ജി.എം.എൽ.പി.എസ് കൂമണ്ണ (മൂലരൂപം കാണുക)
23:06, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി→വഴികാട്ടി
(Mohammedrafi (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2105494 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 61: | വരി 61: | ||
}} | }} | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ കൂമണ്ണ െന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എം.എൽ.പി.എസ് കൂമണ്ണ.''' | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ കൂമണ്ണ െന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എം.എൽ.പി.എസ് കൂമണ്ണ.''' | ||
== | == ചരിത്രം == | ||
<p>നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ലീഷുകാരോടും ഇംഗ്ലീഷ് സംസ്കാരത്തോടുമുള്ള വിരോധം, ദൈനംദിന ജീവിതത്തിനു വേണ്ടിയുള്ള നെട്ടോട്ടം, പട്ടിണി മാറ്റാൻ വയലേലകളിൽ കൃഷിപ്പണി ചെയ്തിരുന്ന കാർഷിക സമൂഹം. ബൗതീക വിദ്യാഭ്യാസം അപ്രസക്തമായിരുന്ന ഒരു സാമൂഹ്യ മനസ്ഥിതി.</p> | |||
== | <p>ഈ സാഹചര്യത്തിലാണ് ബോർഡ് ഉദ്യോഗസ്ഥനായിരുന്ന ഗഫൂർഷാ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കൂമണ്ണയിൽ എത്തുന്നത്. നാടുനീളെ ചുറ്റി സഞ്ചരിച്ചു പ്രമുഖ വ്യക്തികളെ കണ്ടു വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും വിദ്യാലയങ്ങൾ സ്ഥാപിക്കുകയും ചെയ്തിരുന്ന അദ്ദേഹം കൂമണ്ണയിലെ പൗരപ്രമുഖനായ ഇരുമ്പൻ കുഞ്ഞിമുട്ടി ഹാജിയുമായും മറ്റും ബന്ധപ്പെട്ടു 1928 സെപ്റ്റംബർ 5 നു 15 കുട്ടികളെക്കൊണ്ട് കെ ടി അലിയുടെ പീടിക കോലായിൽ വിദ്യാലയം ആരംഭിച്ചു .</p> [[ജി.എം.എൽ.പി.എസ് കൂമണ്ണ/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | |||
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്.[[ജി.എം.എൽ.പി.എസ് കൂമണ്ണ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്.[[ജി.എം.എൽ.പി.എസ് കൂമണ്ണ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
[[{{PAGENAME}}/ നേർക്കാഴ്‍ച|നേർക്കാഴ്‍ച]] | [[{{PAGENAME}}/ നേർക്കാഴ്‍ച|നേർക്കാഴ്‍ച]] | ||
[[ജി.എം.എൽ.പി.എസ് കൂമണ്ണ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | [[ജി.എം.എൽ.പി.എസ് കൂമണ്ണ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | ||
== | ==ക്ലബ്ബുകൾ== | ||
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[ജി.എം.എൽ.പി.എസ് കൂമണ്ണ/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]] | |||
== സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ == | |||
ബാബുരാജൻ കാലടൻ | |||
==മുൻ സാരഥികൾ== | |||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible" | ||
|+ | |+ | ||
വരി 112: | വരി 119: | ||
# | # | ||
== | == ചിത്രശാല == | ||
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[ജി.എം.എൽ.പി.എസ് കൂമണ്ണ/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]] | സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[ജി.എം.എൽ.പി.എസ് കൂമണ്ണ/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]] | ||
വരി 122: | വരി 129: | ||
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം. | * തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം. | ||
---- | ---- | ||
{{#multimaps: | {{#multimaps: 11.087280926549578, 75.91351721750277|zoom=18 }} | ||
---- | ---- | ||