"ജി.എച്ച്.എസ്. കൂടല്ലൂർ/അക്ഷരവൃക്ഷം/പൂവണിയാത്ത സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്=പൂവണിയാത്ത സ്വപ്നം | color=1 }} <p>"ഉപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.കൂടല്ലൂർ/അക്ഷരവൃക്ഷം/പൂവണിയാത്ത സ്വപ്നം എന്ന താൾ ജി.എച്ച്.എസ്. കൂടല്ലൂർ/അക്ഷരവൃക്ഷം/പൂവണിയാത്ത സ്വപ്നം എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
| color=1 | | color=1 | ||
}} | }} | ||
< | |||
<poem> | |||
"ഉപ്പാ, എന്നാ നമ്മുടെ വീട് പണി തീരുക? | |||
നോമ്പിന്റെ മുന്നേ കഴിയോ?” | |||
ഉപ്പ പതിവ് മറുപടി പറഞ്ഞു | |||
"അത് തീരുമ്പോൾ തീരും”. | |||
"ഈ ഉപ്പ എപ്പോഴും ഇങ്ങനെയാ" | |||
അവൾ ഉമ്മയോട് പരാതി പറഞ്ഞു. | |||
"മോളെ, എനിക്കും ആഗ്രഹമുണ്ട് വീടിരിക്കാൻ. | |||
പക്ഷെ ഞാനെന്ത് ചെയ്യും?” ഉമ്മ ചോദിച്ചു. | |||
അന്ന് കിടക്കുമ്പോൾ അവൾ എന്നത്തേയും പോലെ പ്രാർത്ഥിച്ചു: | |||
"അല്ലാഹുവേ എന്റെ വീട് പണി വേഗം കഴിയണേ... ആമീൻ”. | |||
പിന്നെ അവൾ കിടന്നു. | |||
പിറ്റേ ദിവസം അവൾ പ്രാർത്ഥനക്ക് ശേഷം പുറത്തിറങ്ങി. | |||
അപ്പോൾ അവളുടെ ഉപ്പ പ്ലംബർ ബാലേട്ടനോട് ഫോണിൽ പണി തുടങ്ങുന്നതിനെ കുറിച്ച് സംസാരിക്കുന്നത് കേട്ടു. | |||
"കുറച്ചു ദിവസം കൂടി കാത്തിരുന്നാൽ മതി പുതിയ വീട്ടിലേക്ക് താമസം മാറാൻ" അവൾ ചിന്തിച്ചു. | |||
അവൾ വേഗം ഉപ്പയുടെ അടുത്ത് ചെന്ന് ചോദിച്ചു. "ഉപ്പാ, വീടിന്റെ പണി തീരാറായോ?” | |||
"ഒരു മാസത്തിനകം നമ്മൾ വീടിരിക്കും. എന്തേ നിനക്ക് സന്തോഷമായില്ലേ?” | |||
"വളരെ സന്തോഷമായി ഉപ്പാ...” ശേഷം ഉപ്പ പുറത്തേക്ക് പോയി. | |||
"ഹാവൂ ഇനി പെട്ടെന്ന് തന്നെ വീടിരിക്കും”. | |||
അവൾ പുതിയ വീട്ടിൽ വെച്ച് പഠിക്കുന്നതും കളിക്കുന്നതും ഒക്കെ സ്വപ്നം കണ്ടു. | |||
അങ്ങനെയിരിക്കെ ഒരു ദിവസം അവൾക്ക് പനിയും ജലദോഷവും പിടിപെട്ടു. | |||
ഉപ്പ അവളെ ഡോക്ടറെ കാണിച്ചു. | |||
മരുന്ന് കഴിച്ചിട്ടും അവളുടെ അസുഖത്തിന് കുറവില്ല. | |||
അവൾ കൂടുതൽ അവശയായി. | |||
ഇടക്കിടെ ശ്വാസതടസ്സം അനുഭവപ്പെട്ടു. | |||
അവളുടെ ഉപ്പയും ഉമ്മയും കൂടി അവളെ നഗരത്തിലെ 'സിറ്റി ഹോസ്പിറ്റലിൽ' കൊണ്ട് പോയി. | |||
ടെസ്റ്റുകൾ ചെയ്തപ്പോൾ അവൾക്ക് 'ന്യൂമോണിയ'യാണെന്ന് മനസ്സിലായി. | |||
അവളെ ഹോസ്പിറ്റലിൽ അഡ്‍മിറ്റ് ചെയ്തു. | |||
ഉപ്പ എന്നും അവൾക്കുള്ള ഭക്ഷണവുമായി വരുമ്പോൾ അവൾ ചോദിക്കും | |||
"ഉപ്പാ, നമ്മുടെ വീടുപണി തീരാറായോ?” | |||
അവളുടെ അസുഖം ഭേദമാകുന്നതിന്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയെങ്കിലും പെട്ടെന്നൊരു ദിവസം മൂർഛിച്ചു. | |||
ഡോക്ടർമാർ ഏറെ ശ്രമിച്ചെങ്കിലും അവളെ രക്ഷിക്കാനായില്ല. | |||
തന്റെ ആഗ്രഹങ്ങളെല്ലാം ബാക്കിയാക്കി അവൾ നിത്യനിദ്രയിലേക്ക് മടങ്ങി. | |||
</poem> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=സൈനബ് | | പേര്=സൈനബ് | ||
| ക്ലാസ്സ്=6 | | ക്ലാസ്സ്=6 B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| വരി 17: | വരി 51: | ||
| color=1 | | color=1 | ||
}} | }} | ||
{{Verification|name=Padmakumar g| തരം= കഥ}} | |||