"പ‍ഞ്ചായത്ത് യു പി എസ് തെങ്ങുംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 76: വരി 76:
ഐ.ടി മേളയിൽ സബ്ജില്ലാതലത്തിൽ തുടർച്ചയായി  1,2,3 സ്ഥാനങ്ങൾ നേടിയെടുത്തു. മലയാളം ടൈപ്പിങ്ങിനും ഐ.ടി ക്വിസിനും 1-ാം  
ഐ.ടി മേളയിൽ സബ്ജില്ലാതലത്തിൽ തുടർച്ചയായി  1,2,3 സ്ഥാനങ്ങൾ നേടിയെടുത്തു. മലയാളം ടൈപ്പിങ്ങിനും ഐ.ടി ക്വിസിനും 1-ാം  
സ്ഥാനം നേടിയെടുത്തിട്ടുണ്ട്. സംസ്കൃതം  സ്കോളർഷിപ്പിനും സബ്ജിലാലാതല മത്സരങ്ങളിലും ഉന്നതവിജയം നേടിയെടുത്തിട്ടുണ്ട്. കലാകായിക പ്രവർത്തി പരിചയമേളയിൽ തുടർച്ചയായി സമ്മാനം ലഭിച്ചിട്ടുണ്ട്.യുറീക്ക പരീക്ഷയിൽ ഉന്നതവിജയം ലഭിച്ചിട്ടുണ്ട്.സ്കൂളിൽ ഒരു ഡാൻസ് ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. സബ് ജില്ലയിൽ ഈ ടീമിന് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.പാഠ്യേതര പ്രവർത്തനങ്ങളിൽ പിന്നോക്കം നിൽക്കുന്നകുട്ടികളെ ഇടവേളസമയങ്ങളിൽ പ്രത്യേക ക്ലാസ്സുകൾ നൽകാറുണ്ട്.

                                  2023-2024
കരാട്ടെ ക്ലാസ് ആരംഭിച്ചു. ഫ്രൂട്ട് ഫോറസ്റ്റ് പദ്ധതിക്ക് തുടക്കം കുറിച്ചു. ജെെവപച്ചക്കറി ക്യഷി പ്രോത്സാഹിപ്പിക്കുന്നതിനായി കില പരിശീലന പദ്ധതി ആരംഭിച്ചു. ഐ ടി മേളയിൽ സബ്ജില്ലാതലത്തിൽ ഓവറോൾ ഫസ്റ്റ് ലഭിച്ചു. മലയാളം ടെെപ്പിങ്ങിനും ഐ ടി ക്വിസിനും  രണ്ടാം സ്ഥാനം ലഭിച്ചു. 4 കുട്ടികൾക്ക് സംസ്ക്യതം സ്കോളർഷിപ്പ് ലഭിച്ചു. യുറീക്ക പരീക്ഷയിൽ ആഗ്നേയ് ഡി കെ യെ മേഖല തലത്തിൽ തെരഞ്ഞെടുത്തു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഇടവേള സമയങ്ങളിൽ പ്രത്യേക ക്ലാസുകൾ നൽകാറുണ്ട്.തോന്നയ്ക്കൽ സയൻസ് ഫെസ്റ്റിൽ 4 കുട്ടികളെ പങ്കെടുപ്പിച്ചു. കായിക മത്സരത്തിൽ ലോങ്ജംബിന് രണ്ടാംസ്ഥാനവും വെള്ളിമെഡലും, ഹെെജംബിന് നാലാം സ്ഥാനവും ലഭിച്ചു. യു എസ് എസ് വെെഗ എസ് എ ക്ക് ലഭിച്ചു. ഇക്കോക്ലബിന്റെ ഭാഗമായി ഫീൽഡ്ട്രിപ്പ് സംഘടിപ്പിച്ചു. ബി ആർ സി യിൽ ശാസ്ത്ര പ്രോജക്ട് ചെയ്തതിന്റെ ഭാഗമായി നമ്മുടെ നാട്ടിലെ മികച്ച കർഷകനുമായി അഭിമുഖം നടത്തി.
AMP പ്രവർത്തനങ്ങൾ
വായന
GK hunt

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 102: വരി 109:
   *  വിദ്യാരംഗം
   *  വിദ്യാരംഗം
   *  ഐ. ടി  ക്ലബ്
   *  ഐ. ടി  ക്ലബ്
==വഴികാട്ടി==
                                              2023 - 2024
* തിരുവനന്തപുരം ജില്ലയിൽ  ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.
    ഐ ടി കലോൽസവത്തിൽ പാലോട് സബ്ജില്ലയിൽ ഓവറോൾ ഫസ്റ്റ് ലഭിച്ചു. ഗാന്ധി ക്വിസ് മത്സരത്തിൽ ജില്ലാതലത്തിൽ പങ്കെടുത്തു.
ഗാന്ധി ദർശൻ ക്ലബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കെെയ്യെഴുത്ത് മാസിക, ആൽബം എന്നിവ തയ്യാറാക്കി. യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം കെെവരിച്ചു. സുരീലി ഹിന്ദിയുടെ ഭാഗമായി നാടകം സംഘടിപ്പിച്ചു. കായിക മേളയിൽ  ലോങ്ജംബിന് രണ്ടാം സ്ഥാനവും വെള്ളിമെഡലും, ഹെെജംബിന് നാലാം സ്ഥാനാവും ലഭിച്ചു. യുറീക്കാ പരീക്ഷയിൽ മേഖലാ തലത്തിൽ ആഗ്നേയ് ഡി കെ യെ തെരഞ്ഞെടുത്തു.
 
==വഴികാട്ടി==  
*തിരുവനന്തപുരം ജില്ലയിൽ  ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.
*തിരുവനന്തപുരം- കേശവദാസപുരം- വെമ്പായം- വെഞ്ഞാറമൂട്- കാരേറ്റ്- കല്ലറ- കെ റ്റി കുുന്ന്- തെങ്ങുംകോട്
*തിരുവനന്തപുരം- കേശവദാസപുരം- വെമ്പായം- വെഞ്ഞാറമൂട്- കാരേറ്റ്- കല്ലറ- കെ റ്റി കുുന്ന്- തെങ്ങുംകോട്
*ആററിങ്ങൽ- നഗരൂർ -കാരേററ്- കല്ലറ -കെ റ്റി കുുന്ന്- തെങ്ങുംകോട്
*ആററിങ്ങൽ- നഗരൂർ -കാരേററ്- കല്ലറ -കെ റ്റി കുുന്ന്- തെങ്ങുംകോട്
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2113149...2116943" എന്ന താളിൽനിന്ന് ശേഖരിച്ചത്