"വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}


== പ്രവേശനോത്സവം 2023-24 ==
= '''പ്രവേശനോത്സവം 2023-24''' =




മേൽമുറി : എം എം ഇ ടി ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. മലപ്പുറം മുനിസിപ്പൽ വിദ്യാഭാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഹക്കീം  ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി ടി എ പ്രസിഡണ്ട്  ഷംസുദ്ധീൻ മുബാറക്ക്  അധ്യക്ഷത വഹിച്ചു.
 
[[പ്രമാണം:18133-2023-24-Opening day-Inaguration.jpg|നടുവിൽ|ലഘുചിത്രം|374x374ബിന്ദു]]
എം എം ഇ ടി ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. മലപ്പുറം മുനിസിപ്പൽ വിദ്യാഭാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഹക്കീം  ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി ടി എ പ്രസിഡണ്ട്  ഷംസുദ്ധീൻ മുബാറക്ക്  അധ്യക്ഷത വഹിച്ചു.
 
കളരി, ബാന്റ് മേളം, സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജെ ആർ സി- Welcome girls,
കളരി, ബാന്റ് മേളം, സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജെ ആർ സി- Welcome girls,


വരി 15: വരി 16:


പ്രിൻസിപ്പൽ പി പി മജീദ്, ഹെഡ്മാസ്റ്റർ പി അബ്ദുള്ള, മാനേജർ സി കെ ഉമ്മർ കോയ, എം ടി എ പ്രസിഡണ്ട് ദിവ്യ, എസ് എം സി ചെയർമാൻ ഗദ്ദാഫി, സിയാസ് ബാബു, ജലീൽ, റുബീന, സ്റ്റാഫ് സെക്രട്ടറിമാരായ സി കെ ഉമ്മർ, ഇല്യാസ്, പോഗ്രാം കോ ഓഡിനേറ്റർ കെ പ്രജിത, ഇ സി മുസ്തജിബ്, എം ദീപ, പി ജസീന ബക്കർ , കെ ആർ ശ്രീരഞ്ജിനി , പി എൻ സൗദാബി എന്നിവർ നേതൃത്വം നൽകി
പ്രിൻസിപ്പൽ പി പി മജീദ്, ഹെഡ്മാസ്റ്റർ പി അബ്ദുള്ള, മാനേജർ സി കെ ഉമ്മർ കോയ, എം ടി എ പ്രസിഡണ്ട് ദിവ്യ, എസ് എം സി ചെയർമാൻ ഗദ്ദാഫി, സിയാസ് ബാബു, ജലീൽ, റുബീന, സ്റ്റാഫ് സെക്രട്ടറിമാരായ സി കെ ഉമ്മർ, ഇല്യാസ്, പോഗ്രാം കോ ഓഡിനേറ്റർ കെ പ്രജിത, ഇ സി മുസ്തജിബ്, എം ദീപ, പി ജസീന ബക്കർ , കെ ആർ ശ്രീരഞ്ജിനി , പി എൻ സൗദാബി എന്നിവർ നേതൃത്വം നൽകി
[[പ്രമാണം:18133-2023-24- പ്രവേശനോത്സവം-3.jpg|ലഘുചിത്രം|180x180ബിന്ദു]]
[[പ്രമാണം:18133-2023-24- പ്രവേശനോത്സവം-3.jpg|ലഘുചിത്രം|283x283px]]
[[പ്രമാണം:18133-2023-24- പ്രവേശനോത്സവം 2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18133-2023-24- പ്രവേശനോത്സവം 2.jpg|ഇടത്ത്‌|ലഘുചിത്രം|215x215ബിന്ദു]]
[[പ്രമാണം:18133-2023-24- പ്രവേശനോത്സവം-1.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:18133-2023-24- പ്രവേശനോത്സവം-1.jpg|നടുവിൽ|ലഘുചിത്രം|238x238ബിന്ദു]]
 
= ''''ഇറ്റോളം' - ജലസംരക്ഷണ സന്ദേശവുമായി എം എം ഇ ടി യിലെ കുട്ടികൾ''' =
വേനൽക്കാലത്തെ ജലസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എം എം ഇ ടി ഹയർസെക്കൻഡറി സ്കൂൾ ടാലന്റ് ക്ലബിന്റെ കീഴിൽ 'ഇറ്റോളം' എന്ന പേരിൽ ബോധവൽക്കരണ ഹ്രസ്വ ചിത്രമിറക്കി. ചിത്രത്തിന്റെ പ്രകാശനകർമം മലപ്പുറം മുൻസിപ്പൽ ചെയർമാൻ ശ്രീ മുജീബ് കാടേരി നിർവഹിച്ചു. മാനേജർ സികെ ഉമ്മർകോയ, പ്രിൻസിപ്പൽ പി.പി മജീദ് , ഹെഡ്മാസ്റ്റർ ഉസ്മാൻ മേനാട്ടിൽ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി അബ്ദുള്ള എന്നിവർ സംസാരിച്ചു. അധ്യാപകരായ സികെ ഉമ്മർ , കെ പ്രജിത, സൗദാബി , മുസ്തജീബ്, സി. എച്ച് അസ്കർ  എന്നിവരുടെ നേതൃത്വത്തിലാണ് ചിത്രം തയ്യാറാക്കിയത്. രചനയും സംവിധാനവും വിദ്യാർത്ഥികൾ തന്നെയാണ് നിർവഹിച്ചത്.[[പ്രമാണം:18133-2023-24-Ittolam.jpg|പകരം=പ്രകാശനകർമം മലപ്പുറം മുൻസിപ്പൽ ചെയർമാൻ ശ്രീ മുജീബ് കാടേരി നിർവഹിച്ചു.|പ്രകാശനകർമം മലപ്പുറം മുൻസിപ്പൽ ചെയർമാൻ ശ്രീ മുജീബ് കാടേരി നിർവഹിച്ചു.|ലഘുചിത്രം|541x541ബിന്ദു|നടുവിൽ]]
 
= '''പരിസ്ഥിതി ദിനാചരണം''' =
 പരിസ്ഥിതി വാരാചാരത്തോടനുബന്ധിച്ച്  എം എം ഇ ടി ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എക്കോ ക്ലബ്ബും ഫോറസ്റ്റ് ക്ലബ്ബും സംയുക്തമായാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത് . അതിനോടനുബന്ധിച്ച് കോട്ടക്കൽ കൃഷി ഓഫീസർ വൈശാഖ് പരിസ്ഥിതി അവബോധ  ക്ലാസിന് നേതൃത്യം  നൽകി. ഹെഡ്മാസ്റ്റർ പി അബ്ദുള്ള അധ്യക്ഷത വഹിച്ച പരിപാടി പ്രിൻസിപ്പൾ പി പി മജീദ് ഉദ്ഘാടനം ചെയ്തു.
 
പരിസ്ഥിതി ദിന പ്രതിജ്ഞ, റേഡിയോ നാടകം, തൈ നടൽ , പോസ്റ്റർ നിർമ്മാണ മത്സരം, ക്വിസ് മത്സരം , പ്രസംഗം മത്സരം, പ്രബന്ധാവതരണം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടത്തി.
 
സ്റ്റാഫ് സെക്രട്ടറി സി കെ ഉമ്മർ , കൺവീനർമാരായ എസ് സുവർണ,  എം ദീപ അധ്യാപകരായ പി ജസീന ബക്കർ, പി അബ്ദുൽ ജലീൽ തുടങ്ങിയവർ സംസാരിച്ച<gallery>
പ്രമാണം:18133-2023-24 ENVIORNMENT DAY PRESIDED BY HM.jpg|alt=ഹെഡ്മാസ്റ്റർ പി അബ്ദുള്ള അധ്യക്ഷത വഹിച്ചു|ഹെഡ്മാസ്റ്റർ പി അബ്ദുള്ള അധ്യക്ഷത വഹിച്ചു
പ്രമാണം:18133-2023-24 ENVIORNMENT DAY PLANTING.jpg|alt=ഹെഡ്മാസ്റ്റർ പി അബ്ദുള്ള വൃക്ഷ തൈ  നടുന്നു |ഹെഡ്മാസ്റ്റർ പി അബ്ദുള്ള വൃക്ഷ തൈ  നടുന്നു
പ്രമാണം:18133-2023-24 ENVIORNMENT DAY INAGURATION.jpg|alt=INAGURATION|INAGURATION
പ്രമാണം:18133-2023-24 ENVIORNMENT DAY AWARNES CLASS.jpg|alt=പരിസ്ഥിതി അവബോധ  ക്ലാസ്|പരിസ്ഥിതി അവബോധ  ക്ലാസ്
</gallery>
 
= '''വായനാ വാരാഘോഷം''' =
 
=== '''വായനയുടെ തുയിലുണർത്തുപാട്ടായി  അക്ഷരകേരളം''' ===
വായനാ വാരാഘോഷത്തോടനുബന്ധിച്ച് ജൂൺ 19 വായനാ ദിനത്തിൽ എം എം ഇ ടി ഹയർ സെക്കൻഡറി സ്കൂളിൽ 'അക്ഷര കേരളം' പരിപാടി സംഘടിപ്പിച്ചു . കലയും ഭാഷയും കൈകോർത്തിണക്കിയ പരിപാടിക്ക് നേതൃത്വം നൽകിയത് വിദ്യാരംഗം സാഹിത്യ ക്ലബ്ബാണ്.
 
മതസൗഹാർദ്ദത്തിന്റെയും അക്ഷരപ്പെരുമയുടെയും സന്ദേശം നൽകിയ അക്ഷര കേരളം എന്ന നിശ്ചലദൃശ്യം പി എൻ പണിക്കരുടെ മഹിമയെയും ഉയർത്തിക്കാട്ടി.
 
പരിപാടിയിൽ ഹെഡ്മാസ്റ്റർ പി അബ്ദുള്ള, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ ഒ ബഷീർ, സ്റ്റാഫ് സെക്രട്ടറി സി കെ ഉമ്മർ , ക്ലബ് കോർഡിനേറ്റർ എൻ വി മുഹമ്മദ് ഷരീഫ്, വിദ്യാരംഗം കൺവീനർമാരായ പി റജ്ന, പി സുവർണ്ണ , എൻ ഹസ്ന , സിപി സുമലത, സുമി , ഇ സി മുസ്തജിബ്, ശ്രീരഞ്ജിനി, കെഎം അബ്ദുസലാം എന്നിവർ സംബന്ധിച്ചു
[[പ്രമാണം:18133-2023-24 Akshara Keralam.jpg|പകരം=അക്ഷരകേരളം|ഇടത്ത്‌|ലഘുചിത്രം|240x240px|[[അക്ഷരകേരളം]]]]
[[പ്രമാണം:18133-2023-24 Akshara Keralam 2.jpg|പകരം=അക്ഷരകേരളം|ലഘുചിത്രം|374x374ബിന്ദു|അക്ഷരകേരളം]]
[[പ്രമാണം:18133-2023-24 Akshara Keralam1.jpg|പകരം=അക്ഷരകേരളം|നടുവിൽ|ലഘുചിത്രം|258x258ബിന്ദു|[[പ്രമാണം:18133-2023-24 Akshara Keralam 3.jpg|പകരം=അക്ഷരകേരളം|ലഘുചിത്രം|233x233ബിന്ദു|അക്ഷരകേരളം]]]]
 
=== '''<u>വായനാ വാരാഘോഷത്തോടനുബന്ധിച്ച്  നടത്തിയ വിവിധതരം  മത്സരയിനങ്ങൾ</u>''' ===
> വായനാദിന ക്വിസ്
 
> കാവ്യാലാപനം
 
> ആസ്വാദന കുറിപ്പ്
 
> കവിതാ പൂരണം
 
> നാടൻപാട്ട്
 
> വായനാ മത്സരം
 
> മെഗാ മാഗസിൻ
= '''യോഗാ ദിനം''' =
[[പ്രമാണം:18133-2023-24 Yoga day1.png|പകരം=യോഗാ ദിനം |ഇടത്ത്‌|ലഘുചിത്രം|376x376ബിന്ദു|യോഗാ ദിനം ]]
[[പ്രമാണം:18133-2023-24 Yoga day2.jpg|പകരം=യോഗാ ദിനം |ലഘുചിത്രം|333x333px|യോഗാ ദിനം |നടുവിൽ]]
 
= '''ലഹരി വിരുദ്ധ ദിനം''' =
{| class="wikitable"
|}
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എം എം ഇ ടി ഹയർസെക്കൻഡറി സ്കൂളിൽ നടത്തിയ വൈവിധ്യമാർന്ന പരിപാടികൾക്ക് വിമുക്തി ക്ലബ്ബ് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ പി അബ്ദുള്ള ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ക്ലബ് കോർഡിനേറ്റർ എൻ വി മുഹമ്മദ് ഷരീഫ് അധ്യക്ഷത വഹിച്ചു. മലപ്പുറം വനിതാ സിവിൽ എക്സൈസ് ഓഫീസർ കെപി സലീന ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. കുട്ടികളിലും മുതിർന്നവരിലും ലഹരിയുടെ വിപത്തുകളെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.
 
പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥി ചങ്ങല,  ലഹരി വിരുദ്ധ പ്രതിജ്ഞ  ചെയ്ത് കൊണ്ട്  ലഹരി ഭൂതത്തെ കത്തിക്കൽ എന്നിവ ഗ്രൗണ്ടിൽ നടത്തി. കൂടാതെ ക്ലാസ് തല ക്യാമ്പയ്ന് വിമുക്തി ക്ലബിലെ കുട്ടികൾ,  സ്കൗട്ട് , ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ് വിദ്യാർത്ഥികൾ എന്നിവർ  നേതൃത്വം നൽകി.
 
പ്രിൻസിപ്പൾ പിപി മജീദ് , ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ ഒ ബഷീർ, സ്റ്റാഫ് സെക്രട്ടറി സി കെ ഉമ്മർ ,  കൺവീനർ കെ പ്രജിത, ഇസി മുസതജിബ്, പി എൻ സൗദാബി , സിപി സുമലത, എം ജസീറ, ജാഫർ തുടങ്ങിയവർ നേതൃത്യം നൽകി.
[[പ്രമാണം:18133-2023-24 awareness class1.jpg|പകരം=ബോധവൽക്കരണ ക്ലാസിന് മലപ്പുറം വനിതാ സിവിൽ എക്സൈസ് ഓഫീസർ കെപി സലീന  നേതൃത്വം നൽകുന്നു. |ഇടത്ത്‌|ലഘുചിത്രം|357x357ബിന്ദു|ബോധവൽക്കരണ ക്ലാസിന് മലപ്പുറം വനിതാ സിവിൽ എക്സൈസ് ഓഫീസർ കെപി സലീന  നേതൃത്വം നൽകുന്നു. ]]
[[പ്രമാണം:18133-2023-24 lahari bhootham1.jpg|പകരം= പ്രതീകാത്മക  ലഹരി ഭൂതത്തെ മലപ്പുറം വനിതാ സിവിൽ എക്സൈസ് ഓഫീസർ കെപി സലീന കത്തിക്കുന്നു|ലഘുചിത്രം|334x334ബിന്ദു|പ്രതീകാത്മക  ലഹരി ഭൂതത്തെ മലപ്പുറം വനിതാ സിവിൽ എക്സൈസ് ഓഫീസർ കെപി സലീന കത്തിക്കുന്നു]]
[[പ്രമാണം:18133-2023-24 awareness class2.jpg|പകരം= ക്ലാസിന് മലപ്പുറം വനിതാ സിവിൽ എക്സൈസ് ഓഫീസർ കെപി സലീന  നേതൃത്വം നൽകുന്നു. |നടുവിൽ|ലഘുചിത്രം|343x343ബിന്ദു|ക്ലാസിന് മലപ്പുറം വനിതാ സിവിൽ എക്സൈസ് ഓഫീസർ കെപി സലീന  നേതൃത്വം നൽകുന്നു. ]]
 
= '''ഈദ്  ഫെസ്റ്റ്''' =
ബലിപെരുന്നാൾ ദിനത്തോടനുബന്ധിച്ചു എം എം ഇ ടി ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. അറബിക് ക്ലബ്ബാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. മെഹന്തി മത്സരം , ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം , പെരുന്നാൾ പാട്ടുകൾ  തുടങ്ങിയ മത്സരങ്ങളാണ് നടത്തിയത്. ഹെഡ്മാസ്റ്റർ  പി അബ്ദുള്ള , ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ ഒ ബഷീർ, ക്ലബ് കോർഡിനേറ്റർ എൻ വി മുഹമ്മദ് ഷരീഫ്, സ്റ്റാഫ് സെക്രട്ടറി സി കെ ഉമ്മർ, അധ്യാപകരായ സി കെ ഉമ്മുഹബീബ, കെ എം ഷറഫുന്നീസ, ടി ഹഫ്‌സത്ത് , പി അബ്ദുൽ ജലീൽ, ഷഹീദ , ശ്രീരഞ്ജിനി, മുസ്തജിബ്, ജസീന ബക്കർ, പി ഷമീന, യു റഹ് ന, എം ഷഹലത്ത്,  ശരീഫ,  വജീഹ് എന്നിവർ നേതൃത്വം നൽകി.
 
= '''International plastic bag free day''' =
ജൂലൈ 3 ഇന്റർനാഷണൽ പ്ലാസ്റ്റിക് ബാഗ് ഫ്രീ ദിനത്തോടനുബന്ധിച്ചു എക്കോ, ഫോറസ്ട്രി ക്ലബിന്റെ ആഭിമുഖ്യത്തിൽ എം എം ഇ ടി ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് 'സീറോ പ്ലാസ്റ്റിക് ' നിശ്ചല രൂപം  അവതരിപ്പിച്ചു.  കൂടാതെ  വിവിധ സ്ഥലങ്ങളിൽ വെച്ച്  'മരണമാകുന്ന പ്ലാസ്റ്റിക് ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി തെരുവ് നാടകം സംഘടിപ്പിച്ചു. കുട്ടികളിലും മുതിർന്നവരിലും പ്ലാസ്റ്റിക്കിന്റെ  ദൂഷ്യഫലങ്ങളെക്കുറിച്ച്  ബോധവൽക്കരണം നടത്തുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.
 
ഹെഡ്മാസ്റ്റർ  പി അബ്ദുള്ള , സ്റ്റാഫ് സെക്രട്ടറി സി കെ ഉമ്മർ, അധ്യാപകരായ എം ദീപ, എസ് സുവർണ, ജസീന ബക്കർ , ഐശ്വര്യ , റാഷിദ്, വാലിതാ നസ്രിൻ, ജൂന നിലോഫർ, സിത്താര എന്നിവർ നേതൃത്വം നൽകി.
 
= '''സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്  2023''' =
എം.എം.ഇ. ടി ഹയർസെക്കൻഡറി സ്കൂളിൽ ആവേശകരമായി സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടന്നു.  സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ അഞ്ചുമുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികളാണ് അവരുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത് . ജനാധിപത്യ തിരഞ്ഞെടുപ്പ് സംവിധാനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശലക്ഷ്യത്തോടെ, തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ആദ്യം  കുട്ടികളിൽ നിന്ന് നോമിനേഷൻ സ്വീകരിച്ചു , സൂക്ഷ്മ പരിശോധന നടത്തി . അതിനു ശേഷം മത്സരിക്കുന്ന കുട്ടികളുടെ പേര് നോട്ടീസ് ബോർഡിൽ ഇട്ട ശേഷം പിൻവലിക്കാനുള്ള സമയം അനുവദിച്ചു . എല്ലാ ക്ലാസ്സ് റൂമുകളിലും ചെന്ന് കുട്ടികളോട് വോട്ട് ആവശ്യപ്പെട്ടു നടന്ന ഇലക്ഷൻ കുട്ടികളിൽ കൗതുകം സൃഷ്ടിച്ചു .
 
പ്രിസൈഡിങ് ഓഫീസർ , പോളിങ് ഓഫീസർമാർ എന്നിവരുടെ ചുമതല സ്കൗട്ട്, ഗൈഡ്സ്, ജെ ആർ സി അംഗങ്ങൾ നിർവഹിച്ചു . സ്കൂൾ ലീഡറായി സി അനസിനെയും ഡെപ്യൂട്ടി ലീഡറായി കെ ഫാത്തിമ ഹഫ്നയെയും തിരഞ്ഞെടുത്തു . പിടിഎ പ്രസിഡണ്ട് ഷംസുദ്ദീൻ മുബാറക്ക് , ഹെഡ്മാസ്റ്റർ പി അബ്ദുള്ള , സ്റ്റാഫ് സെക്രട്ടറി സി.കെ. ഉമ്മർ , അധ്യാപകരായ കെ ഷമീമ,  വി സൈനുദ്ദീൻ, വി ബഷീർ, ഇ.സി. മുനീറ , കെഎ  റസ് റ്റിന, സുജീർ ബാബു , കെ നിസാർ മുഹമ്മദ് അഷ്റഫ് , സൈനുൽ ആബിദ്, ഷാനി എന്നിവർ  നേതൃത്വം നൽകി.
 
= '''ക്ലബ്ബുകളുടെ സംയുക്ത ഉൽഘാടനം''' =
എം.എം.ഇ.ടി ഹയർസെക്കണ്ടറി സ്കൂളിൽ വിവിധ  ക്ലബ്ബുകളുടെ സംയുക്തമായ  ഉദ്ഘാടനം നടനും സംവിധായകനും കുട്ടികളുടെ നാടക പ്രവർത്തകനുമായ പ്രേമൻ ചെമ്രക്കാട്ടൂർ  നിർവഹിച്ചു . ചടങ്ങിൽ  പ്രിൻസിപ്പാൾ പി.പി മജീദ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുള്ള, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ ഒ ബഷീർ ,  സ്റ്റാഫ് സെക്രട്ടറി സി.കെ. ഉമ്മർ, ക്ലബ് കോർഡിനേറ്റർ എൻ വി മുഹമ്മദ് ഷരീഫ്,  കെ.പ്രജിത, കെപി ഫെമിത,  സ്കൂൾ ലീഡർ സി അനസ് എന്നിവർ പ്രസംഗിച്ചു.
 
= '''Snehabavanam''' =
 
= '''ചാന്ദ്രദിനം''' =
ചാന്ദ്ര ദിനത്തോടനുബന്ധിച്ച്‌  വിവിധ ക്ലാസ്സുകളിൽ ലൈവ് ക്വിസ് മത്സരം, കൊളാഷ് നിർമാണം , ചന്ദ്രപര്യവേഷണ വീഡിയോ പ്രദർശനം എന്നിവ നടത്തി .
 
= '''തെക്കോണ്ട പരിശീലനം''' =
എം.എം.ഇ. ടി ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി തെക്കോണ്ട പരിശീലനം ആരംഭിച്ചു. പ്രിൻസിപ്പൾ പി പി മജീദ് ഉദ്ഘാടനം ചെയ്തു . ഇൻറർനാഷണൽ തെക്കോണ്ട താരവും ഇൻറർനാഷണൽ ഒഫീഷ്യലുമായ  ഇ സി മുഹമ്മദ് ആഷിക് ക്ലാസ് നിയന്ത്രിച്ചു. പിടിഎ പ്രസിഡണ്ട് ഷംസുദ്ദീൻ മുബാറക്ക് , ഹെഡ്മാസ്റ്റർ പി അബ്ദുള്ള,   സ്റ്റാഫ് സെക്രട്ടറി സി.കെ. ഉമ്മർ, കായികാധ്യാപരായ ആഷിഖ്, മുഹമ്മദ് സാലിം, അധ്യാപകരായ പി ഷബീർ, പി ഷമീന എന്നിവർ പങ്കെടുത്തു
 
= '''എൽ. ഇ.ഡി ബൾബ് നിർമ്മാണ ശില്പശാല''' =
മേൽമുറി: വിദ്യാർത്ഥികൾക്കിടയിൽ ഊർജ്ജ സംരക്ഷണത്തിന്റെ ബോധവൽക്കരണ പദ്ധതിയുടെ ഭാഗമായി മേൽമുറി എം എം ഇ ടി ഹയർസെക്കൻഡറി സ്കൂളിൽ എനർജി ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എൽ .ഇ.ഡി ബൾബ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. മലപ്പുറം എസ്. ഇ . പി കോഡിനേറ്റർ പി സാബിർ ശില്പശാലക്ക് നേതൃത്വം നൽകി. പ്രധാന അധ്യാപകൻ പി അബ്ദുള്ള ശില്പശാലയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വിദ്യാർത്ഥികൾ ഇത് പരിശീലിച്ച് പഠിക്കുന്നതോടെ ഊർജ്ജസംരക്ഷണവും സ്വയംതൊഴിലിലും പ്രാപ്തമാകും . പത്താംക്ലാസിലെ ഫിസിക്സ് പാഠപുസ്തകത്തിലെ ഒന്നാമത്തെ പാഠഭാഗത്തിലാണ് എൽ.ഇ.ഡി ബൾബ് നിർമ്മാണമുള്ളത്  . വിദ്യാർത്ഥികൾ സ്വന്തമായി നിർമ്മിച്ച ബൾബുകൾ വീടുകളിൽ കൊണ്ടുപോയി . അധ്യാപകരായ  സി കെ ഉമ്മർ, സിപി സാദിക്കലി, ഖാലിദ് കെ , ഹസ്സൻ ഷെരീഫ്, ഫിലിപ്സ് മാത്യു, ജസീറ എം, ജഫ് ല, കെ എം സലാം,  മുസ്തജിബ്, സ്കൂൾ ലീഡർ അനസ് എന്നിവർ നേതൃത്വം നൽകി
 
= '''സ്കൂൾ ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിത ഐടി പ്രവർത്തിപരിചയമേള 2023''' =
 
= '''വിജയസ്പർശം 2023-24''' =
 
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വിജയസ്പർശം 2023-24 പദ്ധതിക്ക് സ്കുളിൽ തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്തിന്റെ തന്നെ വിജയഭേരി മാതൃകയിൽ 5  മുതൽ 9  വരെ  ക്ലാസുകളിൽ വിവിധവിഷയങ്ങളിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ഉയർത്തിക്കൊണ്ടുവന്ന്  പരീക്ഷകളിൽ മികച്ചവിജയം നേടാൻ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് വിജയസ്പർശം പദ്ധതിക്കുള്ളത്. ഈ പരിപാടിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ ഫാത്തിമ സുഹ്റ  നിർവ്വഹിച്ചു . ആഗസ്റ്റ്  3 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ  ബി ആർ സി ട്രെയിനർ റഷീദ് മുല്ലപ്പള്ളി  പദ്ധതി വിശദീകരിച്ചു. പി ടി എ പ്രസിഡണ്ട്  ഷംസുദ്ധീൻ മുബാറക്ക് , പ്രധാന അധ്യാപകൻ പി അബ്ദുള്ള , സിന്ധു സുന്ദർ , മുഹ് സിന എന്നിവർ പങ്കെടുത്തു. ഈ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ രക്ഷിതാക്കൾ പരിപാടിയിൽ സംബന്ധിച്ചു.
 
= '''കുട നിർമ്മാണ പരിശീലനം''' =
എം.എം.ഇ. ടി ഹയർസെക്കൻഡറി സ്കൂളിൽ  വിദ്യാർത്ഥികൾക്കായി കുട നിർമ്മാണ പരിശീലനം നൽകി . കാർഷിക ക്ലബ്ബും  വർക്ക് എക്സ്പീരിയൻസ് ക്ലബ്ബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ പി അബ്ദുള്ള  ഉദ്ഘാടനം ചെയ്തു. അധ്യാപകരായ എ അരുണപ്രിയ, കെ ആർ ശ്രീരഞ്ജിനി, മുഹമ്മദ് അക്ബർ തങ്ങൾ, വി കെ ജമീല തുടങ്ങിയവർ നേതൃത്വം നൽകി
 
= '''സ്വാതന്ത്ര്യ ദിനാഘോഷം 2023''' =
എം.എം.ഇ.ടി ഹയർസെക്കണ്ടറി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി നടത്തി. പ്രിൻസിപ്പൽ പിപി മജീദ് ദേശീയ പതാക ഉയർത്തി. പി.ടി.എ വൈസ് പ്രസിഡൻറ് മുഹമ്മദ് ഹാരിസ് അധ്യക്ഷത വഹിച്ചു. വി സൈനുദ്ദീൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി. മാസ്ഡ്രിൽ, സ്വാതന്ത്ര്യ ദിന നൃത്തശില്പം, സ്വാതന്ത്യ ദിന ആശംസാ വീഡിയോ, ദേശഭക്തിഗാനം, ലഹരി വിരുദ്ധ ബോധവൽക്കരണ നാടകം തുടങ്ങിയ ശ്രദ്ധേയമായ പരിപാടികൾ നടന്നു. എല്ലാവർക്കും  മധുരവിതരണം നടത്തി. മാനേജർ സി കെ ഉമ്മർ കോയ , വാർഡ് കൗൺസിലർ ഫാത്തിമ സുഹറ, ഹെഡ് മാസ്റ്റർ പി അബ്ദുള്ള, എസ് എം സി ചെയർമാൻ ഗദ്ദാഫി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ  കെ ഒ ബഷീർ , ഉസ്മാൻ മേനാട്ടിൽ, സ്റ്റാഫ് സെക്രട്ടറി സി.കെ. ഉമ്മർ, പോഗ്രാം കൺവീനർ കെ ഫെബിൻ എന്നിവർ സംസാരിച്ചു
 
=== <u>സ്വാതന്ത്ര്യ  '''ദിനത്തോടനുബന്ധിച്ചുനടത്തിയ വിവിധതരം  പരിപാടികൾ'''</u> ===
 
* മാസ്ഡ്രിൽ
* സ്വാതന്ത്ര്യ ദിന നൃത്തശില്പം
* സ്വാതന്ത്യ ദിന ആശംസാ വീഡിയോ
* ദേശഭക്തിഗാനം
* ലഹരി വിരുദ്ധ ബോധവൽക്കരണ നാടകം
 
= '''ഹൈലസാ ...  ഓണാഘോഷം  2K23''' =
എം എം ഇ ടി ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷ പരിപാടികൾ വൈവിധ്യമാർന്ന രീതിയിൽ നടത്തി. പൂക്കളമൊരുക്കൽ, മാവേലിയും പുലികളും, ഓണസദ്യ , ഘോഷയാത്ര തുടങ്ങിയ പരിപാടികൾക്ക് പുറമെ വടംവലി,  ഉറിയടി, ബോട്ടിൽ ഫില്ലിംഗ് , ബിസ്ക്കറ്റ് ബൈറ്റിങ്,  കസേരകളി, ഓണം ക്വിസ്, ഓണപ്പാട്ട്,   , ബലൂൺ പൊട്ടിക്കൽ,  ചാക്കിൽ ചാട്ടം, ലെമൺ സ്പൂൺ എന്നീ മത്സരങ്ങളുമാണ് സംഘടിപ്പിച്ചത്. പിടിഎ പ്രസിഡന്റ് ഷംസുദ്ദീൻ മുബാറക്, പ്രിൻസിപ്പൽ പി പി മജീദ്,  ഹെഡ്മാസ്റ്റർ പി അബ്ദുളള  , ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ ഒ ബഷീർ, ഉസ്മാൻ മേനാട്ടിൽ ,  സ്റ്റാഫ് സെക്രട്ടറി സി കെ ഉമ്മർ,  പി സുവർണ്ണ , കെ സിന്ധു, സിപി  സുമലത, മുജീബ് റഹ്മാൻ, എം മുഹമ്മദ്, പി അബ്ദുൽ ജലീൽ, എം നിസാർ എന്നിവർ  നേതൃത്വം നൽകി
 
=== '''<u>വിവിധതരം  പരിപാടികൾ</u>''' ===
 
* പൂക്കളമൊരുക്കൽ
* മാവേലിയും പുലികളും
* ഓണസദ്യ
* ഘോഷയാത്ര
* വടംവലി
* ഉറിയടി
* ബോട്ടിൽ ഫില്ലിംഗ്
* ബിസ്ക്കറ്റ് ബൈറ്റിങ്
* കസേരകളി
* ഓണം ക്വിസ്
* ഓണപ്പാട്ട്
* ബലൂൺ പൊട്ടിക്കൽ
* ചാക്കിൽ ചാട്ടം
* ലെമൺ സ്പൂൺ
 
== '''ഓണച്ചങ്ങാതി''' ==
ഓണച്ചങ്ങാതിക്ക് ഓണസമ്മാനങ്ങളും ആശംസകളുമായി കൂട്ടുകാരെത്തി. സമഗ്രശിക്ഷ കേരളം മലപ്പുറം ബി.ആർ.സിയു ടെ നേതൃത്വത്തിൽ മേൽമുറി എം എം ഇ ടി ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ സി കെ മുഹമ്മദ് ഹനാൻ്റെ വീട്ടിൽ 'ഓണച്ചങ്ങാതി' എന്ന പേരിൽ മലപ്പുറം ഉപജില്ലതല ഓണാഘോഷം സംഘടിപ്പിച്ചു. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ചെയ്തുവരുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനും സാമൂഹിക ഉൾച്ചേർക്കലിനും വേണ്ടി രൂപവത്കരിച്ച സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജനപ്രതിനിധികളുടെയും ബി.ആർ.സി അധ്യാപകരുടെയും സ്കൂൾ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ നിറപ്പകിട്ടോടെയായിരുന്നു ഓണാഘോഷം . ആഘോഷപരിപാടി മലപ്പുറം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഹക്കീം  ഉദ്ഘാടനം ചെയ്തു . സ്കൂൾ ഹെഡ്മാസ്റ്റർ പി അബ്ദുള്ള, വാർഡ് കൗൺസിലർ സി കെ സഹീർ, ബി.ആർ.സി ട്രൈനർ റഷീദ്, റസാഖ്, ബി.ആർ.സി സ്പെഷൽ എജ്യുക്കേറ്റർമാരായ സോണിയ, സഫിയ, സോഫിയ, രമ, സി ആർ സി സിമാരായ മെഹ്ദിയ, ജിഷ സ്കൂൾ അധ്യാപകരായ സി കെ ഉമ്മർ, വി സൈനുദ്ധീൻ, സബീൽ , കെ പ്രജിത, സുജീർ ബാബു എന്നിവർ പങ്കെടുത്തു.
 
== '''ഓണത്താളത്തോടെ സ്കൂൾ ക്യാമ്പ്''' ==
ഡിജിറ്റൽ ഓണാഘോഷമായി എം എം ഇ ടി ഹയർ സെക്കൻഡറി സ്കൂൾ ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് നടത്തി. ഹെഡ്മാസ്റ്റർ പി അബ്ദുള്ള ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. മാസ്റ്റർ ട്രെയിനർ കുട്ടിഹസ്സൻ ക്യാമ്പിന് നേതൃത്വം നൽകി. സ്വതന്ത്ര ആനിമേഷൻ സോഫ്റ്റ്‌വെയറിൽ ഓണവുമായി ബന്ധപ്പെട്ട ആനിമേഷൻ റീലുകൾ, ജിഫ് ചിത്രങ്ങൾ, ആനിമേഷൻ ഫിലിം എന്നിവയുടെ നിർമ്മാണവും പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയറിൽ പൂക്കൾ പറിച്ച് ഓണപ്പൂക്കളം തയ്യാറാക്കുന്ന ഗെയിമും ഒപ്പം റിഥം കമ്പോസറിൽ ഓഡിയോ ബിറ്റുകൾ സംവിധാനിക്കലും കുട്ടികൾ പരിശീലിച്ചു.   കൈറ്റ് മാസ്റ്റർ ഇസി  മുസ്തജിബ് സ്വാഗതവും മിസ്ട്രസ് പി എൻ സൗദാബി നന്ദിയും പറഞ്ഞു
 
= '''ഹങ്കാമാ 2K23.... സ്കൂൾ കലോത്സവം''' =
എം എം ഇ ടി ഹയർ സെക്കൻഡറി സ്കൂളിൽ ഹങ്കാമാ 23 സ്കൂൾ കലാമേള നടത്തി. മാപ്പിളപ്പാട്ടു ഗായകനും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ബി എം ബാദുഷ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഷംസുദ്ദീൻ മുബാറക്ക് അധ്യക്ഷത വഹിച്ചു . മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ  നൂറിലധികം  ഇനങ്ങളിലായി  ധാരാളം വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. കുട്ടികളെ നാല് ഗ്രൂപ്പ് ആയിട്ടാണ് മത്സരം നടത്തുന്നത്. ചടങ്ങിൽ പ്രിൻസിപ്പാൾ പി പി മജീദ്, മാനേജർ സി കെ ഉമ്മർ കോയ, ഹെഡ്മാസ്റ്റർ  പി അബ്ദുള്ള , എംടിഎ പ്രസിഡണ്ട് ദിവ്യ, മലബാർ സ്കൂൾ പ്രിൻസിപ്പൽ  ടി മുഹമ്മദ്, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ ഒ ബഷീർ ,  സ്റ്റാഫ് സെക്രട്ടറിമാരായ സിന്ധു കുഞ്ഞമ്മ, സി കെ ഉമ്മർ , കൺവീനർ ഇ സി മുസ്തജിബ്, പി എൻ സൗദാബി, കെ പ്രജിത, വിദ്യാർത്ഥി പ്രതിനിധികളായ അബ്ദുൽ അൻഷദ്,  അനസ് , ഫാത്തിമ അഫ്ന തുടങ്ങിയവർ സംസാരിച്ചു.
 
= '''സബ്ജില്ലാ ശാസ്ത്രമേള - അനുമോദനം''' =
മേൽമുറി  മലപ്പുറം സബ്ജില്ലാ ശാസ്ത്രമേളയിൽ 528 പോയൻ്റോടെ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ എം എം ഇ ടി ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളെയും അധ്യാപകരെയും അനുമോദിച്ചു. പിടിഎ പ്രസിഡൻറ് ഷംസുദ്ദീൻ മുബാറക് അധ്യക്ഷത വഹിച്ച പരിപാടി മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറിഭാഗത്തിൽ ശാസ്ത്രമേള ഓവറോൾ ഫസ്റ്റ് , ഗണിത മേള ഓവറോൾ ഫസ്റ്റ് , സാമൂഹ്യ ശാസ്ത്രമേള ഓവറോൾ സെക്കൻ്റ്, ഹൈസ്കൂൾ ഭാഗത്തിൽ സാമൂഹ്യ ശാസ്ത്രമേള ഓവറോൾ സെക്കൻ്റ് , ഐ.ടി മേള ഓവറോൾ ഫസ്റ്റ്  തുടങ്ങിയ നേട്ടങ്ങൾ കൈവരിച്ച മികച്ച രണ്ടാമത്തെ വിദ്യാലയം. ട്രസ്റ്റ് ചെയർമാൻ ഹുസൈൻ കോയ തങ്ങൾ,  ട്രസ്റ്റ് വൈസ് ചെയർമാൻ പി എം അലവി,  മാനേജർ സി കെ ഉമ്മർ കോയ, ടി മുഹമ്മദ് , ഇബ്രാഹിം,  പ്രിൻസിപ്പൽ പി പി മജീദ്, ഹെഡ്മാസ്റ്റർ പി അബ്ദുള്ള, എം ടി എ പ്രസിഡണ്ട് റുബീന, എം ടി എ വൈസ് പ്രസിഡണ്ട് ദിവ്യ, ഫൈദ നസ് റിൻ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ ഒ ബഷീർ, സ്റ്റാഫ് സെക്രട്ടറി സി കെ ഉമ്മർ, അധ്യാപകരായ കെ ഖാലിദ്, പിപി അബൂബക്കർ സിദ്ദീഖ്, എം മുഹമ്മദ്, കെ പി ഫെമിത, കെ സിന്ധു കുഞ്ഞമ്മ, ഇസി മുസ്തജിബ്, കെ ആർ ശ്രീരഞ്ജിനി, കെ ഷമീമ തുടങ്ങിയർ നേതൃത്വം നൽകി.
 
= '''സ്നേഹ ഭവനം ഫണ്ട് കൈമാറി''' =
മലപ്പുറം കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ്  നിർദ്ദേശപ്രകാരം സബ്ജില്ലാ തലങ്ങളിൽ നടപ്പിലാക്കിവരുന്ന സ്നേഹ ഭവനം പദ്ധതിക്ക് മേൽമുറി എം എം ഇ ടി ഹയർസെക്കൻഡറി സ്കൂളിൽ നിന്നും സമാഹരിച്ച തുക മലപ്പുറം സബ്ജില്ലാ സ്കൗട്ട്  ഭാരവാഹികൾക്ക് ഹെഡ്മാസ്റ്റർ പി അബ്ദുള്ള സാർ കൈമാറി. സബ്ജില്ലാ ഭാരവാഹികളായ ഫാരിസ്, റഹൂഫ് വരിക്കോടൻ, അധ്യാപകരായ കെ ഒ ബഷീർ, സിപി സാദിക്കലി, ടി എം സെയ്ഫുദ്ദീൻ, ഇ സുജീർ ബാബു, കെ നിസാർ, കെ ജാഫറുദ്ധീൻ, പി അബ്ദുൽ ജലീൽ , സിപി സുമലത, ഷഹീദ, ഷാന, പി എം ജസ്‌ന എന്നിവർ പങ്കെടുത്തു
 
= '''കലാപ്രതിഭകളെ ആദരിച്ചു''' =
മലപ്പുറം ഉപജില്ലാ കലാമേളയിൽ മികച്ച വിജയം നേടിയ എം എം ഇ ടി ഹയർ സെക്കൻഡറി സ്കൂളിലെ കലാപ്രതിഭകളെ ആദരിച്ചു. ഹൈസ്കൂൾ വിഭാഗം അറബിക് കലാമേളയിൽ രണ്ടാം സ്ഥാനവും യുപി ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി.  മലപ്പുറം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഷംസുദ്ദീൻ മുബാറക്ക് അധ്യക്ഷത വഹിച്ചു.
 
മാനേജർ സി കെ ഉമ്മർ കോയ , വാർഡ് കൗൺസിലർ ഫാത്തിമ സുഹ്റ, പ്രിൻസിപ്പൾ പിപി മജീദ്, ഹെഡ്മാസ്റ്റർ പി അബ്ദുള്ള , ഉസ്മാൻ മേനാട്ടിൽ , എസ് എം സി ചെയർമാൻ ആസിഫ് അലി കിളിയണ്ണി, എംടിഎ പ്രസിഡണ്ട് റുബീന, ഇബ്രാഹിം, ഫൈദ നസ് റിൻ, ഹസീന , കൺവീനർ ഇ സി മുസ്തജിബ്, അധ്യാപകരായ കെ പ്രജിത, പി എൻ സൗദാബി, കെ എം ഷറഫുന്നീസ, ഹഫ്സത്ത്, പി ഷബീർ, മാജിദ്, സിന്ധു കുഞ്ഞമ്മ, പി അബ്ദുൽ ജലീൽ, കെ ഫെബിൻ എന്നിവർ നേതൃത്വം നൽകി
 
= '''നേർവഴി - ഇഫക്ടീവ് പാരന്റിങ് ക്ലാസ്''' =
എംഎംഇടി എജ്യുക്കേഷനൽ കോംപ്ലക്സ് എംഎംഇടി ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, മലബാർ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിലെ രക്ഷിതാക്കൾക്കായി  ‘നേർവഴി’ എന്ന പേരിൽ ഇഫക്ടീവ് പാരന്റിങ് ക്ലാസ് നടത്തി. എം.പി.അബ്ദുസ്സമദ് സമദാനി എംപി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിലൂടെ നല്ല മനുഷ്യരെ  വാർത്തെടുക്കണം. വൈകാരിക വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കണം . വൈകാരിക ബന്ധങ്ങളെ ചേർത്തുപിടിക്കൂ എന്നും ഉദ്ഘാടന പ്രസംഗത്തിലൂടെ അദ്ദേഹം പറഞ്ഞു. മാനേജർ സി കെ ഉമ്മർ കോയ അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിഷൻ ഫോർ പ്രൊട്ടക്‌ഷൻ ഓഫ് ചൈൽഡ്, ലഹരിമുക്ത കേരളം മലപ്പുറം ജില്ലാ കോഓർഡിനേറ്റർ ബി.ഹരികുമാർ ക്ലാസിനു നേതൃത്വം നൽകി. ജീവൻ രക്ഷാപ്രവർത്തനം നടത്തിയ അജ്നാസ് ,  ജില്ലാ സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്കുള്ള പുരസ്കാരദാനവും നടന്നു.
 
പ്രിൻസിപ്പാൾ പിപി.മജീദ് , വൈസ് ചെയർമാൻ പി എം അലവി ഹാജി, മലബാർ സ്കൂൾ പ്രിൻസിപ്പാൾ ടി മുഹമ്മദ്, സെക്രട്ടറിമാരായ സി.കെ. കുഞ്ഞിമുഹമ്മദ്, പിഎം. അബ്ദുറസാഖ്, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി അബ്ദുള്ള, മലബാർ പിടിഎ പ്രസിഡണ്ട്സി കെ ജാഫർ, പിടിഎ വൈസ് പ്രസിഡണ്ട് എൻ മുഹമ്മദ്, എസ്.എം.സി. ചെയർമാൻ ആസിഫ് അലി, എം.ടി.എ. പ്രസിഡൻ്റുമാരായ റുബീന, ബദറുന്നിസ, സ്റ്റാഫ് സെക്രട്ടറിമാരായ സി കെ ഉമ്മർ, രബിത എന്നിവർ സംസാരിച്ചു. എംഎംഇടി സ്കൂൾ പിടിഎ പ്രസിഡണ്ട് ശംസുദ്ധീൻ മുബാറക് സ്വാഗതവും ഹെഡ്മാസ്റ്റർ ഉസ്മാൻ മേനാട്ടിൽ നന്ദിയും പറഞ്ഞു.
 
= '''മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു''' =
എം എം ഇ ടി ഹയർസെക്കൻഡറി സ്കൂളിൽ നിന്നും ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് (എലവേറ്റ് എജുക്കേഷൻ എ ജേർണി റ്റു സക്സസ്)മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു . പി.ടി.എ പ്രസിഡന്റ് ശംസുദ്ദീൻ മുബാറക് ഉദ്ഘാടനം ചെയ്തു. നിഷാദ് പട്ടയിൽ ക്ലാസ്സിന് നേതൃത്വം നൽകി . പ്രിൻസിപ്പൽ പി.പി മജീദ്, പ്രധാനധ്യാപകൻ ഉസ്മാൻ മേനാട്ടിൽ , ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി അബ്ദുള്ള , കെ ഒ ബഷീർ, എൻ വി മുഹമ്മദ് ശരീഫ്  എന്നിവർ സംസാരിച്ചു.
 
= '''റിപ്പബ്ലിക് ദിനം'''  =
എം എം ഇ ടി ഹയർസെക്കൻഡറി സ്കൂളിൽ റിപ്പബ്ലിക് ദിനം  ആഘോഷിച്ചു. പ്രിൻസിപ്പൽ പിപി മജീദ് ദേശീയ പതാക ഉയർത്തി. എ അരുണപ്രിയ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ഹെഡ് മാസ്റ്റർ ഉസ്മാൻ മേനാട്ടിൽ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി അബ്ദുള്ള, സ്റ്റാഫ് സെക്രട്ടറി എം നിസാർ , പോഗ്രാം കൺവീനർ എം മുഹമ്മദ്, കെ ഷമീമ എന്നിവർ റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു. എല്ലാവർക്കും  മധുരവിതരണം നടത്തി.
 
= '''<nowiki/>'രുചിമേള 2K24' ഫുഡ് ആൻഡ് ഗ്രീൻ ഫെസ്റ്റിവൽ''' =
കാഴ്ചയും രുചിയും  ഒരുക്കി എം എം ഇ ടിയുടെ 'രുചിമേള 2K24' ഫുഡ് ആൻഡ് ഗ്രീൻ ഫെസ്റ്റിവൽ
 
കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾക്കു പരിശീലനവും പ്രോത്സാഹനവും നൽകുന്നതിന് തുക കണ്ടെത്തുന്നതിന് എം എം ഇ ടി ഹയർ സെക്കണ്ടറി സ്കൂളിൽ 'രുചിമേള 2K24' ഫുഡ് ആൻഡ് ഗ്രീൻ ഫെസ്റ്റിവൽ സംഘടിപ്പിച്ചു. കുട്ടികൾ വീട്ടിൽനിന്നു० തയാറാക്കി കൊണ്ടുവന്ന തനത് വിഭവങ്ങളും പലഹാരങ്ങളും ജൈവഉൽപന്നങ്ങളുമാണ് മേളയിൽ വിപണനത്തിനുണ്ടായിരുന്നത്. മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശംസുദ്ധീൻ മുബാറക് അധ്യക്ഷത വഹിച്ചു.  
 
ബീഫ് അച്ചാർ , ഗുലാബ് ജാം , വിവിധ തരം പായസങ്ങൾ , കേക്കുകൾ , ചോക്ലേറ്റുകൾ , ഇറാനി പോള  തുടങ്ങി ധാരാളം  ഇനങ്ങളും നാവിൽ വെള്ളമൂറുന്ന വിഭവങ്ങളും ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ജൈവ പച്ചക്കറികളും ഒരുക്കിയതിലൂടെ വിദ്യാർഥികൾക്കിടയിൽ കാർഷിക സംസ്കാരവും വിപണന മനോഭാവവും വളർത്തിയെടുക്കാൻ കഴിഞ്ഞു. കാർഷിക സംസ്കാരം അന്യംനിന്നു പോകുന്ന കാലഘട്ടത്തിൽ നടത്തിയ ഈ പരിപാടി ശ്രദ്ധേയമായി .
 
രക്ഷിതാക്കളുടെ സഹായത്തോടെ വിദ്യാർത്ഥികൾ തന്നെയാണ് മിക്ക സാധനങ്ങളും ഉണ്ടാക്കിയത് . അദ്ധ്യാപകർ വില നിശ്ചയിച്ച് വിൽപ്പനക്കായി ഷോപ്പിംഗ് മാർക്കറ്റ് രീതിയിൽ സജ്ജീകരിച്ചു . ഓരോ സാധനങ്ങൾക്കും വിലയും നിശ്ചയിച്ചു നൽകി. സ്കൂളിലെ അഞ്ച് മുതൽ പ്ലസ് ടു  വരെയുള്ള വിദ്യാർത്ഥികളാണ് സ്റ്റാളുകൾ ഒരുക്കിയത് . ഓരോ ക്ലാസിനും വ്യത്യസ്ത സ്റ്റാളുകളാണ് . അതിനുപുറമേ പി ടി കമ്മിറ്റിയുടെ വക പ്രത്യേക സ്റ്റാളും ഒരുക്കിയിരുന്നു. രക്ഷിതാക്കളും വിദ്യാർത്ഥികളും അദ്ധ്യാപകരുമായിരുന്നു പ്രധാന ഉപഭോക്താക്കൾ. മാനേജർ സി കെ. ഉമ്മർകോയ, വൈസ് ചെയർമാൻ പി എം അലവി ഹാജി, പ്രിൻസിപ്പാൾ പിപി മജീദ്, ഹെഡ്മാസ്റ്റർ ഉസ്മാൻ മേനാട്ടിൽ , ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി അബ്ദുള്ള ,  മലബാർ സ്കൂൾ പ്രിൻസിപ്പാൾ ടി. മുഹമ്മദ്, പിടിഎ വൈസ് പ്രസിഡണ്ട് എൻ മുഹമ്മദ്, എസ്.എം.സി. ചെയർമാൻ ആസിഫ് അലി, എം.ടി.എ. പ്രസിഡണ്ട് റുബീന, സി കെ ഇബ്രാഹിം , സ്റ്റാഫ് സെക്രട്ടറി എം നിസാർ, പ്രോഗ്രാം കൺവീനർ പി ഷബീർ എന്നിവർ നേതൃത്വം നൽകി.
 
= '''ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ - 'നിർമ്മിതം'''' =
എം എം ഇ ടി ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ 'നിർമ്മിതം' ഡിജിറ്റൽ മാഗസിൻ പ്രകാശനം ഹെഡ്മാസ്റ്റർ ഉസ്മാൻ മേനാട്ടിൽ നിർവഹിച്ചു. മനുഷ്യബുദ്ധിയെ മനുഷ്യബുദ്ധിയാൽ നിർമ്മിക്കപ്പെടുന്ന നിർമ്മിത ബുദ്ധിയുടെ ഈ ആധുനിക കാലത്ത് ഇത്തരം മാഗസിനുകൾ ഏറെ വിലപ്പെട്ടതാണെന്ന് ഹെഡ് മാസ്റ്റർ പറഞ്ഞു. സ്കൂളിലെ കുട്ടികളുടെ വിവിധ  കലാസാഹിത്യ സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ മാഗസിനാണ്. കൈറ്റ് മാസ്റ്റർ ഇസി  മുസ്തജിബ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി അബ്ദുള്ള, വി റസിയ, കൈറ്റ് മിസ്ട്രസ് പി എൻ സൗദാബി, എൽകെ അംഗങ്ങളായ കെപി ആര്യവ് കിഷോർ, മുഹമ്മദ് സ്വാലിഹ്, എൻ സുഹ ഫാത്തിമ,  പി ഇസ്മിത് , സിപി ഫാത്തിമ സുറുമി എന്നിവർ സംസാരിച്ചു.
385

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1912564...2130273" എന്ന താളിൽനിന്ന് ശേഖരിച്ചത്