"ഗവ. യു. പി. എസ്. പാലവിള/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
[[പ്രമാണം:ഗാർഡൻ .jpg|പകരം=ഗാർഡൻ |ലഘുചിത്രം|249x249ബിന്ദു|ഗാർഡൻ ]] | [[പ്രമാണം:ഗാർഡൻ .jpg|പകരം=ഗാർഡൻ |ലഘുചിത്രം|249x249ബിന്ദു|ഗാർഡൻ ]] | ||
[[പ്രമാണം:Palavila schoolintey snehopahaaram.jpeg|ലഘുചിത്രം|വികസന ഫണ്ടിൽ നിന്നും പാലവിള സ്‌കൂളിന് സ്‌കൂൾ ബസുകൾ അനുവദിച്ച ബഹു : ചിറയികീഴ് എം .എൽ .എ " V. SASI" സാറിന് പാലവിള സ്‌കൂളിന്റെ സ്നേഹോപഹാരം, ബഹുമാനപ്പെട്ട സ്‌കൂൾ " HM, SHAMILA BEEVI" നൽകുന്നു .|259x259ബിന്ദു]]അമൃത് മഹോത്സവിനോടനുബന്ധിച്ച സർവ ശിക്ഷ കേരളം ബി .ആർ .സി തലത്തിൽ നടത്തിയ ചരിത്ര രചന മത്സരത്തിലും ശാസ്ത്രോത്സവത്തിൻറെ ഭാഗമായി നടന്ന സബ് ജില്ലാ തല പ്രാദേശിക ചരിത്ര രചന മത്സരത്തിലും ഒന്നാം സ്ഥാനം നേടിയത് പാലവിള, യു പി സ്കൂളിൻറെ അഭിമാനമായ ഗോപിക .എസ്.നായർ ആണ് .സബ്ജില്ലാ പ്രവർത്തി പരിചയ മേളയിൽ പാലവിള യു .പി .എസ് 10 വർഷം തുടർച്ചയായി ചാമ്പ്യാന്മാരായിരുന്നു. റവന്യൂ ജില്ലാ കലോത്സവത്തിൽ വിവിധ കലാ പരിപാടികളിൽ പാലവിള, യു പി സ്കൂളിന് മികച്ച വിജയം നേടാനായി. ശാസ്ത്ര രംഗം 2019-20 ലെ പ്രോജക്ട് അവതരണം സബ്ജില്ലാ, ജില്ലാ തലം ഒന്നാം സ്ഥാനം ദേവനന്ദന.എസ്.ആർ. പാലവിള യു പി എസിലെ ദേവനന്ദന.എസ്.ആർ. നേടി. കോവിഡ് വ്യാപനം മൂലം സംസ്ഥാനതല മത്സരം നടന്നില്ല. 2020-21 ശാസ്ത്ര രംഗം പ്രാദേശിക ചരിത്ര രചന സബ്ജില്ലാ തലം ഒന്നാം സ്ഥാനം പാലവിള യു പി എസിലെ ദേവിക.എസ്.നായർ | |||
<gallery> | <gallery> | ||
പ്രമാണം:GREESHMAa.jpg|'''ഗ്രീഷ്മ S -7 B - സംസ്കൃത നാടകം സബ് ജില്ല ഒന്നാം സ്ഥാനം..''' | പ്രമാണം:GREESHMAa.jpg|'''ഗ്രീഷ്മ S -7 B - സംസ്കൃത നാടകം സബ് ജില്ല ഒന്നാം സ്ഥാനം..''' | ||
വരി 12: | വരി 12: | ||
പ്രമാണം:Ihsana.jpg|'''ഇഹ് സാന ബീഗം - 6 C - സബ്ജില്ലാ കഥാ രചന ഒന്നാം സ്ഥാനം''' | പ്രമാണം:Ihsana.jpg|'''ഇഹ് സാന ബീഗം - 6 C - സബ്ജില്ലാ കഥാ രചന ഒന്നാം സ്ഥാനം''' | ||
</gallery> | </gallery> | ||
<gallery> | |||
പ്രമാണം:42354 it mela.jpg|2023 ആറ്റിങ്ങൽ സബ്ജില്ലാ IT MELA യിൽ ഫസ്റ്റ് ഓവർ ഓൾ വിജയികൾ (ഗവ യൂ. പി. എസ്. പാലവിള) | |||
പ്രമാണം:42354 kalolsava.jpg|2023 ആറ്റിങ്ങൽ സബ്ജില്ലാ സംസ്‌കൃത കലോത്സവത്തിൽ ഫസ്റ്റ് ഓവർ ഓൾ വിജയികൾ (ഗവ യൂ. പി. എസ്. പാലവിള) | |||
പ്രമാണം:42354 kalolsavam 2023.resized.jpg|ആറ്റിങ്ങൽ സബ്ജില്ലാ കലോത്സവ വിജയികൾ ഗവ യൂ. പി. എസ്. പാലവിള (2023) | |||
പ്രമാണം:പബ്ലിക് ഇൻഫർമേഷൻ സെൻറെർ .jpg|പബ്ലിക് ഇൻഫർമേഷൻ സെൻറെർ | |||
പ്രമാണം:അംഗീകാരങ്ങൾ .jpg|അംഗീകാരങ്ങൾ | |||
</gallery> |
16:03, 2 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അമൃത് മഹോത്സവിനോടനുബന്ധിച്ച സർവ ശിക്ഷ കേരളം ബി .ആർ .സി തലത്തിൽ നടത്തിയ ചരിത്ര രചന മത്സരത്തിലും ശാസ്ത്രോത്സവത്തിൻറെ ഭാഗമായി നടന്ന സബ് ജില്ലാ തല പ്രാദേശിക ചരിത്ര രചന മത്സരത്തിലും ഒന്നാം സ്ഥാനം നേടിയത് പാലവിള, യു പി സ്കൂളിൻറെ അഭിമാനമായ ഗോപിക .എസ്.നായർ ആണ് .സബ്ജില്ലാ പ്രവർത്തി പരിചയ മേളയിൽ പാലവിള യു .പി .എസ് 10 വർഷം തുടർച്ചയായി ചാമ്പ്യാന്മാരായിരുന്നു. റവന്യൂ ജില്ലാ കലോത്സവത്തിൽ വിവിധ കലാ പരിപാടികളിൽ പാലവിള, യു പി സ്കൂളിന് മികച്ച വിജയം നേടാനായി. ശാസ്ത്ര രംഗം 2019-20 ലെ പ്രോജക്ട് അവതരണം സബ്ജില്ലാ, ജില്ലാ തലം ഒന്നാം സ്ഥാനം ദേവനന്ദന.എസ്.ആർ. പാലവിള യു പി എസിലെ ദേവനന്ദന.എസ്.ആർ. നേടി. കോവിഡ് വ്യാപനം മൂലം സംസ്ഥാനതല മത്സരം നടന്നില്ല. 2020-21 ശാസ്ത്ര രംഗം പ്രാദേശിക ചരിത്ര രചന സബ്ജില്ലാ തലം ഒന്നാം സ്ഥാനം പാലവിള യു പി എസിലെ ദേവിക.എസ്.നായർ
-
ഗ്രീഷ്മ S -7 B - സംസ്കൃത നാടകം സബ് ജില്ല ഒന്നാം സ്ഥാനം..
-
ഗോവർദ്ധൻ . S - 7 B സംസ്കൃത നാടകം സബ് ജില്ല ഒന്നാം സ്ഥാനം
-
വിഷ്ണു സായ് J S - 7 B - സംസ്കൃത നാടകം സബ് ജില്ല ഒന്നാം സ്ഥാനം
-
വിഷ്ണു സായ് J S - 7 B സംസ്കൃത നാടകം സബ് ജില്ല ഒന്നാം സ്ഥാനം
-
ഇഹ് സാന ബീഗം - 6 C - സബ്ജില്ലാ കഥാ രചന ഒന്നാം സ്ഥാനം
-
2023 ആറ്റിങ്ങൽ സബ്ജില്ലാ IT MELA യിൽ ഫസ്റ്റ് ഓവർ ഓൾ വിജയികൾ (ഗവ യൂ. പി. എസ്. പാലവിള)
-
2023 ആറ്റിങ്ങൽ സബ്ജില്ലാ സംസ്‌കൃത കലോത്സവത്തിൽ ഫസ്റ്റ് ഓവർ ഓൾ വിജയികൾ (ഗവ യൂ. പി. എസ്. പാലവിള)
-
ആറ്റിങ്ങൽ സബ്ജില്ലാ കലോത്സവ വിജയികൾ ഗവ യൂ. പി. എസ്. പാലവിള (2023)
-
പബ്ലിക് ഇൻഫർമേഷൻ സെൻറെർ
-
അംഗീകാരങ്ങൾ