"ജി.യു.പി.എസ്.ചുണ്ടമ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

LOGO
No edit summary
(LOGO)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{prettyurl|B. V. U. P. S. Chundampetta}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=തത്തനം പുള്ളി
|സ്ഥലപ്പേര്=തത്തനം പുള്ളി
വരി 15: വരി 16:
|പോസ്റ്റോഫീസ്=തത്തനം പുള്ളി
|പോസ്റ്റോഫീസ്=തത്തനം പുള്ളി
|പിൻ കോഡ്=679337
|പിൻ കോഡ്=679337
|സ്കൂൾ ഫോൺ=04662 2215599
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=gupschundambatta@gmail.com
|സ്കൂൾ ഇമെയിൽ=gupschundambatta@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 34: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=156
|ആൺകുട്ടികളുടെ എണ്ണം 1-10=174
|പെൺകുട്ടികളുടെ എണ്ണം 1-10=171
|പെൺകുട്ടികളുടെ എണ്ണം 1-10=158
|വിദ്യാർത്ഥികളുടെ എണ്ണം 1-10=327
|വിദ്യാർത്ഥികളുടെ എണ്ണം 1-10=332
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 53:
|പ്രധാന അദ്ധ്യാപകൻ=മണികണ്ഠൻ .ഐ
|പ്രധാന അദ്ധ്യാപകൻ=മണികണ്ഠൻ .ഐ
|പി.ടി.എ. പ്രസിഡണ്ട്=സുനിൽകുമാർ.ഇ
|പി.ടി.എ. പ്രസിഡണ്ട്=സുനിൽകുമാർ.ഇ
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ സി.ടി
|എം.പി.ടി.എ. പ്രസിഡണ്ട്=നജ്മ വി കെ
|സ്കൂൾ ചിത്രം=20651.jpg
|സ്കൂൾ ചിത്രം=20651.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=വിദ്യ വിനയം വിജയം
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}  
}}  
== ചരിത്രം ==
== ചരിത്രം ==
പാലക്കാട്. ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ  പട്ടാമ്പി ഉപജില്ലയിലെ തത്തനംപുള്ളി സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണിത്.ഇന്നത്തെ സ്ഥലത്തും സ്ഥിതിയിലുമല്ല ആദ്യകാലത്ത് സ്കൂൾ ഉണ്ടായിരുന്നത്.ഇപ്പേഴുള്ള സ്ഥലത്തുനിന്ന് കുറച്ച് തെക്കുകിഴക്കുമാറി  കരുവാമാക്കായിൽ പറമ്പിൽ ആയിരുന്നു.അന്ന് മൂന്നാം ക്ലാസ്സ് വരെ മാത്രമെ ഉണ്ടായിരുന്നുള്ളു.1937 വരെയുള്ള പറഞ്ഞുകേട്ട വസ്തുതകളെ ആധാരമാക്കിയുള്ളതാണ്. ഈ സ്കൂൾ താലൂക്ക് ബോർഡിൻെറ കീഴിലായിരുന്നു ആദ്യകാലത്ത്. സ്വാതന്ത്യസമരം മൂർദ്ധന്യാവസ്ഥയിൽ എത്തിയ കാലത്ത് പാശ്ചാത്യവിദ്യായഭ്യാസ സമ്പ്രദായത്തോടുള്ള വിദ്വേഷം പ്രകടിപ്പിക്കാൻ ആ സ്കൂൾ നാട്ടുകാരിൽ ചിലർ തീവെയ്ക്കുകയും ചെയ്തു. അതിനുശേഷം ഈ സ്കൂളിൻെറ റിക്കാർഡുകൾ ഇന്നത്തെ കുലുക്കല്ലൂർ യു.പി. സ്കൂളിനോട് ചേർന്ന് അഞ്ചാംതരം വരെയുള്ള ബോർഡുസ്കൂളിലേക്ക് കൊണ്ടുപോയി. ആ ബോർഡ് സ്കൂൾ പിന്നീട് കുലുക്കല്ലൂർ യു.പി. സ്കൂൾ മാനേജർക്ക് കൈമാറുകയും അങ്ങനെ കുലുക്കല്ലൂർ  യു.പി. സ്കൂൾ ഒന്നു മുതൽ എട്ട് വരെ ക്ലാസ്സുകളുള്ള ഹയർ എലിമെൻററി മാനേജുമെൻറ് സ്കൂൾ ആകുകയും ചെയ്തു.
പാലക്കാട്. ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ  പട്ടാമ്പി ഉപജില്ലയിലെ തത്തനംപുള്ളി സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണിത്.ഇന്നത്തെ സ്ഥലത്തും സ്ഥിതിയിലുമല്ല ആദ്യകാലത്ത് സ്കൂൾ ഉണ്ടായിരുന്നത്.ഇപ്പേഴുള്ള സ്ഥലത്തുനിന്ന് കുറച്ച് തെക്കുകിഴക്കുമാറി  കരുവാമാക്കായിൽ പറമ്പിൽ ആയിരുന്നു.അന്ന് മൂന്നാം ക്ലാസ്സ് വരെ മാത്രമെ ഉണ്ടായിരുന്നുള്ളു.[[ജി.യു.പി.എസ്.ചുണ്ടമ്പറ്റ/ചരിത്രം|കൂടുതൽ വായിക്കാൻ]]


ചുണ്ടമ്പറ്റ സ്കൂൾ തീവെച്ച ശേഷം കുറച്ചുകാലം ഇവിടെയുള്ളവർക്ക് സ്കൂൾ വിദ്യാഭ്യാസം ഇല്ലാതാകുകയും അക്ഷരങ്ങൾ വിരൽകൊണ്ട് മണലിലോ നിലത്തോ എഴുതി പഠിപ്പിക്കുകയും ആയിരുന്നു ചെയ്തിരുന്നതത്രെ.
== ഭൗതികസൗകര്യങ്ങൾ ==


അങ്ങനെയിരിക്കുമ്പോൾ ചുണ്ടമ്പറ്റക്കാർക്ക് സ്കൂൾ വിദ്യാഭ്യാസത്തിനുള്ള സൗകര്യത്തെപ്പറ്റി ചിന്തിച്ചുതുടങ്ങി. അന്ന് താലൂക്ക് ബോർഡ് മാറി ഡിസ്ട്രിക്ട് ബോർഡാകുകയും മലബാർ ജില്ലക്ക് ഒരു ബോർഡ് നിലവിൽ വരികയും ചെയ്തു.
* ഉറപ്പുള്ള സ്കൂൾകെട്ടിടങ്ങൾ


കൊള്ളിവച്ച സ്കൂളിൻെറ ജന്മാവകാശം മണ്ടലക്കോട്ടിൽ പൊരുതക്കാവിലേക്കായിരുന്നു.ചെർപ്പുളശ്ശേരിയിലെ തലക്കൊടിയിൽ കു‍ഞ്ഞൻ നെടുങ്ങാടി ജില്ലാബോർഡുമായി ബന്ധപ്പെട്ടപ്പോൾ കെട്ടിടം ഉണ്ടാക്കിത്തന്നാൽ പഴയസ്കൂൾ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങാമെന്നും,കെട്ടിടത്തിന്ബോർ‍ഡിൽ നിന്നും മാസവാടക അനുവദിക്കാമെന്നും പറഞ്ഞു.കാളിതൊടി അയ്യമമ്പുള്ളി, വലിയതൊടി , ചെറ്ക്കാതൊടി എന്നി ഭവനങ്ങളിലെ തിരുമുൽപ്പാടന്മാരുടെ സഹായത്തോടെ തെക്കുവടക്കായി നിൽക്കുന്ന പഴയകെട്ടിടമുണ്ടാകുകയും ചെയ്തു.കുറച്ചുകാലം കഴിഞ്ഞപ്പോൾ ഒരുകൊല്ലത്തെ എടവപ്പാതിയിലെ കാറ്റിലും മഴയിലും കെട്ടിടം അങ്ങനെത്തന്നെ കിഴക്കോട്ട് നീങ്ങി.കുഞ്ഞൻ നെടുങ്ങാടി സ്വന്തംചെലവിൽ കെട്ടിടം പണിയുകയും അഞ്ച് ക്ലാസ്സുവരെയുള്ള എൽ.പി.സ്കൂളായി പ്രവർത്തനമാരംഭിക്കുകയും ചെയ്തു. ഈ സ്കൂളാണ് ഇന്നത്തെ മുതിർന്ന തലമുറ പഠിച്ചിരുന്ന ചുണ്ടമ്പറ്റ സ്കൂൾ.
* സയൻസ് ലാബ്
 
* സ്കൂൾ ലൈബ്രറി
== ഭൗതികസൗകര്യങ്ങൾ ==
* സ്മാർട്ട് ക്ലാസ്സ് മുറികൾ
* [[ജി.യു.പി.എസ്.ചുണ്ടമ്പറ്റ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]


== പാഠ്യേതര പ്രവർത്തനങ്ങൾ  ==
== പാഠ്യേതര പ്രവർത്തനങ്ങൾ  ==


* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.  
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
*[[ജി.യു.പി.എസ്.ചുണ്ടമ്പറ്റ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാൻ]]
== മാനേജ്മെന്റ് ==


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 155: വരി 156:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
എം.വി.മോഹനൻ  -  റിട്ടയേർഡ് ഡയറ്റ് പ്രിൻസിപ്പാൾ
 
* എം.വി.മോഹനൻ  -  റിട്ടയേർഡ് ഡയറ്റ് പ്രിൻസിപ്പാൾ
* വി.പി.മുരളി            - കലാമണ്ഡലം ചുട്ടി വിദഗ്ദ്ധൻ
* ദേവൻ                - ചിത്രകലാ അദ്ധ്യാപകൻ (സ്പെഷ്യൽ ടീച്ചർ)
* അജിത്ത്&അഭിലാഷ് - കളമെഴുത്ത് വിദ്വാന്മാർ
* ശ്രീകാന്ത്.ജി.ബി        - ശാസ്ത്രജ്ഞൻ (എെ.എസ്.ആർ‍‍.ഒ)
* പ്രബില കെ.            - ഡോക്ടർ
* സാഹിബ  ഉമ്മർ      - ഡോക്ടർ
* പ്രവീണ കെ            -  ഡോക്ടർ
* ആദില എം.കെ      -  ഡോക്ടർ


==വഴികാട്ടി==
==വഴികാട്ടി==
128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1371063...2125619" എന്ന താളിൽനിന്ന് ശേഖരിച്ചത്