"ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44220 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
44220 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 127: വരി 127:




*
 
*
 
** VSSC പഠനയാത്ര
* VSSC പഠനയാത്ര


'''വിവിധ പഠനയാത്രകൾ'''
'''വിവിധ പഠനയാത്രകൾ'''
വരി 170: വരി 170:
ജനാധിപത്യരീതി കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് പാർലമെന്റ് തിരഞ്ഞെടുപ്പ് മാതൃകയിൽ നടന്നു. സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കാളികളാക്കിക്കൊണ്ട് വോട്ടെടുപ്പ്, വോട്ടെണ്ണൽ,ഫലപ്രഖ്യാപനംഎന്നിവ നടത്തി നാലാം ക്ലാസിലെ അഖിലേഷിനെ  സ്കൂൾ ലീഡറായി തിരഞ്ഞെടുത്തു<gallery>
ജനാധിപത്യരീതി കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് പാർലമെന്റ് തിരഞ്ഞെടുപ്പ് മാതൃകയിൽ നടന്നു. സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കാളികളാക്കിക്കൊണ്ട് വോട്ടെടുപ്പ്, വോട്ടെണ്ണൽ,ഫലപ്രഖ്യാപനംഎന്നിവ നടത്തി നാലാം ക്ലാസിലെ അഖിലേഷിനെ  സ്കൂൾ ലീഡറായി തിരഞ്ഞെടുത്തു<gallery>
പ്രമാണം:44220 elec.jpg
പ്രമാണം:44220 elec.jpg
</gallery>'''ഭാഷോത്സവം'''
</gallery>
 
* '''ഭാഷോത്സവം'''


ഒന്നാം ക്ലാസുകാരുടെ ഭാഷോത്സവം ആഘോഷിച്ചു . ഭാഷോത്സവത്തിന്റെ ഭാഗമായി കൂട്ടുകാർ തയ്യാറാക്കിയ ജാലകം പത്രം പ്രകാശനം ചെയ്തു. കഥോത്സവത്തിൽ ഒന്നാം ക്ലാസിലെ കൂട്ടുകാർ കഥ പറഞ്ഞു. പാട്ടരങ്ങിൽ ഓരോ കൂട്ടുകാരും വ്യത്യസ്തമായ പാട്ടുകൾ പാടുകയും ചെയ്തു
ഒന്നാം ക്ലാസുകാരുടെ ഭാഷോത്സവം ആഘോഷിച്ചു . ഭാഷോത്സവത്തിന്റെ ഭാഗമായി കൂട്ടുകാർ തയ്യാറാക്കിയ ജാലകം പത്രം പ്രകാശനം ചെയ്തു. കഥോത്സവത്തിൽ ഒന്നാം ക്ലാസിലെ കൂട്ടുകാർ കഥ പറഞ്ഞു. പാട്ടരങ്ങിൽ ഓരോ കൂട്ടുകാരും വ്യത്യസ്തമായ പാട്ടുകൾ പാടുകയും ചെയ്തു
വരി 176: വരി 178:
കൂടാതെ കൂട്ടുകാരുടെ സംയുക്‌തഡയറി, സചിത്ര ബുക്ക് എന്നിവ പ്രകാശനത്തിന് തയ്യാറാക്കുകയും ചെയ്തു.<gallery>
കൂടാതെ കൂട്ടുകാരുടെ സംയുക്‌തഡയറി, സചിത്ര ബുക്ക് എന്നിവ പ്രകാശനത്തിന് തയ്യാറാക്കുകയും ചെയ്തു.<gallery>
പ്രമാണം:44220 patu.jpg
പ്രമാണം:44220 patu.jpg
</gallery>താളും തകരയും, ഊണിന്റെ മേളം  എന്നീ പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തി നാലാം ക്ലാസിലെ കുട്ടികൾക്കായി ക്ലാസിൽ ഒരു സദ്യ നടത്തി. എല്ലാ കുട്ടികളും വീടുകളിൽ നിന്ന് വിഭവങ്ങൾ ഉണ്ടാക്കി കൊണ്ടുവന്നു. HM ഉം അധ്യാപകരും പങ്കാളികളാവുകയും,കുട്ടികൾ വളരെ ഇഷ്ടത്തോടെയും സന്തോഷത്തോടെയും സദ്യ കഴിക്കുകയും ചെയ്തു.
* '''ഊണിന്റെ മേളം'''
ഊണിന്റെ മേളംതാളും തകരയും, ഊണിന്റെ മേളം  എന്നീ പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തി നാലാം ക്ലാസിലെ കുട്ടികൾക്കായി ക്ലാസിൽ ഒരു സദ്യ നടത്തി. എല്ലാ കുട്ടികളും വീടുകളിൽ നിന്ന് വിഭവങ്ങൾ ഉണ്ടാക്കി കൊണ്ടുവന്നു. HM ഉം അധ്യാപകരും പങ്കാളികളാവുകയും,കുട്ടികൾ വളരെ ഇഷ്ടത്തോടെയും സന്തോഷത്തോടെയും സദ്യ കഴിക്കുകയും ചെയ്തു.<gallery>
പ്രമാണം:44220 sadya.jpg
</gallery>
</gallery>




'''ക്രിസ്തുമസ് ആഘോഷം'''
 
 
* <br /> '''ക്രിസ്തുമസ് ആഘോഷം'''


ഡിസംബർ 22-ാം തീയതി ക്രിസ്തുമസ് ആഘോഷിച്ചു. പ്രധാനാധ്യാപികയും പിടി എ ഭാരവാഹികളും ചേർന്ന് ക്രിസ്തുമസ്
ഡിസംബർ 22-ാം തീയതി ക്രിസ്തുമസ് ആഘോഷിച്ചു. പ്രധാനാധ്യാപികയും പിടി എ ഭാരവാഹികളും ചേർന്ന് ക്രിസ്തുമസ്
വരി 188: വരി 198:
പ്രമാണം:44220 christ.jpg
പ്രമാണം:44220 christ.jpg
</gallery>
</gallery>
* '''സംയുക്ത ഡയറി പുസ്തക പ്രകാശനം'''
    11-1-2024 വ്യാഴാഴ്ച ഒന്നാം ക്ലാസ് കൂട്ടുകാരുടെ സംയുക്ത ഡയറി എന്റെ കുഞ്ഞക്ഷരങ്ങൾ, കുഞ്ഞു കുഞ്ഞോർമ്മകൾ എന്നീ പേരുകളിൽ പുസ്തകമാക്കി പ്രകാശനം ചെയ്തു. ചടങ്ങിൽ ഒന്നാം ക്ലാസിലെ എ.വി ധീരവ് അദ്ധ്യക്ഷനായിരുന്നു. വേദിക സ്വാഗതം ആശംസിച്ചു ശ്രീ. പ്രേംജിത്ത് സാർ പുസ്തകപ്രകാശനം ചെയ്തു. HM ശ്രീമതി രശ്മി ടീച്ചർ, MPTA പ്രസിഡന്റ് സന്ധ്യാ ലക്ഷ്മി എന്നിവർ ആശംസകളർപ്പിച്ചു. ഒന്നാം ക്ലാസിലെ രക്ഷിതാവ് ശ്രീ അരുൺ അനുഭവം പങ്കു വച്ചു. ഒന്നാം ക്ലാസിലെ ആരവി നന്ദി അർപ്പിച്ചു.<gallery>
പ്രമാണം:44220 diary 3.jpg|സംയുക്ത ഡയറി പുസ്തക പ്രകാശനം
പ്രമാണം:44220.diary.jpg
പ്രമാണം:44220 diary2.jpg
പ്രമാണം:44220 Diary 1.jpg
</gallery>
* '''ഇക്കോ ക്ലബ് പുരസ്‌കാരം'''
     കഴിഞ്ഞ വർഷത്തെ ഇക്കോ സ്കൂളുകൾക്കുള്ള പുരസ്‌കാര വിതരണത്തിൽ മികച്ച ഹരിത പത്ര പുരസ്‌കാരം സ്കൂളിന് ലഭിച്ചു
* '''കരാട്ടെ പരിശീലനം'''
   ജെൻഡർ ആൻഡ് ഇക്വിറ്റിയുമായി ബന്ധപ്പെട്ട് പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം കരാട്ടെ ക്ലാസ് ആരംഭിച്ചു .എസ്  എസ് കെ വാർഷിക പദ്ധതി പ്രകാരം പന്ത്രഡ് ദിവസത്തെ പരിശീലനമാണ് നൽകുന്നത് .ഉദ്‌ഘാടനം വിഴിഞ്ഞം സി ആർ ഒ ശ്രീ ജോൺ പോൾ നിർവഹിച്ചു .എസ് എം സി ചെയര്മാന് ശ്രീ എൻ എസ് പ്രവീൺ അദ്യക്ഷത വഹിച്ചു . <gallery>
പ്രമാണം:44220 karate .jpg
പ്രമാണം:44220 karate 1.jpg
പ്രമാണം:44220 karate 2.jpg
</gallery>
* '''റിപ്പബ്ളിക് ദിനം'''
        ജനുവരി 26 റിപ്പബ്ളിക് ദിനത്തിൽ HM ശ്രീമതി രശ്മി ടീച്ചർ പതാക ഉയർത്തുകയും കുഞ്ഞുങ്ങൾ ദേശഭക്‌തി ഗാനം ആലപിക്കുകയും ചെയ്തു.
* '''പഠനവിനോദയാത്ര'''
       ജനുവരി 26 ഒന്ന്‌, രണ്ട് ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തി പഠനവിനോദയാത്ര സംഘടിപ്പിച്ചു. അക്വേറിയം, മിൽമ, വേളി, ശംഖുമുഖം സ്ഥലങ്ങൾ സന്ദർശിച്ചു.
* '''രക്തസാക്ഷിത്വദിനം'''
      ജനുവരി 30 രക്ത സാക്ഷിത്വദിനത്തിൽ ഗാന്ധി ക്ലബിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഗാന്ധി കവിതകൾ ആലപിച്ചു. ക്വിസ് മത്സരം, ചിത്രരചന എന്നിവ സംഘടിപ്പിച്ചു.
* '''പഠനവിനോദയാത്ര'''
       ഫെബ്രുവരി 3 - ന് മൂന്ന് നാല് ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി പഠനവിനോദയാത്ര സംഘടിപ്പിച്ചു. അരുവിക്കര, പാലരുവി, തെന്മല ഡാം, കോയിക്കൽ കൊട്ടാരം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.
* '''റേഡിയോ ദിനം'''
      ഫെബ്രുവരി 13 ലോകറേഡിയോ ദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ റേഡിയോ ആയ റിഥം റേഡിയോ 103 സ്പെഷ്യൽ പ്രോഗ്രാം പ്രക്ഷേപണം ചെയ്തു. ശ്രീ ബി. എൽ അരുൺ (മലയാള മനോരമ ) അതിഥി ആയ പ്രോഗ്രാമിൽ എച്ച് എം ശ്രീമതി രശ്മി ടീച്ചർ ആശംസകൾ നേർന്നു. കൊച്ചു കൂട്ടുകാർ വിവിധ പരിപാടികൾ ചെയ്തു.
* '''വർണ്ണക്കൂടാരം നിർമ്മാണോദ്ഘാടനം'''
  ഫെബ്രുവരി 15ാം തീയതി മൂന്നു മണിക്ക് വർണ്ണക്കൂടാരം നിർമ്മാണോദ്ഘാടനം ബഹു. കോവളം എം.എൽ എ അഡ്വ എം. വിൻസെന്റ് നിർവഹിച്ചു. എച്ച് എം ശ്രീമതി രശ്മി ടീച്ചർ സ്വാഗതം ആശംസിച്ചു. വർണ്ണക്കൂടാരം എക്സിക്യൂട്ടിവ് രക്ഷാധികാരി ശ്രീ വേണുഗോപാലൻ നായർ അദ്ധ്യക്ഷ പ്രസംഗം നടത്തി. പദ്ധതി വിശദീകരണം ബി.ആർ.സി ട്രെയിനർ ശ്രീ. അഭിലാഷ് സാർ നിർവഹിച്ചു. എസ് എം സി പ്രസിഡന്റ, എം.പി, ടി., എ പ്രസിഡന്റ്, ശ്രീ രാമകൃഷ്ണൻ സാർ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.