"ഗവ. എൽ.പി.എസ്. മുക്കോലക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govt. LPS Mukkolackal}}
{{prettyurl|Govt. LPS Mukkolackal}}
{{Infobox AEOSchool
നെടുമങ്ങാട് താലൂക്കിൽ കരകുളം ഗ്രാമപഞ്ചായത്തിൽ മുക്കോലയ്ക്കൽ പതിനെട്ടാം വാർഡിൽ വീട് നമ്പർ നാല് എന്ന നിലയിൽ 50 സെൻ്റ് സ്ഥലത്തിനുള്ളിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{Infobox School
|സ്ഥലപ്പേര്=മുക്കോലക്കൽ  
|സ്ഥലപ്പേര്=മുക്കോലക്കൽ  
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
വരി 8: വരി 9:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64035454
|യുഡൈസ് കോഡ്=32140600405
|യുഡൈസ് കോഡ്=32140600405
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=01
വരി 59: വരി 60:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
== ചരിത്രം ==1948


== ചരിത്രം ==
ഹരിജനോദ്ധാരണത്തിനു വേണ്ടി അയ്യങ്കാളി തുടങ്ങിയ സാമൂഹ്യ പ്രവർത്തകർ രൂപീകരിച്ച സംഘടനയായ 'ഹിന്ദു മിഷനിൽ ' പ്രവർത്തിച്ചിരുന്ന ശ്രീ.വി.എസ്.സുബ്രഹ്മണ്യ അയ്യരുടെ ചുമതലയിൽ 1940 ൽ ആണ് ഈ സ്കൂൾ ഒരു ഓല ഷെഡിൽ പ്രവർത്തനം ആരംഭിച്ചത്. സ്ഥലത്തെ പ്രധാന വ്യക്തിയായ ശ്രീ. ഈശ്വരൻ തമ്പിയാണ് ഈ സ്ഥലം സ്കൂളിനായി നൽകിയത്. 15-01-1948 ൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു. ആദ്യ പ്രഥമാധ്യാപകൻ ശ്രീ.കെ.വേലുപ്പിള്ള യാ യി രു ന്നു. മാഞ്ഞാംകോട്ടുകോണം കുന്നും പുറത്തു വീട്ടിൽ ശ്രീ അയ്യപ്പൻ്റെ മകൻ ഇ.ചെല്ലപ്പൻ ആണ് ഈ സ്കൂളിലെ ആദ്യ വിദ്യാർത്ഥി.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ചുറ്റുമതിലോട് കൂടിയ 3 കെട്ടിടങ്ങൾ .ഒന്ന് ഷീറ്റ് പാകിയത് രണ്ടാമത്തേത് കോൺക്രീറ്റ് മൂന്നാമത്തെ കെട്ടിടം ഓട് പാകിയത്. വളരെ പഴക്കം ചെന്നതാണ് ഓട് പാകിയ കെട്ടിടം. കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി എന്നിവയുണ്ട്. കിണർ ഉണ്ട്.
5 ക്ലാസ്സ് മുറികളും ഒരു ഓഫീസ് റൂമും ഉണ്ട്. കുട്ടികൾക്കായി ഒരു മിനി പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ ഒരു മൈതാനവും ഒരു സ്റ്റേജും ഉണ്ട്.സ്കൂളിൽ കരകുളം പഞ്ചായത്തിൻ്റെ സഹകരണത്തോടെ ഒരു പ്ലാൻ്റ് നഴ്സറി പ്രവർത്തിച്ചുവരുന്നു. ഗ്യാസ് സ്റ്റൗവ് ഉൾപ്പെടെയുള്ള പാചക സൗകര്യങ്ങൾ ഉണ്ട്. കുട്ടികൾക്ക് വളരെ വൃത്തിയുള്ള യൂറി നലുകൾ ഉണ്ട്. കരകുളം പഞ്ചായത്ത് നിർമിച്ച് നൽകുന്ന ടോയിലറ്റിൻ്റെ പണി പുരോഗമിച്ച് വരുന്നു. വളരെ വെടിപ്പായ ഡൈനിംഗ് റൂം ഉണ്ട്.സ്കൂൾ ഔഷധതോട്ടം ഉണ്ട്.പ്ലാസ്റ്റിക് മുക്ത അന്തരീഷമാണ് ഇവിടെയുള്ളത്.




== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


കനിവ്
ജ്ഞാന മാതഎൻ്റെ പൂങ്കാവനം
കൃഷിപാഠം
കിഡ്സ് വേൾഡ്
ഹോം നെറ്റ്
കിളിക്കൂട്


ഔഷധ സസ്യ തോട്ടം


== മികവുകൾ ==
== മികവുകൾ ==


സബ് ജില്ലാതല മത്സരങ്ങളിൽ ഉന്നത നിലവാരം
LSS വിജയം
കമ്പ്യൂട്ടർ സ്കോളർഷിപ്പ് പരീക്ഷയിൽ റാങ്ക് ഉൾപ്പെടെ ധാരാളം സമ്മാനങ്ങൾ
GK ക്വിസ് മത്സരങ്ങളിൽ ഉജ്ജ്വല വിജയം
AKG ലൈബ്രറി സംഘടിപ്പിക്കുന്നവയാനാ മത്സരത്തിൽ ഒന്നാം സ്ഥാനം




{| class="wikitable"
|-
! ക്രമ നമ്പർ !! പേര് !! വർഷം
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || രാജമ്മ.എസ് || 2011-12
|}
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
അനിൽകുമാർ  2009-2011
രാജമ്മ            2011-2017


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


 
ശ്രീ.കെ. മനോഹരൻ (ജഡ്ജി) ശ്രീ ശിവദാസൻ ( എഞ്ചിനീയർ ) ശ്രീ.പ്രഭാകരൻ (എഞ്ചിനീയർ ) ശ്രീ.പി.എൻ.മധു ( കരകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്) വിജയമ്മാൾ (ഡോക്ടർ ) എന്നിവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്
==വഴികാട്ടി==
==വഴികാട്ടി==


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
*മണ്ണന്തല നിന്നും പേരൂർക്കട ബസ് കയറി മുക്കോല ജംഗ്ഷനിൽ ഇറങ്ങുക. ബസ് സ്റ്റോപ്പിൽ നിന്നും 20 മീറ്റർ മുന്നിലായി സ്കൂൾ കാണാം.
|-
*പേരൂർക്കട ജംഗ്ഷനിൽ നിന്നും കുടപ്പനക്കുന്ന്, മണ്ണന്തല ബസിൽ കയറി മുക്കോല സെൻ്റ് തോമസ് സ്കൂളിന് മുന്നിൽ ഇറങ്ങുക. 25മീറ്റർ മുന്നിലായി സ്കൂൾ കാണാം.
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  8.564034, 76.953809    |zoom=18}}
{{#multimaps:  8.564034, 76.953809    |zoom=18}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
|}
<!--visbot  verified-chils->-->
793

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1358793...2106800" എന്ന താളിൽനിന്ന് ശേഖരിച്ചത്