1,887
തിരുത്തലുകൾ
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
{{prettyurl|A I M L P S POYYA}} | {{prettyurl|A I M L P S POYYA}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പൊയ്യ | |സ്ഥലപ്പേര്=പൊയ്യ | ||
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | |വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | ||
വരി 17: | വരി 16: | ||
|സ്കൂൾ ഇമെയിൽ=aimlpspoyya@gmail.com | |സ്കൂൾ ഇമെയിൽ=aimlpspoyya@gmail.com | ||
|ഉപജില്ല=മാള | |ഉപജില്ല=മാള | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പൊയ്യ | |തദ്ദേശസ്വയംഭരണസ്ഥാപനം =പൊയ്യ | ||
|വാർഡ്=13 | |വാർഡ്=13 | ||
വരി 29: | വരി 27: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=18 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=30 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=48 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |അദ്ധ്യാപകരുടെ എണ്ണം 1-10=3 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പ്രധാന അദ്ധ്യാപിക=മോളി കെ ജോൺ | |പ്രധാന അദ്ധ്യാപിക=മോളി കെ ജോൺ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മുരുകൻ പി കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്യാമിലി സിനോജ് | ||
|സ്കൂൾ ചിത്രം=23506 01.jpg | |സ്കൂൾ ചിത്രം=23506 01.jpg | ||
|size=350px | |size=350px | ||
വരി 45: | വരി 43: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
|IMG-20220203-WA0026.jpg | |||
}} | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ സ്കൂളാണ് എ ഐ എം എൽ പി സ്കൂൾ.പ്രീ പൈമറി മുതൽ നാലാം ക്ലാസ്സ് വരെ അദ്ധ്യയനം നടത്തുന്നു.ഇരിഞ്ഞാലക്കുട കോർപ്പറേറ്റ് എജ്യൂകേഷൻ ഏജൻസിയിൽ പൊയ്യ സെന്റ് അപ്രേം ദേവാലയത്തിന്റെ കീഴിൽ ഈ വിദ്യാലയം പ്രവർത്തിച്ച് വരുന്നു. നാനാ തുറഖളിലുള്ള പ്രഗൽഭരായ വൃക്തിത്വങ്ങളെ വാർത്തെടുത്ത ഈ വിദ്യാലയം മാള ഉപജില്ലയിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി വരുന്നു. | |||
==ചരിത്രം== | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ | തൃശൂർ ജില്ലയിൽ കൊടുങ്ങലൂർ താലൂക്കിൽ പൊയ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ കായലിന്റേയും പുഴകളുടേയും കുളിർ കാറ്റേറ്റ് സ്ഥിതിചെയ്യുന്ന എ.ഐ എം. എൽ. പി. സ്കൂൾ അമ്പൂക്കൻ ഇട്ടീര ലോനയുടെ മകൻ അഫ്രേമിന്റെ ഹൃദയവിശാലത കൊണ്ട് 1918 ൽ ഈ വിദ്യാലയം സ്ഥാപിതമായി തിരുത്തിപ്പുറം , പുത്തൻ വേലി , തിരുത്തൂർ, മണലിക്കാട്, കൃഷ്ണൻ കോട്ട, മാളപ്പള്ളിപ്പുറം , പൂപ്പത്തി, മണലിക്കാട് , എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളും ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു. 1948 ൽ വ്യക്തിയുടെ കൈയിലായിരുന്ന ഈ വിദ്യാലയം പളളിക്ക് വിട്ടു കൊടുത്ത് തൃശ്ശൂർ രൂപതയുടെ കൈയിലാവുകയും പിന്നീട് കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലാവുകയും ചെയ്യ്തു.സമൂഹത്തിന്റെ നാനാ തുറകളിൽ സേവനം ചെയ്യുന്ന ഡോക്ടർമാർ, എഞ്ചിനീയർമാർ, അധ്യാപകർ, ബാങ്ക് ഉദ്യോഗസ്ഥർ , സാമൂഹിക_ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേർ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്ഇപ്പോൾ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ അധ്യയനം തുടരുന്നു . കലാകായിക പ്രവർത്തി പരിചയമേളകളിൽ അധ്യാപകർ കുട്ടികളെ പരിശീലിപ്പിക്കുകയും മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും തിളക്കമാർന്ന വിജയം കൈവരിക്കുകയും ചെയ്തു. മലയാള തിളക്കം , ഹലോ ഇംഗ്ലീഷ് , ഗണിതം ഗണിത വിജയം ശാത്ര പരീക്ഷണങ്ങൾ , തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ യുക്തി ചിന്തയും ശാസ്ത്ര ഭിരുചിയും വികസിപ്പിക്കുന്നുണ്ട്.< | ||
== ഭൗതീക സൗകര്യങ്ങൾ == | |||
== | നവീകരിച്ച സ്കൂൾ കെട്ടിടം, കെട്ടിടത്തിനു മുൻപിൽ പൂന്തോട്ടം , ജൈവ പച്ചക്കറി തോട്ടം , എന്നിവയുമുണ്ട് പഠനത്തിന് ആവശ്യമായ smart class room , 2 പ്രോജക്റ്റർ, അഞ്ച് ലാപ്ടോപ്പുകൾ, ബ്രോഡ്ബാൻഡ് ഇൻർനെറ്റ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം മൂത്രപ്പുരകുട്ടികൾക്ക് കളിക്കുവാനായി പാർക്ക് , ശിശുസൗഹൃദ ക്ലാസ്സ് റൂം , ശിശു സൗഹ്യദ ബോർഡ് , അത്യാധുനിക ഫർണിച്ചറുകൾ എന്നിവയും ഉണ്ട് == | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
കുട്ടികളുടെ നിരവധിയായ കഴിവുകൾ പ്രകടിപ്പിക്കാൻ ധാരാളം പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിവരുന്നതിന്റെ ഭാഗമായി പ്രവർത്തിപരിചയം , കല, ചിത്രരചന , കവിത, സ്പോട്ട്സ് എന്നി പ്രവർത്തനങ്ങൾ നടത്തി വരുന്നു .ഹെൽത്ത് ക്ലബ്ബ്, ഊർജ സംരക്ഷണ ക്ലബ്ബ്, സുരക്ഷ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, വിദ്യാരംഗ കലാസാഹിത്യ വേദി , എന്നി നിരവധിയായ ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു, | |||
== | == സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം 2022 == | ||
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തോട് ബന്ധപ്പെട്ട് വ്യത്യസ്തങ്ങളായ പരിപാടികൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു.സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്, ഗാന്ധി മരം നടൽ ,ഭരണഘടനയുടെ ആമുഖം വായന ,വീടുകളിൽ ദേശീയപതാക ഉയർത്തൽ,വിദ്യാലയത്തിൽ പതാക വന്ദനം,കുട്ടികളുടെ കലാപരിപാടികൾ ,വിവിധ മത്സരങ്ങൾ നടന്നു. | |||
[[പ്രമാണം:Independence Day 23506.jpg|നടുവിൽ|ലഘുചിത്രം|500x500px|പകരം=]] | |||
[[പ്രമാണം:Independence Day1 23506.jpg|നടുവിൽ|ലഘുചിത്രം|467x467px|പകരം=]] | |||
[[പ്രമാണം:Independence day2 23506.jpg|നടുവിൽ|ലഘുചിത്രം|664x664px|പകരം=]] | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
{| class="wikitable" | |||
|+ | |||
!1972-1979 | |||
!എംബി പൗലോസ് | |||
|- | |||
|1979-1980 | |||
|കെ പ്രഭാകരൻ മേനോൻ | |||
|- | |||
|1980-1982 | |||
|ടിസി ലോനക്കുട്ടി | |||
|- | |||
|1982-1983 | |||
|എ ടി തൊമ്മൻ | |||
|- | |||
|1983-1984 | |||
|വി ഒ അഫ്രേം | |||
|- | |||
|1984-1986 | |||
|എം കെ റാഫേൽ | |||
|- | |||
|1986-1987 | |||
|കെ ഡി ത്രേസ്യാമ | |||
|- | |||
|1987-1989 | |||
|ടി പി വിലാസിനി | |||
|- | |||
|1989-1994 | |||
|എ ജെ ജോസ് | |||
|- | |||
|1994-1998 | |||
|കെ വി റോസി | |||
|- | |||
|1998-2001 | |||
|സി സി എൽസി | |||
|- | |||
|2001-2002 | |||
|പി ഐ സിസിലി | |||
|- | |||
|2002-2014 | |||
|എം പി സിസിലി | |||
|- | |||
|2014-2015 | |||
|ജോളി വർഗീസ് | |||
|- | |||
|2015 | |||
|മോളി കെ ജോൺ | |||
|} | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable" | |||
|+ | |||
!'''<big>Doctors</big>''' | |||
!<small>simon george[retired][ M.D ENT ],J varkey Ambooken[retired childrens specialist] ,AJ Ephream Ambooken [Late][ortho] A T George Ambooken , Jmmy john Ambooken, A J Jose Ambooken, A I Jaeol Ambooken</small> | |||
|- | |||
|'''<big>Engineers</big>''' | |||
|'''<small>A H Ephream Ambooken .B E[late]</small>''' | |||
|- | |||
|'''<big>Bank managers</big>''' | |||
|paul Ambooken [SBI], A I Antony Ambooken[ SIB] ,A.I Joseph Ambooken [c s b] ,P J Joy panjikkaran.[S B I | |||
|- | |||
|'''<big>REV Fathers</big>''' | |||
|Fr Thomas panjikkaran, [Late] , Fr Thomas panjikkaran CM I ,Fr Thomas Ambooken C M I PLD , Fr Sebastian parayil C M I ,Fr George Hadriyan Ambooken C M I[Late] | |||
|- | |||
|'''<big>REV Sisters</big>''' | |||
|Evulail Panjikkaran Fcc [late], Anamiya P anjikkaran Fcc [late] , cleopatra Panjikkaran Fcc , perpetua Panjikkaran Cmc [late] Walter Pnjikkaran [late] Rose Ambooken Sjb , Terance Ambooken Cmc , Theresa mary Ambooken , Francis mari karaparambil , Martiatta Ambooken, Martina Kachappilly [late] | |||
|- | |||
|'''<big>Teachers</big>''' | |||
|P I Ephren Panjikkaran ,[H M AKMHSS POYYA] P I Joseph Panjikkaran [late] , P P Joseph Panjikkaan , A T Poulose Ambooken , M T Pappachan Manjooran [late], P C Aliyakutty panjikkaran, P E Zabeth Parayil , P E Rani Parayil , P V Ephrem [sunny] Panjikkaran , A G Jose master, A P Enasia | |||
|} | |||
==നേട്ടങ്ങൾ . | ==നേട്ടങ്ങൾ== | ||
L S S 2019 2020അനുശ്രീ കെ എസ് , റിഷ ബ് . ബി സോഷ്യൽ <small>സയൻസ് പ്രൊജക്റ്റ് 1st A ഗ്രേയ്‌ഡ് പൂക്കൾ നിർമ്മാണം , കാർബോർഡ് വർക്ക് , പെൻസിൽ ഡ്രോയിങ്ങ് , മലയാളം ഇംഗ്ലീഷ് ആക്ഷൻ സോങ് , കഥ , പ്രസംഗം , കവിത ഇരിഞ്ഞാലക്കുട യു ജെ ജോസ് മാസ്റ്റാർ മെമ്മോറിയൽ അവാർഡ് എൽ പി വിദ്യ രംഗം ബെസ്റ്റ് ടീച്ചർ അവാർഡ് ശ്രീമതി മോളി കെ ജോൺ ഹെഡ് മിസ്റ്റർ എ ഐ എം എൽ പി സ്കൂൾ പൊയ്യ</small>== | |||
==വഴികാട്ടി== | =="വഴികാട്ടി"== | ||
< | <br> | ||
*<small>പൊയ്യ</small> ജംഗ്ഷനിൽ നിന്ന് ഓട്ടോമാർഗ്ഗം 1.5 km യാത്രചെയ്ത് സ്കൂളിൽ എത്തിച്ചേരാം.. | |||
{{#multimaps:10.205806, 76.237800|zoom=15}} |
തിരുത്തലുകൾ