എ എം എൽ പി എസ് കരിമല (മൂലരൂപം കാണുക)
19:53, 29 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| | {{prettyurl|AMLPS KARIMALA}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കപ്പുറം | |സ്ഥലപ്പേര്=കപ്പുറം | ||
വരി 66: | വരി 66: | ||
1928-ൽ അന്നത്തെ കുറുമ്പ്രനാട് താലൂക്കിലെ ശിവപുരം വില്ലേജിൽ കരിമല ദേശത്ത് കരിമല മാപ്പിള ലോവർ എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്ഥാപിക്കപ്പെട്ട വിദ്യാലയം കേരളപ്പിറവിക്ക് ശേഷം കരിമല എയ്ഡഡ് മാപ്പിള ലോവർ പ്രൈ മറിസ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു | 1928-ൽ അന്നത്തെ കുറുമ്പ്രനാട് താലൂക്കിലെ ശിവപുരം വില്ലേജിൽ കരിമല ദേശത്ത് കരിമല മാപ്പിള ലോവർ എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്ഥാപിക്കപ്പെട്ട വിദ്യാലയം കേരളപ്പിറവിക്ക് ശേഷം കരിമല എയ്ഡഡ് മാപ്പിള ലോവർ പ്രൈ മറിസ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു | ||
വിദ്യാഭ്യാസതത് പരനായിരുന്ന കുടുക്കിൽ കുഞ്ഞാലി മുസ്ല്യാർ ആണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. ആധുനിക വിദ്യാഭ്യാസത്തോട് താൽപര്യമുണ്ടായിരുന്ന തയ്യിൽ സൈതാലി മുസ്ല്യാരുടെയും അന്നത്തെ വടകര റെയ്ഞ്ച് സ്കൂൾ ഇൻസ്പക്ടർ ആയിരുന്ന സയ്യിദ്അബ്ദുൽ ഗഫൂർ ഷായുടെയും പ്രേരണ ഈ വിദ്യാലയം സ്ഥാപിക്കുന്നതിൽ ഗണ്യമായ പങ്ക് വഹിച്ചു. കുഞ്ഞാലി മുസ്ല്യാർ ആയിരുന്നു ഈ വിദ്യാലയത്തിലെ പരിശീലനം ലഭിച്ച ആദ്യ അധ്യാപകൻ.ഈ പ്രദേശത്തെ മുസ്ലിംസമുദായത്തിലെ കുട്ടികളുടെ ഭൗതിക വിദ്യാഭ്യാസy പിന്നോക്കാവസ്ഥയാണ് ഈ വിദ്യാലയത്തിന്റെ തുടക്കത്തിന് കാരണമായത്.മത വിദ്യാഭാസത്തിനും അറബി ഭാഷപഠനത്തിനുമായി സ്ഥാപിക്കപ്പെട്ട ഓത്തുപുര മാത്രമായിരുന്നു അതിനു മുമ്പുണ്ടായിരുന്നത്.പരേതനായ തെങ്ങിനു കുന്നുമ്മൽ കുട്ടിഹസ്സൻ മുല്ലയായിരുന്നു ഈ ഓത്തുപുരയിലെ അധ്യാപകൻ. | വിദ്യാഭ്യാസതത് പരനായിരുന്ന കുടുക്കിൽ കുഞ്ഞാലി മുസ്ല്യാർ ആണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. ആധുനിക വിദ്യാഭ്യാസത്തോട് താൽപര്യമുണ്ടായിരുന്ന തയ്യിൽ സൈതാലി മുസ്ല്യാരുടെയും അന്നത്തെ വടകര റെയ്ഞ്ച് സ്കൂൾ ഇൻസ്പക്ടർ ആയിരുന്ന സയ്യിദ്അബ്ദുൽ ഗഫൂർ ഷായുടെയും പ്രേരണ ഈ വിദ്യാലയം സ്ഥാപിക്കുന്നതിൽ ഗണ്യമായ പങ്ക് വഹിച്ചു. കുഞ്ഞാലി മുസ്ല്യാർ ആയിരുന്നു ഈ വിദ്യാലയത്തിലെ പരിശീലനം ലഭിച്ച ആദ്യ അധ്യാപകൻ.ഈ പ്രദേശത്തെ മുസ്ലിംസമുദായത്തിലെ കുട്ടികളുടെ ഭൗതിക വിദ്യാഭ്യാസy പിന്നോക്കാവസ്ഥയാണ് ഈ വിദ്യാലയത്തിന്റെ തുടക്കത്തിന് കാരണമായത്.മത വിദ്യാഭാസത്തിനും അറബി ഭാഷപഠനത്തിനുമായി സ്ഥാപിക്കപ്പെട്ട ഓത്തുപുര മാത്രമായിരുന്നു അതിനു മുമ്പുണ്ടായിരുന്നത്.പരേതനായ തെങ്ങിനു കുന്നുമ്മൽ കുട്ടിഹസ്സൻ മുല്ലയായിരുന്നു ഈ ഓത്തുപുരയിലെ അധ്യാപകൻ. | ||
[[പ്രമാണം:47534-arabic quiz.jpg|ലഘുചിത്രം|അറബിക്ക്വിസ് ]] | |||
1928-ൽ ആരംഭിച്ച ആദ്യ ബാച്ചിൽ17 വിദ്യാർത്ഥികളായിരുന്ന ഉണ്ടായിരുന്നത്. തൊട്ടടുത്ത വർഷം തന്നെ അത് 46 ആയി ഉയർന്നു.അതിൽ 12 പെൺകുട്ടികൾ ഉണ്ടായിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. | 1928-ൽ ആരംഭിച്ച ആദ്യ ബാച്ചിൽ17 വിദ്യാർത്ഥികളായിരുന്ന ഉണ്ടായിരുന്നത്. തൊട്ടടുത്ത വർഷം തന്നെ അത് 46 ആയി ഉയർന്നു.അതിൽ 12 പെൺകുട്ടികൾ ഉണ്ടായിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. | ||
1954-ൽ കുഞ്ഞാലി മുസ്ല്യാരുടെ നിര്യാണത്തെ തുടർന്ന് മകനായ മുഹമ്മദ് മൗലവി സ്ഥാപനം ഏറ്റെടുത്തു.5-ാം തരം വരെ ഉണ്ടായിരുന്ന സ്കൂൾ 1961-ൽ ദേശീയ വിദ്യാഭ്യാസത്തിന്റെ ഭാഗമായി 4-ാം വരെയുള്ള ലോവർ പ്രൈ മറിസ്കൂളായി മാറി.എങ്കിലും ഈ കാലയഇവിൽ കുട്ടികളുടെ ബാഹുല്യം കാരണം ഡിവിഷനുകളുടെ എണ്ണം കൂടുകയും ഭൗതിക സാഹചര്യം മെച്ചപ്പെടുകയും ചെയ്തു.തുടർന്ന് ഇപ്പോഴത്തെ മാനേജരായ എം കുഞ്ഞായിശ എന്ന വരെ സ്ഥാപനം ഏൽപിച്ചു, | 1954-ൽ കുഞ്ഞാലി മുസ്ല്യാരുടെ നിര്യാണത്തെ തുടർന്ന് മകനായ മുഹമ്മദ് മൗലവി സ്ഥാപനം ഏറ്റെടുത്തു.5-ാം തരം വരെ ഉണ്ടായിരുന്ന സ്കൂൾ 1961-ൽ ദേശീയ വിദ്യാഭ്യാസത്തിന്റെ ഭാഗമായി 4-ാം വരെയുള്ള ലോവർ പ്രൈ മറിസ്കൂളായി മാറി.എങ്കിലും ഈ കാലയഇവിൽ കുട്ടികളുടെ ബാഹുല്യം കാരണം ഡിവിഷനുകളുടെ എണ്ണം കൂടുകയും ഭൗതിക സാഹചര്യം മെച്ചപ്പെടുകയും ചെയ്തു.തുടർന്ന് ഇപ്പോഴത്തെ മാനേജരായ എം കുഞ്ഞായിശ എന്ന വരെ സ്ഥാപനം ഏൽപിച്ചു, | ||
വരി 108: | വരി 109: | ||
===ഹരിതപരിസ്ഥിതി ക്ളബ്=== | ===ഹരിതപരിസ്ഥിതി ക്ളബ്=== | ||
===അറബി ക്ളബ്=== | ===അറബി ക്ളബ്=== | ||
===ഇംഗ്ലീഷ് ക്ലബ് === | |||
[[പ്രമാണം:karimala1234.jpg|thumb|center|A M L P SCHOOL KARUMALA]] | [[പ്രമാണം:karimala1234.jpg|thumb|center|A M L P SCHOOL KARUMALA]] |