"ജി.എൽ.പി.എസ് പറമ്പിൽപീടിക/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}മലപ്പുറം വിദ്യഭ്യാസ ജില്ലയിൽ തന്നെ എൽ.പി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം കാഴ്ചവെക്കാറുണ്ട്.
{{Yearframe/Header}}


കഴിഞ്ഞ വർഷം വേങ്ങര സബ്ജില്ലയിൽ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനവും ഈ വിദ്യാലയത്തിനായിരുന്നു.


കലാമേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ സ്കൂൾ അറബിക്‌ കലാമേളകളിൽ എല്ലാ വർഷവും ഒന്നാം സ്ഥാനം നേടാറുണ്ട്. മറ്റുള്ളവയിൽ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കാറുണ്ട്.കുട്ടികൾക്കൊപ്പം അവരിലൊരാളായി സദാ ഊർജസ്വലതയോടെ പ്രവർത്തിക്കുന്ന ഒരു പറ്റം അധ്യാപകരും കെട്ടുറപ്പുള്ള ഒരു പി ടി  എ യും സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പൂർണ പിന്തുണ നൽകുന്ന രക്ഷിതാക്കളുമാണ് എന്നും ഈ വിദ്യാലയത്തിന്റെ വിജയം...
മലപ്പുറം വിദ്യഭ്യാസ ജില്ലയിൽ തന്നെ എൽ.പി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം കാഴ്ചവെക്കാറുണ്ട്.കഴിഞ്ഞ വർഷം വേങ്ങര സബ്ജില്ലയിൽ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനവും ഈ വിദ്യാലയത്തിനായിരുന്നു.കലാമേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ സ്കൂൾ അറബിക്‌ കലാമേളകളിൽ എല്ലാ വർഷവും ഒന്നാം സ്ഥാനം നേടാറുണ്ട്. മറ്റുള്ളവയിൽ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കാറുണ്ട്.കുട്ടികൾക്കൊപ്പം അവരിലൊരാളായി സദാ ഊർജസ്വലതയോടെ പ്രവർത്തിക്കുന്ന ഒരു പറ്റം അധ്യാപകരും കെട്ടുറപ്പുള്ള ഒരു പി ടി  എ യും സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പൂർണ പിന്തുണ നൽകുന്ന രക്ഷിതാക്കളുമാണ് എന്നും ഈ വിദ്യാലയത്തിന്റെ വിജയം...  


== [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']] ==
== [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']] ==
വരി 20: വരി 19:
![[പ്രമാണം:19856 PTA-1.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
![[പ്രമാണം:19856 PTA-1.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
![[പ്രമാണം:19856-PTA-2.jpeg|നടുവിൽ|ലഘുചിത്രം|223x223ബിന്ദു]]
![[പ്രമാണം:19856-PTA-2.jpeg|നടുവിൽ|ലഘുചിത്രം|223x223ബിന്ദു]]
|}
== '''<u>ബോധവത്ക്കരണ ക്ലാസ്</u>''' ==
റുബെല്ല വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് പെരുവള്ളൂർ പി.എച്ച്.സി.യിലെ ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് സാർ രക്ഷിതാക്കളോട് സംസാരിക്കുന്നു.
{| class="wikitable"
|+
![[പ്രമാണം:19856-Health.jpeg|നടുവിൽ|ലഘുചിത്രം|332x332ബിന്ദു|പെരുവള്ളൂർ പി.എച്ച്.സി.യിലെ ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് സാർ രക്ഷിതാക്കളോട് സംസാരിക്കുന്നു.]]
|}
== '''<u>മക്കൾക്കൊപ്പം</u>''' ==
കാലിക്കറ്റ് യൂണിവേഴ്സിറ്റി സൈക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി മികച്ച രക്ഷാകർതൃത്വം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അഞ്ചാലൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ മുഹമ്മദ് ബഷീർ സാർ ഉദ്ഘാടനം ചെയ്തു. സൈക്കോളജി വിഭാഗം അധ്യാപകർ ക്ലാസ് നയിച്ചു.
{| class="wikitable"
|+
![[പ്രമാണം:19856-Parenting-1.jpeg|നടുവിൽ|ലഘുചിത്രം|292x292ബിന്ദു|കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ മുഹമ്മദ് ബഷീർ സാർ ഉദ്ഘാടനം ചെയ്യുന്നു.]]
![[പ്രമാണം:19856-Parenting.jpeg|നടുവിൽ|ലഘുചിത്രം|277x277ബിന്ദു]]
|}
|}


വരി 82: വരി 96:
|+
|+
![[പ്രമാണം:19856-Pavakali.jpeg|നടുവിൽ|ലഘുചിത്രം|334x334ബിന്ദു|പാവകളി]]
![[പ്രമാണം:19856-Pavakali.jpeg|നടുവിൽ|ലഘുചിത്രം|334x334ബിന്ദു|പാവകളി]]
!
![[പ്രമാണം:19856-Nadanpattu.jpeg|നടുവിൽ|ലഘുചിത്രം|315x315ബിന്ദു|നാടൻപാട്ട് കളരി]]
|}
{| class="wikitable"
|+
![[പ്രമാണം:19856-Puppet-making-2.jpeg|നടുവിൽ|ലഘുചിത്രം|300x300px|പകരം=]]
![[പ്രമാണം:19856-Puppet-making.jpeg|നടുവിൽ|ലഘുചിത്രം|300x300px|രക്ഷിതാക്കൾ നിർമ്മിച്ച പാവകൾ|പകരം=]]
![[പ്രമാണം:19856 puppet-Making-1.jpeg|നടുവിൽ|ലഘുചിത്രം|300x300px|പകരം=]]
|}
 
== '''<u>ചാന്ദ്രദിനം 2019</u>''' ==
  2019 ലെ  ചാന്ദ്രദിനത്തിന്റെ ഭാഗമായി ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ മൂന്ന് മഹാൻമാരുടെയും വേഷത്തിൽ കുട്ടികൾ ഓരോ ക്ലാസ്സിലും സന്ദർശനം നടത്തി. കൂടാതെ അധ്യാപകരുടെ നിർദേശപ്രകാരം ചില കുട്ടികൾക്ക് അവരോട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം നൽകി. ഈ പരിപാടി കുട്ടികളിൽ ഏറെ കൗതുകമുളവാക്കി.
{| class="wikitable"
|+
![[പ്രമാണം:19856chandradhinam1.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''ചന്ദ്രനിലേക്കൊരു യാത്ര''']]
![[പ്രമാണം:19856chandradhinam2.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
|}
|}


വരി 90: വരി 118:
|+
|+
![[പ്രമാണം:19856hiroshima1.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|സഡാക്കോ കൊക്കുകളുമായി വിദ്യാർത്ഥികൾ.]]
![[പ്രമാണം:19856hiroshima1.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|സഡാക്കോ കൊക്കുകളുമായി വിദ്യാർത്ഥികൾ.]]
|}
== <u>'''മലയാളത്തിളക്കം'''</u> ==
മലയാളം എഴുത്തിലും വായനയിലും പിന്നിലുള്ള കുട്ടികളെ വിവിധ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് നയിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
{| class="wikitable"
|+
![[പ്രമാണം:19856-Malayalam-A.jpeg|നടുവിൽ|ലഘുചിത്രം|332x332ബിന്ദു]]
![[പ്രമാണം:19856-Malayalam-B.jpeg|നടുവിൽ|ലഘുചിത്രം|339x339ബിന്ദു]]
![[പ്രമാണം:19856-Malayalam-C.jpeg|നടുവിൽ|ലഘുചിത്രം|302x302ബിന്ദു]]
|}
|}


വരി 100: വരി 137:
![[പ്രമാണം:19856SRADHHA2.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ഡോ. ഫാഹിദ]]
![[പ്രമാണം:19856SRADHHA2.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ഡോ. ഫാഹിദ]]
![[പ്രമാണം:19856SRADHHA1.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ഡോ. ഫാഹിദ കുട്ടികളോടൊപ്പം ]]
![[പ്രമാണം:19856SRADHHA1.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ഡോ. ഫാഹിദ കുട്ടികളോടൊപ്പം ]]
|}
== '''<u>ഉല്ലാസ ഗണിതം</u>''' ==
  ഒന്നാം തരം മുതൽ ഗണിതത്തെ ഉല്ലാസമാക്കാൻ വേണ്ടി സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഉല്ലാസഗണിതം. നമ്മുടെ വിദ്യാലയത്തിൽ ഇതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ നിർവഹിച്ചു. ഇതിലെ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താൽപര്യത്തോടെ ഏറ്റെടുത്തു.
{| class="wikitable"
|+
![[പ്രമാണം:19856ullasaganitham1.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
![[പ്രമാണം:19856ullasaganitham3.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''ഗണിത മാജിക്ക്''' ]]
![[പ്രമാണം:19856ullasaganitham2.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
|}
|}


വരി 133: വരി 179:
|}
|}


== '''<u>പുസ്തക പ്രദർശനം</u>''' ==
   ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ പ്രവർത്തനങ്ങളിൽ പുസ്തകപ്രദർശനം കുട്ടികളിൽ വളരെ താൽപര്യമുളവാക്കി. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ ഓരോ വിഭാഗം തിരിച്ച് കുട്ടികളെ പരിചയപ്പെടുത്തി . കൂടാതെ ക്ലാസ്സ് തലത്തിൽ തയ്യാറാക്കിയ ചുമർപത്രികകളും പതിപ്പുകളും കൂടി പ്രദർശിപ്പിച്ച ഈ പരിപാടി ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
{| class="wikitable"
|+
![[പ്രമാണം:19856books1.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
![[പ്രമാണം:19856books2.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
![[പ്രമാണം:19856books3.jpeg|നടുവിൽ|ലഘുചിത്രം|പുസ്തക പ്രദർശനം]]
|}
== '''<u>പുസ്തകവണ്ടി</u>''' ==
ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി വേങ്ങര ബി.ആർ.സി.യുടെ നേതൃത്വത്തിൽ നടത്തിയ 'പുസ്തകവണ്ടി'യുടെ ഉദ്ഘാടനം നമ്മുടെ സ്കൂളിൽ വച്ച് വേങ്ങര ബി.പി.ഒ  നിർവഹിച്ചു. ക്ലാസ്തലത്തിൽ സ്കൂൾ ലൈബ്രറിയിലേക്കായി ശേഖരിച്ച പുസ്തകങ്ങൾ ലൈബ്രറി ചാർജുള്ള അധ്യാപികയെ ക്ലാസ് ലീഡർമാർ  ഏൽപിച്ചു. ഓരോ കുട്ടിയും പുസ്തകങ്ങൾ നൽകി. പുസ്തകങ്ങൾ വാങ്ങുന്നതിനായി പൂർണ പബ്ലിക്കേഷൻസിന്റെ പുസ്തക പ്രദർശനവും, വില്പനയും സംഘടിപ്പിച്ചു. വിദ്യാർഥികൾക്കു പുറമെ പ്രാദേശിക ക്ലബ്ബുകൾ, കോൺട്രാക്ടർ ഷുക്കൂർ എന്നിവരും നിരവധി പുസ്തകങ്ങൾ വാങ്ങി സംഭാവന ചെയ്തു.
{| class="wikitable"
|+
![[പ്രമാണം:19856pusthakavandi2.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|പുസ്തകവണ്ടി ]]
![[പ്രമാണം:19856pusthakavandi1.jpeg|നടുവിൽ|ലഘുചിത്രം|പുസ്തകവണ്ടി'യുടെ ഉദ്ഘാടനം]]
![[പ്രമാണം:19856-Books-123.jpeg|നടുവിൽ|ലഘുചിത്രം|പൂർണ പബ്ലിക്കേഷൻസിന്റെ പുസ്തക പ്രദർശനം]]
|}
== '''<u>വിദ്യാലയം പ്രതിഭകളോടൊപ്പം</u>''' ==
    2019 ലെ ശിശുദിനത്തിൽ പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കിയ ഓരോ വിദ്യാലയത്തിന്റെയും പരിസരത്ത് താമസിക്കുന്ന പ്രതിഭകളെ അവരുടെ വീട്ടിൽ ചെന്ന് ആദരിക്കുന്ന വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പദ്ധതിയുടെ ഭാഗമാകാൻ നമ്മുടെ വിദ്യാലയത്തിനും സാധിച്ചു. നമ്മുടെ വിദ്യാലയത്തിലെ ഒരു രക്ഷിതാവും തിരൂർ തുഞ്ചൻ സ്മാരക കോളേജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഗായകനുമായ കെ. മുത്തു മാഷിനെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് അദ്ദേഹത്തിന്റെ വീട്ടിൽ പോയി ആദരിച്ചു. ഒരു വിദ്യാർഥിയും ഹെഡ് മാസ്റ്ററും ചേർന്ന് അദ്ദേഹത്തിന് ഉപഹാരം നൽകി. അദ്ദേഹത്തിന്റെ വിലപ്പെട്ട വാക്കുകൾ കുട്ടികൾക്ക് ഏറെ പ്രചോദനം നൽകുന്നവയായിന്നു
{| class="wikitable"
|+
![[പ്രമാണം:19856-Prathibha-1.jpeg|നടുവിൽ|ലഘുചിത്രം|225x225ബിന്ദു]]
![[പ്രമാണം:19856-Prathibha-2.jpeg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു|പകരം=|പ്രധാനധ്യാപകൻ അബൂബക്കർ മാഷും വിദ്യാർത്ഥിയും ചേർന്ന് മുത്തുമാഷിന് ഉപഹാരം നൽകുന്നു.]]
![[പ്രമാണം:19856-Prathibha.jpeg|നടുവിൽ|ലഘുചിത്രം|225x225ബിന്ദു]]
|}


== '''കേരളപ്പിറവി ദിനാചരണം.''' ==
== '''കേരളപ്പിറവി ദിനാചരണം.''' ==
വരി 169: വരി 241:
|}
|}


== '''ഭിന്നശേഷി വാരാചരണം''' ==
== '''<u>ഭിന്നശേഷിക്കാർക്കൊപ്പം</u>''' ==
ബി.ആർ.സി വേങ്ങരയിലെ ഐ.ഇ.ഡി.സി. പരിശീലകരായ കൗലത്ത് ടീച്ചർ, മൈമൂനത്ത് ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ സ്ക്രീനിംഗ് ടെസ്റ്റ് നടത്തി. സ്നെല്ലൻ ചാർട്ടിന്റെ സഹായത്തോടെ കാഴ്ച പരിശോധന നടത്തി. കാഴ്ച പരിശോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കണ്ണട വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളെക്കുറിച്ചും കുട്ടികളിൽ ഒരു അവബോധം ഉണ്ടാക്കാൻ ഈ പരിപാടിക്ക് സാധിച്ചു.
{| class="wikitable"
|+
![[പ്രമാണം:19856-DA-children.jpeg|നടുവിൽ|ലഘുചിത്രം|344x344ബിന്ദു]]
![[പ്രമാണം:19856-DA-children-1.jpeg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]]
!
|}
 
==='''ഭിന്നശേഷി വാരാചരണം'''===
ലോകഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി 1.12.2021നു 1 A യിലെ  മുഹമ്മദ്‌  സ്വാദിഖിന്റെ വീട് സന്ദർശിക്കുകയും   ക്ലാസ്സ്‌ ടീച്ചർ സന്ധ്യ,  , IEDC കൺവീനർ  സിന്ധുടീച്ചർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ ഖൗലത്ത് എന്നിവർ സ്കൂളിന്റെ വകയായുള്ള   സമ്മാനങ്ങൾ സ്വാദിഖിനു  കൈമാറുകയും ചെയ്തു.ഓൺലൈൻ ക്ലാസുകളിലൂടെ മാത്രം സംസാരിച്ചിരുന്ന  ടീച്ചറെ  കണ്ടപ്പോൾ സ്വദിഖിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല.
ലോകഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി 1.12.2021നു 1 A യിലെ  മുഹമ്മദ്‌  സ്വാദിഖിന്റെ വീട് സന്ദർശിക്കുകയും   ക്ലാസ്സ്‌ ടീച്ചർ സന്ധ്യ,  , IEDC കൺവീനർ  സിന്ധുടീച്ചർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ ഖൗലത്ത് എന്നിവർ സ്കൂളിന്റെ വകയായുള്ള   സമ്മാനങ്ങൾ സ്വാദിഖിനു  കൈമാറുകയും ചെയ്തു.ഓൺലൈൻ ക്ലാസുകളിലൂടെ മാത്രം സംസാരിച്ചിരുന്ന  ടീച്ചറെ  കണ്ടപ്പോൾ സ്വദിഖിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല.
{| class="wikitable"
{| class="wikitable"
വരി 220: വരി 301:
![[പ്രമാണം:19856 Mellitham6.jpg|ലഘുചിത്രം|കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോക്‌ലോർ ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള കലാ പ്രദർശനത്തിൽ നിന്ന് .|പകരം=|നടുവിൽ|300x300ബിന്ദു]]
![[പ്രമാണം:19856 Mellitham6.jpg|ലഘുചിത്രം|കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോക്‌ലോർ ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള കലാ പ്രദർശനത്തിൽ നിന്ന് .|പകരം=|നടുവിൽ|300x300ബിന്ദു]]
![[പ്രമാണം:19856-Mellitham-2.jpg|ലഘുചിത്രം|പകരം=|നടുവിൽ|300x300ബിന്ദു]]
![[പ്രമാണം:19856-Mellitham-2.jpg|ലഘുചിത്രം|പകരം=|നടുവിൽ|300x300ബിന്ദു]]
|}
== റിപബ്ലിക് ദിനം ==
{| class="wikitable"
|+
![[പ്രമാണം:19856-republic5.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19856-republic4.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19856-republic1.jpg|നടുവിൽ|ലഘുചിത്രം]]
|}
{| class="wikitable"
|+
![[പ്രമാണം:19856-republic3.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19856-republic2.jpg|നടുവിൽ|ലഘുചിത്രം]]
|}
|}
2,068

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1738711...2100709" എന്ന താളിൽനിന്ന് ശേഖരിച്ചത്