"ഡി.വി.യൂ.പി.എസ്.തലയൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 9: | വരി 9: | ||
[[പ്രമാണം:44251 .jpg|പകരം=വായന ദിനം - ശ്രീ ഗിരീഷ് പരുത്തിമഠം ഉദ്‌ഘാടനം നിർവഹിച്ചു. |ലഘുചിത്രം|വായന ദിനം - ശ്രീ ഗിരീഷ് പരുത്തിമഠം ഉദ്‌ഘാടനം നിർവഹിച്ചു. ]] | [[പ്രമാണം:44251 .jpg|പകരം=വായന ദിനം - ശ്രീ ഗിരീഷ് പരുത്തിമഠം ഉദ്‌ഘാടനം നിർവഹിച്ചു. |ലഘുചിത്രം|വായന ദിനം - ശ്രീ ഗിരീഷ് പരുത്തിമഠം ഉദ്‌ഘാടനം നിർവഹിച്ചു. ]] | ||
2023-24 ലെ വായന ദിനം മാധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ ശ്രീ ഗിരീഷ് പരുത്തിമഠം ഉത്‌ഘാടനം ചെയ്തു. കുട്ടികവിതകളും കഥകളും നിറഞ്ഞ അദ്ദേഹത്തിന്റെ പ്രസംഗം കുട്ടികൾക്ക് വളരെ ഇഷ്ടമായി. വായന വാരത്തോടനുബന്ധിച്ചു സാഹിത്യ ക്വിസ്, വായന മത്സരം, ആസ്വാദന കുറിപ്പുതയാറാക്കൽ എന്നിവ സംഘടിപ്പിച്ചു. അതോടൊപ്പം സംഘടിപ്പിച്ച 'അമ്മ വായന ഏറെ ശ്രദ്ധയാകർഷിച്ചു. രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച മത്സരത്തിൽ വിജയിച്ച അമ്മമാർക്ക് സമ്മാനദാനവും നടത്തി. | 2023-24 ലെ വായന ദിനം മാധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ ശ്രീ ഗിരീഷ് പരുത്തിമഠം ഉത്‌ഘാടനം ചെയ്തു. കുട്ടികവിതകളും കഥകളും നിറഞ്ഞ അദ്ദേഹത്തിന്റെ പ്രസംഗം കുട്ടികൾക്ക് വളരെ ഇഷ്ടമായി. വായന വാരത്തോടനുബന്ധിച്ചു സാഹിത്യ ക്വിസ്, വായന മത്സരം, ആസ്വാദന കുറിപ്പുതയാറാക്കൽ എന്നിവ സംഘടിപ്പിച്ചു. അതോടൊപ്പം സംഘടിപ്പിച്ച 'അമ്മ വായന ഏറെ ശ്രദ്ധയാകർഷിച്ചു. രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച മത്സരത്തിൽ വിജയിച്ച അമ്മമാർക്ക് സമ്മാനദാനവും നടത്തി. | ||
== സ്വാതന്ത്ര്യ ദിനം == | |||
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് രാധിക ടീച്ചർ നിർവഹിച്ചു.പിടിഎ പ്രസിഡൻറ് ശ്രീമതി മിനി പി ടി എ അംഗങ്ങൾ അധ്യാപകർഎന്നിവർ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി.കുട്ടികളുടെ നേതൃത്വത്തിൽ ഒട്ടേറെ കലാപരിപാടികൾ സംഘടിപ്പിച്ചു.ദേശഭക്തിഗാന അലാപനം,പ്രസംഗം,വിവിധ ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചു.ക്ലാസ് തലത്തിൽ തയ്യാറാക്കിയ സ്വാതന്ത്ര്യദിന പതിപ്പുകൾ പ്രകാശനം ചെയ്തു.മധുര വിതരണവും നടത്തി. | |||
== ലഹരിക്കെതിരെ == | |||
ഫോർത്തു വേവ് ഫൗണ്ടഷൻ നേതൃത്വം നൽകിയ ബോധവത്കരണ പരിപാടി "വേണ്ട " സംഘടിപ്പിച്ചു. കുട്ടികൾ ലഹരി വിരുദ്ധ സന്ദേശങ്ങൾ തയാറാക്കി. പോസ്റ്റർ രചന, മുദ്രാ ഗീതം എന്നിവ തയാറാക്കി. വീഡിയോ പ്രദർശനം നടത്തി. | |||
== സ്കൂൾ കായിക മേള == | |||
സ്കൂൾ കായിക മേള സംഘടിപ്പിച്ചു. വിവിധ കായിക മത്സരങ്ങളിലായ് എല്ലാ കുട്ടികളും പങ്കെടുത്തു. | |||
== ഓണാഘോഷം == | |||
ഓണാഘോഷം ഗംഭീരമായി സംഘടിപ്പിച്ചു. ക്ലാസ്സ്‌തലത്തിൽ കുട്ടികൾ അത്തപ്പൂക്കളം ഒരുക്കി.തിരുവാതിര, ഓണപ്പാട്ട്, ഓണക്കളികൾ എന്നിവ സംഘടിപ്പിച്ചു. വിഭാവസമൃദ്ധമായ ഓണസദ്യ കുട്ടികൾക്ക് നൽകി. പി ടി എ അംഗങ്ങളുടെ സജീവ സാനിധ്യം ഉണ്ടായിരുന്നു | |||
== ജന്മദിന കാർഡുകൾ == | |||
കുട്ടികളുടെ ജന്മദിനത്തിന് സ്കൂളിന്റെ വക ആശംസ കാർഡുകൾ നൽകുന്നു . | |||
== ക്രിസ്മസ് ആഘോഷം == | |||
കുട്ടികളുടെ കല പരിപാടികൾ ,കരോൾ ,കേക്ക് കട്ടിങ് ,തുടങ്ങിയവ സംഘടിപ്പിച്ചു .കുട്ടികൾ ക്രിസ്മസ് സുഹൃത്തിനെ കണ്ടെത്തി സമ്മാനം നൽകി . | |||
== യു എസ് എസ് പരിശീലനം == | |||
യു എസ് എസ് പരീക്ഷ എഴുതുന്ന കുട്ടികളെ കണ്ടെത്തി അവർക്കു മികച്ച പരിശീലനം നൽകി വരുന്നു |
14:44, 21 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം
2023-24 അധ്യയനവർഷത്തെ പ്രവേശനോത്സവം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ ഗോപിനാഥൻ ഉദ്‌ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ സന്തോഷ്‌കുമാർ, സ്കൂൾ മാനേജർ ശ്രീ സന്തോഷ് കുമാർ , രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു. നവാഗതർക്ക് പഠനോപകരണങ്ങളും മധുരവും നൽകി വരവേറ്റു.
പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. സ്കൂൾ വളപ്പിലും കുട്ടികളുടെ വീടുകളിലും വൃക്ഷ തൈകൾ വച്ചു പിടിപ്പിച്ചു. പോസ്റ്റർ നിർമാണം, ക്വിസ് മത്സരം, പരിസ്ഥിതി കവിതാലാപനം എന്നിവ സംഘടിപ്പിച്ചു. സ്കൂൾ പച്ചക്കറി തോട്ടം തയാറാക്കുന്ന പ്രവർത്തനത്തിനും തുടക്കം കുറിച്ചു.
വായന ദിനം
2023-24 ലെ വായന ദിനം മാധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ ശ്രീ ഗിരീഷ് പരുത്തിമഠം ഉത്‌ഘാടനം ചെയ്തു. കുട്ടികവിതകളും കഥകളും നിറഞ്ഞ അദ്ദേഹത്തിന്റെ പ്രസംഗം കുട്ടികൾക്ക് വളരെ ഇഷ്ടമായി. വായന വാരത്തോടനുബന്ധിച്ചു സാഹിത്യ ക്വിസ്, വായന മത്സരം, ആസ്വാദന കുറിപ്പുതയാറാക്കൽ എന്നിവ സംഘടിപ്പിച്ചു. അതോടൊപ്പം സംഘടിപ്പിച്ച 'അമ്മ വായന ഏറെ ശ്രദ്ധയാകർഷിച്ചു. രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച മത്സരത്തിൽ വിജയിച്ച അമ്മമാർക്ക് സമ്മാനദാനവും നടത്തി.
സ്വാതന്ത്ര്യ ദിനം
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് രാധിക ടീച്ചർ നിർവഹിച്ചു.പിടിഎ പ്രസിഡൻറ് ശ്രീമതി മിനി പി ടി എ അംഗങ്ങൾ അധ്യാപകർഎന്നിവർ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി.കുട്ടികളുടെ നേതൃത്വത്തിൽ ഒട്ടേറെ കലാപരിപാടികൾ സംഘടിപ്പിച്ചു.ദേശഭക്തിഗാന അലാപനം,പ്രസംഗം,വിവിധ ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചു.ക്ലാസ് തലത്തിൽ തയ്യാറാക്കിയ സ്വാതന്ത്ര്യദിന പതിപ്പുകൾ പ്രകാശനം ചെയ്തു.മധുര വിതരണവും നടത്തി.
ലഹരിക്കെതിരെ
ഫോർത്തു വേവ് ഫൗണ്ടഷൻ നേതൃത്വം നൽകിയ ബോധവത്കരണ പരിപാടി "വേണ്ട " സംഘടിപ്പിച്ചു. കുട്ടികൾ ലഹരി വിരുദ്ധ സന്ദേശങ്ങൾ തയാറാക്കി. പോസ്റ്റർ രചന, മുദ്രാ ഗീതം എന്നിവ തയാറാക്കി. വീഡിയോ പ്രദർശനം നടത്തി.
സ്കൂൾ കായിക മേള
സ്കൂൾ കായിക മേള സംഘടിപ്പിച്ചു. വിവിധ കായിക മത്സരങ്ങളിലായ് എല്ലാ കുട്ടികളും പങ്കെടുത്തു.
ഓണാഘോഷം
ഓണാഘോഷം ഗംഭീരമായി സംഘടിപ്പിച്ചു. ക്ലാസ്സ്‌തലത്തിൽ കുട്ടികൾ അത്തപ്പൂക്കളം ഒരുക്കി.തിരുവാതിര, ഓണപ്പാട്ട്, ഓണക്കളികൾ എന്നിവ സംഘടിപ്പിച്ചു. വിഭാവസമൃദ്ധമായ ഓണസദ്യ കുട്ടികൾക്ക് നൽകി. പി ടി എ അംഗങ്ങളുടെ സജീവ സാനിധ്യം ഉണ്ടായിരുന്നു
ജന്മദിന കാർഡുകൾ
കുട്ടികളുടെ ജന്മദിനത്തിന് സ്കൂളിന്റെ വക ആശംസ കാർഡുകൾ നൽകുന്നു .
ക്രിസ്മസ് ആഘോഷം
കുട്ടികളുടെ കല പരിപാടികൾ ,കരോൾ ,കേക്ക് കട്ടിങ് ,തുടങ്ങിയവ സംഘടിപ്പിച്ചു .കുട്ടികൾ ക്രിസ്മസ് സുഹൃത്തിനെ കണ്ടെത്തി സമ്മാനം നൽകി .
യു എസ് എസ് പരിശീലനം
യു എസ് എസ് പരീക്ഷ എഴുതുന്ന കുട്ടികളെ കണ്ടെത്തി അവർക്കു മികച്ച പരിശീലനം നൽകി വരുന്നു