"ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42443 guru (സംവാദം | സംഭാവനകൾ)
പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി
42443 guru (സംവാദം | സംഭാവനകൾ)
നാടകക്കളരി: ചിത്രം ഉൾപ്പെടുത്തി
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:

== നാടകക്കളരി ==
== നാടകക്കളരി ==
[[പ്രമാണം:42443-nadaka1.jpg|ലഘുചിത്രം|നാടകക്കളരി ]]
ഭാഷാക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ നാടക അഭിരുചി പരിപോഷിപ്പിക്കുന്നതിന് അക്കാദമിക് മാസ്റ്റർപ്ലാൻ പ്രവർത്തനം ആയി സ്കൂളിൽ നാടകക്കളരി നടത്തി . കുട്ടികൾക്കായുള്ള  നാടക രചയിതാവും സംവിധായകനും സംസ്ഥാന അവാർഡ് ജേതാവും ആയ ശ്രീ വക്കം സുനിൽ കുമാർ  നാടകം തയ്യാറാക്കുന്നതിനിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കുട്ടികൾക്ക് വിശദീകരിച്ചു നൽകി .ശ്രീ പി നരേന്ദ്രനാഥിന്റെ' മനസ്സറിയും യന്ത്രം'എന്ന കഥ യെ ആസ്പദമാക്കി നാടകം തയ്യാറാക്കി കുട്ടികൾ അവതരിപ്പിച്ചു .