"എച്ച് എസ് എസ് കണ്ടമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PHSSchoolFrame/Pages}}*  സ്കൗട്ട് & ഗൈഡ്സ്.
  {{PHSSchoolFrame/Pages}}
{{Yearframe/Header}}
*  സ്കൗട്ട് & ഗൈഡ്സ്.

<nowiki>*</nowiki>  എൻ.സി.സി
<nowiki>*</nowiki>  എൻ.സി.സി
വരി 17: വരി 19:
ഹാർഡ്‍വെയർ, ഇലക്ട്രോണിക്സ്, അനിമേഷൻ, സൈബർ സുരക്ഷ. മലയാളം കമ്പ്യൂട്ടിങ്ങ്, മൊബൈൽ ആപ്പ് നിർമ്മാണം, പ്രോഗ്രാമിങ്ങ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേകം വൈദഗ്ധ്യം നൽകുന്നതാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി. സ്കൂൾ തലത്തിൽ കുട്ടികൾക്കായി ക്യാമ്പുകൾ നടത്തുകയും അതിൽ നിന്നും തെരഞ്ഞെടുക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. സംസ്ഥാന തലത്തിൽ നടത്തിയ ക്യാമ്പിൽ ഈ വിദ്യാലയത്തിൽ നിന്നും പങ്കാളിത്തമുണ്ടായിട്ടില്ല. ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ സബ്ജില്ലാ  ഐ.ടി. മേളയിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു.  2020 എസ്.എസ്.എൽ.സി പരീക്ഷയിൽ  6 കുട്ടികൾ ഗ്രേസ് മാർക്കിന് അർഹരായി. സ്ക്കൂളിലെ ഹാർഡ്‍വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഡോക്യുമെന്ററി നിർമ്മാണം, സ്ക്കൂളുകളിലെ വിവിധ പ്രവർത്തനങ്ങളുടെ ഫോട്ടോ പകർത്തൽ എന്നിങ്ങനെ വൈവിദ്ധ്യമായ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവ്വഹിച്ചു വരുന്നു. 2019 ലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക് എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 35 കുട്ടികളെ തെരഞ്ഞെടുത്തു.  ബുധനാഴ്ചകളിലെ പതിവു ക്ലാസ്സുകൾക്കു പുറമെ, ക്യാമ്പുകളും സംഘടിപ്പിച്ചു.  2021 ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 30 കുട്ടികൾ ഗ്രേസ് മാർക്കിന് അർഹരായി. കുട്ടികൾക്കുള്ള ക്ലാസ്സുകൾക്ക് ശ്രീ.അജിത്ത്. പി. ഡി, ശ്രീമതി. രാധിക. വി. എസ് എന്നീ അദ്ധ്യാപകർ നേതൃത്വം നല്കി.

2019 ൽ 35 കുട്ടികളും 2020 ൽ 31 കുട്ടികളുമാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി ഉണ്ടായിരുന്നത്.  2021 ൽ ശ്രീ. പ്രശാന്ത്. എൻ. എസ്., ശ്രീമതി. ബിന്ദു. എ. ആർ എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലാസ്സുകൾ മുന്നോട്ട് പോകുന്നത്. സംസ്ഥാന തലത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ "തിരികെ വിദ്യാലയത്തിലേയ്ക്ക്" എന്ന വിഷയത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ജില്ലാ തലത്തിൽ പങ്കെടുക്കാനുള്ള ചിത്രങ്ങൾ ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആണ് ക്യാമറയിൽ പകർത്തിയത്.. ഇന്റർനെറ്റ് ഉപയോഗത്തെ ക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സത്യമേവ ജയതേ എന്ന ക്യാമ്പയിൻ സ്ക്കൂളിലെ എല്ലാ അദ്ധ്യാപകർക്കും ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കും നൽകി.
2019 ൽ 35 കുട്ടികളും 2020 ൽ 31 കുട്ടികളുമാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി ഉണ്ടായിരുന്നത്.  2021 ൽ ശ്രീ. പ്രശാന്ത്. എൻ. എസ്., ശ്രീമതി. ബിന്ദു. എ. ആർ എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലാസ്സുകൾ മുന്നോട്ട് പോകുന്നത്. സംസ്ഥാന തലത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ "തിരികെ വിദ്യാലയത്തിലേയ്ക്ക്" എന്ന വിഷയത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ജില്ലാ തലത്തിൽ പങ്കെടുക്കാനുള്ള ചിത്രങ്ങൾ ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആണ് ക്യാമറയിൽ പകർത്തിയത്.. ഇന്റർനെറ്റ് ഉപയോഗത്തെ ക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സത്യമേവ ജയതേ എന്ന ക്യാമ്പയിൻ സ്ക്കൂളിലെ എല്ലാ അദ്ധ്യാപകർക്കും ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കും നൽകി.[[പ്രമാണം:34009_lk_2023_1.jpg|ലഘുചിത്രം|LK CAMP 2023]]
 
[[പ്രമാണം:34009_lk_2023_2.jpg|ലഘുചിത്രം|LK CAMP 2023]]
 
വരി 45: വരി 64:

അച്ചടക്കബോധവും ലക്ഷ്യബോധവുമുള്ള യുവതയെ വാർത്തെടുക്കുന്ന എസ്.പി.സി. പദ്ധതിയുടെ ഓരോ പ്രവർത്തനത്തിലും കണ്ടമംഗലം ഹയർ സെക്കൻ്ററി സ്കൂൾ എസ്.പി.സി. യൂണിറ്റ് ഏറെ പ്രതിജ്ഞാബദ്ധമാണ്.

[[പ്രമാണം:34001-camponam2023-lkcamp1.jpg|ലഘുചിത്രം|LK CAMP 2023]]

14:34, 29 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

  •   സ്കൗട്ട് & ഗൈഡ്സ്.

*  എൻ.സി.സി

*  എസ്.പി.സി.

*  ക്ലാസ് മാഗസിൻ.

*  വിദ്യാരംഗം കലാ സാഹിത്യ വേദി.  

*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

ലിറ്റിൽ കൈറ്റ്സ്

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (KITE) അംഗീകാരത്തോടെ കണ്ടമംഗലം ഹൈസ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് 2018 ൽ ശ്രീ.അജിത്ത്. പി. ഡി, ശ്രീമതി.സി. ടി. സ്മിത എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. 35 കുട്ടികൾ അംഗങ്ങളായ ഈ ക്ലബ്ബിൽ എല്ലാ ബുധനാഴ്ചകളിലും ക്ലാസ്സുകൾ കഴിഞ്ഞശേഷം വൈകീട്ട് 4 മുതൽ 5 വരെയാണ് ക്ലാസ്സുകൾ നടത്തിവരുന്നത്.

ഹാർഡ്‍വെയർ, ഇലക്ട്രോണിക്സ്, അനിമേഷൻ, സൈബർ സുരക്ഷ. മലയാളം കമ്പ്യൂട്ടിങ്ങ്, മൊബൈൽ ആപ്പ് നിർമ്മാണം, പ്രോഗ്രാമിങ്ങ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേകം വൈദഗ്ധ്യം നൽകുന്നതാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി. സ്കൂൾ തലത്തിൽ കുട്ടികൾക്കായി ക്യാമ്പുകൾ നടത്തുകയും അതിൽ നിന്നും തെരഞ്ഞെടുക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. സംസ്ഥാന തലത്തിൽ നടത്തിയ ക്യാമ്പിൽ ഈ വിദ്യാലയത്തിൽ നിന്നും പങ്കാളിത്തമുണ്ടായിട്ടില്ല. ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ സബ്ജില്ലാ ഐ.ടി. മേളയിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. 2020 എസ്.എസ്.എൽ.സി പരീക്ഷയിൽ 6 കുട്ടികൾ ഗ്രേസ് മാർക്കിന് അർഹരായി. സ്ക്കൂളിലെ ഹാർഡ്‍വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഡോക്യുമെന്ററി നിർമ്മാണം, സ്ക്കൂളുകളിലെ വിവിധ പ്രവർത്തനങ്ങളുടെ ഫോട്ടോ പകർത്തൽ എന്നിങ്ങനെ വൈവിദ്ധ്യമായ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവ്വഹിച്ചു വരുന്നു. 2019 ലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക് എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 35 കുട്ടികളെ തെരഞ്ഞെടുത്തു. ബുധനാഴ്ചകളിലെ പതിവു ക്ലാസ്സുകൾക്കു പുറമെ, ക്യാമ്പുകളും സംഘടിപ്പിച്ചു. 2021 ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 30 കുട്ടികൾ ഗ്രേസ് മാർക്കിന് അർഹരായി. കുട്ടികൾക്കുള്ള ക്ലാസ്സുകൾക്ക് ശ്രീ.അജിത്ത്. പി. ഡി, ശ്രീമതി. രാധിക. വി. എസ് എന്നീ അദ്ധ്യാപകർ നേതൃത്വം നല്കി.

2019 ൽ 35 കുട്ടികളും 2020 ൽ 31 കുട്ടികളുമാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി ഉണ്ടായിരുന്നത്. 2021 ൽ ശ്രീ. പ്രശാന്ത്. എൻ. എസ്., ശ്രീമതി. ബിന്ദു. എ. ആർ എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലാസ്സുകൾ മുന്നോട്ട് പോകുന്നത്. സംസ്ഥാന തലത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ "തിരികെ വിദ്യാലയത്തിലേയ്ക്ക്" എന്ന വിഷയത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ജില്ലാ തലത്തിൽ പങ്കെടുക്കാനുള്ള ചിത്രങ്ങൾ ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആണ് ക്യാമറയിൽ പകർത്തിയത്.. ഇന്റർനെറ്റ് ഉപയോഗത്തെ ക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സത്യമേവ ജയതേ എന്ന ക്യാമ്പയിൻ സ്ക്കൂളിലെ എല്ലാ അദ്ധ്യാപകർക്കും ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കും നൽകി.

LK CAMP 2023
LK CAMP 2023

ഗ്രന്ഥശാല

കണ്ടമംഗലം ഹയർ സെക്കൻ്ററി സ്കൂളിൽ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഗ്രന്ഥശാലയും അതിനോട് ചേർന്ന വായനാമുറിയും സ്ഥാപിതമാണ്. ഈ വിദ്യാലയത്തിൽ 15000 ത്തിലധികം പുസ്തകങ്ങൾ നിലവിൽ ലഭ്യമാണ്. ആവശ്യാനുസരണം വിദ്യാർത്ഥികൾക്ക് ആഴ്ചയിലൊരിക്കൽ പുസ്തകങ്ങൾ തെരഞ്ഞെടുക്കുവാനും എല്ലാ ദിവസും ആനുകാലികങ്ങൾ വായിക്കാനും ഉള്ള അവസരം ഒരുക്കുന്നു. ക്ലാസ് ലീഡർമാരുടെ നേതൃത്വത്തിലാണ് പുസ്തക വിതരണം നടത്തുന്നത്.

SPC

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് 2010 ൽ രൂപം കൊടുത്ത പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്. 2010 ഓഗസ്റ്റ് 2 ന് കേരളത്തിലെ 127 സ്ക്കൂളുകളിലായാണ് എസ്.പി.സി. പദ്ധതി ഔദ്യോഗികമായി ആരംഭിച്ചത്. ' We learn to serve' എന്ന ആപ്തവാക്യം ഉൾക്കൊണ്ടു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് എസ്.പി.സി നടത്തിവരുനനത്. ആഭ്യന്തര വകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത-വനം-എക്സൈസ്-തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയും എസ്.പി.സി. പദ്ധതിയ്ക്കുണ്ട്.

പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യപ്രതിബദ്ധതയും സേവന സന്നദ്ധതയുമുള്ള ഒരു യുവ ജനതയെ വാർത്തെടുക്കുന്നതിനു വേണ്ടിയുള്ള ഘടനാപരമായ രണ്ടു വർഷത്തെ പരിശീലന പരിപാടി ഉൾക്കൊള്ളുന്നതാണ് ഈ പദ്ധതി. കായിക പരിശീലനം, പരേഡ്, ക്യാമ്പുകൾ, റോഡ് സുരക്ഷാ ക്യാമ്പൈനുകൾ, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ഇൻഡോർ ക്ലാസ്സുകൾ, പ്രകൃതിപഠന ക്യാമ്പുകൾ എന്നിവ ഉൾപ്പെടുന്നതാണ് എസ്.പി.സി. പരിശീലനം.

2010 മുതൽ തന്നെ എസ്.പി.സി. പദ്ധതിയുടെ ഭാഗമായി മാറാൻ ഈ വിദ്യാലയത്തിന് അവസരം ലഭിച്ചു. പട്ടണക്കാട് പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് നമ്മുടെ ഈ വിദ്യാലയം ഉൾപ്പെടുന്നത്. സ്ക്കൂൾ തല എസ്.പി.സി. പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നതിന് രണ്ട് അദ്ധ്യാപകരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കമ്മ്യുണിറ്റി പോലീസ് ഓഫീസർമാർ എന്നാണ് അവരെ അറിയപ്പെടുന്നത്. 2010 മുതൽ സി.പി.ഒ. മാരായി സേവനം ചെയ്തിരുന്നത് ശ്രീ. രാജേഷ് സാറും ശ്രീമതി ജയ ടീച്ചറും ആയിരുന്നു. 2018 മുതൽ ശ്രീമതി അതുല്യ ടീച്ചർ എസ്.പി.സി. യുടെ സി.പി.ഒ. ആയി ചുമതലയേറ്റെടുത്തു. കേഡറ്റുകളുടെ പരേഡ് പരിശീലനത്തിനായി പട്ടണക്കാട് പോലീസ് സ്റ്റേഷനിൽ നിന്ന് രണ്ടു സിവിൽ പോലീസ് ഉദ്യോഗസ്ഥർ എത്തിച്ചേരാറുണ്ട്. ഒരു എസ്.പി.സി. യൂണിറ്റിൽ 88 കേഡറ്റുകളാണ് ഉണ്ടായിരിക്കുക. (44 സീനിയർ കേഡറ്റുകളും 44 ജൂനിയർ കേഡറ്റുകളും). എട്ടാം ക്ലാസ്സിലെ കുട്ടികൾക്കാണ് കേഡറ്റുകളാകാനുള്ള അവസരം ലഭിക്കുന്നത്. 2020-21 പ്രവർത്തനങ്ങൾ കൊറോണ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേഡറ്റുകൾക്ക് ഔട്ട്ഡോർ പരിശീലനമൊന്നും നല്കിയിരുന്നില്ല. എസ്.പി.സി. യുടെ ഔദ്യോഗിക എഫ്.ബി. പേജ്, യു ട്യൂബ് ചാനൽ തുടങ്ങിയ മാദ്ധ്യമങ്ങളിലൂടെ വിവിധ ലൈവ് ക്ലാസ്സുകൾ കേഡറ്റുകൾക്കായി നടത്തി വരുന്നു.

07/07/2021 നു രാവിലെ 7.30 മുതൽ 8.30 വരെ എസ്.പി,സി. യുടെ പ്രവേശന പരീക്ഷ ഓൺലൈനായി നടത്തപ്പെട്ടു. പൂർണ്ണമായും എസ്.പി.സി. സംസ്ഥാന ഡയറക്ടറേറ്റിന്റെയും ജില്ലാ ഓഫീസിന്റെയും നേതൃത്വത്തിലാണ് പരീക്ഷ നടത്തപ്പെട്ടത്. കുട്ടികൾക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ഒരു ഓൺലൈൻ അഭിമുഖം 13/07/2021 ന് സംഘടിപ്പിക്കുകയും ചെയ്തു. തുടർന്ന് 44 കുട്ടികളെ തെരഞ്ഞെടുക്കുകയും 6 കുട്ടികളെ വെയിറ്റിങ്ങ് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു.

24/07/2021 ന് കേഡറ്റുകളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി ഒരു ഓൺലൈൻ യോഗം സംഘടിപ്പിച്ചു. എസ്.പി.സി. പദ്ധതിയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. എസ്.പി.സി. യുടെ ഓഫ് ലൈൻ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതുമായുള്ള നിർദ്ദേശങ്ങൾ നൽകുന്നതിനായി 12/12/2021 ൽ ഒരു ഓൺലൈൻ മീറ്റിങ്ങ് സംഘടിപ്പിച്ചു.

എസ്.പി.സി. യുടെ 12-ാമത് വാർഷിക ദിനം ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ ഓൺലൈനായി വളരെ സമുചിതമായി ആഘോഷിച്ചു. കേഡറ്റുകൾ എല്ലാവരും തങ്ങളുടെ വീടുകളിൽ ദീപം തെളിയിച്ചു കൊണ്ട് ഈ ആഘോഷത്തിൽ പങ്കുചേർന്നു. ഇതിനോടനുബന്ധിച്ച് ഒരു ക്വിസ് മത്സരം നടന്നു.

കോവിഡ് പ്രസരണം വ്യാപകമായ സമയമായതിനാൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എല്ലാ കേഡറ്റുകളും മേലധികാരികളുടെ നിർദ്ദേശപ്രകാരം തങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പം വീടുകളിൽ പതാക ഉയർത്തി.

സർക്കാരിൽ നിന്നും ലഭിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ 17/1/2022 മുതൽ കേഡറ്റുകൾക്ക് പി.ടി., പരേഡ് എന്നീ പരിശീലനങ്ങൾ ആരംഭിച്ചു. ബുധൻ വെള്ളി ദിവസങ്ങളിൽ ഡ്രിൽ ഇൻസ്ട്രക്ടർമാർ പരിശീലനത്തിന് നേതൃത്വം നല്കി.