"ജി.എൽ..പി.എസ് ഊരകം മേൽമുറി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
==കായികോത്സവം== | |||
കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് എല്ലാ വർഷവും സ്പോർട്സ്, ഗെയിംസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. | |||
==എയറോബിക്സ്== | |||
ഏറോബിക്സ് ട്രെയിനിംഗ് ലഭിച്ചിട്ടുള്ള അധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഏറോബിക്സ് പരിശീലനം നടത്തുന്നു. | |||
==ശാസ്ത്രമേള== | |||
കുട്ടികളുടെ ശാസ്ത്ര അഭിരുചി വളർത്തുന്നതിനും ശാസ്ത്ര മികവ് പരിപോഷിപ്പിക്കുന്നതിനും വേണ്ടി എല്ലാ വർഷവും ഒക്ടോബർ മാസത്തിൽ സ്കൂൾ തല ശാസ്ത്ര മേള സംഘടിപ്പിക്കാറുണ്ട്. | |||
==ഫുഡ് ഫെസ്റ്റ്== | |||
ഭക്ഷ്യദിനവുമായി ബന്ധപ്പെട്ടാണ് ഫുഡ് ഫെസ്റ്റ് നടത്തുന്നത്. രക്ഷിതാക്കളുടെ സജീവ പങ്കാളിത്തവും കുട്ടിച്ചന്ത, വിവിധ കലാപരിപാടികൾ എന്നിവ ഫുഡ് ഫെസ്റ്റിന് മിഴിവേകുന്നു. | |||
==സ്കൂൾ റേഡിയോ== | |||
എല്ലാ വെള്ളിയാഴ്ചയും രാവിലെ 11 മണിക്ക് | |||
'വിദ്യാർത്ഥിലോകം' എന്ന പേരിൽ സ്കൂൾ റേഡിയോ പ്രക്ഷേപണം ചെയ്യുന്നു. കുട്ടികളുടെ കലാപ്രകടനങ്ങളും വാർത്തകളും പരസ്യങ്ങളുമെല്ലാം ഈ പ്രോഗ്രാമിൽ ഉൾകൊള്ളിക്കാറുണ്ട്. | |||
==ഭാഷാ അസംബ്ലികൾ== | |||
മലയാളം, ഇംഗ്ലീഷ്, അറബി ഭാഷകളിൽ സ്കൂൾ അസംബ്ലി സംഘടിപ്പിക്കുന്നു. | |||
==ഫീൽഡ് ട്രിപ്പ്== | |||
പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വസ്തുതകൾ കുട്ടികൾക്ക് കൂടുതൽ അനുഭവഭേദ്യമാകുന്നതിനായി ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിക്കുന്നു. നെയ്ത്തുശാലകൾ, ജലാശയങ്ങൾ, കാർഷിക മേഖലകൾ തുടങ്ങിയവയാണ് ഫീൽഡ് ട്രിപ്പുകൾക്ക് തിരഞ്ഞെടുക്കാറുള്ളത്. | |||