"ഗവൺമെന്റ് യു.പി. സ്ക്കൂൾ കടമ്പേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(x)
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= കണ്ണൂര്‍
{{Infobox School
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ
|സ്ഥലപ്പേര്=കടമ്പേരി
| റവന്യൂ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| സ്കൂള്‍ കോഡ്=13843  
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം= 1933
|സ്കൂൾ കോഡ്=13843
| സ്കൂള്‍ വിലാസം= <br/>കണ്ണൂര്‍
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670562
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04972782172
|വിക്കിഡാറ്റ ക്യു ഐഡി=Q64460647
| സ്കൂള്‍ ഇമെയില്‍= gupsk13843@gmail.com
|യുഡൈസ് കോഡ്=32021100905
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= തളിപ്പറമ്പ് സൗത്ത്
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
|സ്ഥാപിതവർഷം=1933
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=കാനൂൽ
| പഠന വിഭാഗങ്ങള്‍2= യു.പി  
|പിൻ കോഡ്=670562
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=04972 782172
| ആൺകുട്ടികളുടെ എണ്ണം= 52
|സ്കൂൾ ഇമെയിൽ=gupsk13843@gmail.com
| പെൺകുട്ടികളുടെ എണ്ണം= 64
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=116 
|ഉപജില്ല=തളിപ്പറമ്പ സൗത്ത്
| അദ്ധ്യാപകരുടെ എണ്ണം= 11   
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| പ്രധാന അദ്ധ്യാപകന്‍= Musthafa.M.K         
|വാർഡ്=8
| പി.ടി.. പ്രസിഡണ്ട്= Rajeevan.P         
|ലോകസഭാമണ്ഡലം=കണ്ണൂർ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=തളിപ്പറമ്പ്
}}
|താലൂക്ക്=തളിപ്പറമ്പ്
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=85
|പെൺകുട്ടികളുടെ എണ്ണം 1-10=84
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ആഷിക്. ബി.ടി
|പി.ടി.. പ്രസിഡണ്ട്=കെ.വി.മോഹനൻ
 
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ കെ
|സ്കൂൾ ചിത്രം= front13843.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}  
 
== ചരിത്രം ==
== ചരിത്രം ==
വിദ്യ അഭ്യസിക്കാൻ സവർണരായ ആളുകൾക്ക് മാത്രം അവകാശമുണ്ടായിരുന്നകാലത്ത് പാവപ്പെട്ട സാധാരണ മനുഷ്യരെ അക്ഷരം പഠിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ്ഇന്നുകാണുന്ന പല പൊതുവിദ്യാലയങ്ങളും സ്ഥാപിക്കപെട്ടത് നമ്മുടെ വിദ്യാലയമായ കടമ്പേരി ഗവ: യു.പി.സ്കൂളിന്റെ പിറവി തന്നെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ്. [[ഗവൺമെന്റ് യു.പി. സ്ക്കൂൾ കടമ്പേരി/ചരിത്രം|കൂടുതൽ വായിക്കുക.....]]
== ഭൗതികസൗകര്യങ്ങൾ ==
പ്രൈമറി സ്കൂളുകളിൽ അവശ്യം ഉണ്ടായിരിക്കേണ്ട ഭൌതിക സൌകര്യങ്ങൾ കടമ്പേരി ജി യു പി സ്കൂളിലും ഉണ്ട്.റോഡിനിരുവശവും രണ്ടു പറമ്പുകളിലായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ഇവയ്ക്കിടയിൽ സ്വകാര്യവ്യക്തിയുടെ പത്തു സെന്റോളം സ്ഥലമുണ്ട്. [[ഗവൺമെന്റ് യു.പി. സ്ക്കൂൾ കടമ്പേരി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക...]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പഠനപ്രവർത്തനങ്ങളോടൊപ്പം തന്നെ ഇതര പ്രവർത്തനങ്ങൾ നടത്തുന്നതിലും സ്കൂൾ വളരെയധികം ശ്രദ്ധിക്കാറുണ്ട്. സ്കൂൾതല മേളകൾ നടത്തി മികച്ച കുട്ടികളെ കണ്ടെത്തി ആവിശ്യമായ പരിശീലനം നൽകി സബ്ജില്ലതല മൽസരങ്ങളിൽ പങ്കെടുപ്പിക്കുന്നു. ജില്ലാതലമത്സരങ്ങളിലടക്കം വിജയം കൈവരിക്കാൻ കുട്ടികൾക്ക് കഴിയ്യുന്നുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
മറ്റ് പ്രവർത്തനങ്ങൾ


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
-പഞ്ചഭാഷ അസംബ്ലി
-ദിനാചരണങ്ങൾ
-ക്വിസ്സ്
-ലൈബ്രറി പുസ്തകങ്ങളുടെ വിതരണം
-സ്കൂൾ പത്രം
-സ്കൂൾ ആകാശവാണി
-പഠനയാത്രകൾ
-വിദഗ്ദ്ധരുടെ ക്ലാസ്സുകൾ
-പച്ചക്കറിക്കൃഷി
-ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ
-ഹെൽപ്‌ ഡസ്ക്
-പിറന്നാൾ ആഘോഷങ്ങൾ (പിറന്നാൾ പായസം/പിറന്നാൾ പുസ്തകം/പിറന്നാൾ ചെടി )
-കൌൺസിലിംഗ് ക്ലാസ്സുകൾ (കുട്ടികൾക്കും രക്ഷിതാക്കൾക്കും)
-ഗ്രീൻ കടമ്പേരി ക്ലീൻ കടമ്പേരി (പ്ലാസ്റ്റിക്‌ സമാഹരണം )
-വിഷയടിസ്ഥാന ഫെസ്റ്റുകൾ
-സഹവാസ ക്യാമ്പ്‌
-മാസിക നിർമ്മാണം
-എൽ എസ് എസ്,യു എസ്‌ എസ് ട്രെയിനിംഗ് 
-പിന്നോക്കക്കാർക്കുള്ള പരിശീലനങ്ങൾ
-സ്കൂൾ വാർഷികാഘോഷം
*[[{{PAGENAME}}/നേർക്കാഴ്‌ച|നേർക്കാഴ്‌ച]]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
ഗവൺമെന്റ്
   
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== മുൻസാരഥികൾ ==
{| class="wikitable"
|+
!ഹെഡ് മാസ്റ്റർ
!കാലയളവ്
|-
|പി പി ലക്ഷ്മണൻ നമ്പ്യാർ മാസ്റ്റർ
|
|-
|ടി വി രാമൻ മാസ്റ്റർ
|
|-
|പി പി ബാലൻ മാസ്റ്റർ
|
|-
|എം ഗോപാലൻ നമ്പ്യാർ മാസ്റ്റർ
|
|-
|ഒ കെ സുമിത്ര ടീച്ചർ
|
|-
|എം ശ്രീധരൻ മാസ്റ്റർ
|2003-2005
|-
|എം കെ കരുണാകരൻ മാസ്റ്റർ
|2005-2006
|-
|എം ബാലകൃഷ്ണൻ മാസ്റ്റർ
|2006-2007
|-
|കെ വിജയകുമാർ മാസ്റ്റർ
|2007-2008
|-
|പി പി ഹേമലത ടീച്ചർ കെ സി പത്മനാഭൻ
|2008-2010
|-
|ടി വി ശൈലജ ടീച്ചർ
|2010-2013
|-
|കെ സി ഗിരിജ ടീച്ചർ
|2013-2015
|-
|എം കെ മുസ്തഫ മാസ്റ്റർ
|2015-2018
|-
|കെ കെ ശശികുമാർ  മാസ്റ്റർ
|2018-2020
|-
|കെ സി പത്മനാഭൻ മാസ്റ്റർ
|2021-
|}
-
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
ശ്രീ കണ്ണമാരാർ - വാദ്യകലാകാരൻ
 
ഡോ.കെ പ്രഭാകരൻ - അലോപ്പതി ഡോക്ടർ
 
ഡോ.പീലേരി മധുസൂദനൻ  - ആയുർവ്വേദ ഡോക്ടർ
 
ശ്രീ പി പി രാമചന്ദ്രൻ - സാഹിത്യകാരൻ
 
കെ വി ലീല ടീച്ചർ - മുൻ എ ഇ ഒ തളിപ്പറമ്പ് സൗത്ത്‌ സബ് ജില്ല
 
ശ്രീ വിജയൻ കടമ്പേരി - ആർടിസ്റ്റ് (രംഗപടം )
 
ശ്രീ രവീന്ദ്രൻ കടമ്പേരി - ആർട്ടിസ്റ്റ് (നാടകം)
 
ശ്രീ സുരേന്ദ്രൻ കടമ്പേരി - ഒറിഗാമി
 
ശ്രീ നിസാർ കടമ്പേരി - മലയാളി മജീഷ്യൻ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി)
 
ശ്രീ കെ ഷാജു - ആന്തൂർ നഗരസഭ മുൻ വൈസ്‌ ചെയർ പേഴ്‌സൺ
 
ശ്രീ ആരിഫ് കടമ്പേരി - അധ്യാപകൻ,മാധ്യമപ്രവർത്തകൻ,മാപ്പിളപ്പാട്ട് കലാകാരൻ
 
ഡോ. വിഷ്‌ണു കെ - ആയുർവ്വേദ ഡോക്ടർ
 
ശ്രീ പി മുകുന്ദൻ - ആന്തൂർ നഗരസഭ ചെയർ പേഴ്‌സൺ
 
ഡോ. നയന ദിലീപ് - അലോപ്പതി ഡോക്ടർ


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 12.004157,75.384364 | width=800px | zoom=16 }}
വിദ്യാലയം കണ്ണൂർ-കാസർഗോഡ്‌ NH-ൽ ധർമ്മശാലയിൽനിന്ന്‌ 3-km
അകലെ സ്ഥിതിചെയ്യുന്നു.
==വഴികാട്ടി==
{{#multimaps:12.004220-75.384386
| width=800px | zoom=16 }}
<!--visbot  verified-chils->-->
62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/285897...2122284" എന്ന താളിൽനിന്ന് ശേഖരിച്ചത്