"ഗവ. ന്യൂ എൽ പി എസ് പുറക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ക്ലബ്ബുകളുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നു. ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബ്ലൂമിങ് ബഡ്സ് എന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാം നടത്തിവരുന്നു. കുട്ടികളുടെ ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്താൻ ഏറെ സഹായകം ആണിത്. സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നുണ്ട്. ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഒരുക്കിയ ജൈവവൈവിധ്യ ഉദ്യാനം, സയൻസ് ലാബ് എന്നിവ എടുത്തുപറയേണ്ട പ്രവർത്തനങ്ങളാണ്. കുട്ടികളുടെ ഭാഷാനൈപുണ്യം, സർഗാത്മകത മെച്ചപ്പെടുത്തുന്നതിനും സർഗ്ഗ ശേഷികൾ പ്രകടിപ്പിക്കുന്നതിനും വിദ്യാരംഗം ക്ലബ് സാഹചര്യമൊരുക്കുന്നു. കുട്ടികളുടെ ആരോഗ്യം ശുചിത്വം എന്നിവയ്ക്ക് പ്രാധാന്യം നൽകി ആരോഗ്യ ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നുണ്ട്. | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
== കിരണം - ആയുർവേദ ക്യാമ്പ് 2021 -22 == | |||
പുറക്കാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയുർവേദ ക്യാമ്പ് സ്കൂളിൽ സംഘടിപ്പിച്ചു. കുട്ടികളുടെ പ്രതിരോധശേഷിയും ആരോഗ്യവും മുൻനിർത്തിയുള്ള ക്യാമ്പ് ഈ കോവിഡ് കാലത്ത് ഏറെ പ്രയോജനപ്രദമായി. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:Camp 676.jpg|ലഘുചിത്രം|95x95ബിന്ദു|പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എസ് സുദർശനൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു]] | |||
|[[പ്രമാണം:Camp900.jpg|ലഘുചിത്രം|98x98ബിന്ദു]] | |||
|[[പ്രമാണം:Camp899.jpg|ലഘുചിത്രം|98x98ബിന്ദു]] | |||
|[[പ്രമാണം:Camp897.jpg|ലഘുചിത്രം|95x95ബിന്ദു]] | |||
|} | |||
ക്ലബ്ബുകളുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നു. ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബ്ലൂമിങ് ബഡ്സ് എന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാം നടത്തിവരുന്നു. കുട്ടികളുടെ ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്താൻ ഏറെ സഹായകം ആണിത്. സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നുണ്ട്. ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഒരുക്കിയ ജൈവവൈവിധ്യ ഉദ്യാനം, സയൻസ് ലാബ് എന്നിവ എടുത്തുപറയേണ്ട പ്രവർത്തനങ്ങളാണ്. കുട്ടികളുടെ ഭാഷാനൈപുണ്യം, സർഗാത്മകത മെച്ചപ്പെടുത്തുന്നതിനും സർഗ്ഗ ശേഷികൾ പ്രകടിപ്പിക്കുന്നതിനും വിദ്യാരംഗം ക്ലബ് സാഹചര്യമൊരുക്കുന്നു. കുട്ടികളുടെ ആരോഗ്യം ശുചിത്വം എന്നിവയ്ക്ക് പ്രാധാന്യം നൽകി ആരോഗ്യ ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നുണ്ട്. |
15:21, 20 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
കിരണം - ആയുർവേദ ക്യാമ്പ് 2021 -22
പുറക്കാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയുർവേദ ക്യാമ്പ് സ്കൂളിൽ സംഘടിപ്പിച്ചു. കുട്ടികളുടെ പ്രതിരോധശേഷിയും ആരോഗ്യവും മുൻനിർത്തിയുള്ള ക്യാമ്പ് ഈ കോവിഡ് കാലത്ത് ഏറെ പ്രയോജനപ്രദമായി.
ക്ലബ്ബുകളുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നു. ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബ്ലൂമിങ് ബഡ്സ് എന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാം നടത്തിവരുന്നു. കുട്ടികളുടെ ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്താൻ ഏറെ സഹായകം ആണിത്. സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നുണ്ട്. ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഒരുക്കിയ ജൈവവൈവിധ്യ ഉദ്യാനം, സയൻസ് ലാബ് എന്നിവ എടുത്തുപറയേണ്ട പ്രവർത്തനങ്ങളാണ്. കുട്ടികളുടെ ഭാഷാനൈപുണ്യം, സർഗാത്മകത മെച്ചപ്പെടുത്തുന്നതിനും സർഗ്ഗ ശേഷികൾ പ്രകടിപ്പിക്കുന്നതിനും വിദ്യാരംഗം ക്ലബ് സാഹചര്യമൊരുക്കുന്നു. കുട്ടികളുടെ ആരോഗ്യം ശുചിത്വം എന്നിവയ്ക്ക് പ്രാധാന്യം നൽകി ആരോഗ്യ ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നുണ്ട്.