"ഗവ. എൽ.പി.എസ്. ആനാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 53: | വരി 53: | ||
'''ശാസ്ത്ര - ഗണിത - ശാസ്ത്ര ഓവറാളുകൾ''' | '''ശാസ്ത്ര - ഗണിത - ശാസ്ത്ര ഓവറാളുകൾ''' | ||
[[പ്രമാണം:52564sasthramela.jpg|ലഘുചിത്രം|226x226ബിന്ദു]] | |||
[[പ്രമാണം:42564socialscience.jpg|ലഘുചിത്രം|215x215ബിന്ദു]] | |||
ആനാട്, ഗവൺമെന്റ് എൽ. പി.എസ്.വിജയങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു... ശാസ്ത്ര, ഗണിത ശാസ്ത്ര, ഓവറാളുകൾക്കു പിന്നാലെ,സബ്ജില്ലാ കലോത്സവത്തിലും, ഓവറാൾ നേടി, വർഷങ്ങളായി തുടരുന്ന ആധിപത്യം നിലനിർത്തിയിരിക്കുന്നു.രക്ഷിതാക്കളുടെയും പൊതു സമൂഹത്തിന്റെയും പിന്തുണയോടെ ഒരു പൊതു വിദ്യാലയത്തിനു എത്രത്തോളം ഉയരാമെന്നതിന്റെ ഉത്തമോദാഹരണമാണ് ആനാട് ഗവൺമെന്റ്, എൽ. പി. എസ്. വിജയികളായ കുഞ്ഞുമക്കൾ. | |||
'''സ്കൂൾ തല പഞ്ചായത് തല കേരളപ്പിറവി ദിനാഘോഷം''' | |||
സ്കൂൾ തല പഞ്ചായത് ത കേരളപ്പിറവി ദിനാഗ്‌ഘോഷം സ്കോൾ തലത്തിലും പഞ്ചായത്ത് തലത്തിലും കേരള പിറവി ദിനാം വളരെ ഭംഗിയായി നടന്നു. പി. ടി. എ പ്രസിഡന്റ് യോഗത്തിന്റെ അധ്യക്ഷൻ ആയ ചടങ്ങ് സ്കൂൾ എച് എം കുമാരി കെ .എൽ മിനി ടീച്ചർ ഉദ്ഘടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി കൃതഞ്ജത രേഖപ്പെടുത്തി. തുടർന്നുകുട്ടികളുടെ വർണ്ണാഭമായ പരിപാടികൾ നടന്നു.കുട്ടികളുടെ കവിത, പ്രസംഗം, ക്വിസ്,സംഘ ഗാനം എന്നിവ നടന്നു.പഞ്ചായത്തു തലത്തിൽ ആനാട് എൽ. പി. എസ്. നു മിന്നും ജയത്തോടെ ഓവർ ഓൾ നേടി. പങ്കെടുത്ത എല്ലാ ഇനങ്ങൾക്കും ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് നമ്മുടെ കുട്ടികൾ പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായി മാറി. | |||
'''ശിശു ദിനാഘോഷം''' | |||
സ്കൂൾ തലത്തിലും പഞ്ചായത്ത് തലത്തിലും ശിശു ദിന പരിപാടികൾ വളരെ മികവുറ്റ രീതിയിൽ നടത്താൻ കഴിഞ്ഞു. ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ആയ ജവഹർ ലാൽ നെഹ്രുവിന്റെ ,കുട്ടികളുടെ സ്വന്തം ചാച്ചാജിയുടെ ജന്മ ദിനം നമ്മുടെ കുട്ടികൾ വളരെ ഉത്സാഹത്തോടെയും ആഹ്ലാദത്തോടെയും അവർ ഏറ്റെടുത്തു. കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിച്ചു സ്കൂളിൽ എത്തി. ക്ലാസ് അധ്യാപകർ കുട്ടികൾക്ക് നെഹ്‌റു തൊപ്പി നിർമിച്ചു നൽകി. കുട്ടിൾക്ക് മധുരം നൽകി ചാച്ചാജിയുടെ ജന്മ ദിനംസ്കൂൾ തലത്തിൽ അത്യാഹ്ലാദ പൂർവ്വം ആഘോഷിച്ചു. പഞ്ചായത്തു തല ശിശു ദിന പരിപാടികളിൽ ഒരിക്കൽ കൂടി ഓവർ ഓൾ ആനാട് എൽ.പി.എസ് സ്വന്തമാക്കി. പങ്കെടുത്ത എല്ലാ ഇനങ്ങൾക്കും നമ്മുടെ മക്കൾ സമ്മാനം നേടി കൊണ്ട് പൊതു വിദ്യാലയങ്ങൾക്കും നാടിനും അഭിമാനമായി മാറി. | |||
''' | '''ക്രിസ്മസ് ആഘോഷം''' | ||
കുട്ടികൾക്ക് കേക്ക് നൽകിയും ബിരിയാണി നൽകിയും ആനാട് എൽ.പി.എസ് ക്രിസ്സ്മസ്സ് ആഘോഷം ഗംഭീരമാക്കി.രാവിലെ മുതാൾ ക്രിസ്സ്മസ്സ് കരോൾ ആരംഭിച്ചു. യേശൂ ക്രിസ്തുവിന്റെ വരവിനെ അറിയിച്ചു കൊണ്ട് കുട്ടികളും അധ്യാപകരും ചേർന്ന് കരോൾ പാട്ടുകൾ പാടിയും നൃത്തം ചെയ്തും ആഘോഷങ്ങൾക്ക് തിളക്കം നൽകി.മനോഹരമായ പുൽക്കൂടും ക്രിസ്സ്മസ്സ് ട്രീയും നിർമ്മിച്ചു. കുട്ടികളെല്ലാവരും സ്കൂളിന്റെ കായിക യൂണിഫോം ആയ വെൽനെസ്സ് യൂണിഫോം ധരിച്ചു കൊണ്ട് ആയിരുന്നു അന്നേ ദിവസം സ്കൂളിൽ എത്തിയത്. | |||
'''റിപ്പബ്ലിക്ക് ആഘോഷം''' | |||
സ്കൂൾ തലത്തിൽ റിപ്പബ്ലിക്ക് ദിനം വളരെ ഗംഭീരമാക്കികൊണ്ട് ആഘോഷിച്ചു. രാവിലെ മണിക്ക് സ്കൂൾ എച് എം കുമാരി കെ ൽ മിനി ടീച്ചർ കോടി ഉയർത്തികൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ച്. തുടർന്ന് പി ടി എ പ്രസിഡന്റ് സീനിയർ അസിസ്റ്റന്റ് എന്നിവർ ആശംസകൾ നേർന്നു.തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ nadannu. കവിത, പ്രസംഗം,സംഘഗാനം , ക്വിസ്,ജീവചരിത്ര കുറിപ്പ് എന്നെ തലത്തിൽ മത്സരങ്ങൾ nadannu. പഞ്ചായത്തു തലത്തിൽ നടക്കുന്ന മത്സരങ്ങൾക്കായി ഇതിൽ നിന്നും കുട്ടികളെതെരഞ്ഞെടുത്തു.പഞ്ചായത്ത് തല റിപ്പബ്ലിക്ക് ദിന പരിപാടിയിൽ ആനാട് എൽ പി എസ് നു വീണ്ടും ഓവർ ഓൾ നേടാൻ കഴിഞ്ഞു. പങ്കെടുത്ത എല്ലാ ഇനങ്ങൾക്കും സമ്മാനം നേടാൻ കഴിഞ്ഞു | |||