"എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary

(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 414 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSchoolFrame/Header}}        {{വൃത്തിയാക്കേണ്ടവ}}
{{prettyurl|S.G.H.S.S KALAYANTHANI}}
{{prettyurl|S.G.H.S.S KALAYANTHANI}}

{{Infobox School

|സ്ഥലപ്പേര്=കലയന്താനി
{{Infobox School|
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ

|റവന്യൂ ജില്ല=ഇടുക്കി
പേര്=സെന്റ് ജോർജ്സ് ഹൈസ്കൾ കലയന്താനി|
|സ്കൂൾ കോഡ്=29001
സ്ഥലപ്പേര്=കലയന്താനി
|എച്ച് എസ് എസ് കോഡ്=6076
വിദ്യാഭ്യാസ ജില്ല=തൊടുപുഴ|
|വി എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല=ഇടുക്കി|
|വിക്കിഡാറ്റ ക്യു ഐഡി=Q64615422
സ്കൂൾ കോഡ്=29001|
|യുഡൈസ് കോഡ്=32090800104
സ്ഥാപിതദിവസം=10|
|സ്ഥാപിതദിവസം=10
സ്ഥാപിതമാസം=06|
|സ്ഥാപിതമാസം=6
സ്ഥാപിതവർഷം=1949|
|സ്ഥാപിതവർഷം=1949
സ്കൂൾ വിലാസം=കലയന്താനി| പി.ഒ,
ഇടുക്കി||
|സ്കൂൾ വിലാസം=
പിൻ കോഡ്=685 588 |
|പോസ്റ്റോഫീസ്=കലയന്താനി
സ്കൂൾ ഫോൺ=04862276911|
|പിൻ കോഡ്=ഇടുക്കി ജില്ല  685588
സ്കൂൾ ഇമെയിൽ=29001sghs@gmail.com|
|സ്കൂൾ ഫോൺ=04862 276911
സ്കൂൾ വെബ് സൈറ്റ്=http://www.sghsskalayanthani.com|
|സ്കൂൾ ഇമെയിൽ=29001sghs@gmail.com
ഉപ ജില്ല=തൊടുപുഴ‌|
|സ്കൂൾ വെബ് സൈറ്റ്=

|ഉപജില്ല=തൊടുപുഴ
ഭരണം വിഭാഗം=എയ്ഡഡ് ‌|
|തദ്ദേശസ്വയംഭരണസ്ഥാപനം =ആലക്കോട് പഞ്ചായത്ത്

|വാർഡ്=5
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|ലോകസഭാമണ്ഡലം=ഇടുക്കി

|നിയമസഭാമണ്ഡലം=തൊടുപുഴ
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|താലൂക്ക്=തൊടുപുഴ
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
|ബ്ലോക്ക് പഞ്ചായത്ത്=ഇളംദേശം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=263
|പെൺകുട്ടികളുടെ എണ്ണം 1-10=262
|വിദ്യാർത്ഥികളുടെ എണ്ണം 1-10=707
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=114
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=78
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മോൻസ് മാത്യു
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഫാ. ജിജോ ജോർജ്
|പി.ടി.എ. പ്രസിഡണ്ട്=PRADEEP PAUL
|എം.പി.ടി.എ. പ്രസിഡണ്ട്=VIJI JAISON
|സ്കൂൾ ചിത്രം=29001_1.JPG

പ്രകൃതി വിഭവങ്ങളാൽ സമ്പന്നമായ ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭാസ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മലയോര കാർഷിക ഗ്രാമമായ കാലയന്താനിയിലെ പതിറ്റാണ്ടുകളുടെ പാരമ്പര്യവുമായി തലമുറകൾക്ക് അറിവിന്റെ അക്ഷര ദീപം പകർന്നു നൽകി കൊണ്ട് നിലകൊള്ളുന്ന വിദ്യാലയമാണ് സെന്റ്. ജോർജസ് ഹയർ സെക്കണ്ടറി സ്കൂൾ .

=='''ആപ്‌ത വാക്യം '''==
<gallery>
600.gif|=='''വെളിച്ചമേ നയിച്ചാലും '''==
29001_32.jpg|  =='''സ്കൂൾ ലോഗോ '''==

</gallery>

=='''സ്കൂൾചരിത്രം'''==

'''തൊടുപുഴ'''[https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8A%E0%B4%9F%E0%B5%81%E0%B4%AA%E0%B5%81%E0%B4%B4] പട്ടണത്തിൽനിന്ന് പത്തുകിലോമീറ്റർ കിഴക്ക് മാറി സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു പ്രദേശമാണ് കലയന്താനി. ഈ കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സരസ്വതിക്ഷേത്രമാണ് '''സെന്റ് ജോർജ്ജസ് ഹയർ സെക്കന്ററി സ്കൂൾ'''.അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് വിദ്യയുടെ വെളിച്ചത്തിലേക്ക് അനേകം തലമുറകളെ നയിച്ച ‌‌‌‌‌‌‌‌‌കലയന്താനി സെന്റ് ജോർജ്ജ് സ്കൂൾ 1949 ജൂൺ 10ന് മിഡിൽ സ്കൂളായി തുടങ്ങി 2015ൽ ഹയർ സെക്കണ്ടറിവരെയായി എത്തിനിൽക്കുന്നു. കലയന്താനി എന്ന സ്ഥലനാമത്തിന്റെ ഉൽപ്പത്തിയേപ്പറ്റി പല വ്യഖ്യാനങ്ങളുണ്ട് [[സെന്റ്. ജോർജസ് ഹയർ സെക്കണ്ടറി സ്കൂൾ കാലയന്താനി/ചരിത്രം|കൂടുതൽവായിക്കാം]].

=='''മാനേജ്‌മെന്റ്'''==

=='''രക്ഷാധികാരി '''==

|Our Patron : Rt.Rev.Dr.George Madathikandathil Bishop of Kothamangalam

[[ചിത്രം:29001_31.jpg‎‎|thumb|300px|centre|Our Patron : Rt.Rev.Dr.George Madathikandathil Bishop of Kothamangalam]]

കോതമംഗലം  കോർപറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്ഥാപനം .സ്കൂൾ കോതമംഗലം കോർപറേറ്റ് ഏജൻസിയുടെ കീഴിലായ ശേഷം റവ.ഡോ..ജോൺ വള്ളമറ്റവും റവ.ഫാ.ജോസഫ് നമ്പ്യാപറമ്പിലും, റവ,ഫാ. ജോർജ്ജ് കുന്നംകോട്ടും, വ.ഫാ.ജോസഫ് പുത്തൻകുളവും, റവ.ഫാ. കുര്യാക്കോസ് കൊടകല്ലിലും  ഈ വിദ്യാലയത്തിന്റെ അഭിവൃദ്ധിയിൽ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ  കോർപറേറ്റ് മാനേജരായ റവ.ഫാ. മാത്യു മുണ്ടക്കൽ സ്കൂളിന്റെ പുരോഗതിക്കായി ആത്മാർത്ഥമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ ലോക്കൽ മാനേജരായ റവ.ഫാ. ജോർജ് പുല്ലനും സ്കൂളിന്റെ അഭിവൃദ്ധിക്കായി അക്ഷീണം  പ്രവർത്തിക്കുന്നുണ്ട്.

=='''സ്കൂൾ സാരഥികൾ'''==
[[പ്രമാണം:29001 monse.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|243x243ബിന്ദു|'''മോൻസ് മാത്യു പ്രിൻസിപ്പൽ''']]
[[പ്രമാണം:29001 fr. Antony .jpg|അതിർവര|നടുവിൽ|ലഘുചിത്രം|265x265px|'''ഫാ. ജിജോ ജോർജ് , ഹെഡ്മാസ്റ്റർ''' ]]

=='''നിലവിലുള്ള അധ്യാപകർ ‍'''==
{| class="wikitable" style="text-align:left; width:500px; height:400px" border="1px"

|+ഹൈസ്കൂൾ വിഭാഗം

|ഹെഡ് മാസ്റ്റർ
|ഫാ . ആൻ്റണി പുലിമലയിൽ.(ജിജോ ജോർജ്‌)

|മലയാളം
|ഷൈജി ജോസ്,
ലിസ്സമോൾ സി ജോൺ

|ഇംഗ്ലീഷ്
|റോണിയ സാലസ്,
ഷിജി അഗസ്റ്റിൻ

|സാമൂഹ്യ ശാസ്ത്രം
|രശ്മി റ്റി. ജോർജ്  ,
ജെസ്സി തോമസ്

|ഗണിതശാസ്ത്രം
|ബെർലിമോൾ ജോസ്,
സലോമി ടി ജെ

|ഹിന്ദി
|ഷീന അലക്സ്

|ഫിസിക്കൽ സയൻസ്
|ലീന ജെയിംസ് കരിങ്ങാട്ടിൽ  ,
ജിഷ ജോർജ്

|നാച്ചുറൽ സയൻസ്
|മിനി പി ജോസ്

|ഫിസിക്കൽ എഡ്യൂക്കേഷൻ
|വർഗ്ഗീസ് വിൽ‌സൺ

|ചിത്ര രചന
|റ്റിംഗിൽ സി പീറ്റർ

{| class="wikitable" style="text-align:left; width:500px; height:400px" border="1px"
|+യു പി വിഭാഗം
|ഹിന്ദി
|ലാലി ടി സിറിയക്

|ഗണിതശാസ്ത്രം
|പോൾ സേവ്യർ

|സംസ്കൃതം
|രാജേശ്വരി വി ആർ

|സയൻസ്
|ബാബു പോൾ

|സാമൂഹ്യ ശാസ്ത്രം
|സി.സെലിൻ ,
സി.സാനിയ,
ബിൻസി ജോസഫ്

|ഇംഗ്ലീഷ്
|ട്രീസ സാനി

==''' മുൻ സാരഥികൾ '''==
{| class="wikitable" style="text-align:left; width:700px; height:300px" border="2px"

|+മുൻ പ്രധാനാദ്ധ്യാപകർ
|കാലഘട്ടം
|പ്രധാനാദ്ധ്യാപകർ
|കാലഘട്ടം
|പ്രധാനാദ്ധ്യാപകർ

|1953-1957
|റവ. ഫാ.ജോൺ വെളിയിൽപറമ്പിൽ
|1957-1961
|ശ്രീ ജോസഫ് കളപുരക്കൽ

|1961-1965
|റവ. ഫാ.പൗലോസ് ചിറമേൽ
|1965-1968
|ടി എം ജോസഫ് താഴത്തുവീട്ടിൽ

|1968-1970
|ശ്രീമതി പി വി അന്നക്കുട്ടി
|1970-1971
|ശ്രീമതി കെ ജെ തങ്കമ്മ

|1971-1973
|ശ്രീ എം എ അബ്രഹാം
|1973-1974
|ശ്രീ സി. വി വർഗിസ്

|1974-1975
|ശ്രീ പി എ ഉതുപ്
|1975-1977
|ശ്രീ പി ജെ അവിരാ

|1977-1979
|ശ്രീ പി എൽ ജോസഫ്
|1979-1983
|ശ്രീ വി സി ഔസേഫ്

|1983-1987
|ശ്രീമതി പി ജെ തങ്കമ്മ
|1987-1989
|ശ്രീ ടി പി  മത്തായി

|1989-1993
|ശ്രീ.ടി.സി ലുക്കാ
|1993-1994
|ശ്രീ.ജെയിംസ് ജോൺ

|1994-1995
|ശ്രീ വി ജെ ജോസഫ്
|1995-1997
|ശ്രീ എം ടി ഫ്രാൻസിസ്

|1997-2002
|ശ്രീ എം ജെ വർഗിസ്
|2002-2003
|ശ്രീ. പയസ് ജോസഫ്

|2003-2007
|ശ്രീ.ടി കെ അബ്രഹാം
|2007-2009
|ശ്രീമതി ആനി അഗസ്റ്റിൻ

|2009-2013
|ശ്രീമതി ലിസമ്മ ടി എഫ്
|2013-2014
|ശ്രീമതി ലില്ലി ജോർജ്

|2014-2016
|ശ്രീ ജോയിക്കുട്ടി  ജോസഫ്
|2016  -2021
|ശ്രീ ജോഷി മാത്യു

|2021-
|ഫാ .ആൻ്റണി പുലിമലയിൽ (ജിജോ ജോർജ്‌)

=='''ചിത്രശാല '''==
<gallery>
29001_41.jpg|പ്രവേശനോത്സവം
64a.jpg|പ്രവേശനോത്സവം
29001_3190.JPG|കരിയർ ഗൈഡൻസ് ഉദ്ഘടനം ശ്രീ.നൂഹ് പി ബി IAS
29001_09.JPG|പച്ചക്കറി വിളവെടുപ്പ്
29001_09.jpg|ചേന കൃഷി  വിളവെടുപ്പ്
29001_07.jpg|അക്ഷയ പദ്ധതി
29001_14.JPG|ഡിജിറ്റൽ ഇന്ത്യ ബോധവൽക്കരണം
29001_15.JPG|ലഹരി ബോധവൽക്കരണം
29001_46.JPG|വിനോദയാത്ര
29001_19.JPG|ലഹരി വിരുദ്ധ ക്ലബ്
29001_33.JPG|മുല്ലപ്പെരിയാർ സംരക്ഷണറാലി
29001_34.JPG|രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ്
29001_35.JPG|രക്ഷാകർത്തൃ ബോധവൽക്കരണം
29001_38.JPG|തെങ്ങിൻതൈ വിതരണം
29001_39.JPG|കരനെൽ കൃഷി
9aa.jpg|കറിവേപ്പിൻതൈ വിതരണം
29001_40.JPG|വ്യക്തിത്വവികസന സെമിനാർ
29001_42.JPG|ബെസ്ററ് സ്കൂൾ അവാർഡ്
29001_43.JPG|ലോക ശാസ്ത്രദിനം
29001_10.JPG|പച്ചക്കറി വിളവെടുപ്പ്
29001_44.JPG|വയോജന ദിനാചരണം
29001_45.JPG|പ്രകൃതി പഠനക്യാമ്പ്
60.JPG|സർവമത പ്രാർത്ഥന (സ്കൗട്ട്  $ ഗൈഡ് )
21a.jpg|ഓണാഘോഷം
6a.jpg|ക്രിസ്തുമസ് ആഘോഷം
1ab.jpg|വിനോദയാത്ര
10ab.jpg|സയൻസ് മേള
23a.jpg|ഓണാഘോഷത്തിൽനിന്ന്
29001_101.jpeg|ലഹരി ബോധവൽക്കരണം
105.jpg| ഹൈടെക് ക്ലാസ്സ്‌റൂം
103.JPG| ഹൈടെക് ക്ലാസ്സ്‌റൂം
104a.jpg| സ്കൂൾ അസംബ്ലി
101b.jpg| സാന്ത്വനം പദ്ധതി
103b.jpg| പുതിയ പ്രിൻസിപ്പലിന് സ്വീകരണം
102b.jpg| ഗുരുവന്ദനം
jj1.JPG|ലഹരി ബോധവൽക്കരണം
125a.jpg| അധ്യാപക ദിനാഘോഷം
</gallery>
{| class="wikitable"
|+എൻ എസ് എസ്  ഉത്‌ഘാടനം

||[[പ്രമാണം:nsss1.jpg|thumb|225px]]
||[[പ്രമാണം:nsss2.jpg|thumb|225px]]

[[പ്രമാണം:29001-10-.jpeg|500px|ലഘുചിത്രം|നടുവിൽ|ഓണാഘോഷത്തോടനുബന്ധിച്ച്  സ്കൂളിൽ കുട്ടികൾ തയ്യാറാക്കിയ അത്തപ്പൂക്കളം  ]]

=='''ഭൗതികസൗകര്യങ്ങൾ '''==

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒറ്റ കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സുസജ്ജമായ ഐ.റ്റി.ലാബ് , സയൻസ്  ലാബ് , ലൈബ്രറി , സ്മാർട്ട് ക്ലാസ്റൂം എന്നിവ സ്കൂളിന്റെ പ്രതേൃകതകളാണ്‌

====''' ഹൈ-ടെക് ക്ലാസ്സ് മുറികൾ '''====

കലയന്താനിയിലെ ഹൈ സ്കൂൾ വിഭാഗത്തിലെ ഏഴ്  ക്ലാസ്സ് മുറികളും ഹയർസെക്കൻഡറി വിഭാഗത്തിലെ എല്ലാ ക്ലാസ്സ് മുറികളും ഹൈ-ടെക് ക്ലാസ്സ് മുറികളായി. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിൽ ഹൈ-ടെക് സംവിധാനങ്ങൾക്കുള്ള കഴിവ് ഏറെ പ്രശംസനീയം തന്നെ. കുട്ടികൾക്ക് പഠനം ഏറെ രസകരവും താൽപ്പര്യമുള്ളതുമായി മാറുവാൻ ഇത് സഹായിച്ചിട്ടുണ്ട്.
<gallery>

163.jpg|
105.jpg|
103.JPG|

</gallery>

====''' ലൈബ്രറി & റീഡിംഗ് റൂം '''====

വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയ ആറായിരത്തിലേറെ പുസ്തകങ്ങളടങ്ങിയ ലൈബ്രറി. കുട്ടികൾക്ക്  പുസ്തകങ്ങളടങ്ങളെടുക്കുന്നതിനും വായിക്കുന്നതിനുമുള്ള സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നു.

{| class="wikitable"
|+പുസ്തക ശേഖരണം

||[[പ്രമാണം:29001_16.jpg|thumb|225px]]

===='''പത്രങ്ങൾ വായിക്കാം'''====
[http://www.mathrubhumi.com മാത്രുഭൂമി ദിനപത്രം]

[http://www.manoramaonline.com  മലയാള മനോരമ ദിനപത്രം ]

[https://www.deepika.com ദീപിക]

[http://www.deshabhimani.com  ദേശാഭിമാനി]

[http://news.keralakaumudi.com/beta/ കേരളകൗമുദി]

[http://www.mangalam.com മംഗളം]

മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=271|
പെൺകുട്ടികളുടെ എണ്ണം=305|
വിദ്യാർത്ഥികളുടെ എണ്ണം=576
അദ്ധ്യാപകരുടെ എണ്ണം=25|
പ്രിൻസിപ്പൽ= മോൻസ് മാത്യൂ
പ്രധാന അദ്ധ്യാപകൻ= ജോഷി മാത്യു
പി.ടി.ഏ. പ്രസിഡണ്ട്= മാത്യുസ് കാഞ്ഞിരമ്പാറയിൽ|
|ഗ്രേഡ്=4|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂൾ ചിത്രം=sghss.JPG|
[[പ്രമാണം:Sghss.JPG|ലഘുചിത്രം|School]]

====''' ലാബുകൾ  '''====

കുട്ടികളുടെ പഠന സംബന്ധമായ എല്ലാ ശാസ്ത്ര സാങ്കേതിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ആധുനീക സജ്ജീകരണങ്ങളോടു കൂടിയ ലാബുകൾ ഇവിടെ പ്രവർത്തിക്കുന്നു.
====ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ  കമ്പ്യൂട്ടർ ലാബുകൾ====
അഞ്ചാം  ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഐ റ്റി കേന്ദ്രീകൃത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുപയുക്തമായ കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിച്ചുവരുന്നു. എൽ.സി.ഡി പ്രൊജക്ടർ, സി.ഡി ലൈബ്രറി, മൾട്ടീമിഡിയാ സൗകര്യങ്ങൾ എന്നിവയിലൂടെ പഠനം കാര്യക്ഷമമാക്കുന്നു.

=='''അക്കാദമിക പ്രവർത്തനങ്ങൾ '''==

====='''ക്ലാസ് ലൈബ്രറി  '''=====

ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു.

====='''ഹലോ ഇംഗ്ലീഷ് '''=====

പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷാ അഭിയാൻ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പഠന പരിപോഷണ പരിപാടിയാണ് ഹലോ ഇംഗ്ലീഷ്. അഞ്ച്  മുതൽ ഏഴ്  വരെ ക്ലാസ്സുകളിലായി കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം ആസ്വാദ്യകരമാക്കാനായി ഹലോ ഇംഗ്ലീഷ് എന്ന പേരിൽ ക്ലാസ്സുകൾ നടത്തുന്നു. ഇംഗ്ലീഷിൽ കഥകളും പാട്ടുകളും കുട്ടിക്കവിതകളുമൊക്കെ പഠിപ്പിച്ച് അതിനൊപ്പം ആടാനും പാടാനും അവരെ പ്രാപ്തരാക്കുന്നു.മാത്രമല്ല കൊച്ചുകൊച്ചു ഇംഗ്ലീഷ് വാക്കുകളിലൂടെ ഇംഗ്ലീഷിൽ സംസാരിക്കുവാനും ആശയവിനിമയം നടത്തുവാനും കുട്ടികളിൽ ശേഷി വളർത്തുന്നു.ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള ചിട്ടയായ പഠന പ്രവർത്തനങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനം ശാക്തീകരിക്കുന്നതിനുള്ള പൊതുവിദ്യാലയങ്ങളുടെ നിർണായകമായ ചുവട് വയ്പ്പാണ് ഹലോ ഇംഗ്ലീഷ്. കലയന്താനിയിലും ഹലോ ഇംഗ്ലീഷ് പ്രോഗ്രാം വളരെ വിജയകരമായി നടത്തുന്നു. ഇംഗ്ലീഷ് പഠനം ഏറെ രസകരമാക്കിതീർക്കുവാനും പല വിധ ആക്ടിവിറ്റികളിലൂടെ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുവാനും കുട്ടികളെ സഹായിക്കുവാൻ ഇത് ഏറെ പ്രയോജനപ്പെടുന്നു.

====='''ശ്രദ്ധ'''=====

ശ്രദ്ധ മികവിലേയ്ക്കൊരു ചുവട് പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ  യു പി, എച്ച് എസ് തലങ്ങളിൽ  ഓരോ വിഷയങ്ങളും  കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ ശ്രദ്ധ പ്രോഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിനും  സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.

[[പ്രമാണം:29001_13.JPG|500px|ലഘുചിത്രം|നടുവിൽ|ബി ആർ സി യിലെ അധ്യാപകർ കുട്ടികളോടൊപ്പം  ]]

====='''മലയാളത്തിളക്കം'''=====

നവകേരളസൃഷ്ടി ലക്ഷ്യമിട്ട് നടത്തുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമാണ് മലയാളഭാഷാപഠന മികവിനായുള്ള ഈ പരിപാടി.ചെറിയ ശതമാനം വിദ്യാർത്ഥികൾ എഴുതാനും വായിക്കാനും പ്രശ്നം നേരിടുന്നവരുണ്ട്.ആസ്വദിച്ച് ഭാഷ പഠിക്കുന്ന വിദ്യാർത്ഥികളും ശിശുകേന്ദ്രിത സമീപനം ഉന്നത രൂപത്തിൽ    പ്രയോഗിക്കുന്ന അധ്യാപകരും വ്യക്തിഗതപിന്തുണയും നിരന്തരവിലയിരുത്തലും സൂക്ഷ്മമായ പാഠാസൂത്രണവും അനുക്രമമായ വികാസവും ഫീഡ്ബാക്ക് നൽകലും പ്രോത്സാഹത്തിനും അംഗീകാരത്തിനുമുള്ള അവസരങ്ങളും ഒരുക്കുന്ന പ്രക്രിയയും ഈ പരിപാടിയുടെ സവിശേഷതയാണ്

====='''നവപ്രഭ '''=====

ഒൻപതാം ക്ലാസ്സിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ആവിഷ്ക്കരിച്ച പദ്ധതിയാണ് നവപ്രഭ. എല്ലാ വിഷയങ്ങൾക്കും കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ നവപ്രഭ പ്രോഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിനും  സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.

====='''മോർണിംഗ് ക്ലാസ് '''=====

പത്താം ക്ലാസ്സിലെ കുട്ടികൾക്കായി രാവിലെ 8.30 മുതൽ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.

====='''ഈവനിംഗ് ക്ലാസ് '''=====

പത്താം ക്ലാസ്സിലെ കുട്ടികൾക്കായി വൈകുന്നേരം 4.30 വരെ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.

====='''എക്‌സ്‌ട്രാ ക്ലാസ്സ് '''=====

ശനിയാഴ്ച ദിവസങ്ങളിൽ ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗത്തിൽ എക്‌സ്‌ട്രാ ക്ലാസ്സുകളും
പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേക പരിശീലനവും നൽകുന്നു

====='''ബെസ്റ്റ് ക്ലാസ്'''=====

യു പി, എച്ച് എസ്,എച്ച് എസ് എസ് വിഭാഗങ്ങളിലെ ഏറ്റവും നല്ല ക്ലാസ്സിനെ കണ്ടെത്തി സമ്മാനം നൽകുന്നു.
[[പ്രമാണം:155.jpg|500px|ലഘുചിത്രം|നടുവിൽ|ബെസ്ററ് ക്ലാസ്സിനുള്ള ട്രോഫികൾ   ]]<gallery>

===== '''ക്വിസ് മത്സരം'''=====

കുട്ടികളിൽ പൊതു വി‍ജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ദിനാചരണങ്ങളിലും  എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ക്വിസ്സ് മത്സരങ്ങൾ നടത്തുകയും  വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു.

====='''വായനാമൂല '''=====

ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും  വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഫ്രീ സമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും ചെയ്യുന്നു

====='''പ്രോഗ്രസ് റിപ്പോർട്ട് '''=====

അധ്യയന വർഷത്തിന്റെ ആരംഭം മുതൽ അവസാനം വരെ ഓരോ മാസവും കുട്ടികൾക്കായി ക്ലാസ്സ് ടെസ്റ്റുകൾ നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക്  എഴുതുകയും ചെയ്യുന്നു.  ഇതുവഴി വളരെ എളുപ്പത്തിൽ കുട്ടിയുടെ പഠന പുരോഗതി വിലയിരുത്താൻ കഴിയുന്നു

====='''ടേം മൂല്യനിർണയം '''=====

ഓരോ ടേമിലും  കുട്ടികൾക്കായി പരീക്ഷകൾ  നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക്  എഴുതുകയും ചെയ്യുന്നു. ക്ലാസ്സ് പി ടി എ നടത്തി കുട്ടികളുടെ പഠന പുരോഗതി രക്ഷിതാക്കളെ അറിയിക്കുകയും ചെയ്യുന്നു.

=='''സ്കൂൾ പത്രം '''==

==='''ജോർജിയൻ വോയ്‌സ് I'''===
[[പ്രമാണം:29001_22.jpg||500px|ലഘുചിത്രം|നടുവിൽ|ജോർജിയൻ വോയ്‌സ് I ]]
[[പ്രമാണം:29001_23.jpg||500px|ലഘുചിത്രം|നടുവിൽ|ജോർജിയൻ വോയ്‌സ് I ]]
[[പ്രമാണം:29001_24.jpg||500px|ലഘുചിത്രം|നടുവിൽ|ജോർജിയൻ വോയ്‌സ് I ]]
[[പ്രമാണം:29001_25.jpg||500px|ലഘുചിത്രം|നടുവിൽ|ജോർജിയൻ വോയ്‌സ് I ]]
[[പ്രമാണം:29001_26.jpg||500px|ലഘുചിത്രം|നടുവിൽ|ജോർജിയൻ വോയ്‌സ് I ]]

===''' ജോർജിയൻ വോയ്‌സ് II'''===
<gallery>
5aa.jpg|  ജോർജിയൻ വോയ്‌സ് II
6aa.jpg|  ജോർജിയൻ വോയ്‌സ് II
7aa.jpg|  ജോർജിയൻ വോയ്‌സ് II
8aa.jpg|  ജോർജിയൻ വോയ്‌സ് II

</gallery>

==='''ജോർജിയൻ വോയ്‌സ് III'''===
<gallery>
1aaa.jpg| ജോർജിയൻ വോയ്‌സ് III
2aa.jpg| ജോർജിയൻ വോയ്‌സ് III
3aa.jpg| ജോർജിയൻ വോയ്‌സ് III
4aa.JPG| ജോർജിയൻ വോയ്‌സ് III

</gallery>

===''' ജോർജിയൻ വോയ്‌സ് 4 G'''===
<gallery>
014g.jpg|  ജോർജിയൻ വോയ്‌സ് 4 G
024g.jpg|  ജോർജിയൻ വോയ്‌സ് 4 G
034g.jpg|  ജോർജിയൻ വോയ്‌സ് 4 G
044g.jpg|  ജോർജിയൻ വോയ്‌സ് 4 G

</gallery>

=='''പാഠ്യേതര  പ്രവർത്തനങ്ങൾ '''==
====='''എൻ എസ് എസ്'''=====
ഹയർ സെക്കൻഡറി വിഭാഗത്തിലാണ് എൻ എസ് എസ് പ്രവർത്തിക്കുന്നത്. രണ്ട് ബാച്ചുകളിലായി നൂറോളം  എൻ എസ് എസ് വോളണ്ടിയേഴ്സ്  പ്രവർത്തിക്കുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഭ്യത്തിൽ ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നുശുചീകരണം, നിർധനർക്ക് വീട് നിർമ്മാണം, റോഡുകൾ ശുചിയാക്കൽ, പ്രളയ ബാധിതരെ സഹായിക്കൽ , കിറ്റ് തയ്യാറാക്കൽ, ക്യാംപ് സംഘടിപ്പിക്കൽ  തുടങ്ങിയ  സേവനങ്ങൾ കാഴ്ചവയ്ക്കുന്നു.  സ്കൂളിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി മേരി എസ്  ആണ്.
{| class="wikitable"
|+എൻ എസ് എസ്  ഉത്‌ഘാടനം

||[[പ്രമാണം:nsss1.jpg|thumb|225px]]
||[[പ്രമാണം:nsss2.jpg|thumb|225px]]

===== '''തണൽ'''=====

ക്ലാസ് ലീഡർമാരുടെ  നേതൃത്വത്തിൽ  എല്ലാ വെള്ളിയാഴ്ചയും ഓരോ ക്ലാസ്സിലെ കുട്ടികളിൽ നിന്നും ഫണ്ട് ശേഖരിക്കുന്നു. തണൽ  എന്ന പേരിൽ അറിയപ്പെടുന്ന പുവർ ഫണ്ട് കളക്ഷനിൽ ഏറെ സന്തോഷത്തോടെ കുട്ടികൾ സഹകരിക്കുന്നു. സ്കുളിലെ തന്നെ നിർധനരായ കുട്ടികളെ സഹായിക്കാനാണ് ഇത് പ്രയോജനപ്പെടുത്തുന്നത്.
<gallery>
101b.jpg| സാന്ത്വനം
</gallery>
====='''ഡി.സി.എൽ''' =====

കുട്ടികളിൽ നേതൃത്വ വാസനയും ,സർഗാത്മക ശേഷിയും വളർത്തുന്നതിന് ഡി.സി.എൽ ഏറെ പ്രയോജനകരമാണ്.കഴിഞ്ഞ വർഷം രൂപതയിലെ ഏറ്റവും മികച്ച ഡി.സി.എൽ ശാഖാക്കുള്ള ട്രോഫി കലയന്താനി കരസ്ഥമാക്കിയെന്നുള്ളത് ഏറെ സന്തോഷകരമായിട്ടുള്ള വസ്തുതയാണ്.
<gallery>
29001_37.jpg|ഡി.സി.എൽ മത്സരവിജയികൾ
</gallery>
====='''മികവുത്സവം''' =====

കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗം ചടുലമാക്കുന്നതിനും അർത്ഥപൂർണമായ ഇടപെടലുകളിലൂടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോ കുട്ടിക്കും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ സംരക്ഷയജ്ഞത്തിലൂടെ മുന്നോട്ട് വെച്ചത്.പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിനായ് തുടക്കം കുറിച്ച പ്രവർത്തനപദ്ധതികൾ സ്കൂളിൽ വളരെ വിജകരമായി നടപ്പിലാക്കയുണ്ടായി.സ്കൂൾ പ്രവർത്തനങ്ങളെ ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനും കുട്ടികളെയും സമൂഹത്തെയും സ്കൂൾ പ്രവർത്തനങ്ങളിലേയ്ക്ക് ആകർഷിക്കുന്നതിനുമായി  മികവുത്സവം നടത്തുകയുണ്ടായി.
<gallery>
m2a.jpg| മികവുത്സവത്തിൽ നിന്ന്
m1a.jpg| മികവുത്സവത്തിൽ നിന്ന്
mk1.jpg| മാസ്റ്റർപ്ലാൻ പ്രകാശനം
</gallery>

====='''ഹെൽപ്പ് ഡസ്‌ക് '''=====

കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു.
*വിദ്യാർതഥികൾക്ക് പ്രത്യേക കൗൺസിലിങ്ങ്, Motivation ക്ലാസുകൾ
*കൗൺസിലിങ്ങിലൂടെയുള്ള പ്രശ്നപരിഹാരം
*നിർദ്ദന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം-( വീട് നിർമ്മാണം, വീട് വൈദ്യുതീകരണം, ബാത്റൂം നിർമ്മാണം,)
*സൗജന്യ യൂണിഫോം വിതരണം
*സാമൂഹിക പ്രവർത്തനങ്ങൾ
<gallery>
101b.jpg| ഒരു കുട്ടിക്ക് ഒരു ബാഗ് പദ്ധതി

</gallery>

====='''ബാന്റ് ട്രൂപ്പ്  '''=====

സ്കൂളിലെ ഇരുപതോളം കുട്ടികൾ ബാന്റ് ട്രൂപ്പിൽ പ്രവർത്തിക്കുന്നു. അച്ചടക്കം, ഏകാഗ്രത എന്നിവയിൽ പ്രത്യേക പരിശീലനം ലഭിക്കുകയും  ബാന്റിൽ മികവ് നേടുകയും ചെയ്യുന്നു. സബ്ജില്ലാ, ജില്ലാ കലോത്സവങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമാണ് കലയന്താനിയിലെ കുട്ടികളുടെ ബാന്റ് ട്രൂപ്പ്.
<gallery>
29001_18.JPG|ബാന്റ് ട്രൂപ്
63.jpg|ബാന്റ് ട്രൂപ്
</gallery>

====='''തായ്ക്കോണ്ട '''=====

സ്പോർട്സ് കൗൺസിലിന്റെ സഹായത്തോടെ, കലയന്താനി സ്കൂളിൽ തായ്ക്കോണ്ട പരിശീലനം നടക്കുന്നു.കുട്ടികളുടെ സ്വയം പ്രതിരോധ പദ്ധതിയായ തായ്ക്കോണ്ടയിൽ ഈ അധ്യയന വർഷം ഇരുപതോളം കുട്ടികൾ പരിശീലനം നടത്തുന്നു.

====='''യോഗ  '''=====

കുട്ടികളുടെ കായിക ക്ഷമത മെച്ചപ്പെടുത്തുന്നതിനും ശരിര ഘടന രൂപീകരണത്തിനും യോഗാസനങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്. കാര്യക്ഷമമായ രീതിയിൽ യോഗ പരിശീലനത്തിലൂടെ ദൈനംദിന ജീവിതത്തിൽ ഉണ്ടാകാവുന്ന പല രോഗങ്ങളും മാറ്റാൻ കഴിയും. നല്ല ആരോഗ്യം, മനസ്സിന്റെ സന്തുലനം, ആത്മ സാക്ഷാത്ക്കാരം എന്നിവ നേടിയെടുക്കാനും മനസിനെ നിയന്ത്രിക്കാനും  വികസിപ്പിക്കാനുമുള്ള ക്രമാനുഗതമായ പ്രവർത്തനമാണ് യോഗ.

====='''വിനോദത്തിലൂടെ വിജ്ഞാനം  '''=====

'''ചരിത്രം '''
എല്ലാ വർഷവും ക്ലാസ്സടിസ്ഥാനത്തിൽ കുട്ടികളെ വിനോദയാത്രയ്ക്ക് കൊണ്ടുപോകുന്നു. കുട്ടികൾക്ക് കൂടുതൽ സ്ഥലങ്ങൾ അടുത്തറിയാനും വിവിധ സംസ്കാരങ്ങൾ മനസ്സിലാക്കുവാനും കൂടുതൽ വിജ്ഞാനം ആർജ്ജിച്ചെടുക്കുവാനും സാധിക്കുന്നു. അതുവഴി സാമൂഹ്യപ്രതിബദ്ധത വളർത്തിയെടുക്കുവാനും സാധിക്കുന്നു.

കലയന്താനി എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സരസ്വതിക്ഷേത്രമാണ്
<gallery>
സെന്റ് ജോർജ്ജ്  ഹൈസ്കൂൾ കലയന്താനി .
8a.jpg|ഊട്ടി
തൊടുപുഴ പട്ടണത്തിൽനിന്ന് പത്തുകിലോമീറ്റർ കിഴക്ക് സ്ഥിതിചെയ്യുന്ന മനോഹരമായ
15a.jpg|കൊടൈക്കനാൽ
ഒരു പ്രദേശമാണ് കലയന്താനി.അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് വിദ്യയുടെ വെളി
</gallery>
ച്ചത്തിലേക്ക് അനേകം തലമുറകളെ നയിച്ച ‌‌‌‌‌‌‌‌‌കലയന്താനി സെന്റ് ജോർജ്ജ് ഹൈസ്കൂൾ
1949 ജൂൺ 10 ന് മിഡിൽസ്കളായി തുടങ്ങി.

''' ഭൗതികസൗകര്യങ്ങൾ '''
====='''ശലഭ പാർക്ക് '''=====

സുസജ്ജമായ ഐ.റ്റി.ലാബ് , സയൻസ്  ലാബ് , ലൈബ്രറി , സ്മാർട്ട് ക്ലാസ്റൂം,വിദ്യാരംഗം കലാസാഹിത്യവേദി..
ചിത്രശലഭങ്ങളെ ആകർഷിക്കുന്ന ചെടികൾ പൂന്തോട്ടങ്ങളിൽ നട്ടു പരിപാലിക്കുകയും  ധാരാളം ചിത്രശലഭങ്ങൾ തേൻ നുകരാനായി പൂന്തോട്ടങ്ങളിലേക്കെത്തുകയും ചെയ്യുന്നു.
<gallery>
29001_08.jpg|ചിത്രശലഭ പാർക്ക്
mk2.jpg|ചിത്രശലഭ പാർക്ക്
</gallery>

'''പാഠ്യേതര പ്രവർത്തനങ്ങൾ'''
====='''സ്കൂൾ ബസ് '''=====

*  കൈയെഴുത്തുമാസിക.
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ്
*  കലാ-കായിക പ്രവർത്തനങ്ങൾ
നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.
*  തയ്യൽ പരിശീലനം
<gallery>
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
1aa.JPG|സ്‌കൂൾ ബസ്
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
</gallery>

'''മാനേജ്മെന്റ്'''
====='''കോ-ഓപ്പറേറ്റീവ് സൊസൈറ്റി '''=====

കോതമംഗലം  കോർപറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്ഥാപനം .സ്കൂൾ കോതമംഗലം കോർപറേറ്റ് ഏജൻസിയുടെ കീഴിലായ ശേഷം റവ.ഡോ..ജോൺ വള്ളമറ്റവും റവ.ഫാ.ജോസഫ് നമ്പ്യാപറമ്പിലും,റവ,ഫാ. ജോർജ്ജ് കുന്നംകോട്ടും,വ.ഫാ.ജോസഫ് പുത്തൻകുളവും,റവ.ഫാ. കുര്യാക്കോസ് കൊടകല്ലിലും  ഈ വിദ്യാലയത്തിന്റെ അഭിവൃദ്ധിയിൽ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.  ഇപ്പോഴത്തെ  കോർപറേറ്റ് മാനേജരായ റവ.ഡോ. സ്റ്റാൻലി കുന്നേലും  സ്കൂളിന്റെ പുരോഗതിക്കായി ആത്മാർത്ഥമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.ഇപ്പോഴത്തെ മാനേജർ റവ.ഫാ. ജേക്കബ് തലാപ്പിള്ളിൽ സ്കൂളിന്റെ അഭിവൃദ്ധിക്കായി ആത്മാർത്ഥമായി പ്രവർത്തിക്കുന്നുണ്ട്.
കുട്ടികൾക്കാവശ്യമായ പാഠപുസ്തകങ്ങളും മറ്റ് പഠനസാമഗ്രികളും സ്ക്കൂൾ സെസൈറ്റിയിൽ ലഭ്യമാണ്.
====='''നേർക്കാഴ്ച '''=====
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ''' ==

ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒട്ടേറെ പ്രതിഭകൾ ലോകമെമ്പാടും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്.അറിയപ്പെടുന്നവരിൽ ഏറ്റവും ഉന്നത നിലയിൽ എത്തിയ ചുരുക്കം ചില വ്യക്തികളെ ഇവിടെ പരിചയപ്പെടുത്തുന്നു.
ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒട്ടേറെ പ്രതിഭകൾ ലോകമെമ്പാടും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്.അറിയപ്പെടുന്നവരിൽ ഏറ്റവും ഉന്നത നിലയിൽ എത്തിയ ചുരുക്കം ചില വ്യക്തികളെ ഇവിടെ പരിചയപ്പെടുത്തുന്നു.

A.D.G.P ടോമിൻ .ജെ. തച്ചങ്കരി IPS
====='''A.D.G.P ടോമിൻ .ജെ. തച്ചങ്കരി IPS ''' =====

<gallery>
29001_48.jpeg|ശ്രീ ടോമിൻ ജെ തച്ചങ്കിരി IPS
</gallery>

ശ്രീ എൻ എസ് ഐസക്
====='''ശ്രീ എൻ എസ് ഐസക് '''=====

ആകാശവാണി തിരുവനന്തപുരമം സ്റ്റേഷൻ ഡയറക്ടറായിരുന്ന ശ്രീ എൻ എസ് ഐസക്.
ആകാശവാണി തിരുവനന്തപുരമം സ്റ്റേഷൻ ഡയറക്ടറായിരുന്ന ശ്രീ എൻ എസ് ഐസക്.

ശ്രീ ബേബി ജോൺ കലയന്താനി
====='''ഡോക്ടർ ഒ റ്റി  ജോർജ്ജ് '''=====
<gallery>
29001_54.jpg|'''ഡോക്ടർ ഒ റ്റി  ജോർജ്ജ് '''
</gallery>
ഓർത്തോപീഡിക് സർജറി വിഭാഗത്തിൽ ലോകപ്രശസ്തനായ ഡോക്ടർ ഒ റ്റി  ജോർജ്ജ് ഒന്നാരയിൽ ഈ സ്കൂളിൽ പഠിച്ച വ്യക്തിയാണ്.

====='''ശ്രീ ബേബി ജോൺ കലയന്താനി '''=====

സംഗീത സംവിധായകനും ഗാന രചയിതാവുമായ ശ്രീ ബേബി ജോൺ കലയന്താനി,
സംഗീത സംവിധായകനും ഗാന രചയിതാവുമായ ശ്രീ ബേബി ജോൺ കലയന്താനി,
<gallery>
29001_51.jpg|'''ബേബി ജോൺ കലയന്താനി  '''
</gallery>

ഡോക്ടർ ഒ റ്റി  ജോർജ്ജ്
====='''ശ്രീ പി എം എബ്രഹാം പാറേക്കുന്നേൽ'''=====

ഓർത്തോപീഡിക് സർജറി വിഭാഗത്തിൽ ലോകപ്രശസ്തനായ ഡോക്ടർ ഒ റ്റി  ജോർജ്ജ് ഒന്നാരയിൽ ഈ സ്കൂളിൽ പഠിച്ച വ്യക്തിയാണ്.റഷ്യയിൽ പ്രവ്ദ യിലെ ഉയർന്ന ഉദ്യോഗസ്തനായിരുന്ന ശ്രീ പി എം എബ്രഹാം പാറേക്കുന്നേൽ വിദേശത്ത് താമസിക്കുന്ന ഈ സ്കൂളിലെ പൂർവ്വ വിദ്ധ്യാർത്ഥികളിൽ ഒരാളാണ്.ബാർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായിരുന്ന അഡ്വക്കേറ്റ് കെ.ടി തോമസ് കക്കുഴി, സി പി എം സംസ്താന കമ്മറ്റിയംഗം ശ്രീ പി എം മാനുവൽ പാറേക്കുന്നേൽ എന്നിവർ സംസ്ഥാന നേതൃനിരയിൽ വരെ എത്തിച്ചേർന്ന പ്രഗത്ഭരാണ്.
റഷ്യയിൽ പ്രവ്ദ യിലെ ഉയർന്ന ഉദ്യോഗസ്തനായിരുന്ന ശ്രീ പി എം എബ്രഹാം പാറേക്കുന്നേൽ വിദേശത്ത് താമസിക്കുന്ന ഈ സ്കൂളിലെ പൂർവ്വ വിദ്ധ്യാർത്ഥികളിൽ ഒരാളാണ്.
ഇന്ത്യൻ വോളീബോൾ രംഗത്ത് അദ്ഭുതം സൃഷ്ടിച്ച മേരീ ജോസഫ് പള്ളിക്കമ്യാലിൽ ഈ സ്കൂളിന്റെ പരുക്കൻ കോർട്ടിൽ നിന്നും വളർന്നതാണ്.1990 ൽ ചൈനയിലെ ബെയ്ജിങ്ങിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പി.ടി ഉഷയോടും ഷൈനി വിൽസണോടുമൊപ്പം ട്രാക്ക് ആന്ഡ് ഫീൽഡിൽ ഇന്തയുടെ മാനം കാക്കാൻ കലയന്താനി സ്കൂളിലെ ഒരു പൂർവ്വ വിദ്ധ്യാർത്ഥിയും ഉണ്ടായിരിന്നു.ശാന്തിമോൾ ഫിലിപ്പ് കല്ലറക്കൽ സാഫ് ഗെയിംസിൽ ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ നടന്ന നിരവതി മത്സരങ്ങളിൽ നിരവതി മെഡലുകൾ വാരിക്കൂട്ടിയ ശാന്തിമോൾ ഇന്ത്യൻ കായിക രംഗത്തെ മുൻനിരക്കാരിൽ ഒരാളായിരിന്നു.

ഇന്ത്യൻ വോളീബോൾ രംഗത്ത് ഒരു വ്യാഴവട്ടക്കാലം നിറഞ്ഞുനിന്ന കായിക പ്രതിഭയാണ് ബേബി ടി.ജെ തട്ടുംപുറം കലയന്താനി സ്കൂളിലെ കളിക്കളത്തിൽ കഴിവ് തെളിയിച്ച് ഉയർച്ചയുടെ പടവുകൾ ചവിട്ടി കയറിയ ഈ താരം 1980 മുതൽ 1992 വരെ ദേശീയ വോളീബോൾ ടീമിലെ മികച്ച സ്ട്രൈക്കർമാരിൽ ഒരാളായിരിന്നു.
====='''അഡ്വക്കേറ്റ് കെ.ടി തോമസ് കക്കുഴി'''=====
പ്രസിദ്ധ നാടക നടനും സംവിധായകനുമായ ഡി.മൂക്കൻ കലയന്താനി സ്കൂളിലെ യുവജനോത്സവത്തിൽ കഴിവ് തെളിയിച്ച് പടിപടിയായി ഉയർന്ന് പ്രഫഷണൽ നാടക രംഗത്തെത്തി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ പ്രതിഭയാണ്.   നടൻ സംവിധായകൻ എന്നീ നിലകളിൽ പ്രൊഫഷണൽ നാടക രംഗത്ത് തിളങ്ങിയ ശേഷം മിനി സ്ക്രീനിലൂടെ ജനപ്രീതി നേടിയ നടനാണ് ജോസ് താന.നോവലിസ്റ്റ്,കാർട്ടൂണിസ്റ്റ് പത്ര പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ വ്യക്തിയാണ് ഇഗ്നേഷ്യസ് കലയന്താനി. ഗാനാലാപന രംഗത്ത് സ്വതസിദ്ധമായ ശൈലിയിലൂടെ പ്രശ്സ്തിയും അംഗീകാരവും നേടിയിട്ടുള്ള കെ ജി പീറ്റർ കലയന്താനി സ്കൂളിലെ പ്രതിഭയായിരിന്നു. പ്രഫഷണൽ നാടകകൃത്തായിരുന്ന എം എസ് ആന്റണി പന്നിമറ്റം, അദ്ദേഹത്തിന്റെ സൗരയൂഥം എന്ന നാടകത്തിന് സംസ്താന അവാർഡ് കരസ്തമാക്കിയിട്ടണ്ട്.പ്രശസ്ത കവി തൊടുപുഴ കെ ശങ്കർ, പ്രൊഫഷണൽ നാടക സമിതിയുടെ സാരഥി വേണുഗോപാൽ,കെ.കെ കൃഷ്ണൻകുട്ടി തുടങ്ങിയവരും കലാ സാഹിത്യ രംഗങ്ങളിൽ കഴിവ് തെളിയിച്ച പ്രതിഭകളാണ് .

ബാർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായിരുന്ന അഡ്വക്കേറ്റ് കെ.ടി തോമസ് കക്കുഴി, സി പി എം സംസ്താന കമ്മറ്റിയംഗം ശ്രീ പി എം മാനുവൽ പാറേക്കുന്നേൽ എന്നിവർ സംസ്ഥാന നേതൃനിരയിൽ വരെ എത്തിച്ചേർന്ന പ്രഗത്ഭരാണ്.

====='''മേരീ ജോസഫ് പള്ളിക്കമ്യാലിൽ'''=====

ഇന്ത്യൻ വോളീബോൾ രംഗത്ത് അദ്ഭുതം സൃഷ്ടിച്ച മേരീ ജോസഫ് പള്ളിക്കമ്യാലിൽ ഈ സ്കൂളിന്റെ പരുക്കൻ കോർട്ടിൽ നിന്നും വളർന്നതാണ്.

====='''ശാന്തിമോൾ ഫിലിപ്പ് കല്ലറക്കൽ'''=====

1990 ൽ ചൈനയിലെ ബെയ്ജിങ്ങിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പി.ടി ഉഷയോടും ഷൈനി വിൽസണോടുമൊപ്പം ട്രാക്ക് ആന്ഡ് ഫീൽഡിൽ ഇന്തയുടെ മാനം കാക്കാൻ കലയന്താനി സ്കൂളിലെ ഒരു പൂർവ്വ വിദ്ധ്യാർത്ഥിയും ഉണ്ടായിരിന്നു.ശാന്തിമോൾ ഫിലിപ്പ് കല്ലറക്കൽ സാഫ് ഗെയിംസിൽ ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ നടന്ന നിരവതി മത്സരങ്ങളിൽ നിരവതി മെഡലുകൾ വാരിക്കൂട്ടിയ ശാന്തിമോൾ ഇന്ത്യൻ കായിക രംഗത്തെ മുൻനിരക്കാരിൽ ഒരാളായിരിന്നു.

=====''' ബേബി ടി.ജെ തട്ടുംപുറം'''=====

ഇന്ത്യൻ വോളീബോൾ രംഗത്ത് ഒരു വ്യാഴവട്ടക്കാലം നിറഞ്ഞുനിന്ന കായിക പ്രതിഭയാണ് ബേബി ടി.ജെ തട്ടുംപുറം കലയന്താനി സ്കൂളിലെ കളിക്കളത്തിൽ കഴിവ് തെളിയിച്ച് ഉയർച്ചയുടെ പടവുകൾ ചവിട്ടി കയറിയ ഈ താരം 1980 മുതൽ 1992 വരെ ദേശീയ വോളീബോൾ ടീമിലെ മികച്ച സ്ട്രൈക്കർമാരിൽ ഒരാളായിരിന്നു

=====''' ഡി.മൂക്കൻ'''=====
പ്രസിദ്ധ നാടക നടനും സംവിധായകനുമായ ഡി.മൂക്കൻ കലയന്താനി സ്കൂളിലെ യുവജനോത്സവത്തിൽ കഴിവ് തെളിയിച്ച് പടിപടിയായി ഉയർന്ന് പ്രഫഷണൽ നാടക രംഗത്തെത്തി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ പ്രതിഭയാണ്.

=====''' ജോസ് താന'''=====
നടൻ സംവിധായകൻ എന്നീ നിലകളിൽ പ്രൊഫഷണൽ നാടക രംഗത്ത് തിളങ്ങിയ ശേഷം മിനി സ്ക്രീനിലൂടെ ജനപ്രീതി നേടിയ നടനാണ് ജോസ് താന.

=====''' ഇഗ്നേഷ്യസ് കലയന്താനി'''=====

നോവലിസ്റ്റ്,കാർട്ടൂണിസ്റ്റ് പത്ര പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ വ്യക്തിയാണ് ഇഗ്നേഷ്യസ് കലയന്താനി.

=====''' കെ ജി പീറ്റർ '''=====

ഗാനാലാപന രംഗത്ത് സ്വതസിദ്ധമായ ശൈലിയിലൂടെ പ്രശ്സ്തിയും അംഗീകാരവും നേടിയിട്ടുള്ള കെ ജി പീറ്റർ കലയന്താനി സ്കൂളിലെ പ്രതിഭയായിരിന്നു.

=====''' എം എസ് ആന്റണി പന്നിമറ്റം'''=====

പ്രഫഷണൽ നാടകകൃത്തായിരുന്ന എം എസ് ആന്റണി പന്നിമറ്റം, അദ്ദേഹത്തിന്റെ സൗരയൂഥം എന്ന നാടകത്തിന് സംസ്താന അവാർഡ് കരസ്തമാക്കിയിട്ടണ്ട്.പ്രശസ്ത കവി തൊടുപുഴ കെ ശങ്കർ, പ്രൊഫഷണൽ നാടക സമിതിയുടെ സാരഥി വേണുഗോപാൽ,കെ.കെ കൃഷ്ണൻകുട്ടി തുടങ്ങിയവരും കലാ സാഹിത്യ രംഗങ്ങളിൽ കഴിവ് തെളിയിച്ച പ്രതിഭകളാണ് .
ഇവരെക്കൂടാതെ പൂവ്വവിദ്ധ്യാർത്ഥികളായ ഒട്ടേറെ ഡോക്ടർമാരും, എഞ്ചിനിയർമാരും, വക്കീലന്മാരും,
ഇവരെക്കൂടാതെ പൂവ്വവിദ്ധ്യാർത്ഥികളായ ഒട്ടേറെ ഡോക്ടർമാരും, എഞ്ചിനിയർമാരും, വക്കീലന്മാരും,
അദ്ധ്യാപകരും ബാങ്ക് ഉദ്യോഗസ്തരും, കർഷകരും സ്വദേശത്തും വിദേശത്തും അതാതു മേഖലകളിൽ കഴിവ് തെളിയിച്ചവരാണ്.
അദ്ധ്യാപകരും ബാങ്ക് ഉദ്യോഗസ്തരും, കർഷകരും സ്വദേശത്തും വിദേശത്തും അതാതു മേഖലകളിൽ കഴിവ് തെളിയിച്ചവരാണ്.
=='''ഡിജിറ്റൽ മാഗസിൻ '''==

==വഴികാട്ടി==
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പത്രാധിപസമിതി രൂപീകരിക്കുന്നതിനുള്ള യോഗം 18/08/2018 ന് വൈകിട്ട് നാലുമണിക്ക് ചേർന്നു. ലിറ്റിൽ കൈറ്റ്സുകളുടെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ എന്ന ആശയം കൈറ്റ് മിസ്ട്രസ് ശ്രീമതി സലോമി ടി ജെ അവതരിപ്പിച്ചു. ഉള്ളടക്കശേഖരണം, നിർമ്മാണഘട്ടങ്ങൾ, നേടേണ്ട ശേഷികൾ ഇവ ചർച്ചചെയ്തു.
{{#multimaps: 9.8718314,76.7812799| width=600px | zoom=13 }}

* തൊടുപുഴ നഗരത്തിൽ നിന്നും 10കി.മി. അകലത്തായി  തൊടുപുഴ - പൂമാല റോഡിൽ സ്ഥിതിചെയ്യുന്നു.
[[പ്രമാണം:29001-IDK-Sghss Kalayanthani-2019.pdf|thumb|ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ]]

[[പ്രമാണം:29001-dm.png|thumb|വെളിച്ചം]]
* ‍ തൊടുപുഴ നിന്ന്  10 കി.മിഅകലം
=='''ഡിജിറ്റൽ പൂക്കളം 2019'''==

കലയന്താനി സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കള മത്സരം

[[പ്രമാണം:29001-idk-dp-2019-5.png|500px|ലഘുചിത്രം|നടുവിൽ|ഡിജിറ്റൽ പൂക്കള മത്സരം ]]
[[പ്രമാണം:29001-idk-dp-2019-6.png|500px|ലഘുചിത്രം|നടുവിൽ|ഡിജിറ്റൽ പൂക്കള മത്സരം ]]
[[പ്രമാണം:29001-idk-dp-2019-10.jpeg|500px|ലഘുചിത്രം|നടുവിൽ|ഡിജിറ്റൽ പൂക്കള മത്സരം ]]
[[പ്രമാണം:29001-10-.jpeg|500px|ലഘുചിത്രം|നടുവിൽ|ഓണാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ കുട്ടികൾ തയ്യാറാക്കിയ അത്തപ്പൂക്കളം ]]

==വഴികാട്ടി==

<googlemap version="0.9" lat="9.90798" lon="76.778984" width="300" height="300" selector="no">
11.071469, 76.077017, MMET HS Melmuri
9.875511, 76.769028

'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*തൊടുപുഴ നഗരത്തിൽ നിന്നും 10 കിലോമീറ്റർ  അകലെയായി തൊടുപുഴ - പൂമാല റോഡിൽ സ്ഥിതിചെയ്യുന്നു.

</googlemap>
* കരിമണ്ണൂരിൽ നിന്നും 6  കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

<!--visbot  verified-chils->
{{#multimaps: 9.8727299, 76.7777609| zoom=18}}
414

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/497280...2107942" എന്ന താളിൽനിന്ന് ശേഖരിച്ചത്