"ജി.എൽ.പി.എസ് ആനപന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,399 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര് = അനപ്പന്തി
| സ്ഥലപ്പേര് = ആനപ്പന്തി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂർ
വരി 13: വരി 13:
| ഉപ ജില്ല= ഇരിട്ടി
| ഉപ ജില്ല= ഇരിട്ടി
| ഭരണ വിഭാഗം= ഗവൺമെന്റ്
| ഭരണ വിഭാഗം= ഗവൺമെന്റ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങൾ2= എൽ.പി  
| പഠന വിഭാഗങ്ങൾ2= എൽ.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 26
| ആൺകുട്ടികളുടെ എണ്ണം= 26
| പെൺകുട്ടികളുടെ എണ്ണം= 14
| പെൺകുട്ടികളുടെ എണ്ണം= 14
| വിദ്യാർത്ഥികളുടെ എണ്ണം= 40  
| വിദ്യാർത്ഥികളുടെ എണ്ണം= 40  
| അദ്ധ്യാപകരുടെ എണ്ണം=  4   
| അദ്ധ്യാപകരുടെ എണ്ണം=  4   
| പ്രധാന അദ്ധ്യാപകൻ=  ജാൻസി ടി എം           
| പ്രധാന അദ്ധ്യാപിക=  ജാൻസി ടി എം           
| പി.ടി.ഏ. പ്രസിഡണ്ട്=  ഷാജു ഇ പി         
| പി.ടി.ഏ. പ്രസിഡണ്ട്=  ഷാജു ഇ പി         
| സ്കൂൾ ചിത്രം= 14801_school_ building ‎|
| സ്കൂൾ ചിത്രം= 14801 school building.jpg ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
അയ്യങ്കുന്ന്‌ പഞ്ചായത്തിലെ പതിനാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആനപ്പന്തി ഗവ.എൽ.പി. സ്കൂൾ 1956 ആഗസ്ത് 13 നുമദ്രാസ് ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു .പട്ടമന കുരുവിള ആശാൻ ,പാമ്പക്കൽ മത്തായി ,തോമസ് വലിയതൊട്ടി ,ചെറിയാൻ കാഞ്ഞമല എന്നിവരുടെ നേതൃത്വത്തിൽ ഓല ഷെഡിൽ ഒരു വിദ്യാലയം ആരംഭിക്കുകയും പിന്നീട് ശ്രീ .ചെറിയാൻ കാഞ്ഞമല  ആനപ്പന്തിയുടെ ഹൃദയ ഭാഗത്തുള്ള തന്റെ  52 സെൻറ് സ്ഥലം സംസ്ഥാന ഗവണ്മെന്റിനു കൈമാറിയതോടെ 1965 ൽ പുതിയ ഓടുമേഞ്ഞ കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റപ്പെടുകയും ചെയ്തു .ആദ്യകാലത്തു 52 വിദ്യാർത്ഥികളിൽ തുടങ്ങിയ ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകൻ കതിരൂരുകാരനായ ശ്രീ.ദാമോദരൻ സി. ആയിരുന്നു. മുന്നോട്ടുള്ള പ്രയാണത്തിൽ 200 കുട്ടികളും 8 അധ്യാപകരുമായി വിദ്യാലയം പുരോഗമിച്ചെങ്കിലും പിന്നീട് സമീപ പ്രദേശങ്ങളിലെല്ലാം വിദ്യാലയങ്ങൾ ആരംഭിക്കുകയും ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വ്യാപിക്കുകയും ചെയ്തപ്പോൾ ഈ വിദ്യാലയം1992 മുതൽ അൺ ഇക്കണോമിക് വിദ്യാലയമായി തീരുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
476

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2101667...2125249" എന്ന താളിൽനിന്ന് ശേഖരിച്ചത്