"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 155: വരി 155:
പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾ പ്രത്യേക വിദ്യാഭ്യാസം (സി , ഡബ്ളിയു .എസ് .എൻ )2023-24 അധ്യയന വർഷത്തെ സ്പെഷ്യൽ എഡ്യൂക്കേഷൻ ബി ആർ സി ട്രെയിനർ ഷീബ ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. പഠനത്തിൽ പ്രത്യേക പരിശീലനം ആവശ്യമാണ് (UP,HS) ഇരുപതോളം കുട്ടികളെ ആഴ്ചയിൽ രണ്ട് ദിവസം വീതം പ്രത്യേക പരിശീലനം നൽകുന്നു.  

== '''<big>കാർമ്മൽ സമീക്ഷ 2023</big>''' ==
= '''<big>കാർമ്മൽ സമീക്ഷ 2023</big>''' =
മൗണ്ട് കാർമൽ എച്ച് എസ് കോട്ടയം,
മൗണ്ട് കാർമൽ എച്ച് എസ് കോട്ടയം,

വരി 164: വരി 164:
മിസ്സ് കാർമൽ സമീക്ഷ പുരസ്കാരം,ഗൗരി കൃഷ്ണ കെ എസ്, ദേവമിത്ര സതീഷ് ,ആനി മരിയ ഫ്രാൻസിസ് എന്നിവർ കരസ്ഥമാക്കി.അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ നിർദ്ദേശങ്ങൾ നൽകിമികച്ച പ്രകടനം കാഴ്ചവച്ച എല്ലാ കുട്ടികളെയും സമ്മാനങ്ങൾ നൽകി ആദരിച്ചു.  

== '''<big>വിദ്യാഭ്യാസം സ്വയം തൊഴിൽ പരിശീലനത്തിലൂടെ</big>''' ==
== '''<big>വിദ്യാഭ്യാസവും സ്വയം തൊഴിൽ പരിശീലനവും</big>''' ==
'''വിദ്യാഭ്യാസത്തിനൊപ്പം തൊഴിൽ പരിശീലനത്തിലൂടെയും വിദ്യാർത്ഥികളെ സ്വയം പര്യാപ്തരാക്കുന്നതിന് സ്കൂൾ സ്വീകരിച്ച നടപടികൾ അനവധിയാണ്'''അസംസ്കൃത വസ്തുക്കൾ,  ഉപകരണങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകൾ നേടുന്നതിലൂടെ മെച്ചപ്പെട്ട ഒരു തൊഴിൽ സംസ്കാരവും അതുവഴി മാനസിക ഉല്ലാസവും കുട്ടികളിൽ വളരുന്നു. അത് അവരിൽ പലവിധത്തിലുള്ള മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുക മാത്രമല്ല തൊഴിലിനോടും തൊഴിൽ ചെയ്യുന്നവരോടും ആഭിമുഖ്യം ജനിപ്പിക്കുകയും സാമൂഹ്യബന്ധം മെച്ചപ്പെടുത്തുകയും സഹകരണ മനോഭാവം വളർത്തി വ്യക്തി വികസനം സാധ്യമാക്കുകയും ചെയ്യുന്നു. അറിവ് നേടുന്നത് പോലെ തന്നെ പ്രാധാന്യമുള്ളതാണ് അതിനുള്ള വഴികൾ കണ്ടെത്തുന്നതും. പഠിച്ചത് പ്രയോഗിക്കാനും പ്രായോഗിക അനുഭവങ്ങൾ നേടിക്കൊണ്ട് മെച്ചപ്പെട്ട തൊഴിൽ സംസ്കാരം രൂപവൽക്കരിക്കാനും ഉള്ള ശേഷി നേടലാണ് പ്രവർത്തി പഠനം കൊണ്ട് സാധ്യമാക്കുന്നത്. ജീവിത നൈപുണ്യങ്ങളുടെ വികാസത്തിലൂടെ ദേശീയ വിസനത്തിന് തന്റേതായ സംഭാവനകൾ നൽകാൻ പ്രവർത്തി പഠനം വ്യക്തിയെ സഹായിക്കുന്നു. തൊഴിലിനോട് ആഭിമുഖ്യമുള്ള തൊഴിൽ ചെയ്യുന്നവരെ ആദരിക്കുന്ന സാമൂഹ്യബോധമുള്ള ഒരു പുതിയ തൊഴിൽ സംസ്കാരത്തിന്റെ വക്താക്കളായി പുതിയ തലമുറയെ വാർത്തെടുക്കുക എന്നതുതന്നെയാണ് പ്രവർത്തി പഠനത്തിന്റെ സുപ്രധാനമായ ലക്ഷ്യം.

വരി 220: വരി 220:
*[[ഫിലാറ്റലി ക്ളബ്‍‍‍‍‍‍‍‍‍]]
*[[ഫിലാറ്റലി ക്ളബ്‍‍‍‍‍‍‍‍‍]]
*[[ടീൻസ് ക്ളബ് ]]
*[[ടീൻസ് ക്ളബ് ]]
*[[അഖിലകേരള ബാലജനസഖ്യം]]*
{{div col end}}
{{div col end}}

1,421

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2113046...2120336" എന്ന താളിൽനിന്ന് ശേഖരിച്ചത്