"ഗവൺമെന്റ് എൽ പി എസ്സ് പാവയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|Govt.L.P. S. Pavackal }}
{{prettyurl|Govt.L.P. S. Pavackal }}
{{Infobox AEOSchool
 
| സ്ഥലപ്പേര്= പാവയ്ക്കല്‍
{{Infobox School
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി
|സ്ഥലപ്പേര്=കുര്യനാട്
| റവന്യൂ ജില്ല= കോട്ടയം
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
| സ്കൂള്‍ കോഡ്= 45347
|റവന്യൂ ജില്ല=കോട്ടയം
| സ്ഥാപിതവര്‍ഷം= 1912
|സ്കൂൾ കോഡ്=45347
| സ്കൂള്‍ വിലാസം= പാവയ്ക്കല്‍<br/>കോട്ടയം
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 686636
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04822230017
|വിക്കിഡാറ്റ ക്യു ഐഡി=Q87661447
| സ്കൂള്‍ ഇമെയില്‍= govtlpschoolpavackal@gmail.com
|യുഡൈസ് കോഡ്=32100901001
| സ്കൂള്‍ വെബ് സൈറ്റ്= ഇല്ല
|സ്ഥാപിതദിവസം=07
| ഉപ ജില്ല= കുറവിലങ്ങാട്
|സ്ഥാപിതമാസം=10
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> സര്‍ക്കാര്‍
|സ്ഥാപിതവർഷം=1912
| ഭരണ വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ വിലാസം=  
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=കുര്യനാട്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=686636
| പഠന വിഭാഗങ്ങള്‍1= എല്‍. പി.
|സ്കൂൾ ഫോൺ=04822 230017
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=govtlpschoolpavackal@gmail.com
| മാദ്ധ്യമം= മലയാളം
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 31
|ഉപജില്ല=കുറവിലങ്ങാട്
| പെൺകുട്ടികളുടെ എണ്ണം= 20
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 51
|വാർഡ്=14
| അദ്ധ്യാപകരുടെ എണ്ണം= 5  
|ലോകസഭാമണ്ഡലം=കോട്ടയം
| പ്രധാന അദ്ധ്യാപകന്‍=ഓമന പി.ജി.
|നിയമസഭാമണ്ഡലം=കടുത്തുരുത്തി
| പി.ടി.. പ്രസിഡണ്ട്= ഹരിദാസ് പി. കെ.  
|താലൂക്ക്=മീനച്ചിൽ
| സ്കൂള്‍ ചിത്രം= [[പ്രമാണം:Govt LP School.jpg|thumb|Govt LP School Pavackal]] ‎|
|ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=14
|വിദ്യാർത്ഥികളുടെ എണ്ണം 1-10=32
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീതാംബിക.വി.ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=കെ .എസ് .ഉണ്ണിക്കൃഷ്ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ലിജിന സുധീപ്
|സ്കൂൾ ചിത്രം=[[പ്രമാണം:Govt LP School.jpg|thumb|Govt LP School Pavackal]] ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയിലെ  കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ കുറവിലങ്ങാട് ഉപജില്ലയിൽ കുര്യനാട് സ്ഥിതിചെയ്യുന്ന  ഒരു ഗവണ്മെന്റ് സ്കൂളാണ് ജി.എൽ.പി.എസ്.പാവയ്ക്കൽ . 110 വർഷങ്ങളുടെ ചരിത്രമുള്ള അക്ഷരമുത്തശ്ശിയായ  ഈ വിദ്യാലയം ഇന്ന് കുര്യനാട് മേഖലയിലെ കുട്ടികളുടെ ആത്മീയ ഭൗതിക സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സരസ്വതി ക്ഷേത്രമായി നിലകൊള്ളുന്നു.
== ചരിത്രം ==kollavarsham


== ഭൗതികസൗകര്യങ്ങള്‍ ==
== ചരിത്രം ==
ആമുഖം: കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഉഴവൂർ ബ്ലോക്കിൽ മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽ 14-ആം വാർഡിലെ ഏക സർക്കാർ വിദ്യാലയമാണ് . കുര്യനാട് കരയിൽ പുല്ലുവട്ടം ജംഗ്ഷനിൽ എം.സി.റോഡിൽ നിന്ന് 100 മീറ്റർ കിഴക്ക് കുറിച്ചിത്താനം റോഡിന്റെ ഇരു വശത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വടക്ക് കിഴക്ക് സെന്റ് ആൻസ് പള്ളിയും പള്ളിയുടെ കപ്പേളയും ഹയർ സെക്കണ്ടറി സ്കൂളും തെക്ക് തണങ്ങാട്ട് കുഞ്ഞാപ്പച്ചന്റെ വക സ്ഥലവും സ്കൂൾ കെട്ടിടവും.പടിഞ്ഞാറ് കൊച്ചുപുരയ്ക്കൽ കുഞ്ഞൂഞ്ഞിന്റെ വക സ്ഥലവുമാകുന്നു.  
ചരിത്ര സംക്ഷിപ്തം : 1093-ആം ആണ്ട് കന്നിമാസം 18-ആം തിയതി തിരുവിതാംകൂർ ഗവണ്മെന്റിലേക്ക് വേണ്ടി ടി സ്ഥലത്ത് ദിവാൻ ബഹദൂർ കൃഷ്ണൻനായർ അവറുകൾക്ക് ഏറ്റുമാനൂർ താലൂക്ക് ഏലയ്ക്കാട് പകുതിയിൽ കുര്യനാട് കരയിൽ മറ്റത്തിൽ കുര്യൻ മകൻ ഔസേപ്പും , ടി കരയിൽ മറ്റത്തിൽ നീലിക്കാട്ട് ഔസേപ്പ് മകൻ ചാക്കോയും ,മറ്റത്തിൽ മത്തായി മകൻ മത്തായിയും കൂടി ചേർന്ന് എഴുതിക്കൊടുത്തു. കുറിച്ചിത്താനം പകുതി വില്ലേജ് ആയിട്ടുള്ള കുര്യനാട് കരയിൽ 80 അടി നീളം 20 അടി വീതിയിൽ 10 അടി പൊക്കത്തിൽ കുട്ടി ഒന്നിന് 8.2 അടി വീതം 200 കുട്ടികൾക്ക് പഠിക്കാവുന്ന രീതിയിൽ ഒരു കെട്ടിടം പണികഴിപ്പിച്ച് പ്രസ്തുത സ്ഥലവും കെട്ടിടവും കുട്ടികളുടെ പഠനത്തിന് കുടിപ്പള്ളിക്കൂടം വകയ്ക്ക് എഴുതിക്കൊടുത്തു. ടി പ്രമാണമനുസരിച്ച് 50 സെന്റ് സ്ഥലമായിരുന്നു അന്നുണ്ടായിരുന്നത്. എന്നാൽ റീസർവേ പ്രകാരം ഇപ്പോൾ 34 സെന്റ് സ്ഥലമാണുള്ളത്. അന്ന് കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ സ്ഥാപനം നടത്തിയിരുന്നത്. കുടിപ്പള്ളിക്കൂടം പാവയ്ക്കൽ കുടുംബം വക സ്ഥലത്ത് പ്രവർത്തിച്ചിരുന്നതിനാലാണ് സ്കൂൾ ഗവ.എൽ.പി.സ്കൂൾ.പാവയ്ക്കൽ എന്നറിയപ്പെടുന്നത്.                              ''[[ഗവൺമെന്റ് എൽ പി എസ്സ് പാവയ്ക്കൽ/ചരിത്രം|കൂടുതൽ വായിക്കുവാൻ]]''
<blockquote>
== ഭൗതികസൗകര്യങ്ങൾ ==


* ഇക്കോ ഫ്രണ്ട്‌ലി ക്യാമ്പസ്
* റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ്
* ഇന്റർനെറ്റ് സൗകര്യം
* മൾട്ടി മീഡിയ സംവിധാനങ്ങൾ/ഉപകരണങ്ങൾ
* ലൈബ്രറി
* പൂന്തോട്ടം
* പച്ചക്കറിത്തോട്ടം
* കിച്ചൻ കം സ്റ്റോർ
* കിണർ
* ഹാൻഡ് വാഷിംഗ് ഏരിയ & സെപ്പറേറ്റ് ടോയ്‌ലറ്റ്
* ചുറ്റുമതിലും ഗേറ്റും
* ഡ്രയ്‌നേജ്
</blockquote>


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* ആരോഗ്യ ക്ലബ്ബ്
* സുരക്ഷാ ക്ലബ്ബ്
* പ്രവർത്തിപരിചയ ക്ലബ്ബ്
* ടാലന്റ് ലാബ്
* ഇംഗ്ലീഷ് ക്ലബ്ബ്


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍ :  
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :  
# 20013-16 ------------------
# 2006-2018  - ഓമന പി.ജി.
#
# 2005-2006  - കെ .ഷീബ.
#
# 2004-2005  - കൊച്ചുറാണി.
== നേട്ടങ്ങള്‍ ==
# 2003-2004  - വി.പി.കൃഷ്ണൻകുട്ടി.
# 2002-2003  - പി.ജെ.മേരി.
# 1999-2002  - പി.ഡി.എലിസബത്ത്.
# 1997-1999  - പി.കെ.ജാനകി.
# 1995-1997  - കെ.കെ.ജോസഫ്.
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
# കുര്യനാട്‌ചന്ദ്രൻ (നാടകകൃത്ത് )
#
#
#
#
വരി 58: വരി 114:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 9.78,76.58|zoom=14}}
{{#multimaps: 9.780383940784784, 76.57726516946092|zoom=14}}
Govt.L.P. S. Pavackal  
Govt.L.P. S. Pavackal  
*കോട്ടയം ഭാഗത്ത് നിന്നും വരുന്നവർ കുറവിലങ്ങാട്-കൂത്താട്ടുകുളം റൂട്ടിൽ പുല്ലുവട്ടം കവലയിൽ ബസ് ഇറങ്ങി, അവിടെനിന്നും 100 മീറ്റർ കിഴക്ക് കുറിച്ചിത്താനം റോഡിന്റെ ഇരു വശത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
*കൂത്താട്ടുകുളം ഭാഗത്ത് നിന്നും വരുന്നവർ കൂത്താട്ടുകുളം-കുറവിലങ്ങാട് റൂട്ടിൽ പുല്ലുവട്ടം കവലയിൽ (കുര്യനാട് കഴിഞ്ഞുള്ള സ്റ്റോപ്പ്) ബസ് ഇറങ്ങി, അവിടെനിന്നും100 മീറ്റർ കിഴക്ക് കുറിച്ചിത്താനം റോഡിന്റെ ഇരു വശത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.




|}
|}
|
|
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
|}
|}
<!--visbot  verified-chils->-->
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/250937...2123584" എന്ന താളിൽനിന്ന് ശേഖരിച്ചത്