"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 72: വരി 72:
=='''[[അധ്യാപകർ /വിദ്യാർത്ഥികൾ]]'''==
=='''[[അധ്യാപകർ /വിദ്യാർത്ഥികൾ]]'''==
15 കുട്ടികളും 3 അധ്യാപകരുമായി  ആരംഭിച്ച മൗണ്ട് കാർമ്മൽ ഹയർ സെക്കന്ററി സ്‌കൂളിൽ ഹൈസ്‌കൂളിലും ഹയർ സെക്കണ്ടറിയിലുമായി ഇന്ന് 2561 കുട്ടികളും 89 സ്റ്റാഫുകളുമുണ്ട് .റവ സി ജയിൽ എ എസ്  (സി എസ് എസ് ടി ) ഹെഡ്മിസ്ട്രസ്സായും റവ സി ഷീല വി എ (സി എസ് എസ് ടി ) പ്രിൻസിപ്പലായും സേവനമനുഷ്ഠിക്കുന്നു .

==സ്റ്റാഫ് മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം==  
 
== സ്റ്റാഫ് മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം ==
*[[{{PAGENAME}}/ഹയർ സെക്കന്ററി അദ്ധ്യാപകർ|ഹയർ സെക്കന്ററി അദ്ധ്യാപകർ]]
*[[{{PAGENAME}}/ഹയർ സെക്കന്ററി അദ്ധ്യാപകർ|ഹയർ സെക്കന്ററി അദ്ധ്യാപകർ]]
*[[{{PAGENAME}}/ഹയർ സെക്കന്ററി അനദ്ധ്യാപകർ|ഹയർ സെക്കന്ററി അനദ്ധ്യാപകർ]]
*[[{{PAGENAME}}/ഹയർ സെക്കന്ററി അനദ്ധ്യാപകർ|ഹയർ സെക്കന്ററി അനദ്ധ്യാപകർ]]
വരി 82: വരി 83:
അക്കാദമിക അനക്കാദമിക തലങ്ങളിൽ ലഭിച്ച നേട്ടങ്ങളെ അധികരിച്ച് തുടർച്ചയായി 8 വർഷങ്ങളിൽ കോട്ടയം ജില്ലയിലെ ബെസ്റ് സ്‌കൂൾ അവാർഡ് മൗണ്ട് കർമ്മലിന് ലഭിച്ചു പോരുന്നു. കൂടാതെ ശ്രേഷ്ഠ വിദ്യാലയം, ശ്രേഷ്ഠഹരിത വിദ്യാലയം, ബെസ്റ് സീഡ് അവാർഡ്, സീസൺ വാച്ച്-സീഡ് റിപ്പോർട്ടർ അവാർഡുകൾ, സി.എസ്.എസ്.ടി ബെസ്റ്റ് സ്‌കൂൾ അവാർഡുകൾ ഇവ ഇക്കൊല്ലം ലഭിക്കുകയുണ്ടായി.  

'''<big>കോട്ടയം ജില്ല</big><big>ഇന്നോവേറ്റിവ് സ്കുൾ അവാർഡ്</big>'''-'''<big>2023</big>'''
== '''<big>കോട്ടയം ജില്ല</big> <big>ഇന്നോവേറ്റിവ് സ്കുൾ അവാർഡ്</big>'''-'''<big>2023</big>''' ==
 
എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയവും കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ എ+ നേടുന്ന സ്‌കൂളുമാണ് മൗണ്ട് കാർമ്മൽ, പഠ്യപാഠേ്യതര പ്രവർത്തനങ്ങൾക്ക് <big>കോട്ടയംജില്ല</big> <big>ഇന്നോവേറ്റിവ് സ്കുൾ അവാർഡ്-2023 ലഭിച്ചു.</big>

'''<big>ബെസ്റ്റ് റെഡ് ക്രോസ് അവാർഡ്</big>'''-'''<big>2023</big>'''  
== '''<big>ബെസ്റ്റ് റെഡ് ക്രോസ് അവാർഡ്</big>'''-'''<big>2023</big>''' ==
 
'''<big>റെഡ്ക്രോസ്  ദിനത്തിൽ ബെസ്റ്റ് റെഡ് ക്രോസ് യൂണിറ്റ് അവാർഡ്</big>'''-'''<big>2023</big>'''ഡി വൈ എസ് പി .കെ ജി.അനീഷിൽ നിന്നും സ്വീകരിച്ചു  
'''<big>റെഡ്ക്രോസ്  ദിനത്തിൽ ബെസ്റ്റ് റെഡ് ക്രോസ് യൂണിറ്റ് അവാർഡ്</big>'''-'''<big>2023</big>'''ഡി വൈ എസ് പി .കെ ജി.അനീഷിൽ നിന്നും സ്വീകരിച്ചു  
{| class="wikitable"
{| class="wikitable"
വരി 147: വരി 146:
സമൂഹ സേവനത്തിലും സമൂഹത്തിൽ നന്മ വിതക്കുന്നതിലും ആ നന്മയുടെ പാഠങ്ങൾ ഈ സ്‌കൂളിൽ പഠിച്ചു പോകുന്ന ഓരോ വിദ്യാർത്ഥിനിയും സ്വന്തം ജീവിതത്തിൽ പകർത്തുന്നതിലും മൗണ്ട് കാർമ്മൽ സ്‌കൂൾ എന്നും മാർഗ്ഗ നിർദ്ദേശം നൽകി പോരുന്നു. 2010 മൗണ്ട് കാർമ്മൽ സ്‌കൂൾ മലയാളം അധ്യാപകരാണ് ആദ്യമായി തെരുവിലെ യാചകർക്ക് പൊതിച്ചോറുമായി രംഗത്തിറങ്ങിയത്. അന്ന് മുതൽ മുടങ്ങാതെ എല്ലാ വ്യാഴാഴ്ചകളിലും പൊതിച്ചോറ് വിതരണം നടത്തുന്നു, "സുഹൃത്തിനൊരു വീട്", "പുഴയോരം ഹൃദയോരം", "കാവ് തീണ്ടല്ലേ മക്കളെ", "കരയുന്ന പുഴ", "മലരിക്കലെ മലർ വസന്തത്തെ കാറ്റിൽ പരത്തരുതേ" ,"'അമ്മ മരം ",തരിശു ഭൂമി കൃഷിഭൂമിയാക്കൽ" ,കിടപ്പുരോഗികൾക്കൊരു കൈത്താങ്ങ് ", "നിർധനരായ കുട്ടികൾക്ക് ഫോൺ- ടീവി ചലഞ്ച് ", "പ്രകൃതി സൗഹൃദ വേസ്റ്റ് ബിൻ ചലഞ്ച് ", പുഴ നടത്തം, ഫ്രീ സോഫ്ട്‍വെയർ ഇൻസ്റ്റലേഷൻ, സ്നേഹക്കൂട് സന്ദർശനം, പോസ്റ്റ് ഓഫീസ്  സന്ദർശനം, "പ്രകൃതി സൗഹൃദ ചവിട്ടി ചലഞ്ച് ","പേപ്പർ പെൻ-പേപ്പർ ക്യാരി ബാഗ് യൂണിറ്റ് ", സ്ത്രീ സുരക്ഷ, സൈബർ സുരക്ഷ തുടങ്ങി ഒട്ടനവധി പ്രോജക്റ്റുകളാണ് കുട്ടികളുടെയും സമൂഹത്തിന്റെയും  ഉന്നമനത്തിനായി സ്‌കൂൾ നടപ്പിലാക്കിയിരിക്കുന്നത്. 2021-22 അധ്യയന വർഷക്കാലം കുടുംബ വർഷമായാണ് സ്‌കൂൾ ഏറ്റെടുത്തത്. 2022-23 അധ്യയന വർഷം ഇംഗ്ലീഷ് സംസാരത്തിന്റെ മനോഹാരിത, മഞ്ഞൾ കൃഷി എന്നീ വിഷയങ്ങളാണ്. ലഹരീ വിരുദ്ധ ഡിജിറ്റൽമാഗസിൻ  '''"തെളിച്ചം"''' പ്രദർശിപ്പിച്ചു.

== '''[[മൗണ്ട് കാർമ്മൽ സോഷ്യൽ മീഡിയാകൾ]]'''==
== '''[[മൗണ്ട് കാർമ്മൽ സോഷ്യൽ മീഡിയാകൾ]]'''==
സോഷ്യൽ മീഡിയകൾ ആരംഭിച്ച കാലം മുതൽ മൗണ്ട് കാർമ്മൽ സ്‌കൂൾ കാലത്തിനൊപ്പം സഞ്ചരിക്കുന്നു .മൗണ്ട് കാർമ്മൽ ഫേസ് ബുക്ക് ,മൗണ്ട് കാർമ്മൽ ബാസ്‌ക്കറ്റ് ബോൾ ഫേസ് ബുക്ക് ,മൗണ്ട് കാർമ്മൽ ലിറ്റിൽ കൈറ്റ്സ് 4 ദി പീപ്പിൾ ഫേസ് ബുക്ക് എന്നീ ഫേസ് ബുക്ക് കൂട്ടായ്മകളിലൂടെ ഔദ്യോഗികമായി വിവരങ്ങൾ പങ്കു വയ്ക്കപ്പെടുന്നു .
സോഷ്യൽ മീഡിയകൾ ആരംഭിച്ച കാലം മുതൽ മൗണ്ട് കാർമ്മൽ സ്‌കൂൾ കാലത്തിനൊപ്പം സഞ്ചരിക്കുന്നു .മൗണ്ട് കാർമ്മൽ ഫേസ് ബുക്ക് ,മൗണ്ട് കാർമ്മൽ ബാസ്‌ക്കറ്റ് ബോൾ ഫേസ് ബുക്ക് ,മൗണ്ട് കാർമ്മൽ ലിറ്റിൽ കൈറ്റ്സ് 4 ദി പീപ്പിൾ ഫേസ് ബുക്ക് എന്നീ ഫേസ് ബുക്ക് കൂട്ടായ്മകളിലൂടെ ഔദ്യോഗികമായി വിവരങ്ങൾ പങ്കു വയ്ക്കപ്പെടുന്നു .സ്‌കൂളിലെ എല്ലാ ക്ലാസുകൾക്ക് ക്ലബ്ബ്കൾക്കും സംഘടകൾക്കും പ്രത്യേകം വാട്സാപ്പ് ഗ്രൂപ്പുകളുണ്ട് .കാർമ്മൽ ഇ വായനാലോകം എന്ന ഇലക്ട്രോണിക്ക് ലൈബ്രറി ഗംഭീരമായി പ്രവർത്തിക്കുന്നു .MC ചാനൽ എന്ന മൗണ്ട് കാർമ്മൽ സ്‌കൂൾ യൂട്യൂബ് ചാനൽ വഴി ക്ലാസ്സുകളും സ്‌കൂളിലെ വ്യത്യസ്തങ്ങളായ പ്രോഗ്രാമുകളും സംപ്രേഷണം ചെയ്തു വരുന്നു .മൗണ്ട് കാർമ്മൽ സ്കൂൾ വെബ് സൈറ്റ് മാറ്റത്തിന്റെ വഴിയിലാണ് .അത് അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു .കൂടാതെ കാർമ്മൽ പലമ എന്ന ബ്ലോഗും സജ്ജമാണ് .സ്‌കൂൾ വെബ് സൈറ്റ് ഭംഗിയായി അപ്ഡേറ്റ് ചെയ്യപ്പെടുന്നു .
സ്‌കൂളിലെ എല്ലാ ക്ലാസുകൾക്ക് ക്ലബ്ബ്കൾക്കും സംഘടകൾക്കും പ്രത്യേകം വാട്സാപ്പ് ഗ്രൂപ്പുകളുണ്ട് .
കാർമ്മൽ ഇ വായനാലോകം എന്ന ഇലക്ട്രോണിക്ക് ലൈബ്രറി ഗംഭീരമായി പ്രവർത്തിക്കുന്നു .MC ചാനൽ എന്ന മൗണ്ട് കാർമ്മൽ സ്‌കൂൾ യൂട്യൂബ് ചാനൽ വഴി ക്ലാസ്സുകളും സ്‌കൂളിലെ വ്യത്യസ്തങ്ങളായ പ്രോഗ്രാമുകളും സംപ്രേഷണം ചെയ്തു വരുന്നു .
മൗണ്ട് കാർമ്മൽ സ്കൂൾ വെബ് സൈറ്റ് മാറ്റത്തിന്റെ വഴിയിലാണ് .അത് അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു .
കൂടാതെ കാർമ്മൽ പലമ എന്ന ബ്ലോഗും സജ്ജമാണ് .സ്‌കൂൾ വെബ് സൈറ്റ് ഭംഗിയായി അപ്ഡേറ്റ് ചെയ്യപ്പെടുന്നു .
=='''[[വാർത്താമാധ്യമങ്ങളിൽ മൗണ്ട് കാർമ്മൽ]]'''==
=='''[[വാർത്താമാധ്യമങ്ങളിൽ മൗണ്ട് കാർമ്മൽ]]'''==
മൗണ്ട് കാർമ്മൽ സ്‌കൂൾ കോട്ടയം ജില്ലയിലെ തന്നെ പ്രമുഖ സ്‌കൂളായതിനാലും വേറിട്ട ധാരാളം പ്രവർത്തനങ്ങൾ കൊണ്ട് ഓരോ ദിനവും  അദ്ധ്യാപകരും കുട്ടികളും സമ്പുഷ്ടമാക്കുന്നതിനാലും അവയോരോന്നും വാർത്താപ്രാധാന്യം നേടാറുണ്ട് .അദ്ധ്യാപകരും കുട്ടികളും സമൂഹത്തിലേക്കിറങ്ങി സമൂഹമാകെ പരിവർത്തനം വരുത്തുവാൻ സുസ്സജ്ജമായി നിൽക്കുന്നതിനാൽ മാനേജ്‌മെന്റും ഒപ്പമുണ്ട് .ഓരോ വർഷവും ഓരോ തീമാണ് സ്‌കൂൾ പ്രവർത്തനങ്ങൾക്കായി തീരുമാനിക്കുക .കഴിഞ്ഞ വർഷം "കുടുംബത്തിന്റെ സുസ്ഥിതി" എന്നതായിരുന്നു വിഷയം.2022-23 അധ്യയന വർഷം ഇംഗ്ലീഷ് സംസാരത്തിന്റെ മനോഹാരിത , മഞ്ഞൾ കൃഷി എന്നീ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്.
മൗണ്ട് കാർമ്മൽ സ്‌കൂൾ കോട്ടയം ജില്ലയിലെ തന്നെ പ്രമുഖ സ്‌കൂളായതിനാലും വേറിട്ട ധാരാളം പ്രവർത്തനങ്ങൾ കൊണ്ട് ഓരോ ദിനവും  അദ്ധ്യാപകരും കുട്ടികളും സമ്പുഷ്ടമാക്കുന്നതിനാലും അവയോരോന്നും വാർത്താപ്രാധാന്യം നേടാറുണ്ട് .അദ്ധ്യാപകരും കുട്ടികളും സമൂഹത്തിലേക്കിറങ്ങി സമൂഹമാകെ പരിവർത്തനം വരുത്തുവാൻ സുസ്സജ്ജമായി നിൽക്കുന്നതിനാൽ മാനേജ്‌മെന്റും ഒപ്പമുണ്ട് .ഓരോ വർഷവും ഓരോ തീമാണ് സ്‌കൂൾ പ്രവർത്തനങ്ങൾക്കായി തീരുമാനിക്കുക .കഴിഞ്ഞ വർഷം "കുടുംബത്തിന്റെ സുസ്ഥിതി" എന്നതായിരുന്നു വിഷയം.2022-23 അധ്യയന വർഷം ഇംഗ്ലീഷ് സംസാരത്തിന്റെ മനോഹാരിത , മഞ്ഞൾ കൃഷി എന്നീ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. പ്രമുഖ ദിനപ്പത്രങ്ങളിൽ മാത്രമല്ല ഡിജിറ്റൽ വാർത്താമാധ്യമങ്ങളും മൗണ്ട് കാർമ്മൽ ശ്രദ്ധേയമായ ഇടം നേടുന്നു .  
പ്രമുഖ ദിനപ്പത്രങ്ങളിൽ മാത്രമല്ല ഡിജിറ്റൽ വാർത്താമാധ്യമങ്ങളും മൗണ്ട് കാർമ്മൽ ശ്രദ്ധേയമായ ഇടം നേടുന്നു .  
=='''[[വേറിട്ട പ്രവർത്തനങ്ങൾ]]'''==
=='''[[വേറിട്ട പ്രവർത്തനങ്ങൾ]]'''==
പാഠ്യ പാഠ്യേതര മേഖലകളിൽ വേറിട്ട പ്രവർത്തനങ്ങൾ നടത്തുന്നു എന്നത് മൗണ്ട് കാർമ്മൽ സ്‌കൂളിന്റെ ഒരു പ്രത്യേകതയാണ് .കോവിഡ് കാലഘട്ടത്തിലും സ്‌കൂൾ ആവിഷ്കരിച്ചത് വേറിട്ട പ്രവർത്തനങ്ങൾ തന്നെയാണ് .കുട്ടികൾക്ക് വായനയിൽ മികവ് വരുത്തുന്നതിനും ആത്‌മവിശ്വാസം ജനിപ്പിക്കുന്നതിനും എന്നും ക്ലാസ്സ് ഗ്രൂപ്പുകളിൽ വാർത്താവതാരകരായി കുട്ടികൾ എത്തുകയും അന്നത്തെ വാർത്ത അവതരിപ്പിക്കുകയും ചെയ്തിരുന്നു .ഒപ്പം ക്ലാസ് റേഡിയോ വഴി കുട്ടികൾക്ക് അവരുടെ കാലാഭിരുചി വളർത്തുവാൻ ഉപകരിച്ചു .എല്ലാ ഞായറാഴ്ചകളിലും "കൊഞ്ചൽ "എന്ന ഓൺലൈൻ കലാ മേള വഴി കുട്ടികൾക്ക് പാട്ടും ഡാൻസും കഥയും കവിതയുമൊക്കെ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു ."ഒരു വീട്ടിൽ ഒരു പ്ലാവ് " "നാളികേരം നാടിനേവം ", "കിളിപ്പെണ്ണിന് ദാഹമാറ്റാൻ ",തുളസീ വനം ,"മുക്കുറ്റി വനം ", "അമ്മമരം ",ലതാ മങ്കേഷ്‌കർ ഓർമ്മകളിൽ ",ലളിതം -അഭിനയത്തിന്റെ പെണ്ണടയാളം" "എന്റെ കുട്ടിയെ അറിയാൻ ",സീസൺ വാച്ച് തുടങ്ങി വേറിട്ട ധാരാളം പ്രവർത്തനങ്ങൾ 2022 -23 അധ്യയന വർഷം നടത്തുന്നു .  

വരി 185: വരി 179:

= '''[[മൗണ്ട് കാർമ്മൽ സ്‌കൂൾ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും]]''' =
= '''[[മൗണ്ട് കാർമ്മൽ സ്‌കൂൾ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും]]''' =
അതിമനോഹരവും വിപുലവുമായ ഒരു പൂന്തോട്ടമാണ് മൗണ്ട് കാർമ്മൽ സ്‌കൂളിനുള്ളത് .മൂവായിരത്തിലധികം വ്യത്യസ്തങ്ങളായ ചെടികളാണ് ഹെഡ്മിസ്ട്രെസ്സിന്റെ നേതൃത്വത്തിൽ നാട്ടു പിടിപ്പിച്ചിരിക്കുന്നത് .സീഡ് ക്ലബ്  നേച്ചർ ക്ലബ്ബ്  ഇവയുടെ മേൽനോട്ടത്തിലാണ് പൂന്തോട്ടം സംരക്ഷിക്കപ്പെടുന്നത് .നല്ലൊരു ശലഭോദ്യാനവും സ്‌കൂളിലുണ്ട്. കുട്ടികളുടെ വിരസതയകറ്റുന്നതിനും വിവിധ പൂച്ചെടികൾ കുറിച്ച് ധാരണയുണ്ടാക്കിയെടുക്കാനും അവയെ പ്രൊപ്പഗേറ്റ് ചെയ്യാനും ബഡ് ചെയ്യാനും ഒക്കെ സ്‌കൂൾ പൂന്തോട്ടത്തിലെ പരിശീലനം കുട്ടികളെ സഹായിക്കുന്നു .
അതിമനോഹരവും വിപുലവുമായ ഒരു പൂന്തോട്ടമാണ് മൗണ്ട് കാർമ്മൽ സ്‌കൂളിനുള്ളത് .മൂവായിരത്തിലധികം വ്യത്യസ്തങ്ങളായ ചെടികളാണ് ഹെഡ്മിസ്ട്രെസ്സിന്റെ നേതൃത്വത്തിൽ നാട്ടു പിടിപ്പിച്ചിരിക്കുന്നത് .സീഡ് ക്ലബ്  നേച്ചർ ക്ലബ്ബ്  ഇവയുടെ മേൽനോട്ടത്തിലാണ് പൂന്തോട്ടം സംരക്ഷിക്കപ്പെടുന്നത് .നല്ലൊരു ശലഭോദ്യാനവും സ്‌കൂളിലുണ്ട്. കുട്ടികളുടെ വിരസതയകറ്റുന്നതിനും വിവിധ പൂച്ചെടികൾ കുറിച്ച് ധാരണയുണ്ടാക്കിയെടുക്കാനും അവയെ പ്രൊപ്പഗേറ്റ് ചെയ്യാനും ബഡ് ചെയ്യാനും ഒക്കെ സ്‌കൂൾ പൂന്തോട്ടത്തിലെ പരിശീലനം കുട്ടികളെ സഹായിക്കുന്നു .സ്‌കൂളിലെ പച്ചക്കറിത്തോട്ടം കുട്ടികൾക്ക് നൽകുന്നത് കൃഷിപാഠത്തിന്റെ അടിസ്ഥാനങ്ങളാണ് .വേണ്ട പയർ കോവൽ വഴുതന തക്കാളി കോളിഫ്‌ളവർ ക്യാബേജ് ചീര മുരിങ്ങ റംബുട്ടാൻ മുന്തിരി തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു .ഒപ്പം സ്‌കൂൾ പരിസരത്തുള്ള നാൽപ്പതു സെന്റ് തരിശ്ശ് ഭൂമി പാട്ടത്തിനെടുത്തു കാപ്പ ചേമ്പ് ചേന വാഴ തുടങ്ങിയ വിഭവങ്ങളും കൃഷി ചെയ്യുന്നു .സ്‌കൂൾ ഉച്ചഭക്ഷണത്തിനു തോട്ടത്തിലെ വിഭവങ്ങളും ഉപയോഗിച്ച് പോരുന്നു .
സ്‌കൂളിലെ പച്ചക്കറിത്തോട്ടം കുട്ടികൾക്ക് നൽകുന്നത് കൃഷിപാഠത്തിന്റെ അടിസ്ഥാനങ്ങളാണ് .വേണ്ട പയർ കോവൽ വഴുതന തക്കാളി കോളിഫ്‌ളവർ ക്യാബേജ് ചീര മുരിങ്ങ റംബുട്ടാൻ മുന്തിരി തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു .ഒപ്പം സ്‌കൂൾ പരിസരത്തുള്ള നാൽപ്പതു സെന്റ് തരിശ്ശ് ഭൂമി പാട്ടത്തിനെടുത്തു കാപ്പ ചേമ്പ് ചേന വാഴ തുടങ്ങിയ വിഭവങ്ങളും കൃഷി ചെയ്യുന്നു .സ്‌കൂൾ ഉച്ചഭക്ഷണത്തിനു തോട്ടത്തിലെ വിഭവങ്ങളും ഉപയോഗിച്ച് പോരുന്നു .

= '''[[സ്ത്രി സൗഹൃദ വിദ്യാലയം|സ്ത്രിസൗഹൃദ വിദ്യാലയം]]''' =
= '''[[സ്ത്രി സൗഹൃദ വിദ്യാലയം|സ്ത്രിസൗഹൃദ വിദ്യാലയം]]''' =
വരി 195: വരി 188:

= ഉപതാളുകൾ =
= ഉപതാളുകൾ =
<font size="5">'''[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''|
<font size="5">'''[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''|''' [[{{PAGENAME}}/കവിതകൾ|കവിതകൾ]]'''|''' [[{{PAGENAME}}/കഥകൾ|കഥകൾ]]'''|''' [[{{PAGENAME}}/പി.ടി.എ|പി.ടി.എ]]'''|''' [[{{PAGENAME}}/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]'''|''' [[{{PAGENAME}}/വാർത്ത|വാർത്ത]]'''|[[മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/പ്രവർത്തനങ്ങൾ|അധികതാളുകൾ|]]</font>
''' [[{{PAGENAME}}/കവിതകൾ|കവിതകൾ]]'''|
''' [[{{PAGENAME}}/കഥകൾ|കഥകൾ]]'''|
''' [[{{PAGENAME}}/പി.ടി.എ|പി.ടി.എ]]'''|
''' [[{{PAGENAME}}/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]'''|
''' [[{{PAGENAME}}/വാർത്ത|വാർത്ത]]'''|
[[മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/പ്രവർത്തനങ്ങൾ|അധികതാളുകൾ|]]</font>

= '''പാഠ്യേതര പ്രവർത്തനങ്ങൾ ''' =
= '''പാഠ്യേതര പ്രവർത്തനങ്ങൾ ''' =
1,421

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2107964" എന്ന താളിൽനിന്ന് ശേഖരിച്ചത്