"സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32042-HM (സംവാദം | സംഭാവനകൾ)
No edit summary
Renjini cms (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സയൻസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ സയൻസ് ക്ലബ് വളരെ സജീവമായി പ്രവർത്തിച്ചു വരുന്ന‍ു.
സയൻസ് ലാബിന്റെ നവീകരണം, ദിനാചരണങ്ങൾ, ശാസ്ത്ര മേള, ശാസ്ത്ര മത്സരങ്ങൾ എന്നിവയ്ക്ക് നേതൃത്വം നൽകുന്നു.
ചാന്ദ്രദിനം, ബഹിരാകാശ വാരം,ഊർജ്ജസംരക്ഷണ ദിനം,ഓസോൺ ദിനം എന്നിവ എല്ലാ വർഷവും ആചരിക്കപ്പെടുന്നു.
'''സ്മാർട്ട് എനർജി പ്രോഗ്രാം'''
സയൻസ് ക്ലബിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഊർജ്ജസംരക്ഷണ ക്ലബ്
ഊർജ്ജസംരക്ഷണ -ബോധവൽക്കരണം,പ്രോജൿടുകൾ,സെമിനാറുകൾ,വിവിധ മത്സരങ്ങൾ എന്നിവ നടത്തപ്പെടുന്നു.
1916-17 ലെ "നാളേയ്ക്കിത്തിരി ഊർജ്ജം" പ്രോജക്ടിൽ,  സബ്‍ജില്ലാതലത്തിൽ എനർജി എഫിഷന്റ് സ്ക്കൂളുകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെടുകയും എനർജി സേവിംഗ് ഉപകരണങ്ങൾ സ്ക്കൂളിന് ലഭിക്കുകയും ചെയ്തു.
[https://youtu.be/R7SESGsifzA ചാന്ദ്രദിനാഘോഷം 2021]
[https://youtu.be/R7SESGsifzA ചാന്ദ്രദിനാഘോഷം 2021]
[[പ്രമാണം:32042-global.png|ലഘുചിത്രം|ആഗോളതാപനം- പെയിന്റിംഗ്]]
 
[https://youtu.be/cPb6rbf0nQ0 പോഷൺ അഭിയാൻ അസംബ്ളി]
[[പ്രമാണം:32042-lab.png|ഇടത്ത്‌|ലഘുചിത്രം|419x419ബിന്ദു]]
[[പ്രമാണം:32042-science.png|ലഘുചിത്രം|416x416ബിന്ദു|പകരം=]]
[[പ്രമാണം:32042-global.png|ലഘുചിത്രം|ആഗോളതാപനം- പെയിന്റിംഗ്|പകരം=|ഇടത്ത്‌|331x331ബിന്ദു]]
[[പ്രമാണം:32042-forest.png|ലഘുചിത്രം|വനനശീകരണം- ‍ഡ്രോയിംഗ്]]
[[പ്രമാണം:32042-forest.png|ലഘുചിത്രം|വനനശീകരണം- ‍ഡ്രോയിംഗ്]]
[[പ്രമാണം:32042-lab.png|ലഘുചിത്രം]]
[[പ്രമാണം:32042-science2.png|ലഘുചിത്രം|പകരം=|മലിനീകരണം]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
'''ചാന്ദ്രദിനാഘോഷം 2023'''
[[പ്രമാണം:WhatsApp Image 2024-02-21 at 11.41.10 AM.jpg|ലഘുചിത്രം|519x519px|നടുവിൽ]]