"Schoolwiki:Wikidata linking" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'വിക്കിഡാറ്റയുമായി സ്കൂൾവിക്കിയെ ബന്ധിപ്പിക്കുന്നതിനും പരിപാലനത്തിനുമായി ബന്ധപ്പെട്ട പദ്ധതി' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
വിക്കിഡാറ്റയുമായി സ്കൂൾവിക്കിയെ ബന്ധിപ്പിക്കുന്നതിനും പരിപാലനത്തിനുമായി ബന്ധപ്പെട്ട പദ്ധതി | {{Notice|'''വിക്കിഡാറ്റയുമായി സ്കൂൾവിക്കിയെ ബന്ധിപ്പിക്കുന്നതിനും പരിപാലനത്തിനുമായി ബന്ധപ്പെട്ട സ്കൂൾവിക്കി പദ്ധതി'''}} | ||
== എന്താണ് വിക്കിഡാറ്റ? == | |||
വിക്കിഡാറ്റ എന്നത് വിക്കിമീഡീയ ഫൗണ്ടേഷൻ പരിപാലിക്കുന്ന വിക്കിപീഡിയ, വിക്കിമീഡിയ കോമ്മൺസ് തുടങ്ങിയ മറ്റ് വിക്കിമീഡിയ സംരംഭങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതും വിവിധഭാഷകളിൽ ഉൾച്ചേർന്നു പ്രവൃത്തിക്കാൻ കഴിയുന്നതരത്തിൽ വികസിപ്പിച്ച ഒരു വിവരസംഭരണിയാണ്. മനുഷ്യർക്കും യന്ത്രങ്ങൾക്കും ഒരേപോലെ തിരുത്താവുന്ന ഒരു സ്വതന്ത്ര വിജ്ഞാനകേന്ദ്രമാണ് വിക്കിഡാറ്റ. | |||
വിക്കിഡാറ്റയിലൂടെ നൽകുന്ന വിവരങ്ങൾ ക്രിയേറ്റീവ് കോമ്മൺസ് പബ്ലിക് ഡൊമൈൻ ഡെഡികേഷൻ 1.0, ലൈസൻസ് പ്രകാരം വ്യത്യസ്തമായ രീതികളിൽ പുനഃരുപയോഗം ചെയ്യുന്നതിനും പകർപ്പ് എടുക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും വിതരണം ചെയ്യുന്നതിനും വാണിജ്യപരമായി ഉപയോഗിക്കുന്നതുനും ഉൾപ്പടെ അനുവാദം ചോദിക്കാതെ ഉപയോഗിക്കാവുന്നതാണ്. | |||
=== ഇനം (Item) === | |||
ഇനത്തിൽ കേന്ദ്രീകരിക്കുന്ന ഒരു ഡോക്യുമെന്റെഡ് അധിഷ്ടിത ഡാറ്റാബേസ് ആണ് വിക്കിഡാറ്റ. ഓരോ ഇനവും ഓരോ വിഷയത്തെ പ്രതിനിധീകരിക്കുന്നു. അത് Q എന്ന അക്ഷരത്തിന് ശേഷം വരുന്ന ഒരു യുണീക്ക് നമ്പർ വച്ച് തിരിച്ചറിയപ്പെടുന്നു. ഓരോന്നിനും പ്രത്യേകമായ അടയാളം, വിവരണം കൂടാതെ മറ്റ് വിഭാഗങ്ങൾ എന്നതും ഉണ്ടാകും. | |||
ഉദാഹരണം: | |||
* '''ഇന്ത്യ''' എന്ന രാജ്യത്തിന്റെ Qid - '''Q668''' | |||
* '''കേരളം''' എന്ന ദക്ഷിണേന്ത്യൻ സംസ്ഥാനത്തിൻറെ Qid - '''Q1186''' | |||
* '''മലയാളം''' എന്ന ഭാഷയുടെ Qid - '''Q36236''' | |||
== വിക്കിഡാറ്റ / സ്കൂൾ കോഡ് പരിപാലനം == | |||
സ്‌കൂൾ വിക്കിയിലെ വിദ്യാലയങ്ങളുടെ താളുകളിൽ <nowiki>{{Infobox School}}</nowiki> എന്ന ഫലകത്തിനുള്ളിൽ വിക്കിഡാറ്റ ക്യു ഐഡിയും സ്കൂൾ കോഡും ചേർക്കുന്നതിനും അതുപോലെ വിക്കിഡാറ്റയിൽ സ്കൂൾ കോഡ് ചേർക്കുന്നതിനും. | |||
* [[Schoolwiki:Wikidata linking/list|സ്കൂൾ കോഡ് - വിക്കിഡാറ്റ - വിക്കിഡാറ്റ ക്യു ഐഡി]] - എല്ലാ താളുകളും | |||
* [[Schoolwiki:Wikidata linking/list/wikidata|വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്തവയോ / തെറ്റായ വിക്കിഡാറ്റ ക്യു ഐഡിയുള്ള സ്കൂൾ വിക്കി താളുകൾ]] | |||
* [[Schoolwiki:Wikidata linking/list/schoolcode|സ്കൂൾ കോഡ് ചേർക്കാത്ത / തെറ്റായ സ്കൂൾ കോഡ് / തിരിച്ചുവിടൽ താൾ ഇല്ലാത്ത സ്കൂൾ വിക്കി താളുകൾ]] | |||
{| class="wikitable plainrowheaders sortable" style="text-align:center" | |||
|+ താളുകളിൽ ചേർത്തിട്ടുള്ള കോഡുകൾ പ്രകാരമുള്ള വിഭാഗം | |||
|- | |||
! ക്രമ<br>നമ്പർ !! _കോഡുകൾ ഉള്ള വിദ്യാലയങ്ങൾ_ !! _കോഡുകൾ ചേർക്കാത്ത വിദ്യാലയങ്ങൾ_ | |||
|- | |||
| ൧ || [[:വർഗ്ഗം:സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ|സ്കൂൾ കോഡ്]] || [[:വർഗ്ഗം:സ്കൂൾ കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ|സ്കൂൾ കോഡ്]] | |||
|- | |||
| ൨ || [[:വർഗ്ഗം:വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ|വിക്കിഡാറ്റ ക്യു ഐഡി]] || [[:വർഗ്ഗം:വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ|വിക്കിഡാറ്റ ക്യു ഐഡി]] | |||
|- | |||
| ൩ || [[:വർഗ്ഗം:യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ|യുഡൈസ് കോഡ്]] || [[:വർഗ്ഗം:യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ|യുഡൈസ് കോഡ്]] | |||
|} | |||
[[വർഗ്ഗം:വിക്കിഡാറ്റ]] | |||