"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:41, 26 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഫെബ്രുവരി 2024→July 7,School level Sasthramela
വരി 1,021: | വരി 1,021: | ||
പുത്തൻ ഉടുപ്പും പുത്തൻ പുസ്തകങ്ങളും പുത്തൻ പ്രതീക്ഷകളുമായി പുതിയ ഒരു അധ്യയന വർഷം കൂടി ആഗതമായി. അറിവിന്റെ തിരുമുറ്റത്ത് എത്തിയ എല്ലാ നവാഗതരായ കുഞ്ഞുങ്ങളേയും ജോസഫൈൻ ഫാമിലി സ്നേഹത്തോടെ വരവേറ്റു. രാവിലെ 10 മണിക്ക് നവാഗതരായ കുട്ടികളെ കളഭം ചാർത്തി സ്വീകരിച്ചു . തുടർന്ന് വിശിഷ്ട വ്യക്തികളെയും നവാഗതരെയും സ്കൂളിൽ പുതുതായി ആരംഭിച്ച Bandന്റെയും Cubs,Scout,Guides യൂണിറ്റുകളുടെയും നേതൃത്വത്തിൽ പ്രധാന വേദിയിലേക്കാനയിച്ചു. സ്വന്തം പേര് എഴുതിയ പ്ലക്കാർഡുകളുമായിവരുന്ന കുരുന്നുകളെ കാണാൻ പ്രത്യേക ആകർഷണീയത തോന്നി. തുടർന്ന് പ്രാർത്ഥനയോടെ ആരംഭിച്ച പൊതു പരിപാടിയിലേക്ക് Sanyo ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു.സ്കൂളിന്റെ ലോക്കൽ മാനേജർ Rev. Sr Annie Gincitta ഉദ്ഘാടന കർമ്മം നിർവഹിച്ചു. യോഗത്തിന്റെ അധ്യക്ഷനും വാർഡ് മെമ്പറുമായ ശ്രീ ബിജു പഴമ്പിള്ളി, പുതിയ അധ്യയന വർഷത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചപ്പോൾ , അതേവർക്കും പ്രചോദനമായി. പ്രവേശനോത്സവത്തിന് കൂടുതൽ ആർജ്ജവത്വം പകരാൻ കുമാരി അന്നാ ഷിബുവിന്റെ കഥ പറച്ചിലും അൽഫോൺസ് റെയ്സണിന്റേയും പേൾ എലിസബത്തിന്റെയും Experience Sharing, Dance തുടങ്ങിയവ പരിപാടിക്ക് തിളക്കമേകി. സ്കൂളിന്റെ Vision, Mission Motto എന്നിവയെ കുറിച്ച് സ്റ്റാഫ് പ്രതിനിധി ജീമാൾ ടീച്ചർ വ്യക്തമായ അറിവ് കുട്ടികൾക്ക്പരിചയപ്പെടുത്തുകയുണ്ടായി .വിടരാൻ കൊതിക്കുന്ന പൂമുട്ടുകളെപ്പോലെ പ്രതീക്ഷയോടെ വിദ്യാലയത്തിലേക്ക് കടന്നുവന്ന കുരുന്നുകൾക്ക് റോസാപ്പൂക്കളും , കുടുംബത്തിന്റെ സുവർണ്ണനീയമായ ചാവരുളും നൽകിക്കൊണ്ട് ജോസഫൈൻ ഫാമിലി , ആദരമർപ്പിച്ചു . PTA പ്രസിഡന്റ് ശ്രീ സമൻ ആൻറണിയുടെ നന്ദിയോട് കൂടി പ്രവേശനോത്സവ പരിപാടിക്ക് തിരശ്ശീല വീണു .മാലിന്യ വിമുക്ത ദിന പ്രതിജ്ഞ കുമാരി ആയിഷ സിറാജ് ഏവർക്കും ചൊല്ലിക്കൊടുത്തു.[[പ്രമാണം:SJUPS24 Praveshanolsavem.jpg|ലഘുചിത്രം]] | പുത്തൻ ഉടുപ്പും പുത്തൻ പുസ്തകങ്ങളും പുത്തൻ പ്രതീക്ഷകളുമായി പുതിയ ഒരു അധ്യയന വർഷം കൂടി ആഗതമായി. അറിവിന്റെ തിരുമുറ്റത്ത് എത്തിയ എല്ലാ നവാഗതരായ കുഞ്ഞുങ്ങളേയും ജോസഫൈൻ ഫാമിലി സ്നേഹത്തോടെ വരവേറ്റു. രാവിലെ 10 മണിക്ക് നവാഗതരായ കുട്ടികളെ കളഭം ചാർത്തി സ്വീകരിച്ചു . തുടർന്ന് വിശിഷ്ട വ്യക്തികളെയും നവാഗതരെയും സ്കൂളിൽ പുതുതായി ആരംഭിച്ച Bandന്റെയും Cubs,Scout,Guides യൂണിറ്റുകളുടെയും നേതൃത്വത്തിൽ പ്രധാന വേദിയിലേക്കാനയിച്ചു. സ്വന്തം പേര് എഴുതിയ പ്ലക്കാർഡുകളുമായിവരുന്ന കുരുന്നുകളെ കാണാൻ പ്രത്യേക ആകർഷണീയത തോന്നി. തുടർന്ന് പ്രാർത്ഥനയോടെ ആരംഭിച്ച പൊതു പരിപാടിയിലേക്ക് Sanyo ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു.സ്കൂളിന്റെ ലോക്കൽ മാനേജർ Rev. Sr Annie Gincitta ഉദ്ഘാടന കർമ്മം നിർവഹിച്ചു. യോഗത്തിന്റെ അധ്യക്ഷനും വാർഡ് മെമ്പറുമായ ശ്രീ ബിജു പഴമ്പിള്ളി, പുതിയ അധ്യയന വർഷത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചപ്പോൾ , അതേവർക്കും പ്രചോദനമായി. പ്രവേശനോത്സവത്തിന് കൂടുതൽ ആർജ്ജവത്വം പകരാൻ കുമാരി അന്നാ ഷിബുവിന്റെ കഥ പറച്ചിലും അൽഫോൺസ് റെയ്സണിന്റേയും പേൾ എലിസബത്തിന്റെയും Experience Sharing, Dance തുടങ്ങിയവ പരിപാടിക്ക് തിളക്കമേകി. സ്കൂളിന്റെ Vision, Mission Motto എന്നിവയെ കുറിച്ച് സ്റ്റാഫ് പ്രതിനിധി ജീമാൾ ടീച്ചർ വ്യക്തമായ അറിവ് കുട്ടികൾക്ക്പരിചയപ്പെടുത്തുകയുണ്ടായി .വിടരാൻ കൊതിക്കുന്ന പൂമുട്ടുകളെപ്പോലെ പ്രതീക്ഷയോടെ വിദ്യാലയത്തിലേക്ക് കടന്നുവന്ന കുരുന്നുകൾക്ക് റോസാപ്പൂക്കളും , കുടുംബത്തിന്റെ സുവർണ്ണനീയമായ ചാവരുളും നൽകിക്കൊണ്ട് ജോസഫൈൻ ഫാമിലി , ആദരമർപ്പിച്ചു . PTA പ്രസിഡന്റ് ശ്രീ സമൻ ആൻറണിയുടെ നന്ദിയോട് കൂടി പ്രവേശനോത്സവ പരിപാടിക്ക് തിരശ്ശീല വീണു .മാലിന്യ വിമുക്ത ദിന പ്രതിജ്ഞ കുമാരി ആയിഷ സിറാജ് ഏവർക്കും ചൊല്ലിക്കൊടുത്തു. | ||
[[പ്രമാണം:SJUPS24 Praveshanolsavem.jpg|ലഘുചിത്രം]] | |||
[[പ്രമാണം:25855 EnvironmentDay3 SJUPS.jpg|ലഘുചിത്രം|Environment Day]] | |||
==='''ലോക പരിസ്ഥിതി ദിനം'''=== | ==='''ലോക പരിസ്ഥിതി ദിനം'''=== | ||
3 മണിയോടെ ആരംഭിച്ച മീറ്റിംഗിൽ 2023 - ലെ പരിസ്ഥിതി ദിന സന്ദേശമായ <nowiki>''</nowiki>പ്ലാസ്റ്റിക് മാലിന്യത്തെ തടയുക " എന്ന അവബോധo കുട്ടികളിൽ വളർത്തുവാൻ 5 -)o ക്ലാസ്സിലെ കൊച്ചു കൂട്ടുകാർ അവതരിപ്പിച്ച സ്കിറ്റ് സഹായകമായിരുന്നു . പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഹിന്ദിയിൽ കുട്ടികൾ ആലപിച്ച ഗാനം . സംസ്കൃത ഭാഷയിലെ പ്രസംഗം കുട്ടികൾക്ക് വൃക്ഷത്തൈ നട്ടു വളർത്തുവാനുള്ള ആഗ്രഹം ഉണർത്തുന്നതായിരുന്നു. എം.പി.റ്റി.എ വൈസ് പ്രസിഡന്റ് ഡോ. ഇന്ദുവിന്റെ സന്ദേശം ചെടികളോടും വൃക്ഷങ്ങളോടും സംവദിക്കുവാനുള്ള ആഗ്രഹം കുട്ടികളിൽ ഉണർത്തി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ട് ചെടികളെ പരിപാലിച്ച് പ്രകൃതിയെ പ്ലാസ്റ്റിക് വിമുക്തമാക്കി സംരക്ഷിക്കാമെന്ന് കുട്ടികൾ പ്രതിജ്ഞ ചെയ്തു. ഇങ്ങനെ 50-ാമത് ലോക പരിസ്ഥിതി ആഘോഷങ്ങൾ ജോസഫൈൻ കുടുംബത്തിന് പുത്തൻ ഉണർവിന്റെ ഉത്സവമായിത്തീർന്നു. | |||
[[പ്രമാണം:25855 Environment Day1 SJUPS.jpg|ലഘുചിത്രം|Environment Day]] | |||
<big>ജൂൺ 5, ലോക പരിസ്ഥിതി ദിനം . പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള ഓർമ്മ വീണ്ടും കുഞ്ഞുമക്കളിൽ ഉണർത്തുവാൻ ഇത് വളരെ സഹായകമായിരുന്നു. കോട്ടുവള്ളി അസി. കൃഷി ഓഫീസർ ശ്രീ.എസ്.കെ.ഷിനു വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ഉത്ഘാടനം ചെയ്തു. മരങ്ങൾ നമ്മുടെ ജീവശ്വാസമാണ് എന്ന വലിയ ചിന്ത കുട്ടികളിൽ അങ്കുരിക്കുവാൻ ഷിനു സാറിന്റെ ബോധവത്ക്കരണ ക്ലാസ്സ് സഹായകമായി. ജോസഫൈൻസിന്റെ ഏറ്റവും വലിയ സന്തോഷമായിരുന്നു പൂർവ്വ വിദ്യാർത്ഥികൾ കുട്ടികൾക്കായി ഒരുക്കിയ വൃക്ഷത്തൈകൾ . വാർഡ് മെമ്പർ ശ്രീ ബിജു പഴമ്പിള്ളിയും , പൂർവ്വ വിദ്യാർത്ഥിയും ജനപ്രതിനിധിയുമായ ശ്രീ.ഷാജു മാളോത്തും കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. കുട്ടികൾ തയ്യാറാക്കിക്കൊണ്ടുവന്ന വർക്കുകൾ ക്ലാസ്സ് ടീച്ചേഴ്സ് പതിപ്പുകളാക്കി മാറ്റി.</big> | |||
[[പ്രമാണം:2024 Praveshanolsavam 1.jpg|ലഘുചിത്രം]][[പ്രമാണം:SJUPS24 Environment Day.jpg|ലഘുചിത്രം]]<big>കുട്ടികളിലെ പരിസ്ഥിതി അറിവുകൾ ഉണർത്തി പരസ്പരം മാറ്റുരച്ച് നോക്കുന്ന വിധമായിരുന്നു ഉച്ചഭക്ഷണത്തിനു ശേഷം നടന്ന പരിസ്ഥിതി ദിന ക്വിസ് . യു പി. സെക്ഷനിലെ 5 B - യിൽ പഠിക്കുന്ന ആൽഡ്രിയ ജെറിഷ് ഒന്നാം സ്ഥാനവും 6 A -യിൽ പഠിക്കുന്ന സിദ്ധാർത്ഥ് വിബിൻ രണ്ടാം സ്ഥാനവും, 5 C -യിൽ പഠിക്കുന്ന ദേവിക രഞ്ജിത്ത് മൂന്നാം സ്ഥാനവും നേടി. എൽ.പി. സെക്ഷനിൽ 3 C-യിൽ പഠിക്കുന്ന ഡിഷാൻ കെ.ജെ ഒന്നാം സ്ഥാനവും , 4 C -യിൽ പഠിക്കുന്ന നഫീസ നദ്യാനെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.</big> | |||
[[പ്രമാണം:25855 EnvironmentDay2 SJUPS.jpg|ലഘുചിത്രം|Environment Day]] | |||
<big>3 മണിയോടെ ആരംഭിച്ച മീറ്റിംഗിൽ 2023 - ലെ പരിസ്ഥിതി ദിന സന്ദേശമായ <nowiki>''</nowiki>പ്ലാസ്റ്റിക് മാലിന്യത്തെ തടയുക " എന്ന അവബോധo കുട്ടികളിൽ വളർത്തുവാൻ 5 -)o ക്ലാസ്സിലെ കൊച്ചു കൂട്ടുകാർ അവതരിപ്പിച്ച സ്കിറ്റ് സഹായകമായിരുന്നു . പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഹിന്ദിയിൽ കുട്ടികൾ ആലപിച്ച ഗാനം . സംസ്കൃത ഭാഷയിലെ പ്രസംഗം കുട്ടികൾക്ക് വൃക്ഷത്തൈ നട്ടു വളർത്തുവാനുള്ള ആഗ്രഹം ഉണർത്തുന്നതായിരുന്നു. എം.പി.റ്റി.എ വൈസ് പ്രസിഡന്റ് ഡോ. ഇന്ദുവിന്റെ സന്ദേശം ചെടികളോടും വൃക്ഷങ്ങളോടും സംവദിക്കുവാനുള്ള ആഗ്രഹം കുട്ടികളിൽ ഉണർത്തി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ട് ചെടികളെ പരിപാലിച്ച് പ്രകൃതിയെ പ്ലാസ്റ്റിക് വിമുക്തമാക്കി സംരക്ഷിക്കാമെന്ന് കുട്ടികൾ പ്രതിജ്ഞ ചെയ്തു. ഇങ്ങനെ 50-ാമത് ലോക പരിസ്ഥിതി ആഘോഷങ്ങൾ ജോസഫൈൻ കുടുംബത്തിന് പുത്തൻ ഉണർവിന്റെ ഉത്സവമായിത്തീർന്നു.</big> | |||
==='''ലോക ഭക്ഷ്യ സുരക്ഷാ ദിനം'''=== | ==='''ലോക ഭക്ഷ്യ സുരക്ഷാ ദിനം'''=== | ||
2023 -24 അധ്യയന വർഷത്തിലെ ലോക ഭക്ഷ്യ സുരക്ഷാ ദിനം St. Joseph's UP സ്കൂളിൽ രണ്ടാം ക്ലാസുകാരുടെനേതൃത്വത്തിൽ നടത്തുകയുണ്ടായി.ഭക്ഷ്യവസ്തുക്കളിൽ നിന്നുണ്ടാകുന്ന രോഗങ്ങൾ നിയന്ത്രിക്കുന്നതിനും ഒഴിവാക്കുന്നതിനും ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി എല്ലാവർഷവും ജൂൺ ഏഴിന് ഭക്ഷ്യസുരക്ഷാ ദിനം കൊണ്ടാടുന്നു. ഇതോടനുബന്ധിച്ച് രാവിലെ നടന്ന അസംബ്ലിയിൽ രണ്ടാം ക്ലാസിലെ Evlin ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് പറയുകയുണ്ടായി. പിന്നീട് ഭക്ഷണക്രമത്തിൽ നാം വരുത്തേണ്ട മാറ്റങ്ങളും, പാലിക്കേണ്ട നിയമങ്ങളെ കുറിച്ചും Pla-card പ്രദർശിപ്പിച്ചുകൊണ്ട് രണ്ടാം ക്ലാസിലെ കുരുന്നുകൾ മറ്റുള്ളവർക്ക് അവബോധം നൽകി. Our Aim- No Harm എന്ന ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ ഈ വർഷത്തെ World Health Organisation ന്റെ Theme Cathrine വിശദീകരിക്കുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾ എല്ലാം തന്നെ ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാൻ സഹായകമായി. | 2023 -24 അധ്യയന വർഷത്തിലെ ലോക ഭക്ഷ്യ സുരക്ഷാ ദിനം St. Joseph's UP സ്കൂളിൽ രണ്ടാം ക്ലാസുകാരുടെനേതൃത്വത്തിൽ നടത്തുകയുണ്ടായി.ഭക്ഷ്യവസ്തുക്കളിൽ നിന്നുണ്ടാകുന്ന രോഗങ്ങൾ നിയന്ത്രിക്കുന്നതിനും ഒഴിവാക്കുന്നതിനും ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി എല്ലാവർഷവും ജൂൺ ഏഴിന് ഭക്ഷ്യസുരക്ഷാ ദിനം കൊണ്ടാടുന്നു. ഇതോടനുബന്ധിച്ച് രാവിലെ നടന്ന അസംബ്ലിയിൽ രണ്ടാം ക്ലാസിലെ Evlin ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് പറയുകയുണ്ടായി. പിന്നീട് ഭക്ഷണക്രമത്തിൽ നാം വരുത്തേണ്ട മാറ്റങ്ങളും, പാലിക്കേണ്ട നിയമങ്ങളെ കുറിച്ചും Pla-card പ്രദർശിപ്പിച്ചുകൊണ്ട് രണ്ടാം ക്ലാസിലെ കുരുന്നുകൾ മറ്റുള്ളവർക്ക് അവബോധം നൽകി. Our Aim- No Harm എന്ന ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ ഈ വർഷത്തെ World Health Organisation ന്റെ Theme Cathrine വിശദീകരിക്കുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾ എല്ലാം തന്നെ ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാൻ സഹായകമായി. | ||
വരി 1,058: | വരി 1,078: | ||
2023 24 അധ്യയനവർഷത്തെ ബഷീർ ദിന സ്മരണം രണ്ടാം ക്ലാസുകാരുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ബഷീറിന്റെ വേഷം അണിഞ്ഞെത്തിയ നഹാൻ ബഷീറിനെ വീണ്ടും ഓർമിപ്പിച്ചു. കാതറിൻ, ആൽഫിൻ എന്നീ കുട്ടികൾ ചേർന്ന് ബഷീറിനെ കുറിച്ച് വിവരിച്ചു. പിന്നീട് ഏതാനും പ്രസിദ്ധമായ ചില ബഷീർ കൃതികളിലെ കഥാപാത്രങ്ങളെ കുട്ടികൾ അനുകരിക്കുകയും അവതരിപ്പിക്കുകയും ചെയ്തു. മജീദ് സൈനബ, പാത്തുമ്മ, തുടങ്ങിയ അനശ്വര കഥാപാത്രങ്ങളുടെ അവതരണം വളരെ മനോഹരമായിരുന്നു. | 2023 24 അധ്യയനവർഷത്തെ ബഷീർ ദിന സ്മരണം രണ്ടാം ക്ലാസുകാരുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ബഷീറിന്റെ വേഷം അണിഞ്ഞെത്തിയ നഹാൻ ബഷീറിനെ വീണ്ടും ഓർമിപ്പിച്ചു. കാതറിൻ, ആൽഫിൻ എന്നീ കുട്ടികൾ ചേർന്ന് ബഷീറിനെ കുറിച്ച് വിവരിച്ചു. പിന്നീട് ഏതാനും പ്രസിദ്ധമായ ചില ബഷീർ കൃതികളിലെ കഥാപാത്രങ്ങളെ കുട്ടികൾ അനുകരിക്കുകയും അവതരിപ്പിക്കുകയും ചെയ്തു. മജീദ് സൈനബ, പാത്തുമ്മ, തുടങ്ങിയ അനശ്വര കഥാപാത്രങ്ങളുടെ അവതരണം വളരെ മനോഹരമായിരുന്നു. | ||
==='''July 7,School level Sasthramela'''=== | ==='''July 7,School level Sasthramela'''=== | ||
[[പ്രമാണം:25855 Science 5 SJUPS.jpg|ലഘുചിത്രം|322x322ബിന്ദു]] | |||
<big>ജോസഫൈൻസ് കുടുംബത്തിന് ഏറെ സന്തോഷമുള്ള ദിനമായിരുന്നു 2023 ജൂലൈ 7. സ്കൂൾ തല ശാസ്ത്രമേളയിൽ തങ്ങളുടെ വിവിധ തലങ്ങളിലുള്ള കഴിവുകൾ തെളിയിക്കുവാൻ കൊച്ചു മിടുക്കന്മാരും കൊച്ചു മിടുക്കികളും ഏറെ ഉത്സാഹത്തോടെ കടന്നുവന്നു. Maths, Basic Science, Social Science, Work Experience, lT എന്നീ മേഖലകളിൽ കുട്ടികൾ തമ്മിൽ തങ്ങളുടെ മാറ്റുരച്ചു. കുട്ടികളിലെ കഴിവുകളെ തിരിച്ചറിയുവാൻ അധ്യാപകരും ഏറെ ഉത്സുഹരായിരുന്നു. LP , UP തലങ്ങളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. അങ്ങനെ St.Joseph's UPS Koonammavu എറെ വർണ്ണാഭമായ ദിനത്തിൽ Maths ലെ Geometric Chart - ഉം BasicScience -ലെ Volcana -യും Social Science -ലെ ATM ഉം,Work Experience -ലെ വർണ്ണ പ്രപഞ്ചവും, IT യിലെTypingCompetitionനുംഏറെശ്രദ്ധയാകർഷിച്ചു.അങ്ങനെകുട്ടികൾക്ക്സന്തോഷത്തിന്റെയും അറിവുത്സവത്തിന്റെയും ഒരു ദിനമായി ഇന്ന് മാറി.</big> | |||
[[പ്രമാണം:25855 Collection SJUPS.jpg|ലഘുചിത്രം|271x271ബിന്ദു|Collection]] | |||
==='''July 15,Club Inauguration'''=== | ==='''July 15,Club Inauguration'''=== | ||
ഈശ്വര സാന്നിദ്ധ്യ അവബോധത്തിൽ ഉൾപ്രവേശിച്ച് 15/7/23 ശനിയാഴ്ച്ച 1.30 ന് വിവിധ ക്ലബുകൾ നിർവഹിക്കുവാൻ ആരംഭം കുറിച്ചു. Club ഉദ്ഘാടന കർമ്മം നടത്തിയത് Fr.Paul Manavalan ആയി രുന്നു. ഓരോ കുട്ടികൾക്കും ദൈവം നിരവധി കഴിവുകൾ നൽകിയിരിക്കുന്നത് സഹോദരങ്ങൾക്ക് വേണ്ടി വിനിയോഗിക്കുമ്പോഴാണ് ഓരോ ക്ലബുകളും ഊർജ്ജസ്വലമായി പ്രവർത്തിക്കാൻ സാധിക്കുന്നത് എന്ന് ബഹുമാനപ്പെട്ട അച്ചൻ ഊന്നി പറയുക ഉണ്ടായി. തുടർന്ന് School PTA പ്രസിഡന്റ് ശ്രീ സമൻ ആന്റെണി അദ്ധ്യക്ഷപ്രസംഗത്തിൽ ഓരോ കുട്ടിയിലുള്ള നൈസർഗിക വാസനകൾ ഉണർത്തി പരിപോഷിപ്പിക്കണമെന്ന് അദ്ധേഹം പറഞ്ഞു. നീയും പോയി അത് പോലെ ചെയ്യുക എന്ന വിഷയത്തിന്റെ അടിസ്ഥാനത്തിൽ Sr.Rins കവിതാലാപനത്തിലൂടെ കരുണയുടെ അംശം എന്ന തിരിവെട്ടം ഏവരുടെയും മനസിൽ കോറിയിട്ടു. ഇതിന് ശേഷം Science, social science, Mathematics, വിദ്യാരംഗം, KCSL എന്നീ ക്ലബുകളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് അവതരണവും കൂടാത വിവിധ പരിപാടികൾക്ക് കുട്ടികൾ തന്നെ നേതൃത്വം നൽകി. | ഈശ്വര സാന്നിദ്ധ്യ അവബോധത്തിൽ ഉൾപ്രവേശിച്ച് 15/7/23 ശനിയാഴ്ച്ച 1.30 ന് വിവിധ ക്ലബുകൾ നിർവഹിക്കുവാൻ ആരംഭം കുറിച്ചു. Club ഉദ്ഘാടന കർമ്മം നടത്തിയത് Fr.Paul Manavalan ആയി രുന്നു. ഓരോ കുട്ടികൾക്കും ദൈവം നിരവധി കഴിവുകൾ നൽകിയിരിക്കുന്നത് സഹോദരങ്ങൾക്ക് വേണ്ടി വിനിയോഗിക്കുമ്പോഴാണ് ഓരോ ക്ലബുകളും ഊർജ്ജസ്വലമായി പ്രവർത്തിക്കാൻ സാധിക്കുന്നത് എന്ന് ബഹുമാനപ്പെട്ട അച്ചൻ ഊന്നി പറയുക ഉണ്ടായി. തുടർന്ന് School PTA പ്രസിഡന്റ് ശ്രീ സമൻ ആന്റെണി അദ്ധ്യക്ഷപ്രസംഗത്തിൽ ഓരോ കുട്ടിയിലുള്ള നൈസർഗിക വാസനകൾ ഉണർത്തി പരിപോഷിപ്പിക്കണമെന്ന് അദ്ധേഹം പറഞ്ഞു. നീയും പോയി അത് പോലെ ചെയ്യുക എന്ന വിഷയത്തിന്റെ അടിസ്ഥാനത്തിൽ Sr.Rins കവിതാലാപനത്തിലൂടെ കരുണയുടെ അംശം എന്ന തിരിവെട്ടം ഏവരുടെയും മനസിൽ കോറിയിട്ടു. ഇതിന് ശേഷം Science, social science, Mathematics, വിദ്യാരംഗം, KCSL എന്നീ ക്ലബുകളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് അവതരണവും കൂടാത വിവിധ പരിപാടികൾക്ക് കുട്ടികൾ തന്നെ നേതൃത്വം നൽകി. | ||
സയൻസ് ക്ലബിലൂടെ ഗ്രാവിറ്റി എന്നതിനെ കുറിച്ചും , സോഷ്യൽ സയൻസിലൂടെ മാനവികതയുടെ ബോധവൽക്കരണവും തിരുവാതിര കളിയിലൂടെ ഗണിതം എളുപ്പത്തിൽ പഠിപ്പിക്കാം എന്നുള്ള ആശയങ്ങളായിരുന്നു അവതരിപ്പിച്ചത്. ഇതോടോപ്പം വിദ്യാരംഗത്തില കൊച്ചു കൂട്ടുകാരുടെയും കവിത ഏവരുടെയും ശ്രദ്ധ ആകർഷിച്ചു KCSL അംഗ ങ്ങൾ തിന്മയ്ക്ക് എതിരെ എങ്ങനെ പോരാടാം എന്ന emotional skit നടത്തി ഏവരെയും പ്രബുദ്ധരാക്കി. DCL Anthem പാടി, കുമാരി സൗപർണികയുടെ നന്ദിപ്രകാശനത്തോടെ 3 മണിയോടെ മീറ്റിംങ്ങ് അവസാനിച്ചു. | സയൻസ് ക്ലബിലൂടെ ഗ്രാവിറ്റി എന്നതിനെ കുറിച്ചും , സോഷ്യൽ സയൻസിലൂടെ മാനവികതയുടെ ബോധവൽക്കരണവും തിരുവാതിര കളിയിലൂടെ ഗണിതം എളുപ്പത്തിൽ പഠിപ്പിക്കാം എന്നുള്ള ആശയങ്ങളായിരുന്നു അവതരിപ്പിച്ചത്. ഇതോടോപ്പം വിദ്യാരംഗത്തില കൊച്ചു കൂട്ടുകാരുടെയും കവിത ഏവരുടെയും ശ്രദ്ധ ആകർഷിച്ചു KCSL അംഗ ങ്ങൾ തിന്മയ്ക്ക് എതിരെ എങ്ങനെ പോരാടാം എന്ന emotional skit നടത്തി ഏവരെയും പ്രബുദ്ധരാക്കി. DCL Anthem പാടി, കുമാരി സൗപർണികയുടെ നന്ദിപ്രകാശനത്തോടെ 3 മണിയോടെ മീറ്റിംങ്ങ് അവസാനിച്ചു. | ||
[[പ്രമാണം:25855 CarmalDay2 SJUPS.jpg|ലഘുചിത്രം|Carmel Day]] | |||
[[പ്രമാണം:25855 CarmalDay1 SJUPS.jpg|ലഘുചിത്രം|Carmel Day]] | |||
==='''July15,Carmel day'''=== | ==='''July15,Carmel day'''=== | ||
കർമ്മല മാതാവിന്റെ തിരുന്നാൾ സാഘോഷം കൊണ്ടാടി. തിരുന്നാളിനൊരുക്കമായി നവനാൾ പ്രാർത്ഥന നടത്തി. നേഴ്സറി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾ ഓരോ ദിവസവും പ്രാർത്ഥനക്കു നേതൃത്വം നൽകി. തിരുനാൾ ദിനമായ ജൂലൈ 15 ന് രാവിലെ അസംബ്ലിയിൽ സിസ്റ്റേഴ്സിന് അനുമോദനങ്ങൾ അർപ്പിച്ചു. റെയ്മോൾ ടീച്ചറിന്റെ ഭക്തി നിർഭരമായ പ്രാർത്ഥനയും സുനിത ടീച്ചറിന്റെ ആശംസാവാക്കുകളും കുട്ടികളുടെ ആശംസഗാനവും വിവിധ കലാ പരിപാടികളും ആഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകി. നേഴ്സറിയിലെയും ഹൈസ്കൂളിലെയും സിസ്റ്റേഴ്സ് ഈ ആഘോഷത്തിൽ പങ്കെടുത്തതിനാൽ ഈ ദിനം കൂടുതൽ അനുഗ്രഹീതമായി. സിസ്റ്റേഴ്സ് ഒരുമിച്ച് കേക്ക് മുറിച്ചു. സിസ്റ്റർ സീന ജോസ് എല്ലാവർക്കും സമ്മാനങ്ങൾ നൽകി. ജോസഫൈൻ കുടുംബത്തിന്റെ കൂട്ടായിമ ഊട്ടി ഉറപ്പിക്കുന്ന ഒരു തിരുന്നാളായിരുന്നു കർമ്മല അമ്മയുടെ തിരുന്നാൾ. | കർമ്മല മാതാവിന്റെ തിരുന്നാൾ സാഘോഷം കൊണ്ടാടി. തിരുന്നാളിനൊരുക്കമായി നവനാൾ പ്രാർത്ഥന നടത്തി. നേഴ്സറി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾ ഓരോ ദിവസവും പ്രാർത്ഥനക്കു നേതൃത്വം നൽകി. തിരുനാൾ ദിനമായ ജൂലൈ 15 ന് രാവിലെ അസംബ്ലിയിൽ സിസ്റ്റേഴ്സിന് അനുമോദനങ്ങൾ അർപ്പിച്ചു. റെയ്മോൾ ടീച്ചറിന്റെ ഭക്തി നിർഭരമായ പ്രാർത്ഥനയും സുനിത ടീച്ചറിന്റെ ആശംസാവാക്കുകളും കുട്ടികളുടെ ആശംസഗാനവും വിവിധ കലാ പരിപാടികളും ആഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകി. നേഴ്സറിയിലെയും ഹൈസ്കൂളിലെയും സിസ്റ്റേഴ്സ് ഈ ആഘോഷത്തിൽ പങ്കെടുത്തതിനാൽ ഈ ദിനം കൂടുതൽ അനുഗ്രഹീതമായി. സിസ്റ്റേഴ്സ് ഒരുമിച്ച് കേക്ക് മുറിച്ചു. സിസ്റ്റർ സീന ജോസ് എല്ലാവർക്കും സമ്മാനങ്ങൾ നൽകി. ജോസഫൈൻ കുടുംബത്തിന്റെ കൂട്ടായിമ ഊട്ടി ഉറപ്പിക്കുന്ന ഒരു തിരുന്നാളായിരുന്നു കർമ്മല അമ്മയുടെ തിരുന്നാൾ. | ||
==='''July 21,Moon Day'''=== | ==='''July 21,Moon Day'''=== | ||
ജൂലൈ 21 ചാന്ദ്രദിനം നാലാം ക്ലാസ്സിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ അസംബ്ലിയോടനുബന്ധിച്ച് വ്യത്യസ്തപരിപാടികളോടെ ആഘോഷിച്ചു.കുമാരി ഫൈസ ഫർസിൻ ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു.ചന്ദ്രനെക്കുറിച്ച് കൂടുതൽ അറിവുനല്കുന്ന പ്ലാക്കർഡുകളുണ്ടാക്കി പ്രദർശിപ്പിച്ചു.കുട്ടികൾ നടത്തിയ 'ദ ജലസ് മൂൺ' എന്ന കഥാഭിനയം വളരെ വ്യത്യസ്തതയുള്ള ഒരു പ്രവർത്തനമായിരുന്നു.കുട്ടികൾ അവതരിപ്പിച്ച ചാന്ദ്രഗാനം ചന്ദ്രനെക്കുറിച്ച് കൂടുതൽ അറിവു പകരുന്നതായിരുന്നു. ജൂലൈ 22 ന് 'പൗർണമിരാവ്' എന്ന വിഷയത്തിൽ കുട്ടികൾക്ക് ചിത്രരചനാ മത്സരം നടത്തി.മികച്ചവ കണ്ടെത്തി.എൽ.പി.വിഭാഗത്തിൽനിന്ന് ആൻ മരിയ ടി.ജെ.യും യു.പി.വിഭാഗത്തിൽനിന്ന് ആധ്ന സി.എ. യും തെരഞ്ഞെടുക്കപ്പെട്ടു.ജൂലൈ 24 ന് ചാന്ദ്രദിനക്വിസ്മത്സരവും 'അമ്മുവും കൂട്ടരും നടത്തിയ ചന്ദ്രയാത്ര' എന്നവിഷയത്തിൽ കഥാരചനാമത്സരവും നടത്തുകയുണ്ടായി.മുഹമ്മദ് ബിലാൽ പി.എ. ,അയന എലിസബത്ത് ബിൽസു എന്നിവർ എൽ.പി.,യു. പി.വിഭാഗങ്ങളിൽനിന്ന് ക്വിസ്മത്സരവിജയികളായി.കഥാരചനയിൽ അനന്തു കെ.എസ്.,ധിഷാൻ കെ.ജെ. എന്നിവർ ഒന്നാം സ്ഥാനം നേടി.ജൂലൈ 25 ന് യു. പി.വിഭാഗത്തിനു 'ചന്ദ്രൻ-ഭാവിയിലെ വാസസ്ഥലം' എന്ന വിഷയത്തെക്കുറിച്ച് നടത്തിയ ശാസ്ത്രലേഖനം മത്സരത്തിൽ കുമാരി എയിൻമേരി എം.ജെ.ഒന്നാംസ്ഥാനം നേടി. | ജൂലൈ 21 ചാന്ദ്രദിനം നാലാം ക്ലാസ്സിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ അസംബ്ലിയോടനുബന്ധിച്ച് വ്യത്യസ്തപരിപാടികളോടെ ആഘോഷിച്ചു.കുമാരി ഫൈസ ഫർസിൻ ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു.ചന്ദ്രനെക്കുറിച്ച് കൂടുതൽ അറിവുനല്കുന്ന പ്ലാക്കർഡുകളുണ്ടാക്കി പ്രദർശിപ്പിച്ചു.കുട്ടികൾ നടത്തിയ 'ദ ജലസ് മൂൺ' എന്ന കഥാഭിനയം വളരെ വ്യത്യസ്തതയുള്ള ഒരു പ്രവർത്തനമായിരുന്നു.കുട്ടികൾ അവതരിപ്പിച്ച ചാന്ദ്രഗാനം ചന്ദ്രനെക്കുറിച്ച് കൂടുതൽ അറിവു പകരുന്നതായിരുന്നു. ജൂലൈ 22 ന് 'പൗർണമിരാവ്' എന്ന വിഷയത്തിൽ കുട്ടികൾക്ക് ചിത്രരചനാ മത്സരം നടത്തി.മികച്ചവ കണ്ടെത്തി.എൽ.പി.വിഭാഗത്തിൽനിന്ന് ആൻ മരിയ ടി.ജെ.യും യു.പി.വിഭാഗത്തിൽനിന്ന് ആധ്ന സി.എ. യും തെരഞ്ഞെടുക്കപ്പെട്ടു.ജൂലൈ 24 ന് ചാന്ദ്രദിനക്വിസ്മത്സരവും 'അമ്മുവും കൂട്ടരും നടത്തിയ ചന്ദ്രയാത്ര' എന്നവിഷയത്തിൽ കഥാരചനാമത്സരവും നടത്തുകയുണ്ടായി.മുഹമ്മദ് ബിലാൽ പി.എ. ,അയന എലിസബത്ത് ബിൽസു എന്നിവർ എൽ.പി.,യു. പി.വിഭാഗങ്ങളിൽനിന്ന് ക്വിസ്മത്സരവിജയികളായി.കഥാരചനയിൽ അനന്തു കെ.എസ്.,ധിഷാൻ കെ.ജെ. എന്നിവർ ഒന്നാം സ്ഥാനം നേടി.ജൂലൈ 25 ന് യു. പി.വിഭാഗത്തിനു 'ചന്ദ്രൻ-ഭാവിയിലെ വാസസ്ഥലം' എന്ന വിഷയത്തെക്കുറിച്ച് നടത്തിയ ശാസ്ത്രലേഖനം മത്സരത്തിൽ കുമാരി എയിൻമേരി എം.ജെ.ഒന്നാംസ്ഥാനം നേടി. | ||
[[പ്രമാണം:25855 Election1 SJUPS.jpg|ലഘുചിത്രം|Election]] | |||
[[പ്രമാണം:25855 Election SJUPS.jpg|ലഘുചിത്രം|Election]] | |||
==='''July 21,School Parliamentary election'''=== | ==='''July 21,School Parliamentary election'''=== | ||
2023 24 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്ററി ഇലക്ഷൻ ജൂലൈ 21 വെള്ളിയാഴ്ച നടത്തി. മത്സരിക്കേണ്ട സ്ഥാനങ്ങൾ ഏതൊക്കെയാണെന്ന് കുട്ടികളെ നേരത്തെ അറിയിച്ചിരുന്നു. ജൂലൈ 15ന് കുട്ടികൾ നാമനിർദ്ദേശപത്രിക ഹെഡ്മിസ്ട്രസ് | 2023 24 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്ററി ഇലക്ഷൻ ജൂലൈ 21 വെള്ളിയാഴ്ച നടത്തി. മത്സരിക്കേണ്ട സ്ഥാനങ്ങൾ ഏതൊക്കെയാണെന്ന് കുട്ടികളെ നേരത്തെ അറിയിച്ചിരുന്നു. ജൂലൈ 15ന് കുട്ടികൾ നാമനിർദ്ദേശപത്രിക ഹെഡ്മിസ്ട്രസ് | ||
വരി 1,113: | വരി 1,155: | ||
==='''July 22,School Youth Festival'''=== | ==='''July 22,School Youth Festival'''=== | ||
കൂനമ്മാവ് സെന്റ്.ജോസഫ്സ് യു.പി.സ്കൂളിലെ, സ്കൂൾ തല കലോത്സവം ജൂലൈ 22 ശനിയാഴ്ച സ്ക്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിലും, വിവിധ വേദികളിലുമായി സംഘടിപ്പിക്കപ്പെട്ടു. രാവിലെ, 9.30 ന് പി ടി എ പ്രസിഡന്റ് ശ്രീ. സമൺ ആന്റണിയുടെ അധ്യക്ഷതയിൽ പൊതു സമ്മേളനം നടന്നു. ഈശ്വര പ്രാർത്ഥനയ്ക്കു ശേഷം അനു ടീച്ചർ ഏവർക്കും ,സ്വാഗതം ആശംസിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗമായ ശ്രീമതി സിംന സന്തോഷ്, ഉദ്ഘാടന കർമ്മം നിർവ്വഹിച്ച് സംസാരിച്ചു. വായന മാസാചരണത്തോടനുബന്ധിച്ച്, കുട്ടികൾ തയ്യാറാക്കിയ വായനാ പതിപ്പിന്റെ പ്രകാശനവും നിർവ്വഹിക്കുകയുണ്ടായി. ചാന്ദ്രദിനം, വായനാ ദിനം എന്നിവയോട് അനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് സി.സീന ജോസ് , എല്ലാവർക്കും, നന്ദിയർപ്പിച്ച് സംസാരിച്ചു. അതിനു ശേഷം വിവിധ വേദികളിലായി നടന്ന കലോത്സവ മത്സരങ്ങളിൽ, കുട്ടികൾ മിന്നുന്ന പ്രകടനങ്ങൾ കാഴ്ച വെച്ചു. വൈകീട്ട് 3.30 ന് സമാപിച്ചു. | കൂനമ്മാവ് സെന്റ്.ജോസഫ്സ് യു.പി.സ്കൂളിലെ, സ്കൂൾ തല കലോത്സവം ജൂലൈ 22 ശനിയാഴ്ച സ്ക്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിലും, വിവിധ വേദികളിലുമായി സംഘടിപ്പിക്കപ്പെട്ടു. രാവിലെ, 9.30 ന് പി ടി എ പ്രസിഡന്റ് ശ്രീ. സമൺ ആന്റണിയുടെ അധ്യക്ഷതയിൽ പൊതു സമ്മേളനം നടന്നു. ഈശ്വര പ്രാർത്ഥനയ്ക്കു ശേഷം അനു ടീച്ചർ ഏവർക്കും ,സ്വാഗതം ആശംസിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗമായ ശ്രീമതി സിംന സന്തോഷ്, ഉദ്ഘാടന കർമ്മം നിർവ്വഹിച്ച് സംസാരിച്ചു. വായന മാസാചരണത്തോടനുബന്ധിച്ച്, കുട്ടികൾ തയ്യാറാക്കിയ വായനാ പതിപ്പിന്റെ പ്രകാശനവും നിർവ്വഹിക്കുകയുണ്ടായി. ചാന്ദ്രദിനം, വായനാ ദിനം എന്നിവയോട് അനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് സി.സീന ജോസ് , എല്ലാവർക്കും, നന്ദിയർപ്പിച്ച് സംസാരിച്ചു. അതിനു ശേഷം വിവിധ വേദികളിലായി നടന്ന കലോത്സവ മത്സരങ്ങളിൽ, കുട്ടികൾ മിന്നുന്ന പ്രകടനങ്ങൾ കാഴ്ച വെച്ചു. വൈകീട്ട് 3.30 ന് സമാപിച്ചു. | ||
[[പ്രമാണം:25855 CubsAndGuides1 SJUPS.jpg|ലഘുചിത്രം|Scarf Day]] | |||
===ആഗസ്റ്റ് 1=== | ===ആഗസ്റ്റ് 1=== | ||
ലോക സ്കാർഫ് ദിനത്തോടനുബന്ധിച്ച് കൂനമ്മാവ് St Joseph's UP, School ലെ Scouts and guides , cubs unit കൾ സംയുക്തമായി സ്കാർഫ് ദിനം ആഘോഷിച്ചു. cubs master Neena tr, headmistress Sr Seena Jose നെ Scarf അണിയിക്കുകയും guide student കുമാരി Gowrinanda | ലോക സ്കാർഫ് ദിനത്തോടനുബന്ധിച്ച് കൂനമ്മാവ് St Joseph's UP, School ലെ Scouts and guides , cubs unit കൾ സംയുക്തമായി സ്കാർഫ് ദിനം ആഘോഷിച്ചു. cubs master Neena tr, headmistress Sr Seena Jose നെ Scarf അണിയിക്കുകയും guide student കുമാരി Gowrinanda | ||
വരി 1,149: | വരി 1,193: | ||
PTA പ്രസിഡന്റ് ശ്രീ. സമൺ ആന്റണി, വൈസ് പ്രസിഡന്റ് ശ്രീമതി ഇന്ദു ശരത് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് ഏവർക്കും നന്ദി പറഞ്ഞു. | PTA പ്രസിഡന്റ് ശ്രീ. സമൺ ആന്റണി, വൈസ് പ്രസിഡന്റ് ശ്രീമതി ഇന്ദു ശരത് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് ഏവർക്കും നന്ദി പറഞ്ഞു. | ||
[[പ്രമാണം:25855 2023-24 Farmer's Day 1.jpg|ലഘുചിത്രം|Nutritious Day]] | |||
'''National nutritious day''' | '''National nutritious day''' | ||