"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
[[പ്രമാണം:18677 june7.jpg|ലഘുചിത്രം|ഉറുദു പോസ്റ്റർ നിർമാണ മത്സരം : ലോക പരിസ്ഥിതി ദിനം.]] | [[പ്രമാണം:18677 june7.jpg|ലഘുചിത്രം|ഉറുദു പോസ്റ്റർ നിർമാണ മത്സരം : ലോക പരിസ്ഥിതി ദിനം.]] | ||
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂളിലെ ഉറുദു ക്ലബ്ബായ "ഗുൽഷൻ " കുട്ടികൾക്കായി പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു. 5,6, 7 ക്ലാസുകളിൽ നിന്നും ഒന്ന്, രണ്ട് , മൂന്ന് സ്ഥാനം നേടിയ കുട്ടികളെ അസംബ്ലിയിൽ | ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂളിലെ ഉറുദു ക്ലബ്ബായ "ഗുൽഷൻ " കുട്ടികൾക്കായി പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു. 5,6, 7 ക്ലാസുകളിൽ നിന്നും ഒന്ന്, രണ്ട് , മൂന്ന് സ്ഥാനം നേടിയ കുട്ടികളെ അസംബ്ലിയിൽ വെച്ച് ആദരിച്ചു. | ||
പുതുലോകം പകരാൻ വായനക്കോലായിയുമായി വടക്കാങ്ങര എം പി ജി യു പി എസ് . വായന ദിനത്തോടനുബന്ധിച്ചാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത് . പത്രങ്ങളും മാസികകളും പുസ്തകങ്ങളുമൊക്കെ ഇവിടെ സുലഭമായി ലഭിക്കും . ഒഴിവ് സമയങ്ങളിൽ വിദ്യാർത്ഥികൾക്കും , വിദ്യാലയത്തിൽ എത്തുന്ന രക്ഷിതാക്കൾക്കുമൊക്കെ അക്ഷരലോകം പകർന്ന് നൽകാൻ ഈ വായന ക്കോലായി അങ്ങിനെ നിറഞ്ഞ് തന്നെ നിൽക്കും .വിദ്യാരംഗ സാഹിത്യ വേദിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. | |||
വിദ്യാലയത്തിൽ നടക്കുന്ന വായനാമാസാചരണത്തിന്റെ ഭാഗമായി നടന്ന ക്വിസ് മത്സരത്തിൽ മുഴുവൻ വിദ്യാർത്ഥികളും പങ്ക് കൊണ്ടു . മെഹ്സിൻ ഹാരിസ് 6 A, ലെ ന ഫിറോസ് 7 D, നേഹ 7 D എന്നീ വിദ്യാർത്ഥികളാണ് യഥാക്രമം ഒന്ന്, രണ്ട് മൂന്ന് എന്നീ സ്ഥാനങ്ങൾ നേടിയത് . | |||
സ്കൂളിലെ സ്പോർട്സ് ക്ലബ്ബ് യോഗ ദിനത്തിൽ കുട്ടികൾക്കായി യോഗ പരിശീലനം സംഘടിപ്പിച്ചു. കുട്ടികൾക്ക് വളരെ വ്യത്യസതമായ ഒരു അനുഭവം ആയിരുന്നു. | |||
[[പ്രമാണം:18677 june 12.jpg|ലഘുചിത്രം|വായനാദിന ക്വിസ് വിജയികൾ]] | |||
[[പ്രമാണം:18677 june 13.jpg|ലഘുചിത്രം|യോഗ പരിശീലനം]] | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റർ നിർമാണം, അടിക്കുറിപ്പ് മത്സരം, ആസ്വാദന കുറിപ്പ് മത്സരം എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. നാദി 6 A അടിക്കുറിപ്പ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. നേഹ 7 D ആസ്വാദന | |||
കുറിപ്പ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. ദിൽഷ 7B പോസ്റ്റർ നിർമാണത്തിൽ ഒന്നാമതെത്തി. | |||
[[പ്രമാണം:18677 june8.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം: ഉറുദു പോസ്റ്റർ]] | |||
[[പ്രമാണം:18677 june 10.jpg|ലഘുചിത്രം|[[പ്രമാണം:18677 june11.jpg|ലഘുചിത്രം|വായനക്കോലായി]]വയനാദിനം : ഉദ്ഘാടനം]]ജൂൺ 26 ലഹരി വിമുക്ത ദിനത്തിൽ സ്കൗട് & ഗൈഡ് & ജെ.ആർ.സി എന്നിവർ സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾക്കായി ഏകാംഗ നാടകം നടത്തി. ലഹരി വിരുദ്ധ റാലി , ക്വിസ്, ഡിജിറ്റൽ പോസ്റ്റർ നിർമാണം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നു. | |||
ഉറുദു ക്ലബ് ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി ഗ്രീറ്റിംങ്ങ് കാർഡ് നിര്മാണം സംഘടിപ്പിച്ചു. | |||
[[പ്രമാണം:18677 june14.jpg|ലഘുചിത്രം|ലഹരി വിരുദ്ധ റാലി]] | |||
[[പ്രമാണം:18677 june15.jpg|ലഘുചിത്രം|ലഹരിക്കെതിരെ]] | |||
ജൂലൈ 21 ചാന്ദ്രദിനം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. കുട്ടികൾക്കായി ക്വിസ്, കൊളാഷ് നിർമാണം, ചാന്ദ്രദിന പതിപ്പ് നിർമാണം എന്നിവ സംഘടിപ്പിച്ചു. 6 A യിലെ മെഹ്സിൻ ഹാരിസ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. 7 C യിലെ ഷംല യു | |||
ടെ നേതൃത്വത്തിൽ മത്സരിച്ച കുട്ടികൾ കൊളാഷിന് ഒന്നാം സ്ഥാനം നേടി. | |||
[[പ്രമാണം:18677 july14.jpg|ലഘുചിത്രം|ചാന്ദ്രദിനം : കൊളാഷ് വിജയികൾ]] | |||
ഇംഗ്ലീഷ് ക്ലബ് " ലെറ്ററാസ്" റിഹാസ് പുലാമന്തോൾ ഉദ്ഘാടനം ചെയ്തു. | |||
[[പ്രമാണം:18677 july3.jpg|ലഘുചിത്രം|Letras ഉദ്ഘാടനം: ഇംഗ്ലീഷ് ക്ലബ്ബ്]] | |||
ഉറുദു ക്ലബ്ബ് " ചമക് - 2023" സക്കരിയ കാരിയത്ത് ഉദ്ഘാടനം ചെയ്തു. | |||
[[പ്രമാണം:18677 july4.jpg|ലഘുചിത്രം|ഉറുദു ക്ലബ്ബ് ഉദ്ഘാടനം]] | |||
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലിമെന്റ് ഇലക്ഷൻ സoഘടിപ്പിച്ചു. ജനാധിപത്യ ഇലക്ഷൻ സമ്പ്രദായം കുട്ടികളിൽ പരിചിതമാകുന്ന വിധത്തിൽ ആയിരുന്നു സ്കൂൾ ഇലക്ഷൻ . സ്കൂൾ ലീഡറായി 7c യിലെ ഹനാൻ ബഷീർ തിരഞ്ഞെടുക്കപ്പെട്ടു. | |||
[[പ്രമാണം:18677 july1.jpg|ലഘുചിത്രം|തിരഞ്ഞെടുക്കപ്പെട്ട ക്ലാസ് ലീഡേഴ്സ് സ്കൂൾ ലീഡർ ഹനാൻ ബഷീറിനോടൊപ്പം]] | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ "വാങ്മയം " ഭാഷാ അഭിരുചി പരീക്ഷ 27 ന് സംഘടിപ്പിച്ചു. മാതൃഭാഷയിൽ എഴുത്തിലും വായനയിലും മുന്നിൽ നിൽക്കുന്നവരെ കണ്ടെത്താൻ ഇത് സഹായിച്ചു. മെഹസിൻ ഹാരിസ് 6 A റിൻഷ 7A എന്നിവർ വിജയികളായി. | |||
[[പ്രമാണം:18677 july 11.jpg|ലഘുചിത്രം|വാങ്മയം വിജയികൾ]] | |||
അറബി ക്ലബ്ബ് സ്കൂളിൽ ആലിഫ് അറബി ി്കോളർഷിപ്പ് ടെസ്റ്റ് | |||
സംഘടിപ്പിച്ചു. 5D ക്ലാസിലെ ഹിന ഫാ ത്തിമ ഒന്നാം സ്ഥാനം നേടി. | |||
[[പ്രമാണം:18677 Aug8.jpg|ലഘുചിത്രം|JRC ഉപന്യാസ മത്സര വിജയികൾ]] | |||
[[പ്രമാണം:18677 Aug 20.jpg|ലഘുചിത്രം|യുദ്ധവിരുദ്ധ റാലി : സ്കൗട്ട് ആൻഡ് ഗൈഡ്]] | |||
സ്കൂൾ സ്കൗട്ട് ആൻറ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ യുദ്ധ വിരുദ്ധ റാലിയും ഉപന്യാസ രചന മത്സരവും സംഘടിപ്പിച്ചു. | |||
റിൻഷ കെ.പി. 7A ഉപന്യാസ മത്സരത്തിൽ വിജയിയായി. | |||
[[പ്രമാണം:18677 Aug12.jpg|ലഘുചിത്രം|ഉപന്യാസ മത്സര വിജയികൾ]] | |||
JRC ഉപന്യാസ മത്സരം സംഘടിപ്പിച്ചു. കെൻസ 5A വിജയിയായി. | |||
സോഷ്യൽ സയൻസ് ക്ലബ്ബ് സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിൽ മെഹസിൻ ഹാരിസ് 6 A വിജയിയായി. | |||
സ്കൗട്ട് ആൻറ് ഗൈഡ്സ് ന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു . | |||
[[പ്രമാണം:18677 july5.jpg|ലഘുചിത്രം|അലീഫ് സ്കോളർഷിപ്പ് സ്കൂൾ തല വിജയി കൾ]] | |||
[[പ്രമാണം:18677 Aug 13.jpg|ലഘുചിത്രം|സ്വാതന്ത്യ ദിന ക്വിസ് വിജയികൾ]] | |||
[[പ്രമാണം:18677 aug19.jpg|ലഘുചിത്രം|സ്കൗട്ട് ആൻറ് ഗൈഡ്സ് സ്വാതന്ത്യ ദിന പ്രോഗ്രാം ]]അധ്യാപക ദിനത്തിൽ കുട്ടികൾക്കായി സ്റ്റുഡന്റ് ടീച്ചർ മത്സരം സംഘടിപ്പിച്ചു. കുട്ടികൾ വളരെ ആവേശത്തോടെ ക്ലാസുകൾ എടുത്തു. മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ അഭിനന്ദിച്ചു. | |||
[[പ്രമാണം:18677 sept5.jpg|ലഘുചിത്രം|സ്റ്റുഡന്റ് ടീച്ചർ വിജയികൾ]] | |||
അധ്യാപക ദിനത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് സ്കൂളിലെ മുഴുവൻ അധ്യാപകരേയും ആദരിച്ചു. എല്ലാ അധ്യാപകർക്കും സ്നേഹ സമ്മാനങ്ങൾ നൽകി. | |||
[[പ്രമാണം:18677 sep10.jpg|ലഘുചിത്രം|അധ്യാപകർക്കുള്ള ആദരം]] | |||
JRC കുട്ടികൾക്കായി ക്വിസ് മത്സരം നടന്നു. | |||
[[പ്രമാണം:18677 sept4.jpg|ലഘുചിത്രം|JRC ക്വിസ് മത്സര വിജയികൾ]] | |||
ഹൻഫ 7C, റന 7B എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. | |||
[[പ്രമാണം:18677 sep12.jpg|ലഘുചിത്രം|സഹവാസ ക്യാമ്പ് റൂട്ടീൻ : സ്കൗട്ട് ആൻഡ് ഗൈഡ്]] | |||
[[പ്രമാണം:18677 sept15.jpg|ലഘുചിത്രം|സഹവാസ ക്യാമ്പ്]] | |||
[[പ്രമാണം:18677 sept16.jpg|ലഘുചിത്രം|ക്യാമ്പ് അംഗങ്ങൾ]] | |||
സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾക്കായി ദ്വിദിനഹ വാസ ക്യാമ്പ് ശ്രദ്ധേയമായി സംഘടിപ്പിച്ചു. വിവിധ സെഷനുകളിലായി മികവാർന്ന പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടന്നു. 82 കുട്ടികൾ ക്യാമ്പിന്റെ ഭാഗമായി. റഫീ | |||
ക്ക് മാഷ്, ബാസിമ ടീച്ചർ , ജാസ്മിൻ ടീച്ചർ എന്നിവർ നേതൃത്വം നൽകി. | |||
[[പ്രമാണം:18677 oct4.jpg|ലഘുചിത്രം|ഗാന്ധി ക്വിസ് വിജയികൾ]] | |||
ഗാന്ധി ദർശൻ ക്ലബ്ബിന്റെ കീഴിൽ സ്കൂളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കഥാരചന , കവിതാ രചന , ക്വിസ്, ഉപന്യാസം ചിത്രരചന എന്നിവ കുട്ടികൾക്കായി നടത്തി. | |||
[[പ്രമാണം:18677 oct15.jpg|ലഘുചിത്രം|സ്കൂൾ തല ന്യൂ മാത്‌സ് മത്സര വിജയികൾ]] | |||
ഗണിത ക്ലബ്ബ് ആറാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി ന്യൂമാത് സ് മത്സര പരീക്ഷ സംഘടി പ്പിച്ചു. 6B ക്ലാസിലെ ശ്രാവൺ , 6 E യിലെ അലൂഫ് എന്നിവർ യഥാക്രമം 1, 2 സ്ഥാനങ്ങളിൽ എത്തി. | |||
[[പ്രമാണം:18677 nov11.jpg|ലഘുചിത്രം|ശാസ്ത്ര ശില്പശാലയിൽ നിന്ന്]] | |||
[[പ്രമാണം:18677 .jpg|ലഘുചിത്രം|ഏകദിന ശില്പശാല]] | |||
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 7 ലെ കുട്ടികൾക്കായി പഠനോപകരണ നിർമാണ ശില്പശാല സംഘടിപ്പിച്ചു. അധ്യാപക അവാർഡ് ജേതാവ് ബിജു മാത്യു സാറിന്റെ നേതൃത്വത്തിൽ" മർദ്ദം ദ്രാവകത്തിലും വാതകത്തിലും " എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി 10 - 4 വരെ വളരെ മനോഹരമായി ശില്പശാല നടന്നു. കുട്ടി കൾക്ക് മികച്ച അനുഭവമായി മാറിയ ശില്പശാലക്ക്. | |||
ബാസിമ ടീച്ചർ ജാസ്മിീൻ ടീച്ചർ എന്നിവർ മാർ ഗ നിർദേശങ്ങൾ നൽകി.. | |||
[[പ്രമാണം:18677 24feb15.jpg|ലഘുചിത്രം|സയൻസ് ഫെസ്റ്റ് വിജയി : ക്ലാസ് 5]] | |||
BRC യുടെ നിർദേശ പ്രകാരം സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സയൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രോജക്ട് . ക്വിസ് എന്നിവ കുട്ടികൾക്കായി നടത്തി. സ്കൂൾ തല വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിജയികൾക്ക് സബ് ജില്ലാ തല മത്സരങ്ങൾ ഉണ്ടായിരിക്കും. | |||