"ഗവ.എൽ പി എസ് കയ്യൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ലഘുചിത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:68c83b42-98e5-4459-b75f-7cde092cac9a.jpg|ലഘുചിത്രം]]
<big><u>'''കരാട്ടെ ക്ലാസ്'''</u></big>[[പ്രമാണം:31505KARATTEA.jpg|ലഘുചിത്രം]]
[[പ്രമാണം:31505 karattea.jpg|ലഘുചിത്രം]]
[[പ്രമാണം:31505karatteaa.jpg|ലഘുചിത്രം]]
'''<big>കയ്യൂർ: എസ് എസ് കെ പദ്ധതിയിൽ ഉൾപ്പെടുത്തി ഗവൺമെന്റ് സ്കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് സെൽഫ് ഡിഫൻസ് ഉറ പ്പാക്കുന്നതിനായി കരാട്ടെ ക്ലാസ് നൽകുന്നു. വാർഡ് മെമ്പറുടെയും പിടിഎ പ്രസിഡന്റിന്റെയും മഹനീയ സാന്നിധ്യത്തിൽ 14/02/2024 ന് സ്കൂൾ ഹാളിൽ വച്ച് ഉദ്ഘാടനം നടത്തുന്നു</big>'''
 
'''<big><u>പോസ്റ്റ് ഓഫീസിൽ സന്ദർശനം</u></big>'''
 
'''കയ്യൂർ : സ്കൂൾ കുട്ടികൾ  പ്രധാന അധ്യാപിക ശ്രീമതി. ഗിരിജമ്മ കെ എം ന്റെ നേതൃത്വത്തിൽ 23-02-2024 ന്  10 :00 പിഎം ന് സന്ദർശനം നടത്തി. വാർത്തകൾ വിനിമയം ചെയ്യുന്നതിലേക്കുള്ള ആദ്യപടി എന്ന നിലക്കാണ് സന്ദർശനം നടത്തിയത് .അധ്യാപികമാരായ ശ്രീമതി രാജെനിമോൾ കെ റ്റി ,ഷീബ അഗസ്റ്റിൻ ,മഞ്ജു ജിലേഷ് എന്നിവർ നേതൃത്വം നൽകി'''
 
'''<u><big>സ്കൂൾ വാർഷികം ,പഠനോത്സവം</big></u>'''
 
'''<big>കയ്യൂർ: ഗവ.എൽ പി സ്കൂളിൽ  വാർഷികം ,പഠനോത്സവം എന്നിവയുമായി ബന്ധപ്പെട്ട ആലോചനാ യോഗം 27-02-2024 ,3:00 പിഎം നു നടന്നു. വാർഡ് മെമ്പർ അധ്യക്ഷൻ ആയ യോഗത്തിൽ സീനിയർ അധ്യാപകൻ ശ്രീ ബിനേഷ് കെ എം സ്വാഗതം പറഞ്ഞു .HM ശ്രീമതി.ഗിരിജമ്മ കെ എം ചർച്ചകൾക്ക് നേതൃതം നൽകി.SMC അംഗങ്ങൾ ആയ ശ്രീ സുരേഷ് കയ്യൂർ ,ശ്രീമതി .സുപ്രഭ ഉണ്ണികൃഷ്ണൻ,രക്ഷിതാക്കൾ,അധ്യാപകർ എന്നിവർ സന്നിഹിതരായ യോഗം 4 00 പിഎം ന് അവസാനിച്ചു.</big>'''

17:13, 27 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

കരാട്ടെ ക്ലാസ്

കയ്യൂർ: എസ് എസ് കെ പദ്ധതിയിൽ ഉൾപ്പെടുത്തി ഗവൺമെന്റ് സ്കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് സെൽഫ് ഡിഫൻസ് ഉറ പ്പാക്കുന്നതിനായി കരാട്ടെ ക്ലാസ് നൽകുന്നു. വാർഡ് മെമ്പറുടെയും പിടിഎ പ്രസിഡന്റിന്റെയും മഹനീയ സാന്നിധ്യത്തിൽ 14/02/2024 ന് സ്കൂൾ ഹാളിൽ വച്ച് ഉദ്ഘാടനം നടത്തുന്നു

പോസ്റ്റ് ഓഫീസിൽ സന്ദർശനം

കയ്യൂർ : സ്കൂൾ കുട്ടികൾ  പ്രധാന അധ്യാപിക ശ്രീമതി. ഗിരിജമ്മ കെ എം ന്റെ നേതൃത്വത്തിൽ 23-02-2024 ന് 10 :00 പിഎം ന് സന്ദർശനം നടത്തി. വാർത്തകൾ വിനിമയം ചെയ്യുന്നതിലേക്കുള്ള ആദ്യപടി എന്ന നിലക്കാണ് സന്ദർശനം നടത്തിയത് .അധ്യാപികമാരായ ശ്രീമതി രാജെനിമോൾ കെ റ്റി ,ഷീബ അഗസ്റ്റിൻ ,മഞ്ജു ജിലേഷ് എന്നിവർ നേതൃത്വം നൽകി

സ്കൂൾ വാർഷികം ,പഠനോത്സവം

കയ്യൂർ: ഗവ.എൽ പി സ്കൂളിൽ വാർഷികം ,പഠനോത്സവം എന്നിവയുമായി ബന്ധപ്പെട്ട ആലോചനാ യോഗം 27-02-2024 ,3:00 പിഎം നു നടന്നു. വാർഡ് മെമ്പർ അധ്യക്ഷൻ ആയ യോഗത്തിൽ സീനിയർ അധ്യാപകൻ ശ്രീ ബിനേഷ് കെ എം സ്വാഗതം പറഞ്ഞു .HM ശ്രീമതി.ഗിരിജമ്മ കെ എം ചർച്ചകൾക്ക് നേതൃതം നൽകി.SMC അംഗങ്ങൾ ആയ ശ്രീ സുരേഷ് കയ്യൂർ ,ശ്രീമതി .സുപ്രഭ ഉണ്ണികൃഷ്ണൻ,രക്ഷിതാക്കൾ,അധ്യാപകർ എന്നിവർ സന്നിഹിതരായ യോഗം 4 00 പിഎം ന് അവസാനിച്ചു.