോട് കഴിഞ്ഞു കടമ്പോട് എത്താവുന്നതാണ്.വേറെയും എളുപ്പ വഴികളിലൂടെ സ്‌കൂളിൽ എത്തി ചേരാം
  {{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
  {{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
<!--visbot  verified-chils->
<!--visbot  verified-chils->
മഞ്ചേരിയിൽ നിന്നും ആനക്കയം പാണ്ടിക്കാട് റോഡിൽ പന്തല്ലൂർ കടമ്പോട് എന്നിടത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. പാണ്ടിക്കാട് നിന്നും ഒരവും പുറം എന്ന സ്ഥലത്തു നിന്നും മുടിക്കോട് കഴിഞ്ഞു കടമ്പോട് എത്താവുന്നതാണ്.വേറെയും എളുപ്പ വഴികളിലൂടെ സ്‌കൂളിൽ എത്തി ചേരാം
 
==അക്കാദമികം==
കുട്ടികളുടെ അക്കാദമിക കാര്യത്തിൽ അതീവ ശ്രദ്ധ നൽകുന്ന നമ്മുടെ വിദ്യാലയത്തിൽ ഓരോ ആഴ്ചയിലും എസ് ആർ ജി യോഗങ്ങൾ ചേർന്ന് പഠന പ്രവർത്തനങ്ങൾ വിലയിരുത്തുകയും പോരായ്മകൾ ചർച്ച ചെയ്ത് പരിഹാര പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയും ചെയ്തുവരുന്നു.
വിജയസ്പർശം പരിപാടിയുടെ ഭാഗമായി കുട്ടികളെ പഠനനിലവാരത്തിന്റെ അടിസ്ഥാനത്തിൽ പല ഗ്രൂപ്പുകൾ ആക്കുകയും ഓരോ വിഭാഗത്തിനും അനുയോജ്യമായ പ്രവർത്തനങ്ങൾ നൽകി വരികയും ചെയ്യുന്നു.
എൽ എസ് എസ് പരീക്ഷക്കായി കുട്ടികളെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകി വരുന്നുണ്ട്. ഒന്ന് രണ്ട് ക്ലാസുകളിലെ ചരിത്രപുസ്തകം സംയുക്ത ഡയറി പ്രവർത്തനങ്ങൾ ക്ലാസുകളിൽ കാര്യക്ഷമമായി നടന്നുവരുന്നു. ഭാഷോത്സവം രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ഭംഗിയായി എല്ലാ വർഷവും നടന്ന് വരുന്നു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2133253...2134212" എന്ന താളിൽനിന്ന് ശേഖരിച്ചത്