"പഞ്ചായത്ത് യു. പി. എസ് കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:


{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=കോട്ടൂർ
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
വരി 55: വരി 55:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രമേഷ്
|പി.ടി.എ. പ്രസിഡണ്ട്=രമേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി
|എം.പി.ടി.എ. പ്രസിഡണ്ട്=ഐശ്വര്യ
|സ്കൂൾ ചിത്രം=44362pic.jpg
|സ്കൂൾ ചിത്രം=44362pic.jpg
|size=350px
|size=350px
വരി 64: വരി 64:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. വനമേഖലയിലെ ഈ വിദ്യാലയം  കോട്ടൂരിന്റെ അഭിമാനമായി നിലകൊള്ളുന്നു . 1-6-1966 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്  
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. വനമേഖലയിലെ ഈ വിദ്യാലയം  കോട്ടൂരിന്റെ അഭിമാനമായി നിലകൊള്ളുന്നു . 1-6-1966 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.കുററിച്ചൽ ഗ്രാമപഞ്ചായത്തിലെ കോട്ടൂർ എന്ന മലയോര പ്രദേശത്താണ്  സ്കൂൾ സ്ഥിതിചെയ്യുന്നത്.ചരിത്രപരമായും ഭൂമിശാസ്ത്രപരവുമായ ഒട്ടേറെ പ്രത്യേകതകൾ കൊണ്ട് പെരുമയാർന്ന നാടാണിത്.


== ചരിത്രം ==
== ചരിത്രം ==
ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഒട്ടേറെ പ്രത്യേകതകൾ കൊണ്ട് പെരുമയാർന്ന നാടാണ് കോട്ടൂർ.സപ്തർഷികളിൽ ഒരാളായ അഗസ്ത്യമുനിയുടെ ആരാധനാലയം സ്ഥിതി ചെയ്യുന്ന കോട്ടൂർ വനാതിർത്തിയിൽ വിരാചിക്കുന്ന ഗവഃയു.പി.എസ്.കോട്ടൂർ വനമേഖലയിലെ വിദ്യാർത്ഥികളുടെ അറിവിന്റെ വെളിച്ചം പകരുന്ന മികവിന്റെ കേന്ദ്രമാണ്.1966 ജൂൺ മാസം 20-ാം തീയതി പഞ്ചായത്ത് മാനേജ്മെന്റിന്റെ അധീനതയിൽ അപ്പർ പ്രൈമറി സെക്ഷൻ ആയിട്ടാണ് സ്കൂൾ ആരംഭിക്കുന്നത്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
=208സ്‌ക്വയർ ഫീറ്റ്,42സ്‌ക്വയർ ഫീറ്റ് വലിപ്പമുള്ള രണ്ടു കെട്ടിടങ്ങളും സ്കൂളിന് പുറകിൽ ഷി ടോയ്ലറ്റ് സംവിധാനവും
സ്കൂൾ കെട്ടിടത്തിന്റെ വലതു വശത്തായി പൊതു ടോയ്ലറ്റ് ബ്ലോക്കും ഉണ്ട്. പ്ലേ ഗ്രൗണ്ട്, അസംബ്ലി ഗ്രൗണ്ട്, എന്നിവയും ഉണ്ട്. ഭൗതിക സാഹചര്യങ്ങളിൽ ഇനിയും പുരോഗതി നേടാൻ ഉണ്ട്.
==മുൻ സാരഥികൾ==
പ്രധാന അദ്ധ്യാപകർ
1. ലീല ടീച്ചർ
2. പ്രഭാകരൻ സർ
3. ലീല ടീച്ചർ
4. ഗിരിജാമണി ടീച്ചർ (ചാർജ് )
5. സുലഭ ടീച്ചർ
പി ടി എ പ്രസിഡന്റ്
1.നൗഷാദ്(2015)
2.അഭിലാഷ് (2017), 
3. രമേഷ് (2019 to cntn...


==അംഗീകാരങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
റേഡിയോ ക്ലബ്
<nowiki>:</nowiki>-കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിന് റേഡിയോ ക്ലബ് വലിയ പങ്കുവഹിക്കുന്നു.


==വഴികാട്ടി==
==വഴികാട്ടി==
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2021768...2107989" എന്ന താളിൽനിന്ന് ശേഖരിച്ചത്