"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 556: വരി 556:
![[പ്രമാണം:21060-LK-SHORT FILM 1.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060-LK-SHORT FILM 1.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060-LK SHORT FILM 2.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060-LK SHORT FILM 2.png|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060-navajee.jpg|നടുവിൽ|ലഘുചിത്രം]]
|}
|}


വരി 613: വരി 614:
!
!
|}
|}
== ഫെബ്രുവരി മാസത്തെ പ്രവർത്തനങ്ങൾ ==


=== LITTLE KITES ൻ്റെ ജില്ലാ ക്യാമ്പിലേക്ക് Selection ലഭിച്ചു ===
=== LITTLE KITES ൻ്റെ ജില്ലാ ക്യാമ്പിലേക്ക് Selection ലഭിച്ചു ===
വരി 623: വരി 626:


=== പ്രഥമാദ്ധ്യാപകരുടെ ജില്ലാതല സെമിനാർ ===
=== പ്രഥമാദ്ധ്യാപകരുടെ ജില്ലാതല സെമിനാർ ===
കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന പ്രഥമ അധ്യാപകരുടെയും ജില്ലാതല സെമിനാർ കെ എച്ച് എസ് എസി ലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് മുഴുവൻ ഡോക്യുമെൻ്റേഷൻ ചെയ്തത്
{| class="wikitable"
|+
![[പ്രമാണം:21060 LK HM SEMINAR.jpg|നടുവിൽ|ലഘുചിത്രം]]
!ഡോക്യൂമെന്റഷൻ റിപ്പോർട്ട് സ്കൂൾ പത്രത്തിൽ[[പ്രമാണം:21060 LK HM SEMINAR REPORT.jpg|നടുവിൽ|ലഘുചിത്രം]]
|}
[https://photos.app.goo.gl/vFySLSmz4KjekgQv9 ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]
[https://drive.google.com/file/d/1f5Bihhl6T7X3e444kuRxkc4sdASKnQGG/view?usp=sharing വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]
=== ഇന്നൊവേറ്റീവ് സ്കൂൾ അവാർഡ് ===
പാലക്കാട്‌ BRC യുടെ നേതൃത്വത്തിൽ നടന്ന ഇന്നൊവേറ്റീവ് സ്കൂൾ പ്രൊജക്ടിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇന്നൊവേറ്റീവ് സ്കൂൾ അവാർഡ് കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിന് ലഭിച്ചു. പാലക്കാട്‌ ഡി ഇ ഒ ശ്രീമതി ഉഷ മാനാട്ട്, ട്രയിനർ മാരായ ബാലഗോപാൽ, പ്രവീൺ എന്നിവർ വിദ്യാലയം സന്ദർശിച്ചു. ഗണിത ലാബ്, ലിറ്റിൽ കൈറ്റ്, സ്കൗട്ട്ആൻഡ് ഗൈഡ്സ്, സ്കൂൾ തല പ്രവർത്തനങ്ങൾ വിലയിരുത്തി. വിദ്യാർത്ഥി കളുമായി സംവദിക്കുകയും ചെയ്തു.
ഇതിൽ LK വിദ്യാർത്ഥികൾ തയ്യാറാക്കിയ  ഡിജിറ്റൽ മാഗസിനിനെ കുറിച്ചും, ഡിജിറ്റൽ ലൈബ്രറിയെക്കുറിച്ചും, സ്കൂൾ വിക്കിയെ കുറിച്ചും,ഡോക്യുമെന്റേഷൻ പ്രവർത്തനത്തെ ക്കുറിച്ചും ഒരു വിവരണം നൽകി.
{| class="wikitable"
|+
![[പ്രമാണം:21060 LK INNOVATIVE AWARD3.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 LK INNOVATIVE AWARD2.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 LK INNOVATIVE AWARD1.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 LK INNOVATIVE AWARD4.jpg|നടുവിൽ|ലഘുചിത്രം]]
|}
=== ജില്ലയിൽ നടന്ന ലഹരി വിരുദ്ധ പാർലമെന്റ് documentation,khss ലിറ്റിൽ കൈറ്റ്സ്  ഏറ്റെടുത്തു ===
ജില്ലാ പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ലഹരി വിരുദ്ധ പാർലമെന്റ് മുഴുവൻ ഡോക്യുമെൻ്റേഷൻ കെ എച്ച് എസ് എസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഏറ്റെടുത്തു .ഡിഎസ്എൽആർ ക്യാമറകൾ ഉപയോഗിച്ച് എടുത്ത ഫോട്ടോസുകൾ ആൽബം ആകുകയും .വിദ്യാഭ്യാസ ജില്ലാ ഓഫീസർ ഉഷ മാനാട്ട് KAS അവതരിപ്പിച്ച റിപ്പോർട്ടുകളുടെ സ്ലൈഡ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും ചെയ്തു .പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ നടന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മുഴുവൻഡോക്യുമെൻ്റേഷൻ ചെയ്ത വീഡിയോ ആക്കി കൊടുക്കുകയും ചെയ്തു .സ്കൂൾ പത്രത്തിൽ റിപ്പോർട്ട് തയ്യാറാക്കി കൊടുത്തു.
{| class="wikitable"
|+
![[പ്രമാണം:21060 lk documentation jilla panchayath hall.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 LKDOCUMENTATION.jpg|ലഘുചിത്രം]]
![[പ്രമാണം:21060 LK DOCUMENTATION TEAM.jpg|നടുവിൽ|ലഘുചിത്രം]]
|}
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ പ്രമേയം ഉൾക്കൊള്ളുന്ന ഹൃസ്വചിത്രം പഞ്ചായത്ത് ഹാളിൽ പ്രദർശനം ചെയ്യുകയും ആ ടീം വർക്കിന് ട്രോഫികൾ ലഭിച്ചു .
{| class="wikitable"
|+
![[പ്രമാണം:21060 LK DOCUMENTATION SHORT FILM.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 LK SHORTFILM.jpg|നടുവിൽ|ലഘുചിത്രം]]
|}
അന്നത്തെ ഒരു ദിവസത്തെ മുഴുവൻ ഡോക്യുമെൻ്റേഷൻ  ചെയ്ത കുട്ടികളെ പ്രശംസിച്ചുകൊണ്ട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ ഉഷ മാനാട്ട് KAS ട്രോഫികൾ നൽകി .
{| class="wikitable"
|+
![[പ്രമാണം:21060 LK DOCUMENTATION TROPHY.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 LK JILLA PANCHAYATH REPORT.png|നടുവിൽ|ലഘുചിത്രം|255x255ബിന്ദു]]
|}
[https://photos.app.goo.gl/iHw7bzvBdFcChD3t7 ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]
[https://youtu.be/h2pvAHuGMvE?si=-QD1xpXFKA7KewKg വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2126292...2128206" എന്ന താളിൽനിന്ന് ശേഖരിച്ചത്