"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18677 (സംവാദം | സംഭാവനകൾ)
No edit summary
18677 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 75: വരി 75:
[[പ്രമാണം:18677 july5.jpg|ലഘുചിത്രം|അലീഫ്  സ്കോളർഷിപ്പ്  സ്കൂൾ തല വിജയി കൾ]]
[[പ്രമാണം:18677 july5.jpg|ലഘുചിത്രം|അലീഫ്  സ്കോളർഷിപ്പ്  സ്കൂൾ തല വിജയി കൾ]]
[[പ്രമാണം:18677 Aug 13.jpg|ലഘുചിത്രം|സ്വാതന്ത്യ ദിന ക്വിസ്  വിജയികൾ]]
[[പ്രമാണം:18677 Aug 13.jpg|ലഘുചിത്രം|സ്വാതന്ത്യ ദിന ക്വിസ്  വിജയികൾ]]
[[പ്രമാണം:18677 aug19.jpg|ലഘുചിത്രം|സ്കൗട്ട് ആൻറ് ഗൈഡ്സ് സ്വാതന്ത്യ ദിന ധ്യാപകപ്രോഗ്രാം ]]അധ്യാപക ദിനത്തിൽ കുട്ടികൾക്കായി സ്റ്റുഡന്റ് ടീച്ചർ മത്സരം സംഘടിപ്പിച്ചു. കുട്ടികൾ വളരെ ആവേശത്തോടെ ക്ലാസുകൾ എടുത്തു. മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ അഭിനന്ദിച്ചു.
[[പ്രമാണം:18677 aug19.jpg|ലഘുചിത്രം|സ്കൗട്ട് ആൻറ് ഗൈഡ്സ് സ്വാതന്ത്യ ദിന പ്രോഗ്രാം ]]അധ്യാപക ദിനത്തിൽ കുട്ടികൾക്കായി സ്റ്റുഡന്റ് ടീച്ചർ മത്സരം സംഘടിപ്പിച്ചു. കുട്ടികൾ വളരെ ആവേശത്തോടെ ക്ലാസുകൾ എടുത്തു. മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ അഭിനന്ദിച്ചു.




വരി 92: വരി 92:




[[പ്രമാണം:18677 sep10.jpg|ലഘുചിത്രം|അധ്യാപകർക്കുള്ള ആദരം]]




വരി 97: വരി 98:
JRC കുട്ടികൾക്കായി ക്വിസ് മത്സരം നടന്നു.
JRC കുട്ടികൾക്കായി ക്വിസ് മത്സരം നടന്നു.
[[പ്രമാണം:18677 sept4.jpg|ലഘുചിത്രം|JRC ക്വിസ് മത്സര വിജയികൾ]]
[[പ്രമാണം:18677 sept4.jpg|ലഘുചിത്രം|JRC ക്വിസ് മത്സര വിജയികൾ]]
ഹൻഫ 7C, റന 7B എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.
ഹൻഫ 7C, റന 7B എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.
 
 
 
 
 
 
 
 
 
 
[[പ്രമാണം:18677 sep12.jpg|ലഘുചിത്രം|സഹവാസ ക്യാമ്പ് റൂട്ടീൻ : സ്കൗട്ട്  ആൻഡ് ഗൈഡ്]]
 
 
[[പ്രമാണം:18677 sept15.jpg|ലഘുചിത്രം|സഹവാസ ക്യാമ്പ്]]
[[പ്രമാണം:18677 sept16.jpg|ലഘുചിത്രം|ക്യാമ്പ് അംഗങ്ങൾ]]
സ്കൂളിലെ  സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾക്കായി ദ്വിദിനഹ വാസ ക്യാമ്പ് ശ്രദ്ധേയമായി സംഘടിപ്പിച്ചു. വിവിധ സെഷനുകളിലായി മികവാർന്ന പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടന്നു. 82 കുട്ടികൾ ക്യാമ്പിന്റെ ഭാഗമായി. റഫീ
 
ക്ക് മാഷ്, ബാസിമ ടീച്ചർ , ജാസ്മിൻ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:18677 oct4.jpg|ലഘുചിത്രം|ഗാന്ധി ക്വിസ് വിജയികൾ]]
ഗാന്ധി ദർശൻ ക്ലബ്ബിന്റെ കീഴിൽ സ്കൂളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കഥാരചന , കവിതാ രചന , ക്വിസ്, ഉപന്യാസം ചിത്രരചന എന്നിവ കുട്ടികൾക്കായി നടത്തി.
 
[[പ്രമാണം:18677 oct15.jpg|ലഘുചിത്രം|സ്കൂൾ തല ന്യൂ മാത്‌സ്  മത്സര വിജയികൾ]]
ഗണിത ക്ലബ്ബ് ആറാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി ന്യൂമാത് സ് മത്സര പരീക്ഷ സംഘടി പ്പിച്ചു. 6B ക്ലാസിലെ ശ്രാവൺ , 6 E യിലെ അലൂഫ് എന്നിവർ യഥാക്രമം 1, 2 സ്ഥാനങ്ങളിൽ എത്തി.
[[പ്രമാണം:18677 nov11.jpg|ലഘുചിത്രം|ശാസ്ത്ര ശില്പശാലയിൽ നിന്ന്]]
[[പ്രമാണം:18677 .jpg|ലഘുചിത്രം|ഏകദിന ശില്പശാല]]
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 7 ലെ കുട്ടികൾക്കായി പഠനോപകരണ നിർമാണ ശില്പശാല സംഘടിപ്പിച്ചു. അധ്യാപക അവാർഡ് ജേതാവ് ബിജു മാത്യു  സാറിന്റെ നേതൃത്വത്തിൽ" മർദ്ദം ദ്രാവകത്തിലും വാതകത്തിലും " എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി 10 - 4 വരെ വളരെ മനോഹരമായി ശില്പശാല നടന്നു. കുട്ടി കൾക്ക് മികച്ച  അനുഭവമായി മാറിയ ശില്പശാലക്ക്.
 
ബാസിമ ടീച്ചർ ജാസ്മിീൻ ടീച്ചർ എന്നിവർ മാർ ഗ നിർദേശങ്ങൾ നൽകി..
 
[[പ്രമാണം:18677 24feb15.jpg|ലഘുചിത്രം|സയൻസ് ഫെസ്റ്റ് വിജയി : ക്ലാസ് 5]]
BRC യുടെ നിർദേശ പ്രകാരം സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സയൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രോജക്ട് . ക്വിസ് എന്നിവ കുട്ടികൾക്കായി നടത്തി. സ്കൂൾ തല വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിജയികൾക്ക് സബ് ജില്ലാ തല മത്സരങ്ങൾ ഉണ്ടായിരിക്കും.