"മീനടം റ്റിഎംയു യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23,326 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ഫെബ്രുവരി
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 57 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|Meenadom T.M.U. UPS }}
{{prettyurl|Meenadom T.M.U. UPS }}
{{Infobox AEOSchool
[[പ്രമാണം:School 33506 photo....jpg|ലഘുചിത്രം|TMUUPS]]
| സ്ഥലപ്പേര്= മീനടം
{{Infobox School
| വിദ്യാഭ്യാസ ജില്ല= കോട്ടയം
|സ്ഥലപ്പേര്=മീനടം  
| റവന്യൂ ജില്ല= കോട്ടയം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
| സ്കൂൾ കോഡ്= 33506
|റവന്യൂ ജില്ല=കോട്ടയം
| സ്ഥാപിതവർഷം=
|സ്കൂൾ കോഡ്=33506
| സ്കൂൾ വിലാസം= പി.ഒ. <br/>കോട്ടയം
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=686516
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04812555250
|വിക്കിഡാറ്റ ക്യു ഐഡി=Q87660861
| സ്കൂൾ ഇമെയിൽ= tmuupsmeenadom@gmail.com
|യുഡൈസ് കോഡ്=32101100503
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= പാമ്പാടി
|സ്ഥാപിതമാസം=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1933
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=  
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=മീനടം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=686516
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ ഫോൺ=0481 2559050
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ ഇമെയിൽ=tmuupsmeenadom@gmail.com
| മാദ്ധ്യമം=  
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=50
|ഉപജില്ല=പാമ്പാടി
| പെൺകുട്ടികളുടെ എണ്ണം=20
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം=70
|വാർഡ്=12
| അദ്ധ്യാപകരുടെ എണ്ണം=3   
|ലോകസഭാമണ്ഡലം=കോട്ടയം
| പ്രധാന അദ്ധ്യാപകൻ=റ്റെൽമ ജെ എം
|നിയമസഭാമണ്ഡലം=പുതുപ്പള്ളി
| പി.ടി.. പ്രസിഡണ്ട്=    
|താലൂക്ക്=കോട്ടയം
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=28
|വിദ്യാർത്ഥികളുടെ എണ്ണം 1-10=45
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ഷീബാ പി വറുഗീസ്
|പ്രധാന അദ്ധ്യാപിക=ഷീബാ പി വറുഗീസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പൗലോസ് എം സ്കറിയ
|എം.പി.ടി.. പ്രസിഡണ്ട്=നീതു രാജേഷ്
|സ്കൂൾ ചിത്രം= 33506-school photo.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയിലെ പാമ്പാടി ഉപജില്ലയിലെ മീനടം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം ആണ് റ്റി എം യു യു പി എസ്, മീനടം.
[[പ്രമാണം:33506-school photo 1.png|ലഘുചിത്രം|[[School photo]]]]
 
== ചരിത്രം ==
== ചരിത്രം ==
ആരംഭിച്ച ഈ വിദ്യാലയം--------------------------
    വിദ്യാസമ്പന്നരായ ഒരു ജനതയെ വാർത്തെടുക്കുക എന്നത് ഒരു നാടിന്റെ ആവശ്യമാണ്‌. പഠിക്കാൻ മാത്രമല്ല ചിന്തിക്കാനും തന്റെ കാലത്തെ അറിയാനും തന്റെ ചുറ്റുപാടിനെ മനസ്സിലാക്കാനും ഈ മണ്ണിനേയും അതിലെ മനുഷ്യരെയും നന്മയിലേക്ക് നയിക്കാനും, വിദ്യാഭ്യാസത്തിലൂടെ കുട്ടികൾ പാകപ്പെടണമെന്ന ചിന്തയിലൂടെയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1933-തോട്ടയ്ക്കാടിനും,മീനടത്തിനും മധ്യഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. വെള്ളൂപ്പറമ്പിൽ ബഹുമാനപ്പെട്ട അബ്രഹാം കത്തനാരുടെ ശ്രമഫലമായി മീനടം റ്റി.എം.യു.യു.പി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. ഇതിനുവേണ്ടുന്ന സാമ്പത്തിക സഹായങ്ങൾ തോട്ടയ്ക്കാട് മാർ അപ്രേം പള്ളി ട്രസ്റ്റിൽ നിന്ന് പുത്തേട്ട്കടുപ്പിൽ പി.എം.പീലിപ്പോസ് അച്ചൻ നൽകി.
 
    റ്റി.എം.യൂണിയൻ ഇംഗ്ലീഷ് മിഡിൽ സ്കൂൾ,മീനടം എന്ന പേരിലാണ് സ്കൂൾ സ്ഥാപിതമായത്. തോട്ടയ്ക്കാട് - മീനടം കരക്കാർ സംയുക്തമായി നിർമിച്ചത് എന്ന അർത്ഥത്തിലാണ് റ്റി.എം യൂണിയൻ എന്ന പേര് വന്നത്.1108-ൽ ആരംഭിച്ച സ്കൂളിൽ ആലയ്ക്കപ്പറമ്പിൽ എ.സി.ജേക്കബ് കത്തനാർ (എച്ച്. എം )ചാലുംതലയ്ക്കൽ ഫിലിപ്പോസ് കളപ്പുരയ്ക്കൽ കെ.വി.ചാക്കോ എന്നിവരെ അധ്യാപകർ ആയി നിയമിച്ചു.([[തുടർന്ന് വായിക്കാം . .|തുടർന്ന് വായിക്കാം]] )
 
    1937 ൽ പൂത്തേട്ടുകടുപ്പിൽ ബഹു. പി. എം. ഫീലിപ്പോസ് അച്ചനെ എച്ച് എം ആയി നിയമിച്ചു. കടമ്പനാട്ടെ കെ. കെ തോമസ്, ആലകപ്പറമ്പിൽ ശ്രീമതി. എ. ജെ. അന്നമ്മ, പടിഞ്ഞാറ്റുകര പി. ജെ. വറുഗീസ്,തോണിപ്പുരക്കൽ ശ്രീ. ടി. സി. കുരുവിള. എന്നിവരെ അധ്യാപകരായി നിയമിച്ചു.1948ൽ, ബഹു. ആലക്കൽപ്പറമ്പിൽ അച്ചൻ എച്ച്. എം. ആയി നിയമിതനായി.
 
      പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയുടെ മാനേജ്മെന്റിൽ പ്രവർത്തിച്ചുവന്ന എല്ലാ വിദ്യാലയങ്ങളെയും ഉൾപ്പെടുത്തി.1950-ൽ കാതോലിക്കേറ്റ് ആൻഡ് എം.ഡി.കോർപ്പറേറ്റ് മാനേജ്‌മന്റ് രൂപം കൊണ്ടപ്പോൾ ഈ സ്കൂളും സഭയുടെ നേരിട്ടുള്ള ഭരണത്തിൽ ആയി.
ശ്രീമതി കെ. പി ഏലിയാമ്മ, ശ്രീമതി. റോസമ്മ ചാക്കോ, വെള്ളൂപ്പറമ്പിൽ ശ്രീ. വി. എ. ജോർജ്, പന്തലമുറിയിൽ ശ്രീ. പി. എൻ. നൈനാൻ, ചേലമറ്റത്തിൽ ശ്രീ. സി. റ്റി. സഖറിയ, ഇഞ്ചക്കാട്ട് ശ്രീ. വി. റ്റി. തോമസ്, എന്നിവരെ അധ്യാപകരായി നിയമിച്ചു.1950 ൽ സർക്കാർ നടപ്പിലാക്കിയ പി. എസ്. എസ്. സ്കീമിൽ സ്കൂൾ മാനേജ്മെന്റ് ചേർന്നത്തോടുകൂടി, സ്കൂളിന് എയ്ഡഡ് പദവി ലഭിക്കുകയും, ഗവണ്മെന്റിൽ നിന്ന് ശമ്പളം ലഭിക്കുന്നതിനുള്ള, നടപടി നിലവിൽ വരുകയും ചെയ്തു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
        കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഉതകുന്ന എല്ലാ ഭൗതീക സാഹചര്യങ്ങളും കുട്ടികൾക്ക് ലഭ്യമാക്കിയിട്ടുണ്ട് .കുട്ടികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് ഉതകുന്ന ,കിണർ  സ്കൂൾ പരിസരത്തുണ്ട് .അവർക്ക് സുഗമമായി ഇരുന്ന് പഠിക്കാൻ ആവശ്യമായ ഡെസ്കുകളും ബെഞ്ചുകളും സ്കൂളിനുണ്ട് .രുചികരവും ,ആസ്വാദ്യകരവുമായ ,ഭക്ഷണം ലഭിക്കുന്നതിനാവശ്യമായ പാചകപ്പുര സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്നു .കുട്ടികൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കുന്നതിനാവശ്യമായ  ആറു.ശുചിമുറികൾ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട് .കുട്ടികളുടെ കായിക പരിശീലനത്തിന് ആവശ്യമായ ഒരു കളിസ്ഥലം സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്നു . 
===ലൈബ്രറി===
===ലൈബ്രറി===
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
      വിജ്ഞാനപ്രദങ്ങളായ അനേകം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. ഇത് കുട്ടികളിൽ വായനാശീലം വളർത്തുവാനും മൂല്യബോധം ഉളവാക്കുകയും ചെയ്യുന്നു.മലയാളസാഹിത്യത്തിൽ പ്രധാന പങ്ക് വഹിച്ചിട്ടുള്ള ശബ്ദതാരാവലി  പോലെയുള്ള പുസ്തകങ്ങൾ സ്കൂളിന്റെ ലൈബ്രറിയിൽ കുട്ടികൾക്കായി ലഭ്യമാക്കിയിട്ടുണ്ട്. കവിതകൾ, നോവലുകൾ,ചരിത്രങ്ങൾ, പുരാണകഥകൾ, സന്മാർഗ ചിന്തകൾ എന്നിവ ഉൾകൊള്ളുന്ന പുസ്തകങ്ങൾ, വായിക്കുന്നതിലൂടെ, കുട്ടികളിൽ വ്യത്യസ്തമായ കാഴ്ചപാടുകൾ ഉണ്ടാക്കാനും തിരുത്തലുകൾ വരുത്തുവനും, പുസ്തകവായനയിലൂടെ സാധിക്കുന്നു.


===വായനാ മുറി===
===വായനാ മുറി===
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
---- കുട്ടികൾക്ക് ഏകാഗ്രതയോടെ ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാൻ ഉതകുന്ന, വിശാലവും സൗകര്യപ്രദവുമായ  ഒരു വായനമുറി സ്കൂളിൽ തയ്യാറാക്കിയിട്ടുണ്ട്.


===സ്കൂൾ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===
    കുട്ടികളുടെ കായിക പരിശീലനത്തിനാവശ്യമായ, വളരെ വിശാലമായ ഒരു കളിസ്ഥലം സ്‌കൂളിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്


===സയൻസ് ലാബ്===
===സയൻസ് ലാബ്===
കുട്ടികളെ ശാസ്ത്ര ലോകത്തോട് കൂടുതൽ അടുപ്പിക്കുന്നതിനും ,അവരിൽ പരീക്ഷണ ,നിരീക്ഷണ ബുദ്ധി വളർത്തുന്നതിനും ഉതകുന്ന രീതിയിൽ ,മികച്ച സാമഗ്രികൾ ഉൾപ്പെടുത്തിയിട്ടുള്ള ഒരു സയൻസ് ലാബാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത് .സസ്യലോകത്തെ ജാല വിദ്യകൾ കുട്ടികൾക്ക് കാണിച്ചു കൊടുക്കുവാൻ ,മൈക്രോസ്കോപ്പ് ,ലെൻസ് മുതലായവ ഒരുക്കിയിട്ടുണ്ട് .രസതന്ത്രത്തിലെ പരീക്ഷണങ്ങളുമായി പരിചയപ്പെടുവാൻ ലിറ്റമുസ് പേപ്പറുകൾ ,രാസവസ്തുക്കൾ തുടങ്ങിയവ ലഭ്യമാക്കിയിട്ടുണ്ട് .സൗരയൂഥത്തിന്റെ മോഡൽ ,കോൺവെക്സ് ,കോൺകേവ് ലെൻസുകൾ തുടങ്ങിയ ഭൗതീക ശാസ്ത്രവുമായി ബന്ധപ്പെട്ട ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട് .


===ഐടി ലാബ്===
===ഐടി ലാബ്===
    ഐ.ടി മേഖലയിൽ കുട്ടികളുടെ വിജ്ഞാനം വർധിപ്പിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും കമ്പ്യൂട്ടർ ലാബിൽ ലഭ്യമാക്കിയിട്ടുണ്ട്.2 ഡെസ്ക് ടോപ്പും,3 ലാപ്ടോപ്പും, ഇവിടെ പ്രവർത്തന സജ്ജമാണ്.


===സ്കൂൾ ബസ്===
===സ്കൂൾ ബസ്===
കുട്ടികളുടെ യാത്രാസൗകര്യം സുഗമമാക്കുന്നതിന് വേണ്ടി ഒരു സ്കൂൾബസ് നിലവിലുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
          കുട്ടികളെ പഠനത്തിൽ മാത്രം ഒതുക്കി നിർത്താതെ ,പലതരത്തിൽ ഉള്ള കഴിവുകളെ ഉണർത്തിയെടുക്കാൻ പലതരത്തിൽ ഉള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടത്താറുണ്ട് .സാഹിത്യ പരമായ കഴിവുകളെ വളർത്തുവാൻ ഇംഗ്ലീഷ്  ,മലയാളം , വിഷയങ്ങളിൽ ,കുറിപ്പുകൾ തയ്യാറാക്കുക ,പദ്യ പാരായണം,പ്രഭാഷണം,,തുടങ്ങിയ  മത്സരങ്ങൾ നടത്താറുണ്ട് .പുസ്‌തക പാരായണം ,ആസ്വാദന കുറിപ്പ് ,പ്രശ്നോത്തരി ,നാടക പ്രദർശനം ,തുടങ്ങിയ പ്രവർത്തനങ്ങളും നടത്താറുണ്ട് .
    കൂടാതെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വ്യത്യസ്തങ്ങളായ പരിപാടികൾ ,ദിനാചരണങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ടു നടത്താറുണ്ട് .കുട്ടികളുടെ കായികശേഷി വർധിപ്പിക്കാൻ,വിവിധ മത്സര ഇനങ്ങളോട്  കൂടിയ  സ്പോർട്സ് ഡേ സംഘടിപ്പിക്കാറുണ്ട് .വിവിധ തരത്തിൽ ഉള്ള മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ടു .കല ,വർക്ക് എക്സ്‌പീരിയൻസ് , സംബന്ധിച്ചുള്ള പ്രവർത്തനങ്ങളും സ്കൂളിൽ നടത്താറുണ്ട് .
 
{{Clubs}}
===ജൈവ കൃഷി===
===ജൈവ കൃഷി===
പച്ചക്കറി മാലിന്യങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഒരു ബയോഗ്യാസ്‌പ്ലാന്റ്  സ്കൂളിനുണ്ട് .


===സ്കൗട്ട് & ഗൈഡ്===
===സ്കൗട്ട് & ഗൈഡ്===


===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
കുട്ടികളുടെ  പഠ്യേതരമികവുകൾ തെളിയിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി പ്രയോജനപ്പെടുത്തുന്നു .


===ക്ലബ് പ്രവർത്തനങ്ങൾ===
===ക്ലബ് പ്രവർത്തനങ്ങൾ===


====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ സിന്ധു കുര്യാക്കോസ്,ജോമോൾ എൽസ വർഗീസ് എന്നിവരുടെ മേൽനോട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ചന്ദ്രയാൻ 3 ൻ്റെ മോഡൽ നിർമ്മിക്കുകയും ചെയ്തു. പാമ്പാടി സബ് ജില്ലാ ശാസ്ത്ര മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും അവർക്ക് സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തു. ചാന്ദ്രദിനവമായി ബന്ധപ്പെട്ട് വിവിധ മൽസരങ്ങൾ നടത്താറുണ്ട്.
 
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ സിന്ധു കുര്യാക്കോസ് ,ജോമോൾ എൽസ വർഗീസ്  എന്നിവരുടെമേൽനോട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത മികവുകൾ , ഗണിതോത്സവം തുടങ്ങിയവ നടത്തപ്പെടാറുണ്ട് .
 
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ സിന്ധു കുര്യാക്കോസ് മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.വിവിധതരം ഭൂപടങ്ങൾ ,ഗ്ലോബുകൾ നിർമ്മിച്ചിട്ടുണ്ട് .ദിനങ്ങളുടെ പ്രാധാന്യം അനുസരിച്ചു സാമൂഹ്യ ശാസ്ത്ര ക്വിസുകൾ നടത്താറുണ്ട് .
 
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപക മഞ്ജുള. സി യൂടെ മേൽനേട്ടത്തിൽ -25- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ജൂൺ 5 ന് ലോക പരിസ്ഥിതി ദിനത്തിൽ സ്കൂളിലും സ്കൂളിനടുത്തുള്ള കവലകളിലും തണൽ മരങ്ങൾ നട്ടുപിടിപ്പിക്കാറുണ്ട്.ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച്, സ്കൂളും പരിസരവും വൃത്തിയാക്കുകയും, ചെയ്യാറുണ്ട്. കുട്ടികളെ പരിസ്ഥിതിയോട് ഇണക്കി വളർത്തുവാനും, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിനൽകുവാനും ക്ലബ്ബിന്റെ പ്രവർത്തനം ഒരുപാട് സഹായിക്കുന്നുണ്ട്.
 
===സ്മാർട്ട് എനർജി പ്രോഗ്രാം===
===സ്മാർട്ട് എനർജി പ്രോഗ്രാം===
---- എന്നിവരുടെ മേൽനേട്ടത്തിൽ --  
---- എന്നിവരുടെ മേൽനേട്ടത്തിൽ --


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
*-----
* 2017-18 അധ്യയനവർഷം പാമ്പാടി ഉപജില്ലയിലെ  മികച്ച എയ്ഡഡ് യു .പി .സ്കൂളിനുള്ള ട്രോഫി ഈ സ്കൂളിന് ലഭിക്കുകയുണ്ടായി .
*-----
* സയൻസ് ഇൻസ്പയർ അവാർഡിന് മാസ്റ്റർ അരുൺ .കെ .പോൾ ,കുമാരി .രൂപ .കെ .വിനോദ് എന്നിവർ അർഹരായിട്ടുണ്ട് .
* സംസ്‌കൃത സ്കോളർഷിപ്പിനു വിവിധ ക്ലാസ്സിൽ നിന്നും ഈ സ്കൂളിലെ കുട്ടികൾ അർഹരായിട്ടുണ്ട് .
* ഗലീലിയോ ലിറ്റൽ സയന്റിസ്റ്റ് അവാർഡിന്, അരുൺ എം പോൾ അർഹനായിട്ടുണ്ട്.


==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ===
#-----
1.സിന്ധു കുര്യാക്കോസ്
#-----
 
2. ജോമോൾ എൽസ വർഗീസ്
 
3. മഞ്ജുള. സി
 
4. നേഹ ജോസ്
 
===അനധ്യാപകർ===
===അനധ്യാപകർ===
#-----
1. വർഗീസ് എബ്രഹാം
#-----
 
2.അനീന അഗസ്റ്റിൻ


==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
* 2013-16 ->ശ്രീ.-------------
 
* 2011-13 ->ശ്രീ.-------------
* 2021-(June -July 25)->ശ്രീമതി ലാലി ജെയിംസ്
* 2009-11 ->ശ്രീ.-------------
* 2018-2021->ശ്രീമതി എൽസമ്മ സാമുവേൽ 
* 2014-18->ശ്രീമതി ടെൽമ ജെ .എം
* 2005-2014->ശ്രീമതി ജെസിമോൾ ചാക്കോ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#------
 
#------
 
#------
1.    മീനടം ഹരികുമാർ (മികച്ച ഹയർ സെക്കന്ററി അധ്യാപകൻ  ,അധ്യാപക പ്രതിഭ സംസ്ഥാന അവാർഡ് ,മികച്ച വിദ്യാഭ്യാസ പ്രവർത്തകനുള്ള റോട്ടറി എക്‌സലൻസി        അവാർഡ് തുടങ്ങിയ നിരവധി ബഹുമതികളും അംഗീകാരങ്ങളും ലഭിച്ചിട്ടുള്ള വിശിഷ്ട്ട വ്യക്തിയാണ് )
 
2.  കെ .കെ .ജോർജ് /കോട്ടയം ബാബുരാജ് (മലയാള ഭാഷ അധ്യാപകൻ ,കാഥികൻ ,പത്രപ്രവർത്തകൻ ,ഗ്രന്ഥകാരൻ ,സാമൂഹിക -സാംസ്‌കാരിക പ്രവർത്തകൻ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് .
 
3.  കെ. സി. മാത്യു കണ്ണോത്ര ( മികച്ച സേവനത്തിന് പോലീസ് ഡിപ്പാർട്മെന്റിൽ നിന്ന് മൂന്ന് ഗുഡ്‌സർവ്വീസ് എൻട്രി ഉൾപ്പെടെ 30 റിവാർഡുകൾ കരസ്തമാക്കിയ വിശിഷ്ട വ്യക്തിയാണ്.
 
4.എൻ.ബാലമുരളി (വിവിധ ക്ഷേത്രങ്ങളിൽ വൈദീക വൃത്തിയിൽ ഏർപ്പെടുകയും, സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിലെയും, ശബരിമല ക്ഷേത്രം മേൽശാന്തിയായും സേവനമനുഷ്ടിച്ച വീശിഷ്ട വ്യക്തിയാണ് ഇദ്ദേഹം )
 
5.ഡോ. എം. ഐ. പുന്നൂസ് (എഴുത്തുകാരൻ .,എം. ജി. സർവകലാശാലയിലെ ഗവേഷണ മാർഗനിർദ്ദേശകൻ,ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല അക്കാഡമിക് കമ്മറ്റി അംഗം, ആലുവ യു. സി. കോളേജ് ബർസാർ, മലയാളം അസോസിയേറ്റ് പ്രൊഫസർ, എന്നീ നിലകളിൽ പ്രശസ്തൻ.
 
 
==വഴികാട്ടി==
==വഴികാട്ടി==
മീനടം തോട്ടക്കാട് റൂട്ട്
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.544593,76.604999|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.544593,76.604999|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് 12.കിലോമീറ്റർ ദൂരമുണ്ട് റ്റി .എം .യു .യു .പി .സ്കൂളിലേക്ക് .
 
കോട്ടയം കെ. സ് ..ടി .സി സ്റ്റാൻഡിൽ നിന്ന് 14. കിലോമീറ്റർ  ദൂരമുണ്ട് .
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് 15.കിലോമീറ്റർ ദൂരമുണ്ട് .
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................  
ചങ്ങനാശ്ശേരി കെ. സ് ..ടി .സി സ്റ്റാൻഡിൽ നിന്ന് 15. കിലോമീറ്റർ  ദൂരമുണ്ട്.
          കോട്ടയം റെയിൽവേ സ്റ്റേഷനിൽ /ബസ്റ്റാന്റിൽ  നിന്ന് റെയിൽവേ റോഡിലൂടെ  പുതുപ്പള്ളി -മീനടം വഴി ,പോസ്റ്റോഫീസ് ജംഗ്ഷനിൽ /ബാങ്ക്പടി യിൽ നിന്ന് വലത്തേക്ക് അര കിലോമീറ്റർ സഞ്ചരിച്ചാൽ ടി .എം .യു .യു .പി .സ്കൂളിൽ എത്തിച്ചേരാം .
ചങ്ങനാശേരിയിൽ നിന്ന് തെങ്ങനാ, വാകത്താനം ,അഞ്ചേരി ,നരിമറ്റം ,വഴി സ്കൂളിലേക്ക് എത്തിച്ചേരാം


|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/402632...2120112" എന്ന താളിൽനിന്ന് ശേഖരിച്ചത്