"ആർപ്പൂക്കര ഗവ എൽപിബിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
[[പ്രമാണം:33219-schoolphoto.jpg|ലഘുചിത്രം]]
       
{{prettyurl|Arpookara Govt.LPBS}}
{{prettyurl|Arpookara Govt.LPBS}}
{{Infobox School
|സ്ഥലപ്പേര്=തൊണ്ണംകുഴി
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=33219
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q110273660
|യുഡൈസ് കോഡ്=32100700103
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1916
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=വില്ലൂന്നി പി.ഒ.
|പിൻ കോഡ്=686008
|സ്കൂൾ ഫോൺ=0481 2597799
|സ്കൂൾ ഇമെയിൽ=glpbsarpookara@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോട്ടയം വെസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=6
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=ഏറ്റുമാനൂർ
|താലൂക്ക്=കോട്ടയം
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=44
|പെൺകുട്ടികളുടെ എണ്ണം 1-10=24
|വിദ്യാർത്ഥികളുടെ എണ്ണം 1-10=68
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അജിത ആർ. നായർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=33219_glpbs_arpookara.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയംവെസ്റ്റ്  ഉപജില്ലയിലെ ആ൪പ്പൂക്കര  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== [[ചരിത്രം]] ==
ആർപ്പൂക്കര പഞ്ചായത്തിലെ തൊണ്ണംകുഴിയിൽ 1916 ൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. കുന്നുംപുറം ഭവനത്തിലെ കുഞ്ചെറിയാൻ അര ഏക്കർ സ്ഥലം ഗവൺമെൻ്റിന് വിട്ടു നൽകി. നല്ലവരായ നാട്ടുകാരുടെ  സഹകരണത്തോടെ 1916 ൽ പ്രൈമറി വിദ്യാലയം ആരംഭിച്ചു.  [[ആർപ്പൂക്കര ഗവ എൽപിബിഎസ്/ചരിത്രം|തുടർന്നു വായിക്കുക]]
<big>'''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''</big>
{| class="wikitable"
|+
!നമ്പർ
!പേര്
!കാലഘട്ടം
|-
|1
|അജിത.ആർ.നായർ
|2021-2022
|-
|2
|ഇ.കെ. ഓമന
|2006-2021
|-
|3
|ശ്രീലത
|2005-2006
|}
4.            രാധാമണി
5.            ഐഷാബീവി


{{Infobox AEOSchool
6.          തങ്കമ്മ
| പേര്=ആര്‍പ്പൂക്കര ഗവ എല്‍പിബിഎസ്
| സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 33317
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= ചങ്ങനാശ്ശേരി
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം=
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.ഏ. പ്രസിഡണ്ട്=            
| സ്കൂള്‍ ചിത്രം= school-photo.png‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
7.          ആലീസ്


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
8.         സാവിത്രിക്കുട്ടിയമ്മ
 
9.          ശോശാമ്മ ടീച്ചർ
 
10.        ചിന്താമണി
 
11.        സരോജിനി
 
12.        മാത്തൻ സാർ
 
== ഭൗതികസൗകര്യങ്ങൾ ==
2018-2019 അധ്യയന വർഷത്തിൽ കേരള സർക്കാരിൻ്റെ 1 കോടി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ബിൽഡിംഗായി ഗവ.എൽ.പി. എസ്. തൊണ്ണംകുഴി മാറി. 2020 മെയ് മാസത്തിൽ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
 
എല്ലാ ക്ലാസ്സിലും ലാപ്ടോപ്പ്, പ്രൊജക്ടർ സൗകര്യം;ശിശു സൗഹൃദ ഇരിപ്പിടങ്ങൾ, ആവശ്യത്തിനു ഫാനും ലൈറ്റുമുള്ള ക്ലാസ്സ് മുറികൾ, ആധുനിക സൗകര്യങ്ങളോടെയുള്ള ടോയ്ലറ്റുകൾ, വാഷ്ബേസിനുകൾ, വിശ്രമമുറി ഇവയെല്ലാം ഈ സ്കൂളിൻ്റെ പ്രത്യേകതകളാണ്.
 
ആധുനിക സൗകര്യങ്ങളോടെ 4 ക്ലാസ്സ് മുറികൾ, ഒരു സ്മാർട്ട് ക്ലാസ്സ് റൂം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് ലാബ്, ഗണിതമൂല ഇവയും സ്കൂളിൽ ഉണ്ട്.ഒരേക്കർ ഭൂമിയിൽ വിശാലമായ സ്കൂളിൽ, ശിശു സൗഹൃദ പാർക്ക്, ജൈവ വൈവിദ്ധ്യ ഉദ്യാനം, അടുക്കളത്തോട്ടം;കുട്ടികൾക്ക് കളിസ്ഥലം ഇവയുമുണ്ട്. ഇൻഡോർ കളികൾക്കായി പ്രത്യേക സ്ഥലം, സ്റ്റേജ്, ഹാൾ ,ഡൈനിംഗ് ഹാൾ, സ്റ്റോർ റൂം, പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി പ്രത്യേക മുറികൾ, ആകർഷകമായ കളിപ്പാട്ടങ്ങൾ ഇവയും സ്കൂളിലുണ്ട്.
 
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
1.വിശുദ്ധ അൽഫോൻസാമ്മ
 
2. ഡോ. ജോസ് ജോസഫ് [Rtd.മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ കോട്ടയം]
 
3. കേണൽ ജോസ് ജോസഫ്
 
4. ശ്രീ.മാത്യു ചെറിയാൻ [മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് ജേതാവ് 2010]
 
5.റവ.ഫാ.സേവ്യർ. കുന്നുംപുറം [Director Christon Media Thellakom]
 
6. ഡോ. സേവ്യർ ചെറിയാൻ
 
7. Dr. Jim Thomas [ Rtd.prof .Kerala Agrl. University, Thrissur.]
 
 
<u>'''പി.റ്റി.എ പ്രസിഡൻ്റുമാർ'''</u>
 
1. ശ്രീമതി രാജശ്രീ രാജേഷ് - 2021-2022
 
2. ശ്രീ.റ്റി.എൻ.അരവിന്ദ് - 2017-2021
 
3. ശ്രീ റ്റോമിച്ചൻ കാവക്കണ്ണിൽ - 2014-2016
 
4.ശ്രീ.അനി എം.എ
 
5. ശ്രീമതി.സുജാത വിജയകുമാർ
 
6. ഉഷ അനിൽ
 
7. ശ്രീമതി സാനി
 
8.ശ്രീ.രാജൻ
 
9.ശ്രീ.രാജപ്പൻ
 
10. ശ്രീ.കെ. ആർ സോമനാഥ്
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
.മാതൃഭൂമി- സീഡ് പ്രവർത്തനങ്ങൾ
 
.മനോരമ - നല്ലപാഠം പ്രവർത്തനങ്ങൾ
 
.ക്ലബ്ബ് പ്രവർത്തനങ്ങൾ
 
.ദിനാചരണ പ്രവർത്തനങ്ങൾ
 
.പച്ചക്കറിത്തോട്ടം
 
* വിദ്യാരംഗം കലാ സാഹിത്യ വേദി
* പി.റ്റി.എ, എം.പി.റ്റി.എ, എസ്.ആർ.ജി മീറ്റിംഗുകൾ
* എൽ.എസ്.എസ്. പരീക്ഷാ പരിശീലനം
* ഹലോ ഇംഗ്ലീഷ്
* ഓരോ വീട്ടിലും ഗണിത ലാബ്
* ഓൺലൈൻ പ്രോഗ്രാമുകൾ / ബോധവത്കരണക്ലാസ്സുകൾ
 
'''<br />മാനേജ്മെൻ്റ്'''
 
കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ താലൂക്കിൽ
 
ആർപ്പൂക്കര പഞ്ചായത്തിൻ്റെ അധികാര പരിധി
 
യിൽ വരുന്ന സർക്കാർ സ്കൂളാണ് ഇത്. ആർപ്പൂക്കര പഞ്ചായത്തിൽ ആറാം വാർഡിൽ


== ചരിത്രം ==
സ്ഥിതി ചെയ്യുന്നു.
ഈ വിദ്യാലയം സ്ഥാപിച്ചത്.  
== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  എസ്.പി.സി
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.640284 ,76.508267| width=800px | zoom=16 }}
കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും വില്ലൂന്നി റൂട്ടിൽ 2 കിലോമീറ്റർ സഞ്ചരിച്ചാൽ തൊണ്ണംകുഴി ജംഗ്ഷനിൽ എത്താം. അവിടെ നിന്നും 300 മീ.മാറി ഇടത് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. മാന്നാനത്തു നിന്നും വില്ലൂന്നി വഴിയും രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം. തീർത്ഥാടന കേന്ദ്രമായ കുടമാളൂർ അൽഫോൻസ ജന്മഗൃഹത്തിൽ നിന്നും കോലേട്ടമ്പലം - വില്ലൂന്നി റൂട്ടിൽ 2 കിലോമീറ്റർ സഞ്ചരിച്ചാലും സ്കൂളിലെത്താം.{{#multimaps:9.640284 ,76.508267| width=800px | zoom=16 }}
<!--visbot  verified-chils->-->
93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/234208...2124008" എന്ന താളിൽനിന്ന് ശേഖരിച്ചത്