"സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[https://youtu.be/R7SESGsifzA ചാന്ദ്രദിനാഘോഷം 2021][[പ്രമാണം:32042-lab.png|ലഘുചിത്രം]] | സയൻസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ സയൻസ് ക്ലബ് വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. | ||
സയൻസ് ലാബിന്റെ നവീകരണം, ദിനാചരണങ്ങൾ, ശാസ്ത്ര മേള, ശാസ്ത്ര മത്സരങ്ങൾ എന്നിവയ്ക്ക് നേതൃത്വം നൽകുന്നു. | |||
ചാന്ദ്രദിനം, ബഹിരാകാശ വാരം,ഊർജ്ജസംരക്ഷണ ദിനം,ഓസോൺ ദിനം എന്നിവ എല്ലാ വർഷവും ആചരിക്കപ്പെടുന്നു. | |||
'''സ്മാർട്ട് എനർജി പ്രോഗ്രാം''' | |||
സയൻസ് ക്ലബിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഊർജ്ജസംരക്ഷണ ക്ലബ് | |||
ഊർജ്ജസംരക്ഷണ -ബോധവൽക്കരണം,പ്രോജൿടുകൾ,സെമിനാറുകൾ,വിവിധ മത്സരങ്ങൾ എന്നിവ നടത്തപ്പെടുന്നു. | |||
1916-17 ലെ "നാളേയ്ക്കിത്തിരി ഊർജ്ജം" പ്രോജക്ടിൽ, സബ്‍ജില്ലാതലത്തിൽ എനർജി എഫിഷന്റ് സ്ക്കൂളുകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെടുകയും എനർജി സേവിംഗ് ഉപകരണങ്ങൾ സ്ക്കൂളിന് ലഭിക്കുകയും ചെയ്തു. | |||
[https://youtu.be/R7SESGsifzA ചാന്ദ്രദിനാഘോഷം 2021] | |||
[https://youtu.be/cPb6rbf0nQ0 പോഷൺ അഭിയാൻ അസംബ്ളി] | |||
[[പ്രമാണം:32042-lab.png|ഇടത്ത്|ലഘുചിത്രം|419x419ബിന്ദു]] | |||
[[പ്രമാണം:32042-science.png|ലഘുചിത്രം|416x416ബിന്ദു|പകരം=]] | |||
[[പ്രമാണം:32042-global.png|ലഘുചിത്രം|ആഗോളതാപനം- പെയിന്റിംഗ്|പകരം=|ഇടത്ത്|331x331ബിന്ദു]] | |||
[[പ്രമാണം:32042-forest.png|ലഘുചിത്രം|വനനശീകരണം- ഡ്രോയിംഗ്]] | |||
[[പ്രമാണം:32042-science2.png|ലഘുചിത്രം|പകരം=|മലിനീകരണം]] | |||
'''ചാന്ദ്രദിനാഘോഷം 2023''' | |||
[[പ്രമാണം:WhatsApp Image 2024-02-21 at 11.41.10 AM.jpg|ലഘുചിത്രം|519x519px|നടുവിൽ]] | |||