"സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അപ്ഡേറ്റ് ചെയ്യുക
No edit summary
(അപ്ഡേറ്റ് ചെയ്യുക)
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
[[പ്രമാണം:സി.എം.എസ്.ലോഗോ.png|ഇടത്ത്‌|ലഘുചിത്രം|100x100ബിന്ദു]]
[[പ്രമാണം:സി.എം.എസ്.ലോഗോ.png|ഇടത്ത്‌|ലഘുചിത്രം|100x100ബിന്ദു]]
{{prettyurl|cmshss thrissur}}
{{prettyurl|CMSHSS Thrissur}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=തൃശൂർ
|സ്ഥലപ്പേര്=തൃശൂർ
വരി 57: വരി 58:
|സ്കൂൾ ചിത്രം=22034_2.jpg
|സ്കൂൾ ചിത്രം=22034_2.jpg
|size=350px
|size=350px
|caption=
|caption=CMS HSS THRISSUR
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}


തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .ചർച്ച് മിഷ്യൻ സൊസൈറ്റിയുടെ മിഷണറി സംഘം 1883-ൽ  സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂർജില്ലയിലെ 138 വർഷം പ്രായമായ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്.
'''തൃശ്ശൂർ നഗരത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .ചർച്ച് മിഷ്യൻ സൊസൈറ്റിയുടെ മിഷണറി സംഘം 1883-ൽ  സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂർജില്ലയിലെ 138 വർഷം പ്രായമായ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്.'''
 




== ചരിത്രം ==
== ചരിത്രം ==
1883 മെയിൽ ചർച്ച് മിഷ്യൻ സൊസൈറ്റി(CMS)യാണ് വിദ്യാലയം സ്ഥാപിച്ചത്. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ക്രിസ്ത്യൻ മിഷണറിമാർ സ്താപിച്ച സ്ക്കൂളിൽ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ എല്ലാ മതവിഭാഗങ്ങൾക്കും ഇവിടെ വിദ്യാഭ്യാസം ലഭിച്ചു. അതിൽ സവർണ്ണരും അവർണ്ണരും ഉൾപെടുന്നു. ആദ്യ കാലങ്ങളിൽ ചില ബാലാരിഷ്ടതകൾ ഉണ്ടായെങ്കിലും ക്രമേണ വിജയ ശതമാനം പടിപടിയായി ഉയർന്നു വന്നു. 1980 മുതൽ ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഇവിടെ 100% വിജയം ലഭിക്കുന്നു. അതിനോടൊപ്പം അച്ചടക്കത്തിനും കലാ-കായിക പ്രവർത്തനങ്ങൾക്കും അതീവ ശ്രദ്ധ പതിപ്പിച്ചിരുന്നു. തുടർച്ചയായ രണ്ട് വർഷങ്ങളിൽ ഈ സ്കൂളിന് കലാ പ്രതിഭാപട്ടം ലഭിക്കുകയുണ്ടായി. ശ്രീരാഗ് സജ്ജീവ്[2004], പ്രജോദ് വി ഡെൻസിൽ[2005] എന്നീ വിദ്യാർത്ഥികൾക്കാണ് ഈ വിജയം ലഭിച്ചത്. തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് 139 വർഷങ്ങൾ പിന്നിട്ട പാരമ്പര്യവും തനിമയും നിലനിർത്തി പ്രശസ്തിയുടെ മകുടമണിഞ്ഞ് ഈ സരസ്വതി ക്ഷേത്രം നില നിൽക്കുന്നു. സമൂഹത്തിലെ നിരവധി പ്രശസ്തരെ സംഭാവന ചെയ്ത വിദ്യാലയമാണ് ഇത്.
1883 മെയിൽ ചർച്ച് മിഷ്യൻ സൊസൈറ്റി (CMS) യാണ് വിദ്യാലയം സ്ഥാപിച്ചത്. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ക്രിസ്ത്യൻ മിഷണറിമാർ സ്താപിച്ച സ്ക്കൂളിൽ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എല്ലാ മതവിഭാഗങ്ങൾക്കും ഇവിടെ വിദ്യാഭ്യാസം ലഭിച്ചു. അതിൽ സവർണ്ണരും അവർണ്ണരും ഉൾപെടുന്നു. ജാതി വ്യവസ്ഥ അത്യുന്നതിയിൽ നിന്നിരുന്ന കാലഘട്ടത്തിലാണ് ഏവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിൽ ഈ സ്ഥാപനം ആരംഭിക്കുന്നത്.  ആദ്യ കാലങ്ങളിൽ ചില ബാലാരിഷ്ടതകൾ ഉണ്ടായെങ്കിലും ക്രമേണ വിജയ ശതമാനം പടിപടിയായി ഉയർന്നു വന്നു. 1980 മുതൽ ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഇവിടെ 100% വിജയം ലഭിച്ചു തുടങ്ങി. അതിനോടൊപ്പം അച്ചടക്കത്തിനും കലാ-കായിക പ്രവർത്തനങ്ങൾക്കും അതീവ ശ്രദ്ധ പതിപ്പിച്ചിരുന്നു. തുടർച്ചയായ രണ്ട് വർഷങ്ങളിൽ ഈ സ്കൂളിന് കലാ പ്രതിഭാപട്ടം ലഭിക്കുകയുണ്ടായി. ശ്രീരാഗ് സജ്ജീവ്[2004], പ്രജോദ് വി ഡെൻസിൽ[2005] എന്നീ വിദ്യാർത്ഥികൾക്കാണ് ഈ വിജയം ലഭിച്ചത്. തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് 139 വർഷങ്ങൾ പിന്നിട്ട പാരമ്പര്യവും തനിമയും നിലനിർത്തി പ്രശസ്തിയുടെ മകുടമണിഞ്ഞ് ഈ സരസ്വതി ക്ഷേത്രം നില നിൽക്കുന്നു. സമൂഹത്തിലെ നിരവധി പ്രശസ്തരെ സംഭാവന ചെയ്ത വിദ്യാലയമാണ് ഇത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പൂർവ്വ വിദ്യാർത്ഥിയും ബഹ്‍സാദ് ഗ്രൂപ്പ് സ്ഥാപകനായ പ്രവാസി വ്യവസായിയും പത്മശ്രീ ജേതാവുമായ ശ്രീ. സി.കെ.മേനോൻ ഒരു കോടി അറുപതു ലക്ഷം മുടക്കി ആധുനിക രീതിയിൽ പണിതു തന്ന 15 ക്ലാസ് മുറികളുള്ള മൂന്നു നില കെട്ടിടം ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. പട്ടണപ്രദേശത്തെ വിദ്യാലയമായതിനാൽ പരിമിതമായ കളിസ്ഥലം മാത്രമേ ഈ വിദ്യാലയത്തിനുള്ളൂ. പൂർവ്വ വിദ്യാർത്ഥിയും ബഹ്‍സാദ് ഗ്രൂപ്പ് സ്ഥാപകനായ പ്രവാസി വ്യവസായിയും പത്മശ്രീ ജേതാവുമായ ശ്രീ. സി.കെ.മേനോൻ ഒരു കോടി അറുപതു ലക്ഷം മുടക്കി ആധുനിക രീതിയിൽ പണിതു തന്ന 15 ക്ലാസ് മുറികളുള്ള മൂന്നു നില കെട്ടിടം ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട്  
* '''സ്കൗട്ട്'''
* സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC)
* '''സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC)'''
* ജൂനിയർ റെഡ്ക്രോസ്
* '''ജൂനിയർ റെഡ്ക്രോസ്'''
* ബാന്റ് ട്രൂപ്പ്.
* '''ബാന്റ് ട്രൂപ്പ്.'''
* സ്ക്കുൾ മാഗസിൻ.
* '''സ്ക്കുൾ മാഗസിൻ.'''
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
* പ്രതിഭാ വേദി
* '''പ്രതിഭാ വേദി'''
* ഫു‍ഡ്ബോൾ ക്ലബ്ബ്
* '''ഫു‍ഡ്ബോൾ ക്ലബ്ബ്'''
* ക്രിക്കറ്റ് ക്ലബ്ബ്
* '''ക്രിക്കറ്റ് ക്ലബ്ബ്'''
* ബ്ലു ആർമി
* '''ബ്ലു ആർമി'''
* ഗ്രീൻ സ്ക്കു'''പ്രോഗ്രാം'''
* '''ഗ്രീൻ സ്ക്കുൾ പ്രോഗ്രാം'''
* നാഷണൽ ഗ്രീൻ ക്രോപ്സ്
* '''നാഷണൽ ഗ്രീൻ ക്രോപ്സ്'''
* ലിറ്റിൽ കൈറ്റ്സ്
* '''ലിറ്റിൽ കൈറ്റ്സ്'''
* '''മലയാളം ക്ലബ്ബ്'''


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 105: വരി 108:
|'''പ്രിൻസിപ്പൽ'''
|'''പ്രിൻസിപ്പൽ'''
|-
|-
|1968 - 77
|1968-1977
| വെങ്കിടേശ്വരൻ എൻ എ
| വെങ്കിടേശ്വരൻ എൻ എ
|
|
|
|
|-
|-
|1977 - 83
|1977-1983
| പി. ടി ജോർജ്ജ്
| പി. ടി ജോർജ്ജ്
|
|
|
|
|-
|-
|1983 - 88
|1983-1988
| ടി ജി ദേവസ്സി
| ടി ജി ദേവസ്സി
|
|
|
|
|-
|-
|1988 - 95
|1988-1995
| വി ഒ സഖറിയ പണിക്കർ
| വി ഒ സഖറിയ പണിക്കർ
|
|
|
|
|-
|-
|1995 - 2001
|1995-2001
| കെ എം ഈപ്പൻ
| കെ എം ഈപ്പൻ
|
|
|
|
|-
|-
|2001 -05
|2001-2005
| കെ എൻ ആര്യൻ
| കെ എൻ ആര്യൻ
|
|
|
|
|-
|-
|2005 - 2008
|2005-2008
|‍ഡേവി‍ഡ് ജോൺ
|‍ഡേവി‍ഡ് ജോൺ
|2005-2014
|2005-2014
|ബി.എം.സണ്ണി
|ബി.എം.സണ്ണി
|-
|-
|2008 - 2017
|2008-2017
|എം.എൻ.രാമചന്ദ്രൻ
|എം.എൻ.രാമചന്ദ്രൻ
|2014-2020
|2014-2020
|കെ.വി.ജയരാജ്
|കെ.വി.ജയരാജ്
|-
|-
|2017 - 2021
|2017-2024
|സജി സാമുവൽ
|സജി സാമുവൽ
|2020-
|2020-
വരി 162: വരി 165:
*വിഷ്ണു രാജ് IAS - 2019 IAS ബാച്ച് - നിലവിൽ ഫോർട്ട് കൊച്ചി സബ്ബ് കളക്ടർ ആയി സേവനം ചെയ്യുന്നു.
*വിഷ്ണു രാജ് IAS - 2019 IAS ബാച്ച് - നിലവിൽ ഫോർട്ട് കൊച്ചി സബ്ബ് കളക്ടർ ആയി സേവനം ചെയ്യുന്നു.
{|
{|
![[പ്രമാണം:ACHUTHAMENON.png|ലഘുചിത്രം]]
![[പ്രമാണം:ACHUTHAMENON.png|ലഘുചിത്രം|പകരം=|നടുവിൽ]]
![[പ്രമാണം:IMVIJAYAN.png|ലഘുചിത്രം]]
![[പ്രമാണം:IMVIJAYAN.png|ലഘുചിത്രം|പകരം=|നടുവിൽ]]
![[പ്രമാണം:പുത്തേഴത്ത് രാമൻമേനോൻ.png|ലഘുചിത്രം]]
![[പ്രമാണം:പുത്തേഴത്ത് രാമൻമേനോൻ.png|ലഘുചിത്രം|പകരം=|നടുവിൽ]]
![[പ്രമാണം:സികെമേനോൻ.png|ലഘുചിത്രം]]
![[പ്രമാണം:സികെമേനോൻ.png|ലഘുചിത്രം|പകരം=|നടുവിൽ]]
|-
|-
![[പ്രമാണം:നാരായണമേനോൻ.png|ലഘുചിത്രം]]
![[പ്രമാണം:നാരായണമേനോൻ.png|ലഘുചിത്രം|പകരം=|നടുവിൽ]]
![[പ്രമാണം:ചന്ദ്രശേഖരൻ.png|ലഘുചിത്രം]]
![[പ്രമാണം:ചന്ദ്രശേഖരൻ.png|ലഘുചിത്രം|പകരം=|നടുവിൽ]]
![[പ്രമാണം:രാമദാസ്.png|ലഘുചിത്രം]]
![[പ്രമാണം:രാമദാസ്.png|ലഘുചിത്രം|പകരം=|നടുവിൽ]]
|[[പ്രമാണം:വിഷ്ണുരാജ്1.png|ലഘുചിത്രം|150x150ബിന്ദു]]
|[[പ്രമാണം:വിഷ്ണുരാജ്1.png|ലഘുചിത്രം|150x150ബിന്ദു|പകരം=|നടുവിൽ]]
|}
|}


119

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1303267...2107272" എന്ന താളിൽനിന്ന് ശേഖരിച്ചത്