"ചിന്മയ വിദ്യാലയം വഴുതക്കാട്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ലഹരിക്കെതിരെ കൈകോർത്ത് നമ്മുടെ വിദ്യാലയം :      ജാഗ്രതയോടെ ലഹരിയെ മറികടക്കാനുള്ള ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ പരിസരത്ത് നിന്നും , നമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ലഹരിക്കെതിരെ കൈകോർത്ത് നമ്മുടെ വിദ്യാലയം :
ലഹരിക്കെതിരെ കൈകോർത്ത് നമ്മുടെ വിദ്യാലയം :

     ജാഗ്രതയോടെ ലഹരിയെ മറികടക്കാനുള്ള ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ പരിസരത്ത് നിന്നും , നമ്മളിൽ നിന്നും, നമ്മുടെ കൂട്ടുകാരിൽ നിന്നും ലഹരിയെ ദൂരേയ്ക്ക് മാറ്റി നിർത്തുന്നതരത്തിലുള്ള പ്രവർത്തനങ്ങളിൽ
     ജാഗ്രതയോടെ ലഹരിയെ മറികടക്കാനുള്ള ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ പരിസരത്ത് നിന്നും , നമ്മളിൽ നിന്നും, നമ്മുടെ കൂട്ടുകാരിൽ നിന്നും ലഹരിയെ ദൂരേയ്ക്ക് മാറ്റി നിർത്തുന്നതരത്തിലുള്ള പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു. റാലി, മൂകാഭിനയം പോസ്ററർ,മുദ്രാഗീതം ,സംവാദം, ചിത്രരചന, പ്രഗത്ഭരുടെ ബോധവത്ക്കരണക്ലാസ്സുകൾ , എന്നിവയിലൂടെ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഒന്നിച്ച് കൈകോർത്തു.
 
. റാലി, മൂകാഭിനയം പോസ്ററർ,മുദ്രാഗീതം ,സംവാദം, ചിത്രരചന, പ്രഗത്ഭരുടെ ബോധവത്ക്കരണക്ലാസ്സുകൾ , എന്നിവയിലൂടെ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഒന്നിച്ച് കൈകോർത്തു

13:04, 21 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം