"ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:04, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.മോഡൽ.എച്ഛ്എസ്സ്.എസ്സ്,അമ്പലപ്പുഴ./പ്രവർത്തനങ്ങൾ എന്ന താൾ ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
No edit summary |
||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | |||
{{Yearframe/Header}} | |||
2018 ലെ മഹാ പ്രളയം കുട്ടനാട് എടത്വ തകഴി കരുമാടി പ്രദേശങ്ങളെ വെള്ളത്തിനടിയിൽ ആക്കിയപ്പോൾ പ്രദേശവാസികൾക്ക് ക്യാമ്പ് ആയി മാറിയത് അമ്പലപ്പുഴ ഗവൺമെൻറ് സ്കൂൾ ആയിരുന്നു ഏതാണ്ട് രണ്ടായിരത്തോളം ആളുകൾ രണ്ടാഴ്ചയിലേറെ കാലം സ്കൂളിൽ ഉണ്ടായിരുന്നു ക്യാമ്പിനെ പൂർണ്ണ വിജയത്തിൽ സ്കൂളിൽ അധ്യാപകർ എസ് പി സി എൻ സി സി കേഡറ്റുകൾ എന്നിവരുടെ സഹായമുണ്ടായിരുന്നു കേഡറ്റുകൾക്ക് ആയിരുന്നു ശുചിത്വത്തിന് ചുമതല |