"ജി.എൽ.പി.എസ് പെരുവള്ളൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
=='''സ്‍മാർട്ട് ക്ലാസ്'''==
[[പ്രമാണം:July 5 quizz basheer dinam.jpeg|നടുവിൽ|ലഘുചിത്രം]]
വിദ്യാർത്ഥികൾക്ക് വിഷ്വൽ മീഡിയ ഉപകരണങ്ങൾ ഉപയോഗപ്പെടുത്തി ആധൂനിക രീതിയിൽ ക്ലാസ് കൈകാര്യം ചെയ്യാൻ ഉതകുന്ന സ്മാർട്ട് ക്ലാസ്.
=='''വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ'''==
[[പ്രമാണം:July 5 basheer dinam documentation.jpeg|നടുവിൽ|ലഘുചിത്രം]]
നിലവിൽ സ്കൂളിലെ എല്ലാ ക്ലാസ് മുറികളും വൈദ്യൂതീകരിച്ചിരിക്കുന്നു. ലൈറ്റുകളും ഫാനുകളും പവർ പോയിൻറുകളും അടങ്ങിയതാണ് ഒരോ ക്ലാസ് മുറികൾ.
==വിപുലമായ കുടിവെള്ളസൗകര്യം==
വിദ്യാർത്ഥികൾക്ക് കുടിവെള്ളം കുടിക്കാൻ പ്യൂരിഫിക്കേഷൻ സൗകര്യം.
==ലൈബ്രറി==
കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ആവശ്യമായ പുസ്തകങ്ങളും സി ഡി കളും അടങ്ങിയ ലൈബ്രറി. ആയിരത്തിമുന്നൂറോളം പുസ്തകൾ നിലവിൽ ലൈബ്രറിയിൽ ഉണ്ട്. പുറമെ ക്ലാസ് ലൈബ്രറികളും സജീവമായി നിലനിൽക്കുന്നു.
*
213

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1139890...2131648" എന്ന താളിൽനിന്ന് ശേഖരിച്ചത്