"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 56: വരി 56:


== ആമുഖം ==
== ആമുഖം ==
പറവൂർ ശ്രീനാരായണ ഹയർ സെക്കന്ററി സ്‌കൂൾ 1951 ൽ ആരംഭിച്ചു.  എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ പുല്ലംങ്കുളത്ത് സ്‌കൂൾ സ്ഥിതിചെയ്യുന്നു.  1954 ൽ യു.പി. സ്‌കൂൾ ആയി.  34 കുട്ടികളും  2 അദ്ധ്യാപകുരമായി ആരംഭിച്ച  S.N.U.P സ്‌കൂൾ 1966-67 ൽ ഹൈസ്‌കൂൾ ആയി ഉയർന്നു.  യു. പി. വിഭാഗത്തിൽ 16 ഡിവിഷനുകളിലായി 612 കുട്ടികളും  H.S. വിഭാഗത്തിൽ 28 ഡിവിഷനുകളിലായി  1159 കുട്ടികളും H.S.S വിഭാഗത്തിൽ 10 ബാച്ചുകളിലായി 525 കുട്ടികളും ഇപ്പോൾ പഠിക്കുന്നുണ്ട്.  കലാകായികരംഗങ്ങളിൽ കുട്ടികൾ സംസ്ഥാന ദേശിയ തലങ്ങളിൽ മത്സരിച്ച് സമ്മാനങ്ങൾ  നേടിയിട്ടുണ്ട്.  2006,2007,2008 എന്നീ വർഷങ്ങളിൽ S.S.L.C.  പരീക്ഷയിൽ ഏറ്റവും കൂടുതൽ കുട്ടികൾ A+ നേടിയ സ്‌കൂളിന് മുനിസിപ്പാലിറ്റി ന‍ൽകുന്ന  സമ്മാനവും ഈ സ്‌കൂൾ നേടി. തുടർവർഷങ്ങളിലും ഈ നേട്ടം ആവർത്തിക്കുന്നു .2020-21 അക്കാദമിക വർഷത്തിൽ  S.S.L.C.  പരീക്ഷയിൽ 100%വിജയം നേടുകയും ആലുവ ഉപജില്ലയിൽ A+ കളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.
പറവൂർ ശ്രീനാരായണ ഹയർ സെക്കന്ററി സ്‌കൂൾ 1951 ൽ ആരംഭിച്ചു.  എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ പുല്ലംങ്കുളത്ത് സ്‌കൂൾ സ്ഥിതിചെയ്യുന്നു.  1954 ൽ യു.പി. സ്‌കൂൾ ആയി.  34 കുട്ടികളും  2 അദ്ധ്യാപകുരമായി ആരംഭിച്ച  S.N.U.P സ്‌കൂൾ 1966-67 ൽ ഹൈസ്‌കൂൾ ആയി ഉയർന്നു.  യു. പി. വിഭാഗത്തിൽ 23 ഡിവിഷനുകളിലായി 754 കുട്ടികളും  H.S. വിഭാഗത്തിൽ 33 ഡിവിഷനുകളിലായി  1333 കുട്ടികളും H.S.S വിഭാഗത്തിൽ 10 ബാച്ചുകളിലായി 593 കുട്ടികളും ഇപ്പോൾ പഠിക്കുന്നുണ്ട്.  കലാകായികരംഗങ്ങളിൽ കുട്ടികൾ സംസ്ഥാന ദേശിയ തലങ്ങളിൽ മത്സരിച്ച് സമ്മാനങ്ങൾ  നേടിയിട്ടുണ്ട്.  2006,2007,2008 എന്നീ വർഷങ്ങളിൽ S.S.L.C.  പരീക്ഷയിൽ ഏറ്റവും കൂടുതൽ കുട്ടികൾ A+ നേടിയ സ്‌കൂളിന് മുനിസിപ്പാലിറ്റി ന‍ൽകുന്ന  സമ്മാനവും ഈ സ്‌കൂൾ നേടി. തുടർവർഷങ്ങളിലും ഈ നേട്ടം ആവർത്തിക്കുന്നു .2020-21 അക്കാദമിക വർഷത്തിൽ  S.S.L.C.  പരീക്ഷയിൽ 100%വിജയം നേടുകയും ആലുവ ഉപജില്ലയിൽ A+ കളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.


കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം  നല്കി‍ക്കൊണ്ട് വിവിധ സമ്മാനങ്ങൾ പി.റ്റി.എ. ഏർപ്പെടുത്തിയിട്ടുണ്ട്.  സ്‌കൂൾ മാനേജർ ശ്രി: പി എ ഹരിദാസ് അവർകളാണ്.  സ്‌കൂളിനു വേണ്ട അക്കാദമിക , ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിന് മാനേജ്‌നെന്റും പി. ടി .എ യും ശ്രദ്ധിക്കുന്നു.
കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം  നല്കി‍ക്കൊണ്ട് വിവിധ സമ്മാനങ്ങൾ പി.റ്റി.എ. ഏർപ്പെടുത്തിയിട്ടുണ്ട്.  സ്‌കൂൾ മാനേജർ ശ്രി: പി എസ് സ്മിത്ത് അവർകളാണ്.  സ്‌കൂളിനു വേണ്ട അക്കാദമിക , ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിന് മാനേജ്‌നെന്റും പി. ടി .എ യും ശ്രദ്ധിക്കുന്നു.


== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==
വരി 72: വരി 72:


മാത് സ്  ലാബ്
മാത് സ്  ലാബ്
എ ടി എൽ ലാബ്


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 78: വരി 80:


== മറ്റു പ്രവർത്തനങ്ങൾ ==
== മറ്റു പ്രവർത്തനങ്ങൾ ==




110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2098442...2099864" എന്ന താളിൽനിന്ന് ശേഖരിച്ചത്