"എസ്.എച്ച്.എം.യു.പി,എസ്. കൂട്ടായി സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}  {{അപൂർണ്ണം}}
{{PSchoolFrame/Header}}  
{{prettyurl| S. H. M. U. P. S. Kuttayi South}}
{{prettyurl| S. H. M. U. P. S. Kuttayi South}}
മലപ്പുറം ജില്ലയിലെ കൂട്ടായി എന്ന സ്ഥലത്ത് സ്ഥിതിചെയ്യപ്പെടുന്ന ഒരു വിദ്യാലയമാണ് എസ് എച്ച് യുപിഎസ് കൂട്ടായി .1922ൽ സ്ഥാപിതമായ വിദ്യാലയമാണ്  ഇത്.കൂട്ടായിലെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് എസ് എച്ച് എം യു പി എസ് കൂട്ടായി.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 54: വരി 56:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സലീന ചെറിച്ചിയിൽ
|പ്രധാന അദ്ധ്യാപകൻ=ജോൺ സി.കെ.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുജീബ് സി.പി.
|പി.ടി.എ. പ്രസിഡണ്ട്=മുജീബ് സി.പി.
|എം.പി.ടി.എ. പ്രസിഡണ്ട്=ഹാജറ
|എം.പി.ടി.എ. പ്രസിഡണ്ട്=ഹാജറ
വരി 71: വരി 73:


അങ്ങാടി സ്‌കൂൾ; ഒപ്പം കൂട്ടായിയുടെ വിദ്യാഭ്യാസ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.  
അങ്ങാടി സ്‌കൂൾ; ഒപ്പം കൂട്ടായിയുടെ വിദ്യാഭ്യാസ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.  
സുലൈമാൻ ഹാജി സ്‌മാരക അപ്പർ പ്രൈമറി സ്കൂൾ അഥവാ SHMUPS KUTTAYI
നിലവിൽ കൂട്ടായിയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ പ്രഥമസ്ഥാനം അവകാശപ്പെടാവുന്ന വിദ്യാലയം. ഒട്ടനവധി മഹാന്മാരുടെയും പണ്‌ഡിതന്മാരുടെയും പാദസ്പർശമേറ്റ ഈ വിദ്യാലയത്തിൻ്റെ തിരുമുറ്റം വിദ്യയുടെ പൊൻവെട്ടം കൊണ്ട് പ്രകാശപൂരിതമായി ഇന്നും തിളങ്ങു. ഈ വിദ്യാലയം, ഈ നാട്, ആ ഇന്നലെകളിലേക്ക് ഒന്നു തിരിഞ്ഞുനോക്കാം... [[എസ്.എച്ച്.എം.യു.പി,എസ്. കൂട്ടായി സൗത്ത്/ചരിത്രം|കൂടുതൽ വായിക്കാൻ]]
[[പ്രമാണം:19783 SHMUPS KUTTAYI.jpeg|ലഘുചിത്രം]]


സുലൈമാൻ ഹാജി സ്‌മാരക അപ്പർ പ്രൈമറി സ്കൂൾ അഥവാ SHMUPS KUTTAYI
== ഭൗതികസൗകര്യങ്ങൾ ==
🔹മികച്ച ക്ലാസ്മുറികൾ


നിലവിൽ കൂട്ടായിയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ പ്രഥമസ്ഥാനം അവകാശപ്പെടാവുന്ന വിദ്യാലയം. ഒട്ടനവധി മഹാന്മാരുടെയും പണ്‌ഡിതന്മാരുടെയും പാദസ്പർശമേറ്റ ഈ വിദ്യാലയത്തിൻ്റെ തിരുമുറ്റം വിദ്യയുടെ പൊൻവെട്ടം കൊണ്ട് പ്രകാശപൂരിതമായി ഇന്നും തിളങ്ങു. ഈ വിദ്യാലയം, ഈ നാട്, ആ ഇന്നലെകളിലേക്ക് ഒന്നു തിരിഞ്ഞുനോക്കാം
🔹വൃത്തിയുള്ള ശൗചാലയങ്ങൾ


ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻ്റെ അലയൊലികൾ കൂട്ടായിയിലും പ്രകടമായിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയുള്ള പ്രതി ഷേധ സൂചകമായി 1921- ന മുമ്പ് ഇവിടെ പ്രവർത്തിപ്പിക്കുന്ന 'മലബാർ ഡിസ്ട്രിക് ബോർഡ് സ്‌കൂളിനെ നാട്ടുകാർ ബഹിഷ്‌ക്കരിച്ചു അതിഫലമായി പ്രസ്തു‌ത വിദ്യാലയം തൊട്ടടുത്ത മംഗലത്തേക്ക് മാറ്റി സ്ഥാപിച്ചു അതോടെ കൂട്ടായിയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനമില്ലാത്ത അവസ്ഥ വന്നു. ഈ സന്ദർഭത്തിലാണ് പൊന്നാനിക്കാനായ ഉസ്‌മാൻ മാസ്റ്റർ എന്നൊരാളുടെ നേതൃത്വത്തിൽ മതപഠനം ലക്ഷ്യമാക്കി ഒരു  മദ്രസ പ്രവർത്തനമാരംഭിച്ചത്. പരിമിതമായ തോതിൽ മാത്രം മാതൃഭാഷ പഠിപ്പിച്ചു പോന്ന ഈ സ്ഥാപനം പുത്തൻപുരക്കാരുടെ പടിപ്പുരയിൽ നിന്നും പിന്നീട് കൂട്ടായി അങ്ങാടിയുടെ കിഴക്കുഭാഗത്തുള്ള പാണ്ടികശാല കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി. മദ്രസയുടെ വിശാല നടത്തി പ്പിനുവേണ്ടി ചൂണ്ടംവീട്ടിൽ അബ്‌ദുറഹിമാൻ, ഏന്ദുക്കുട്ടി സാഹിബ്, കുഞ്ഞിമൊയ്‌തീൻ സാഹിബ് എന്നിവർ യഥാക്രമം പ്രസിഡണ്ട്, സെക്ര - ഉറി. ബജാൻജി എന്ന രീതിയിൽ ഒരു സമിതി നിലവിൽവന്നു. 'മദ്രസത്തുൽ ഇഖ്‌വാൻ സഭ' എന്ന സമിതിക്ക് കീഴിൽ മദ്രസയുടെ പ്രവർത്തനും വിപുലമാക്കുകയും തുടർന്ന് മൂന്നാം ക്ലാസുവരെ പ്രവർത്തിക്കുന്ന രീതിയിൽ ഒരു ലോവർ പ്രൈമറി സ്‌കൂളായി അംഗീകാരം ലഭിക്കുയും അവ സ്വയം അങ്ങനെ 'മദ്രസത്തുൽ ഇഖ്‌വാൻ എയ് ഡഡ് മാപ്പിള സ്‌കൂൾ' ഉദയം ചെയ്‌തു. 1922 ൽ ആണ് സ്കൂളിന് അംഗീകാരം ലഭിച്ച് സ്‌കൂളിലെ വിവിധ രേഖകൾ സൂചിപ്പിക്കുന്നു.
🔹പ്രോജെക്ടറുകൾ , ലാപ്‌ടോപ്പുകൾ


പാന്തം കെട്ടിടം എന്ന നിലയിൽ ആദ്യകാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നത് ആല ബജാറിന് സമീപത്തായിരുന്നു. 1932 ലെ പ്രകൃതി - കോലത്തിൽ ഈ കെട്ടിടം തകർന്നതിന് ശേഷമാണ് സ്‌കൂൾ മാനേജരായിരുന്ന സി.പി.കുഞ്ഞിമൊയ്തീൻ സാബ ശമപ്രകൃതി സഹോദരനായ സ്ഥിതിചെയ്യുന്ന സ്ഥാനത്ത് പുതിയ കെട്ടിടത്തിലേക്ക് സ്‌കൂൾ പ്രവർത്തനം മാറ്റിയത്. ഇദ്ദേഹത്തിന്റെ മരണശേഷമാണ് സിപി സുലൈമാൻ ഹാജി മാനേജർ ആവുകയും എട്ടാം ക്ലാസുകൾ വരെ പഠിപ്പിക്കാനുള്ള അനുമതി വാങ്ങുകയും ചെയ്തു.   'മദ്രസത്തുൽ ഇഖ് വാൻ ഹയർ എലിഖാൻ്റി സ്കൂസ് എന്ന പേരിലാണ് പിന്നീട് സ്കൂൾ പ്രവർത്തിച്ചത്. 1957ൽ സുലൈമാൻ ഹാജിയുടെ മകനും ഇതേസ്കൂളിലെ അധ്യാപകനുമായ സി പി മുഹമ്മദ് കുട്ടിക്ക് സ്കൂൾ മാനേജ്മെൻറ് അവകാശം കൈമാറി.  കൂട്ടായി സൗത്ത് എം.ഐ അപ്പർ പ്രൈമറിസ്‌കൂൾ' എന്നപേരിലും പ്രവർത്തിച്ച ഈ വിദ്യാലയം 1991ൽ സൂലൈമാൻ ഹാജിയുടെ കാലശെഷമാണ് ഇപ്പോഴത്തെ പേരിൽ പ്രവർത്തനം തുടർന്നത്. എൽ പി, യു പി വിഭാഗങ്ങളിലായി 20 ഡിവിഷനുകളിലായി ഇവിടെ അധ്യ യനം നടന്നു വരുന്നു. പാഠ്യ- പാഠ്യേതര പ്രവർത്തതങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തിക്കൊണ്ട് മികവിൻ്റെ പാതയിലൂടെ SHMUPS പ്രവർത്തനം തുടരുന്നു[[പ്രമാണം:19783 SHMUPS KUTTAYI.jpeg|ലഘുചിത്രം]]


== ഭൗതികസൗകര്യങ്ങൾ ==




== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
മംഗലം പഞ്ചായത്ത് രൂപീകരിച്ചതിനു ശേഷം ഇന്നേവരെ എല്ലാ കയികമേളയിലും ചാമ്പ്യന്മാർ. കലാമേളകളിലും ഗണിത ശാസ്ത്രോത്സവങ്ങളിലും  അറബിക് , ഉറുദു പ്രോഗ്രാമുകളിലും മികച്ച വിജയം.


== പ്രധാന കാൽവെപ്പ്: ==
== പ്രധാന കാൽവെപ്പ്: ==


==മൾട്ടിമീഡിയാ ക്ലാസ് റൂം==
==മൾട്ടിമീഡിയാ ക്ലാസ് റൂം==
2


== മാനേജ്മെന്റ് ==എസ്.എച്ച്.എം.യു..പി,എസ്.കൂട്ടായി സൗത്ത്
==മാനേജ്മെന്റ്==  
എസ്.എച്ച്.എം.യു..പി,എസ്.കൂട്ടായി സൗത്ത്


==മുൻ സാരഥികൾ==
{| class="wikitable"
|+
!ക്രമ നമ്പർ
!പ്രധാനാദ്ധ്യാപകർ
!കാലഘട്ടം
|-
|1
|
|
|-
|2
|
|
|-
|3
|
|
|-
|4
|
|
|-
|5
|
|
|-
|6
|
|
|-
|7
|
|
|}
==പ്രശസ്തരായ പൂർവവിദ്യാർഥികൾ==


==വഴികാട്ടി==
==വഴികാട്ടി==
വരി 98: വരി 143:
khm
khm
<!--visbot  verified-chils->-->
<!--visbot  verified-chils->-->
==പുറംകണ്ണികൾ==
==അവലംബം==

13:21, 2 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ കൂട്ടായി എന്ന സ്ഥലത്ത് സ്ഥിതിചെയ്യപ്പെടുന്ന ഒരു വിദ്യാലയമാണ് എസ് എച്ച് യുപിഎസ് കൂട്ടായി .1922ൽ സ്ഥാപിതമായ വിദ്യാലയമാണ് ഇത്.കൂട്ടായിലെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് എസ് എച്ച് എം യു പി എസ് കൂട്ടായി.

എസ്.എച്ച്.എം.യു.പി,എസ്. കൂട്ടായി സൗത്ത്
വിലാസം
കുട്ടായി

SHMUP SCHOOL KUTTAYI
,
കൂട്ടായി പി.ഒ.
,
676562
സ്ഥാപിതം1922
വിവരങ്ങൾ
ഇമെയിൽshmupskuttayi@gmail.com
കോഡുകൾ
സ്കൂൾ കോഡ്19783 (സമേതം)
യുഡൈസ് കോഡ്32051000715
വിക്കിഡാറ്റQ64567901
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മംഗലം,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ387
പെൺകുട്ടികൾ401
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസലീന ചെറിച്ചിയിൽ
പി.ടി.എ. പ്രസിഡണ്ട്മുജീബ് സി.പി.
എം.പി.ടി.എ. പ്രസിഡണ്ട്ഹാജറ
അവസാനം തിരുത്തിയത്
02-03-202419783


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

അങ്ങാടി സ്‌കൂൾ; ഒപ്പം കൂട്ടായിയുടെ വിദ്യാഭ്യാസ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം. സുലൈമാൻ ഹാജി സ്‌മാരക അപ്പർ പ്രൈമറി സ്കൂൾ അഥവാ SHMUPS KUTTAYI

നിലവിൽ കൂട്ടായിയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ പ്രഥമസ്ഥാനം അവകാശപ്പെടാവുന്ന വിദ്യാലയം. ഒട്ടനവധി മഹാന്മാരുടെയും പണ്‌ഡിതന്മാരുടെയും പാദസ്പർശമേറ്റ ഈ വിദ്യാലയത്തിൻ്റെ തിരുമുറ്റം വിദ്യയുടെ പൊൻവെട്ടം കൊണ്ട് പ്രകാശപൂരിതമായി ഇന്നും തിളങ്ങു. ഈ വിദ്യാലയം, ഈ നാട്, ആ ഇന്നലെകളിലേക്ക് ഒന്നു തിരിഞ്ഞുനോക്കാം... കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

🔹മികച്ച ക്ലാസ്മുറികൾ

🔹വൃത്തിയുള്ള ശൗചാലയങ്ങൾ

🔹പ്രോജെക്ടറുകൾ , ലാപ്‌ടോപ്പുകൾ



പാഠ്യേതര പ്രവർത്തനങ്ങൾ

മംഗലം പഞ്ചായത്ത് രൂപീകരിച്ചതിനു ശേഷം ഇന്നേവരെ എല്ലാ കയികമേളയിലും ചാമ്പ്യന്മാർ. കലാമേളകളിലും ഗണിത ശാസ്ത്രോത്സവങ്ങളിലും അറബിക് , ഉറുദു പ്രോഗ്രാമുകളിലും മികച്ച വിജയം.

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

2

മാനേജ്മെന്റ്

എസ്.എച്ച്.എം.യു..പി,എസ്.കൂട്ടായി സൗത്ത്

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനാദ്ധ്യാപകർ കാലഘട്ടം
1
2
3
4
5
6
7

പ്രശസ്തരായ പൂർവവിദ്യാർഥികൾ

വഴികാട്ടി

{{#multimaps: 10°51'34.2"N ,75°54'21.1"E| zoom=16 }} khm

പുറംകണ്ണികൾ

അവലംബം