ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. കാരമുട്ടു കരുവാറ്റ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി എച്ച് ഡബ്ല്യൂ എൽ പി.എസ്. കരുവാറ്റ/ചരിത്രം എന്ന താൾ ജി.എൽ.പി.എസ്. കാരമുട്ടു കരുവാറ്റ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
സ്ഥലപ്പേര്=കരുവാറ്റ
| വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്=35305 | സ്ഥാപിതവർഷം=
| സ്കൂൾ വിലാസം= കരുവാറ്റപി.ഒ, <br/>
| പിൻ കോഡ്=690517
| സ്കൂൾ ഫോൺ=  9496303988
| സ്കൂൾ ഇമെയിൽ= hwlpsk@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=അമ്പലപ്പുഴ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=ഗവൺമെന്റ്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 14
| പെൺകുട്ടികളുടെ എണ്ണം=7
| വിദ്യാർത്ഥികളുടെ എണ്ണം= 21
| അദ്ധ്യാപകരുടെ എണ്ണം=   
| പ്രധാന അദ്ധ്യാപകൻ= ഷാനിദ.എം
| പി.ടി.ഏ. പ്രസിഡണ്ട്= ഗൗരി         
| സ്കൂൾ ചിത്രം= 35305_school.jpg ‎|
}}
ആലപ്പുഴജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കരുവാറ്റ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് എച്ച്.ഡബ്ല്യു.എൽ.പി.എസ്.കരുവാറ്റ.ഇത് സർക്കാർ വിദ്യാലയമാണ്.
== ചരിത്രം ==കരുവാറ്റ  പ‍ഞ്ചായത്തിന്റെ വടക്കേഅറ്റത്ത്  പുഴയും  പാടശേഖരങ്ങളും  കൊണ്ട്  ചുറ്റപ്പെട്ട ഈ സ്കൂൾ 1907 കാലത്ത് ചക്കിപ്പറമ്പ്എന്ന സ്ഥലത്തായിരുന്നു. ആദ്യത്തെ  അധ്യാപകർ പാലപ്പറമ്പിൽ നാരയണൻ സാർ, തമ്പിസാർ എന്നിവരായിരുന്നു.കാരമുട്ട് സ്കുൂൾ എന്നറിയപ്പെടൂന്ന ഈ വിദ്യാലയം പ്രാരംഭകാലംമുതലേ ഹരിജൻ കോളനി നിവാസികളുടെയും  കർഷക തൊഴിലാളികളുടെയൂം സരസ്വതീക്ഷേത്രമാണ് . കുുടിപള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ചു.1950 -ൽ  നിസ്വാർത്ഥമതികളായ നാട്ടുകാരുടെ സഹായത്താൽ  2-ാം ക്ലാസ്സ്വരെയുള്ള സ്കൂൾആയിമാറി . പിന്നീട് സർക്കാർഏറ്റെടുത്തു 4-ാം ക്ലാസുവരെ പ്രവർത്തിച്ചുതുടങ്ങി.


== ഭൗതികസൗകര്യങ്ങൾ   
== ചരിത്രം ==
                            1    പ്രീ    പ്രൈമറി മുതൽ നാലുവരെയുള്ള  ക്ലാസ്സ് മുറികൾ  രണ്ട്  കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു
'''ചരിത്രവഴിയിൽ''' ...........
                           
                                  2,  ഓഫിസ് മുറി -1
                                  3, കമ്പ്യൂട്ടർ -2
                                  4,കളിസ്ഥലം
                                  5.പച്ചക്കറിത്തോട്ടം.
                                  6.പാചകപ്പുര.
                                  7.കുുടിവെള്ളം-ടാപ്പ്  -1
                                  8.ശുചിമുറി.
                                    9റാമ്പ്  വിത്ത്-ഹാന്റെ്റെയിൽ


==പാഠ്യേതര പ്രവർത്തനങ്ങൾ==
കരുവാറ്റ പഞ്ചായത്തിന്റെ  വടക്കേ അറ്റത്ത്  പുഴയും പാടശേഖരങ്ങളും  കൊണ്ട് ചുറ്റപ്പെട്ട  ഈ സ്കൂൾ  1907  കളിൽ  പ്രദേശത്തിന്റെ  വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക്  പ്രാധാന്യം നൽകിക്കൊണ്ട്  ആരംഭിച്ച ഒരു പൊതു സ്ഥാപനം ആണ്. ഗവ. എച്ച്. ഡബ്ലിയു. എൽ.പി. എസ്. കരുവാറ്റ നോർത്ത്. എന്ന ഈ സ്കൂൾ. കാരമുട്ട് സ്കൂൾ എന്നാണ് അറിയപ്പെടുന്നത്. പ്രാരംഭകാലം മുതലേ. ഹരിജൻ കോളനി നിവാസികളുടെയും. കർഷകത്തൊഴിലാളികളുടെയും സരസ്വതീക്ഷേത്ര മാണ്. ഓല കെട്ടിയകുുടിപ്പള്ളിക്കൂടം ആയിട്ടാണ് ഈ വിദ്യാലയം തുടങ്ങിയത്. ഈ  വിദ്യാലയത്തിന്റെ  പരിസരത്തു തന്നെയുള്ള   മീനത്തേതിൽ  വീട്ടിൽ  ശ്രീ. സി.ജെ. മകരൻ എന്ന ഹരിജൻ  ഒറ്റയ്ക്ക്  കാൽനടയായി  തിരുവനന്തപുരത്ത്  ചെന്ന്   അന്നത്തെ  മഹാരാജാവിനെ  മുഖം കാണിച്ച്   ഈ പ്രദേശത്തെ ഹരി ജനങ്ങൾക്കായി  ഒരു  പ്രൈമറി സ്കൂൾ   സ്ഥാപിക്കണമെന്ന്  സങ്കടമുണർത്തി  നേടിയതാണെന്ന്പരിസരവാസികൾ  പറയുന്നു. കേരള പുലയർ മഹാസഭ  സംഭാവനയായി  നൽകിയ  14 സെന്റ്  സ്ഥലത്താണ്  ആദ്യം പ്രവർത്തനം ആരംഭിച്ചത്. സർക്കാർ   ഈ 14 സെന്റ്   സ്ഥലം   ഏറ്റെടുക്കുന്നതിന് വേണ്ടി   ആദ്യകാലത്ത്  ഇവിടെയുണ്ടായിരുന്ന  ക്ഷേത്രം പൊളിച്ചുമാറ്റി  ഇതിനോടൊപ്പം ഇവിടെയുണ്ടായിരുന്ന  അഞ്ച്  വീട്ടുകാരെയും  സർക്കാർ  പൈസ കൊടുത്തു  ഒഴിവാക്കി. ആദ്യത്തെ അധ്യാപകർ  പാലാ പറമ്പിൽ  നാരായണൻ സാർ, തമ്പി സാർ എന്നിവരായിരുന്നു.1950-ൽ നിസ്വാർത്ഥമതികളായ   നാട്ടുകാരുടെ സഹായത്താൽ. രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ ആയി മാറി.. പിന്നീട്  സർക്കാർ ഏറ്റെടുത്തു  നാലാംക്ലാസ് വരെ പ്രവർത്തിച്ചുതുടങ്ങി.അന്നും ഇന്നും  കർഷകത്തൊഴിലാളികളും . ഹരിജൻ കോളനി നിവാസികളും തിങ്ങിത്താമസിക്കുന്ന  ഒരു ദ്വീപാണ്  കാരമുട്ട് പ്രദേശം.കരുവാറ്റ പഞ്ചായത്തിലെ  ഒന്നാം വാർഡിൽ  കുറിച്ചി ക്കൽ   കടവ് മുതൽ  തകഴിയിലേക്കുള്ള  പഞ്ചായത്ത് റോഡിന്റെ  ഇടതുവശത്ത്  കടവിൽ നിന്നും. ഏകദേശം  100 മീറ്റർ അകലത്തിൽ  64 സെന്റ്  സ്ഥലത്ത്  സ്ഥിതിചെയ്യുന്ന   ഇപ്പോഴത്തെ  ജി.എച്ച്. ഡബ്ല്യു. എൽ.പി.എസ് ന്റെ  പുതിയ കെട്ടിടം  പണിതിട്ട്. ഇപ്പോൾ ഏകദേശം   18 വർഷത്തോളമായി .2010-2011 ൽ  സർക്കാർ ഓർഡർ അനുസരിച്ച് സ്കൂളിന്റെ പേരിലുള്ള  ഹരിജൻ പദം മാറ്റി   സ്ഥലനാമം  ചേർന്ന് ഗവ.എൽ.പി.എസ്  . കാരമുട്ട്  കരുവാറ്റ നോർത്ത്. എന്ന്  പുനർ നാമകരണം ചെയ്തിട്ടുണ്ട്. മാറിവരുന്ന  സാമൂഹ്യ പശ്ചാത്തലത്തിനനുസരിച്ചും വിദ്യാഭ്യാസ രീതികൾക്ക് അനുസരിച്ച് മാറ്റങ്ങളുണ്ടാക്കി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. എ. സ്. എം. സി .യും   രക്ഷിതാക്കളും ചേർന്ന് നടത്തുന്ന   പ്രീ-പ്രൈമറി  സ്കൂളും ഇവിടെയുണ്ട്.. പഠന നിലവാരത്തിലും. പാഠ്യേതര പ്രവർത്തനങ്ങളിലമികവു പുലർത്താൻ സാധിച്ചിട്ടുണ്ട്. എസ്. എം സി, പി. ടി. ,  എം. പി. റ്റി. എ. അധ്യാപകർ   എല്ലാവരും കൂട്ടായ്മയോടെ നീങ്ങി    സ്കൂൾ പ്രവർത്തനത്തെ  മെച്ചപ്പെടുത്തുന്നു.
 
* 1.
വിദ്യാരംഗം കലാ സാഹിത്യ വേദി - വിദ്യാരംഗം കലാസാഹിത്യവേദിശാഖ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.കുുട്ടികളിൽ വായനശീലം വളർത്തുന്നതിലും സാഹിത്യവാസന വളർത്തുന്നതിലും.സർഗാത്മകസൃഷ്ടികൾ  പ്രകാശിപ്പിക്കാൻ വേദിയെരുക്കന്നതിലും വലിയപങ്ക് സാഹിത്യവേദി വഹിക്കുന്നുണ്ട്.
2 സയൻസക്ലബ്
3 പരിസ്ഥിതിക്ലബ്
4.ഹെൽത്ത് ക്ലബ്
5ഗണിതക്ലബ്
6 ഇംഗ്ലീ്ഷക്ലബ്.
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#വിജയലക്ഷ്മി
#സുകേശിനി
#പത്മകുമാരി
 
== നേട്ടങ്ങൾ ==
2016-2017 വർഷത്തിൽ ശാസ് ത്രമേളയിൽ കളക്ഷൻ എൽ.പി വിഭാഗത്തിൽ രണ്ടാംസ്ഥാനവും  എ ഗ്രേഡും ജില്ലയിൽ അഞ്ചാം സ്ഥാനവും നേടി . സാമൂഹ്യശാസ് ത്ര  ക്വിസ്സിൽ രണ്ടാംസ്ഥാനവും എ ഗ്രേഡും നേടി .
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#വിസ് മയ വിനോദ്
#അതുൽ പ്രദീപ്
#
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും  കി.മി അകലം.
|----
കരുവാറ്റ സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.310318, 76.427384 |zoom=13}}
 
<!--visbot verified-chils->

12:52, 21 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

ചരിത്രം

ചരിത്രവഴിയിൽ ...........

കരുവാറ്റ പഞ്ചായത്തിന്റെ  വടക്കേ അറ്റത്ത്  പുഴയും പാടശേഖരങ്ങളും  കൊണ്ട് ചുറ്റപ്പെട്ട  ഈ സ്കൂൾ  1907  കളിൽ  പ്രദേശത്തിന്റെ  വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക്  പ്രാധാന്യം നൽകിക്കൊണ്ട്  ആരംഭിച്ച ഒരു പൊതു സ്ഥാപനം ആണ്. ഗവ. എച്ച്. ഡബ്ലിയു. എൽ.പി. എസ്. കരുവാറ്റ നോർത്ത്. എന്ന ഈ സ്കൂൾ. കാരമുട്ട് സ്കൂൾ എന്നാണ് അറിയപ്പെടുന്നത്. പ്രാരംഭകാലം മുതലേ. ഹരിജൻ കോളനി നിവാസികളുടെയും. കർഷകത്തൊഴിലാളികളുടെയും സരസ്വതീക്ഷേത്ര മാണ്. ഓല കെട്ടിയകുുടിപ്പള്ളിക്കൂടം ആയിട്ടാണ് ഈ വിദ്യാലയം തുടങ്ങിയത്. ഈ  വിദ്യാലയത്തിന്റെ  പരിസരത്തു തന്നെയുള്ള   മീനത്തേതിൽ  വീട്ടിൽ  ശ്രീ. സി.ജെ. മകരൻ എന്ന ഹരിജൻ  ഒറ്റയ്ക്ക്  കാൽനടയായി  തിരുവനന്തപുരത്ത്  ചെന്ന്   അന്നത്തെ  മഹാരാജാവിനെ  മുഖം കാണിച്ച്   ഈ പ്രദേശത്തെ ഹരി ജനങ്ങൾക്കായി  ഒരു  പ്രൈമറി സ്കൂൾ   സ്ഥാപിക്കണമെന്ന്  സങ്കടമുണർത്തി  നേടിയതാണെന്ന്പരിസരവാസികൾ  പറയുന്നു. കേരള പുലയർ മഹാസഭ  സംഭാവനയായി  നൽകിയ  14 സെന്റ്  സ്ഥലത്താണ്  ആദ്യം പ്രവർത്തനം ആരംഭിച്ചത്. സർക്കാർ   ഈ 14 സെന്റ്   സ്ഥലം   ഏറ്റെടുക്കുന്നതിന് വേണ്ടി   ആദ്യകാലത്ത്  ഇവിടെയുണ്ടായിരുന്ന  ക്ഷേത്രം പൊളിച്ചുമാറ്റി  ഇതിനോടൊപ്പം ഇവിടെയുണ്ടായിരുന്ന  അഞ്ച്  വീട്ടുകാരെയും  സർക്കാർ  പൈസ കൊടുത്തു  ഒഴിവാക്കി. ആദ്യത്തെ അധ്യാപകർ  പാലാ പറമ്പിൽ  നാരായണൻ സാർ, തമ്പി സാർ എന്നിവരായിരുന്നു.1950-ൽ നിസ്വാർത്ഥമതികളായ   നാട്ടുകാരുടെ സഹായത്താൽ. രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ ആയി മാറി.. പിന്നീട്  സർക്കാർ ഏറ്റെടുത്തു  നാലാംക്ലാസ് വരെ പ്രവർത്തിച്ചുതുടങ്ങി.അന്നും ഇന്നും  കർഷകത്തൊഴിലാളികളും . ഹരിജൻ കോളനി നിവാസികളും തിങ്ങിത്താമസിക്കുന്ന  ഒരു ദ്വീപാണ്  കാരമുട്ട് പ്രദേശം.കരുവാറ്റ പഞ്ചായത്തിലെ  ഒന്നാം വാർഡിൽ  കുറിച്ചി ക്കൽ   കടവ് മുതൽ  തകഴിയിലേക്കുള്ള  പഞ്ചായത്ത് റോഡിന്റെ  ഇടതുവശത്ത്  കടവിൽ നിന്നും. ഏകദേശം  100 മീറ്റർ അകലത്തിൽ  64 സെന്റ്  സ്ഥലത്ത്  സ്ഥിതിചെയ്യുന്ന   ഇപ്പോഴത്തെ  ജി.എച്ച്. ഡബ്ല്യു. എൽ.പി.എസ് ന്റെ  പുതിയ കെട്ടിടം  പണിതിട്ട്. ഇപ്പോൾ ഏകദേശം   18 വർഷത്തോളമായി .2010-2011 ൽ  സർക്കാർ ഓർഡർ അനുസരിച്ച് സ്കൂളിന്റെ പേരിലുള്ള  ഹരിജൻ പദം മാറ്റി   സ്ഥലനാമം  ചേർന്ന് ഗവ.എൽ.പി.എസ്  . കാരമുട്ട്  കരുവാറ്റ നോർത്ത്. എന്ന്  പുനർ നാമകരണം ചെയ്തിട്ടുണ്ട്. മാറിവരുന്ന  സാമൂഹ്യ പശ്ചാത്തലത്തിനനുസരിച്ചും വിദ്യാഭ്യാസ രീതികൾക്ക് അനുസരിച്ച് മാറ്റങ്ങളുണ്ടാക്കി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. എ. സ്. എം. സി .യും   രക്ഷിതാക്കളും ചേർന്ന് നടത്തുന്ന   പ്രീ-പ്രൈമറി  സ്കൂളും ഇവിടെയുണ്ട്.. പഠന നിലവാരത്തിലും. പാഠ്യേതര പ്രവർത്തനങ്ങളിലമികവു പുലർത്താൻ സാധിച്ചിട്ടുണ്ട്. എസ്. എം സി, പി. ടി. എ,  എം. പി. റ്റി. എ. അധ്യാപകർ   എല്ലാവരും കൂട്ടായ്മയോടെ നീങ്ങി    സ്കൂൾ പ്രവർത്തനത്തെ  മെച്ചപ്പെടുത്തുന്നു.