"ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ, വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:
'''''തീരദേശ മേഖലയിൽ പെട്ട ചിലക്കൂർ പണയിൽ എന്ന സ്ഥലത്താണ് പ്രസ്തുത സ്കൂൾ സ്ഥിതി ചെയ്യുന്നത് . വർക്കല മുന്സിപ്പാലിറ്റിയിൽപ്പെട്ട ഈ സ്കൂൾ വർക്കലയിൽ  നിന്ന്''''' '''''ഒന്നര കിലോമീറ്റർ തെക്കുപടിഞ്ഞാറ്'''''  '''''ഭാഗത്തായി നിലകൊള്ളുന്നു .'''''  
'''''തീരദേശ മേഖലയിൽ പെട്ട ചിലക്കൂർ പണയിൽ എന്ന സ്ഥലത്താണ് പ്രസ്തുത സ്കൂൾ സ്ഥിതി ചെയ്യുന്നത് . വർക്കല മുന്സിപ്പാലിറ്റിയിൽപ്പെട്ട ഈ സ്കൂൾ വർക്കലയിൽ  നിന്ന്''''' '''''ഒന്നര കിലോമീറ്റർ തെക്കുപടിഞ്ഞാറ്'''''  '''''ഭാഗത്തായി നിലകൊള്ളുന്നു .'''''  


'''''പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ പ്രവർത്തിച്ചു വരുന്നു . ഈ വിദ്യാലയത്തിന് 100 വർഷത്തിലധികം പഴക്കമുണ്ട് . പുരാതന നായർ കുടുംബമായ കീഴൂട്ട് വീട്ടിലെ ആശാന്മാരിൽ പ്രധാനികളായ ചട്ടമ്പി ആശാൻ, നീലകണ്ഠനാശാൻ എന്നിവർ നടത്തിയിരുന്ന കുടിപള്ളികൂടമായിരുന്നു ഈ വിദ്യാലയം. കാലക്രെമേണ സർ .സി .പി രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസ ദേശവത്കരണത്തിന്റെ ഭാഗമായി സർക്കാർ വിദ്യാലയമായി മാറുകയായിരുന്നു.'''''[[പ്രമാണം:42207 school2.jpeg|ലഘുചിത്രം]]
'''''പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ പ്രവർത്തിച്ചു വരുന്നു . ഈ വിദ്യാലയത്തിന് 100 വർഷത്തിലധികം പഴക്കമുണ്ട് . പുരാതന നായർ കുടുംബമായ കീഴൂട്ട് വീട്ടിലെ ആശാന്മാരിൽ പ്രധാനികളായ ചട്ടമ്പി ആശാൻ, നീലകണ്ഠനാശാൻ എന്നിവർ നടത്തിയിരുന്ന കുടിപള്ളികൂടമായിരുന്നു ഈ വിദ്യാലയം. കാലക്രെമേണ സർ .സി .പി രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസ ദേശവത്കരണത്തിന്റെ ഭാഗമായി സർക്കാർ വിദ്യാലയമായി മാറുകയായിരുന്നു.'''''
[[പ്രമാണം:42207 school.jpeg|ലഘുചിത്രം]]
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 211: വരി 209:
==വഴികാട്ടി==
==വഴികാട്ടി==


'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* '''വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 2.5 km ദൂരമുണ്ട് ഈ സ്കൂളിലേക്ക് .'''NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 16 കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല  റോഡിൽ വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു.
'''വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 2.5 km ദൂരമുണ്ട് ഈ സ്കൂളിലേക്ക് വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും താഴെവെട്ടൂർ റോഡ് വഴി ചുമടുതാങ്ങി ജംഗ്‌ഷനിൽ എത്തുക. അവിടെ നിന്നും ഇളമ്പന വള്ളക്കടവ് റോഡിലൂടെ അര കിലോമീറ്റർ ദൂരത്തിൽ പണയിൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ.'''
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി.  അകലം
 
 
*NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 16 കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല  റോഡിൽ വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു.    
 
*തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി.  അകലം


----
----
{{#multimaps: 8.72401, 76.71959|zoom=18 }}
{{#multimaps: 8.72401, 76.71959|zoom=18 }}
960

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2112200...2112225" എന്ന താളിൽനിന്ന് ശേഖരിച്ചത്