"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 46: വരി 46:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ= ഇ ജി ബാബു
|പ്രിൻസിപ്പൽ= കെ പി വിനോദ്‌കുമാർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എം പി നടാഷ  
|പ്രധാന അദ്ധ്യാപിക=എം പി നടാഷ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= കെ ആർ ബൈജു
|പി.ടി.എ. പ്രസിഡണ്ട്= അനിൽകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=-    കൊച്ചുറാണി  
|എം.പി.ടി.എ. പ്രസിഡണ്ട്=കൊച്ചുറാണി  
|സ്കൂൾ ചിത്രം=26074_school_pic.png
|സ്കൂൾ ചിത്രം=26074_school_pic.png
|size=350px
|size=350px
വരി 60: വരി 60:
}}
}}

[[എറണാകുളം]] ജില്ലയിൽ മണകുന്നം വില്ലേജിൽ ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ നടക്കാവ് പ്രദേശത്തു വൈക്കം എറണാകുളം റോഡിനോട് ചേർന്ന്  തൃപ്പൂണിത്തുറ വിദ്യാഭ്യാസ ഉപജില്ലയിൽ എസ് എൻ ഡി പി എച്ച് എസ് എസ് ഉദയംപേരൂർ സ്ഥിതി ചെയ്യുന്നു.ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ 1951 ൽ സ്ഥാപിതമായ എയ്ഡഡ് വിദ്യാലയമാണ് ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂൾ.ക്ഷേത്രപരിസരങ്ങളിൽ വിദ്യാലയങ്ങൾ സ്ഥാപിക്കുക എന്ന ഗുരുദേവ സങ്കൽപ്പമാണ് ക്ഷേത്രങ്കണത്തിലുള്ള ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തിലൂടെ നടപ്പിലായിട്ടുള്ളത്.50 കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 3300 കുട്ടികൾ പഠിക്കുന്ന എറണാകുളം ജില്ലയിലെ ഏറ്റവും അധികം കുട്ടികളുള്ള വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന് ഒരു ഗ്രാമത്തിന്റെ സൂര്യതേജസ്സായി ശോഭിക്കുന്നു.ഏറ്റവും കൂടുതൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷ എഴുതുകയും തുടർച്ചയായി നൂറിലധികം എ പ്ലസ് കരസ്ഥമാക്കുകയും ചെയ്യുന്ന വിദ്യാലയമാണിത്.[[എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
[[എറണാകുളം]] ജില്ലയിൽ മണകുന്നം വില്ലേജിൽ ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ നടക്കാവ് പ്രദേശത്തു വൈക്കം എറണാകുളം റോഡിനോട് ചേർന്ന്  തൃപ്പൂണിത്തുറ വിദ്യാഭ്യാസ ഉപജില്ലയിൽ എസ് എൻ ഡി പി എച്ച് എസ് എസ് ഉദയംപേരൂർ സ്ഥിതി ചെയ്യുന്നു.ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ 1951 ൽ സ്ഥാപിതമായ എയ്ഡഡ് വിദ്യാലയമാണ് ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂൾ.ക്ഷേത്രപരിസരങ്ങളിൽ വിദ്യാലയങ്ങൾ സ്ഥാപിക്കുക എന്ന ഗുരുദേവ സങ്കൽപ്പമാണ് ക്ഷേത്രങ്കണത്തിലുള്ള ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തിലൂടെ നടപ്പിലായിട്ടുള്ളത്.50 കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 3300 കുട്ടികൾ പഠിക്കുന്ന എറണാകുളം ജില്ലയിലെ ഏറ്റവും അധികം കുട്ടികളുള്ള വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന് ഒരു ഗ്രാമത്തിന്റെ സൂര്യതേജസ്സായി ശോഭിക്കുന്നു.ഏറ്റവും കൂടുതൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷ എഴുതുകയും തുടർച്ചയായി നൂറിലധികം എ പ്ലസ് കരസ്ഥമാക്കുകയും ചെയ്യുന്ന വിദ്യാലയമാണിത്.[[എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/ചരിത്രം|കൂടുതൽ വായിക്കുക]]{{SSKSchool}}

== മാനേജ്‌മന്റ് ==
== മാനേജ്‌മന്റ് ==
വരി 69: വരി 69:

== സാരഥികൾ ==
== സാരഥികൾ ==
[[പ്രമാണം:26074 MANAGEMENT.png|നടുവിൽ|ലഘുചിത്രം|600x600ബിന്ദു|  '''ഇ ജി ബാബു'''                '''എം പി നടാഷ'''              '''കെ ആർ ബൈജു'''      '''കൊച്ചുറാണി മാത്യു'''

(പ്രിൻസിപ്പാൾ)                (ഹെഡ്മിസ്ട്രസ്)              (PTAപ്രസിഡന്റ്)        (MPTAപ്രസിഡന്റ്)         
== തനതു പ്രവർത്തനങ്ങൾ ==
 
]]
 
== [[എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ|തനതു പ്രവർത്തനങ്ങൾ]] ==
* [[അമ്മ മലയാളം|'''അമ്മ മലയാളം''']]
* [[അമ്മ മലയാളം|'''അമ്മ മലയാളം''']]
*[[പുസ്തക ഉടുപ്പ്|'''പുസ്തക ഉടുപ്പ്''']]
*[[പുസ്തക ഉടുപ്പ്|'''പുസ്തക ഉടുപ്പ്''']]
വരി 88: വരി 83:
*'''[[ഭൂമിക്കൊരു നന്മ അമ്മക്കൊരു നന്മ]]'''
*'''[[ഭൂമിക്കൊരു നന്മ അമ്മക്കൊരു നന്മ]]'''
*'''[[എന്റെ മരം നന്മ മരം]]'''
*'''[[എന്റെ മരം നന്മ മരം]]'''
*'''[[എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ#ഹരിതം ആനന്ദം|ഹരിതം ആനന്ദം]]'''

== [[അക്കാദമിക് നേട്ടങ്ങൾ]] ==
== [[അക്കാദമിക് നേട്ടങ്ങൾ]] ==
വരി 97: വരി 93:

== മേളകൾ   ==
== മേളകൾ   ==
[[പ്രമാണം:26074 YF.jpeg|ലഘുചിത്രം]]
[[പ്രമാണം:26074 YF.jpeg|ലഘുചിത്രം]]നേട്ടങ്ങളുടെ പട്ടികയിൽ കലാകായിക രംഗത്തും എസ് എൻ ഡി പി സ്കൂൾ ഇടം പിടിച്ചിട്ടുണ്ട് .രണ്ട്  ദശാബ്ദത്തിലേറെക്കാലമായി ജനറൽ വിഭാഗത്തിലും സംസ്കൃത വിഭാഗത്തിലും ഈ സ്കൂൾ ഓവറോൾ ചാംപ്യൻഷിപ് നിലനിർത്തികൊണ്ടിരിക്കുന്നു.ഫുട്ബോൾ ,ഖോ ഖോ ഷട്ടിൽ ബാഡ്മിന്റൺ അക്വാട്ടിക്‌സ്‌ തുടങ്ങിയവയിൽ ഏവർക്കും അഭിമാന നിമിഷങ്ങൾ പകർന്നവരാണ് ഈ സ്കൂളിലെ  കുട്ടികൾ .പ്രവർത്തിപരിചയമേളയിൽ ഡോൾ മേക്കിങ്ങിൽ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും ഫാബ്രിക് പെയിൻറിങ് ക്ലെയിം മോഡലിംഗ് എന്നിവയിലും അസൂയ വഹമായ നേട്ടം കൈവരിച്ചു തുടർച്ചയായി വെന്നികൊടി പാറിച്ചുകൊണ്ട് എല്ലാ രംഗത്തും ഈ സ്കൂൾ കുതിച്ചു കൊണ്ടിരിക്കുന്നു
നേട്ടങ്ങളുടെ പട്ടികയിൽ കലാകായിക രംഗത്തും എസ് എൻ ഡി പി സ്കൂൾ ഇടം പിടിച്ചിട്ടുണ്ട് .രണ്ട്  ദശാബ്ദത്തിലേറെക്കാലമായി ജനറൽ വിഭാഗത്തിലും സംസ്കൃത വിഭാഗത്തിലും ഈ സ്കൂൾ ഓവറോൾ ചാംപ്യൻഷിപ് നിലനിർത്തികൊണ്ടിരിക്കുന്നു.ഫുട്ബോൾ ,ഖോ ഖോ ഷട്ടിൽ ബാഡ്മിന്റൺ അക്വാട്ടിക്‌സ്‌ തുടങ്ങിയവയിൽ ഏവർക്കും അഭിമാന നിമിഷങ്ങൾ പകർന്നവരാണ് ഈ സ്കൂളിലെ  കുട്ടികൾ .പ്രവർത്തിപരിചയമേളയിൽ ഡോൾ മേക്കിങ്ങിൽ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും ഫാബ്രിക് പെയിൻറിങ് ക്ലെയിം മോഡലിംഗ് എന്നിവയിലും അസൂയ വഹമായ നേട്ടം കൈവരിച്ചു തുടർച്ചയായി വെന്നികൊടി പാറിച്ചുകൊണ്ട് എല്ലാ രംഗത്തും ഈ സ്കൂൾ കുതിച്ചു കൊണ്ടിരിക്കുന്നു

[[എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/ലിറ്റിൽകൈറ്റ്സ്|ഐ റ്റി മേള]]
[[എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/ലിറ്റിൽകൈറ്റ്സ്|ഐ റ്റി മേള]]
വരി 104: വരി 99:
== കോവിഡ്കാല പ്രവർത്തനങ്ങൾ ==
== കോവിഡ്കാല പ്രവർത്തനങ്ങൾ ==
[[പ്രമാണം:26074 KAARUNYA.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:26074 KAARUNYA.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:26074 C0VID.jpg|ലഘുചിത്രം|400x400ബിന്ദു]]
കോവിഡിന്റെ തുടക്കം മുതൽ വളരെ ക്രിയാത്മകമായ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ആവിഷ്കരിച്ച് നടപ്പാക്കിയത് വിക്ടേഴ്സ് ക്ലാസുകൾ കാണുന്നതിനുള്ള സംവിധാനം എല്ലാ കുട്ടികൾക്കും ഒരുക്കുന്നതിനായി ടിവി മൊബൈൽ ഫോൺ ഐപാഡ് തുടങ്ങിയ സൗകര്യങ്ങൾ ഇല്ലാത്ത എല്ലാ കുട്ടികൾക്കും ഇവ ലഭ്യമാക്കുന്നതിനുള്ള സംവിധാനം വിദ്യാലയം ഒരുക്കിവിറ്റേഴ്സിൽ ക്ലാസുകൾ ആരംഭിക്കുന്നതിനു മുൻപേ തന്നെ അധ്യാപകർ റെക്കോർഡ് ക്ലാസുകൾ തയ്യാറാക്കുകയും വാട്സ്ആപ്പ് വഴി ഗ്രൂപ്പുകളിൽ അയച്ച കുട്ടികളിൽ എത്തിക്കുകയും ചെയ്തു രക്ഷിതാക്കളുമായി ഗ്രൂപ്പുകൾ വഴി നിരന്തരം സമ്പർക്കം പുലർത്തുകയും കോവിഡ് കാലത്ത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉണ്ടായിട്ടുള്ള മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തുടർച്ചയായി കൗൺസിലിംഗ് ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു എല്ലാദിവസവും ഒരു മണിക്കൂർ വീതം വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി കുട്ടികൾക്ക് ആക്ടിവിറ്റി അവതരിപ്പിക്കുന്നതിനുള്ള അവസരം ഒരിക്കൽ കൊടുത്തു ഗൂഗിൾ മീറ്റുകൾ വഴിയും ഗൂഗിൾ ക്രാസ് റൂമിലൂടെയും ക്ലാസിലെ അനുബന്ധ പ്രവർത്തനങ്ങൾ ടൈംടേബിൾ അനുസരിച്ച് നടത്തപ്പെട്ടു . എല്ലാദിനാഘോഷങ്ങളും ഓൺലൈനായി സംഘടിപ്പിക്കപ്പെട്ടു വായന വാരാചരണവുമായി ബന്ധപ്പെട്ട് സാഹിത്യ ലോകത്തെ നിരവധി പ്രശസ്തരായവർ കുട്ടികളുമായി ഓൺലൈനിൽ സമ്മതിച്ചു ക്ലാസ് റൂം അനുഭവവും നഷ്ടമായ കുട്ടികൾക്ക് ഓൺലൈൻ വഴി ക്ലാസ് അനുഭവങ്ങൾ സൃഷ്ടിച്ചു കൊടുക്കുന്നതിന് നിരവധി പ്രവർത്തനങ്ങൾ വിദ്യാലയം ആവിഷ്കരിച്ച് നടപ്പിലാക്കി രക്ഷിതാക്കൾക്ക് അധ്യാപകനുമായി ആത്മബന്ധം ഉണ്ടാക്കുന്നതിന് കോവിഡ് കാല ക്ലാസുകൾ ഏറെ പ്രയോജനകരമായി.വീടുകളിൽ ഇരുന്നുകൊണ്ട് വിദ്യാർത്ഥികളായി രക്ഷിതാക്കളും ക്ലാസ് അനുഭവങ്ങൾ അധ്യാപകരുമായി പങ്കുവെച്ചു. അങ്ങനെ രക്ഷിതാവും കുട്ടിയും അധ്യാപകനും ഉൾപ്പെടുന്ന ഒരു ലോകം സൃഷ്ടിക്കപ്പെട്ട കാലമാണ് കോഴിക്കാലം വീടുകളിൽ ഇരുന്നുകൊണ്ട് കുട്ടികൾ നിർമിച്ച കരകൗശല വസ്തുക്കളും സാങ്കേതിക മികവുമുള്ള വിവരശേഖരണങ്ങളുടെ വീഡിയോകളും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും എല്ലാവരും പങ്കാളികളാവുകയും ചെയ്തു.അനതിസാധാരണമായ മികവുകൾ ആണ് കുട്ടികൾ വീടുകളിൽ ഇരുന്നുകൊണ്ട് അവതരിപ്പിച്ചത്.   

== [[എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അംഗീകാരങ്ങൾ|അംഗീകാരങ്ങൾ]] ==
== [[എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അംഗീകാരങ്ങൾ|അംഗീകാരങ്ങൾ]] ==
[[പ്രമാണം:26074 HARITHA1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:26074 HARITHA1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:26074 HARITHA.png|ലഘുചിത്രം]]
[[പ്രമാണം:26074 HARITHA.png|ലഘുചിത്രം|498x498ബിന്ദു]]
'''ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ'''
 
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ മികവാർന്ന മാതൃകകൾ അവതരിപ്പിക്കുന്ന  മികവാർന്ന മാതൃകകൾ അവതരിപ്പിക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ 2017 18 മികച്ച വിദ്യാലയമായി തിരഞ്ഞെടുത്തു

'''ബെസ്റ്റ് പി ടി എ അവാർഡ്'''

ജില്ലയിലെ ഏറ്റവും നല്ല പിടി അവാർഡും സംസ്ഥാനത്തെ രണ്ടാമത്തെ നല്ല പിടി അവാർഡും 2018 19 കിട്ടിയിട്ടുണ്ട്
'''ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ'''

'''ജീവാമൃതം'''
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ മികവാർന്ന മാതൃകകൾ അവതരിപ്പിക്കുന്ന  മികവാർന്ന മാതൃകകൾ അവതരിപ്പിക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ 2017 18 മികച്ച വിദ്യാലയമായി തിരഞ്ഞെടുത്തു.

സസ്യ ശാസ്ത്ര പരിസ്ഥിതി പഠന ഗ്രന്ഥം

22 വാല്യങ്ങളായി 7500 പേജിൽ കുട്ടികളും രക്ഷകർത്താക്കളും ടീച്ചേഴ്സും ചേർന്ന് എഴുതി തയ്യാറാക്കിയ ശാസ്ത്രീയ ശാസ്ത്ര പരിസ്ഥിതി പഠന ഗ്രന്ഥം ആണ് ജീവാമൃതം ഇത് ലിംഗ ബുക്ക് ഓഫ് റെക്കോർഡ് ഇടം നേടിയിരുന്നു

'''കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം'''

കൊച്ചിയിൽ നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കുട്ടികളുടെ പുസ്തക ശേഖരണത്തിന്റെ മത്സരത്തിൽ ഏറ്റവും മികച്ചതായി ആയി തിരഞ്ഞെടുക്കപ്പെട്ടു

== മികവിന്റെ പത്രവാർത്തകൾ ==
== മികവിന്റെ പത്രവാർത്തകൾ ==
[[പ്രമാണം:26074 paper1.png|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|'''മികവ് പത്രത്താളുകളിലൂടെ''' ]]
=== എസ് എൻ ഡി പി സ്കൂൾ പത്രത്താളുകളിലൂടെ 2023 _ 24 ===
[[പ്രമാണം:26074 haritham1.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:26074 vayana.jpeg|നടുവിൽ|ലഘുചിത്രം|വായന വാരാചരണം |336x336ബിന്ദു]]

== സാക്ഷ്യപത്രങ്ങൾ ==
== സ്കൂൾതല അംഗീകാരങ്ങൾ ==
== സ്കൂൾതല അംഗീകാരങ്ങൾ ==
5 മുതൽ 12 ക്ലാസ്സ് വരെയുള്ള കുട്ടികളെ ക്ലസ്റ്ററുകൾ ആയി തിരിക്കുകയും എല്ലാ ക്ലാസ്സുകളിലും എല്ലാ മാസവും യൂണിറ്റ് ടെസ്റ്റ് നടത്തി മികച്ച കുട്ടികളെ കണ്ടെത്തി അവർക്കു പ്രോത്സാഹനം നൽകാനായി എഡ്യൂഫെസ്റ് നടത്തി വരുകയും ചെയ്യുന്നു.അഞ്ച് മുതൽ പന്ത്രണ്ട് വരെയുള്ള കുട്ടികളുടെ പഠന മികവിനായി ആവിഷ്കരിച്ച പദ്ധതി.[[പ്രമാണം:26074 EDUFEST.jpg|ലഘുചിത്രം|നടുവിൽ]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
emailconfirmed
817

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1871765...2123478" എന്ന താളിൽനിന്ന് ശേഖരിച്ചത്