സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ (മൂലരൂപം കാണുക)
21:30, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരിഅപ്ഡേറ്റ് ചെയ്യുക
(ചെ.)No edit summary |
(അപ്ഡേറ്റ് ചെയ്യുക) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl| | [[പ്രമാണം:സി.എം.എസ്.ലോഗോ.png|ഇടത്ത്|ലഘുചിത്രം|100x100ബിന്ദു]] | ||
{{prettyurl|CMSHSS Thrissur}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=തൃശൂർ | |സ്ഥലപ്പേര്=തൃശൂർ | ||
വരി 28: | വരി 30: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=യു.പി. | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2=ഹൈസ്ക്കൂൾ | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3=ഹയർ സെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
വരി 36: | വരി 38: | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=718 | |ആൺകുട്ടികളുടെ എണ്ണം 1-10=718 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=0 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=718 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=718 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=40 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=214 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=132 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=346 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=15 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=ഫ്രാൻസിസ് എ ഡി | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
വരി 54: | വരി 56: | ||
|പി.ടി.എ. പ്രസിഡണ്ട്=ഗായത്രി മേനോൻ | |പി.ടി.എ. പ്രസിഡണ്ട്=ഗായത്രി മേനോൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=SEEMA | |എം.പി.ടി.എ. പ്രസിഡണ്ട്=SEEMA | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=22034_2.jpg | ||
|size=350px | |size=350px | ||
|caption= | |caption=CMS HSS THRISSUR | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
തൃശ്ശൂർ നഗരത്തിന്റെ | '''തൃശ്ശൂർ നഗരത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .ചർച്ച് മിഷ്യൻ സൊസൈറ്റിയുടെ മിഷണറി സംഘം 1883-ൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂർജില്ലയിലെ 138 വർഷം പ്രായമായ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്.''' | ||
== ചരിത്രം == | == ചരിത്രം == | ||
1883 മെയിൽ വിദ്യാലയം | 1883 മെയിൽ ചർച്ച് മിഷ്യൻ സൊസൈറ്റി (CMS) യാണ് വിദ്യാലയം സ്ഥാപിച്ചത്. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ക്രിസ്ത്യൻ മിഷണറിമാർ സ്താപിച്ച സ്ക്കൂളിൽ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എല്ലാ മതവിഭാഗങ്ങൾക്കും ഇവിടെ വിദ്യാഭ്യാസം ലഭിച്ചു. അതിൽ സവർണ്ണരും അവർണ്ണരും ഉൾപെടുന്നു. ജാതി വ്യവസ്ഥ അത്യുന്നതിയിൽ നിന്നിരുന്ന കാലഘട്ടത്തിലാണ് ഏവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിൽ ഈ സ്ഥാപനം ആരംഭിക്കുന്നത്. ആദ്യ കാലങ്ങളിൽ ചില ബാലാരിഷ്ടതകൾ ഉണ്ടായെങ്കിലും ക്രമേണ വിജയ ശതമാനം പടിപടിയായി ഉയർന്നു വന്നു. 1980 മുതൽ ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഇവിടെ 100% വിജയം ലഭിച്ചു തുടങ്ങി. അതിനോടൊപ്പം അച്ചടക്കത്തിനും കലാ-കായിക പ്രവർത്തനങ്ങൾക്കും അതീവ ശ്രദ്ധ പതിപ്പിച്ചിരുന്നു. തുടർച്ചയായ രണ്ട് വർഷങ്ങളിൽ ഈ സ്കൂളിന് കലാ പ്രതിഭാപട്ടം ലഭിക്കുകയുണ്ടായി. ശ്രീരാഗ് സജ്ജീവ്[2004], പ്രജോദ് വി ഡെൻസിൽ[2005] എന്നീ വിദ്യാർത്ഥികൾക്കാണ് ഈ വിജയം ലഭിച്ചത്. തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് 139 വർഷങ്ങൾ പിന്നിട്ട പാരമ്പര്യവും തനിമയും നിലനിർത്തി പ്രശസ്തിയുടെ മകുടമണിഞ്ഞ് ഈ സരസ്വതി ക്ഷേത്രം നില നിൽക്കുന്നു. സമൂഹത്തിലെ നിരവധി പ്രശസ്തരെ സംഭാവന ചെയ്ത വിദ്യാലയമാണ് ഇത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. പട്ടണപ്രദേശത്തെ വിദ്യാലയമായതിനാൽ പരിമിതമായ കളിസ്ഥലം മാത്രമേ ഈ വിദ്യാലയത്തിനുള്ളൂ. പൂർവ്വ വിദ്യാർത്ഥിയും ബഹ്‍സാദ് ഗ്രൂപ്പ് സ്ഥാപകനായ പ്രവാസി വ്യവസായിയും പത്മശ്രീ ജേതാവുമായ ശ്രീ. സി.കെ.മേനോൻ ഒരു കോടി അറുപതു ലക്ഷം മുടക്കി ആധുനിക രീതിയിൽ പണിതു തന്ന 15 ക്ലാസ് മുറികളുള്ള മൂന്നു നില കെട്ടിടം ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * '''സ്കൗട്ട്''' | ||
* | * '''സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC)''' | ||
* | * '''ജൂനിയർ റെഡ്ക്രോസ്''' | ||
* | * '''ബാന്റ് ട്രൂപ്പ്.''' | ||
* | * '''സ്ക്കുൾ മാഗസിൻ.''' | ||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | |||
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' | |||
* '''പ്രതിഭാ വേദി''' | |||
* '''ഫുഡ്ബോൾ ക്ലബ്ബ്''' | |||
* '''ക്രിക്കറ്റ് ക്ലബ്ബ്''' | |||
* '''ബ്ലു ആർമി''' | |||
* '''ഗ്രീൻ സ്ക്കുൾ പ്രോഗ്രാം''' | |||
* '''നാഷണൽ ഗ്രീൻ ക്രോപ്സ്''' | |||
* '''ലിറ്റിൽ കൈറ്റ്സ്''' | |||
* '''മലയാളം ക്ലബ്ബ്''' | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ചർച്ച് മിഷ്ൻ | ചർച്ച് മിഷ്ൻ സൊസൈറ്റി എന്നാണ് CMS ന്റെ വികസിത രൂപം. ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (C.S.I.) കൊച്ചിൻ ഏരിയ ഡയോസിസ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ എറണാകുളം, തൃശ്ശൂർ ജില്ലകളിലായി 10 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈറ്റ്. റവ. ബേക്കർ നൈനാൻ ഫെൻ ഡയറക്ടറായും റവ. ഹെസക്കിയേൽ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മാസറ്റർ ശ്രീ.സജി സാമുവലും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.എ.ഡി.ഫ്രാൻസിസുമാണ്. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {| class="wikitable sortable mw-collapsible" style="text-align:center; width:300px; height:500px" border="1" | ||
| | |||
|'''ഹൈസ്ക്കുൾ''' | |||
| | |||
|'''ഹയർ സെക്കണ്ടറി''' | |||
|- | |- | ||
| | |'''കാലഘട്ടം''' | ||
| | |'''പേര്''' | ||
|'''കാലഘട്ടം''' | |||
|'''പ്രിൻസിപ്പൽ''' | |||
|- | |- | ||
|1977 | |1968-1977 | ||
| | | വെങ്കിടേശ്വരൻ എൻ എ | ||
| | |||
| | |||
|- | |- | ||
|1983 | |1977-1983 | ||
| ടി | | പി. ടി ജോർജ്ജ് | ||
| | |||
| | |||
|- | |- | ||
|1988 | |1983-1988 | ||
| | | ടി ജി ദേവസ്സി | ||
| | |||
| | |||
|- | |- | ||
|1995 | |1988-1995 | ||
| | | വി ഒ സഖറിയ പണിക്കർ | ||
| | |||
| | |||
|- | |- | ||
|2001 - | |1995-2001 | ||
| കെ എൻ | | കെ എം ഈപ്പൻ | ||
| | |||
| | |||
|- | |||
|2001-2005 | |||
| കെ എൻ ആര്യൻ | |||
| | |||
| | |||
|- | |||
|2005-2008 | |||
|ഡേവിഡ് ജോൺ | |||
|2005-2014 | |||
|ബി.എം.സണ്ണി | |||
|- | |||
|2008-2017 | |||
|എം.എൻ.രാമചന്ദ്രൻ | |||
|2014-2020 | |||
|കെ.വി.ജയരാജ് | |||
|- | |||
|2017-2024 | |||
|സജി സാമുവൽ | |||
|2020- | |||
|എ.ഡി.ഫ്രാൻസിസ് | |||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*സി അചുത | *സി അചുത മേനോൻ - മുൻ കേരള മുഖ്യമന്ത്രി | ||
*ഐ എം വിജയൻ - | *ഐ എം വിജയൻ - ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ - അർജ്ജുന അവാർഡ് ജേതാവ് | ||
*കെ | *കെ ചന്ദ്രശേഖരൻ - മുൻ വിദ്യാഭ്യാസ മന്ത്രി | ||
* | *പുത്തേഴത്ത് രാമൻ മേനോൻ - സാഹിത്യ കാരൻ, ഭരണ കർത്താവ് | ||
*സർ കെ | *സർ കെ രാമുണ്ണി മേനോൻ -മുൻ വൈസ് ചാൻസിലർ, മദിരാശി സർവകലാശാല | ||
* | *മൂത്തേടത്ത് നരായണ മേനോൻ - സ്വാതന്ത്ര്യ സമര സേനാനി | ||
*പി.രാമദാസ്- | *പി.രാമദാസ്-സിനിമാ സംവിധായകൻ - ആദ്യ ചലനചിത്ര നിർമ്മാതാവ് - "ന്യൂസ് പേപ്പർ ബോയ്" | ||
*സി.കെ.മേനോൻ - പ്രമുഖ പ്രവാസി വ്യവസായി - പത്മശ്രീ ജേതാവ് | |||
*വിഷ്ണു രാജ് IAS - 2019 IAS ബാച്ച് - നിലവിൽ ഫോർട്ട് കൊച്ചി സബ്ബ് കളക്ടർ ആയി സേവനം ചെയ്യുന്നു. | |||
{| | |||
![[പ്രമാണം:ACHUTHAMENON.png|ലഘുചിത്രം|പകരം=|നടുവിൽ]] | |||
![[പ്രമാണം:IMVIJAYAN.png|ലഘുചിത്രം|പകരം=|നടുവിൽ]] | |||
![[പ്രമാണം:പുത്തേഴത്ത് രാമൻമേനോൻ.png|ലഘുചിത്രം|പകരം=|നടുവിൽ]] | |||
![[പ്രമാണം:സികെമേനോൻ.png|ലഘുചിത്രം|പകരം=|നടുവിൽ]] | |||
|- | |||
![[പ്രമാണം:നാരായണമേനോൻ.png|ലഘുചിത്രം|പകരം=|നടുവിൽ]] | |||
![[പ്രമാണം:ചന്ദ്രശേഖരൻ.png|ലഘുചിത്രം|പകരം=|നടുവിൽ]] | |||
![[പ്രമാണം:രാമദാസ്.png|ലഘുചിത്രം|പകരം=|നടുവിൽ]] | |||
|[[പ്രമാണം:വിഷ്ണുരാജ്1.png|ലഘുചിത്രം|150x150ബിന്ദു|പകരം=|നടുവിൽ]] | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== |