മാർത്തോമ എൽ. പി .എസ് . വാളകം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
21:11, 18 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2024→= ഭാഷാ ക്ലബ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 22: | വരി 22: | ||
2023-2024 അധ്യയന വർഷം | 2023-2024 അധ്യയന വർഷം | ||
കുട്ടികളുടെ ഭാഷാ അഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഭാഷാ ക്ലബ്ബ് 14- 6 -2023 രൂപീകരിച്ചു. ഭാഗമായി ഭാഷാ ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വായനാദിന പ്രതിജ്ഞ,പി എൻ പണിക്കർ അനുസ്മരണം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. വായന വാരാഘോഷത്തോടനുബന്ധിച്ച് ജൂൺ 23 -)0 തീയതി സാഹിത്യകാരൻ ശ്രീ കെ കെ കുമാരനുമായി ( തൃക്കളത്തൂർ )അഭിമുഖം നടത്തി.കഥാ രചന കവിതതാരചന, കവിതാലാപനം തുടങ്ങിയ പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചു. | കുട്ടികളുടെ ഭാഷാ അഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഭാഷാ ക്ലബ്ബ് 14- 6 -2023 രൂപീകരിച്ചു. ഭാഗമായി ഭാഷാ ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വായനാദിന പ്രതിജ്ഞ,പി എൻ പണിക്കർ അനുസ്മരണം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. വായന വാരാഘോഷത്തോടനുബന്ധിച്ച് ജൂൺ 23 -)0 തീയതി സാഹിത്യകാരൻ ശ്രീ കെ കെ കുമാരനുമായി ( തൃക്കളത്തൂർ )അഭിമുഖം നടത്തി.കഥാ രചന കവിതതാരചന, കവിതാലാപനം തുടങ്ങിയ പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചു | ||
ഭാഷോത്സവം | |||
ഇന്ത്യയിലെ പ്രമുഖനായ കവിയായിരുന്ന ചിന്നസ്വാമി സുബ്രഹ്മണ്യ ഭാരതിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് ഡിസംബർ 7-)0 തീയതി മുതൽ 11-)0 തീയതി വരെ ഭാഷോത്സവം നടത്തപ്പെട്ടു. ഡിസംബർ 7 ന് "ഇന്നോ മാർത്തോമാ " എന്നപേരിൽ എക്സിബിഷന്റെയും ഭാഷോത്സവത്തിന്റെയും ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി മോൾസി എൽദോസ് നിർവഹിച്ചു. പി.ടി.എ ചെയർപേഴ്സൺ അധ്യക്ഷനായിരുന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി മേരി കെ കുഞ്ഞ് സ്വാഗതം ആശംസിച്ചു. തുടർന്ന് ഭാരതീയാറിനെ കുറിച്ച് കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ഭാരതിയാറിന്റെ "പാപ്പാ പാട്ട്" എന്ന പ്രശസ്തമായ കവിത കേൾപ്പിക്കുകയും ചെയ്തു. ശേഷം രക്ഷകർത്താവായ ശ്രീമതി ജോസ്നാ വിനീത് ഭാരതിയാറിന്റെ ഏതാനും കവിതകൾ പാടുകയും അതിന്റെ അർത്ഥം പറഞ്ഞു നൽകുകയും ചെയ്തു. ഡിസംബർ 8 ന് എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി "പാട്ടരങ്ങ്" സംഘടിപ്പിച്ചു. ഡിസംബർ 9,10 തീയതികളിൽ ഓൺലൈൻ "കഥോത്സവം" സംഘടിപ്പിച്ചു. ഡിസംബർ 11-)0 തീയതി "നാട്ടുവിശേഷം,കൂട്ടെഴുത്ത്" എന്നീ പരിപാടികൾ നടത്തി. തുടർന്ന് ഒന്നാം ക്ലാസിലെ കുട്ടികളുടെ ക്ലാസ് "പത്രപ്രകാശനവും" ഇതോടൊപ്പം നടത്തപ്പെട്ടു. ഗംഭീരമായ പരിപാടികളിലൂടെ ഭാഷോത്സവം പൂർത്തീകരിക്കാൻ സാധിച്ചു. | |||
=== ലഹരി വിരുദ്ധ ക്ലബ്=== | === ലഹരി വിരുദ്ധ ക്ലബ്=== | ||
വരി 53: | വരി 56: | ||
=== ഹരിത സഭ === | === ഹരിത സഭ === | ||
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ചുവടെ ചേർക്കുന്നു. | |||
മാലിന്യ സംസ്കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കുന്നതിനായി നവംബർ 14ന് കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. പുതുതലമുറകളിൽ മാലിന്യനിർമാർജനത്തെ കുറിച്ച് അവബോധം കൊണ്ടുവരാനും മാലിന്യമുക്ത നവകേരളത്തിന് പുതിയ ആശയങ്ങൾ നൽകുവാനും അവസരം നൽകുന്ന വേദിയായി മാറി. ഇതിന്റെ ഭാഗമായി ശുചിത്വം, മാലിന്യ സംസ്കരണം എന്നിവയെ കുറിച്ചുള്ള അവബോധം കുട്ടികൾക്ക് നൽകി. കുട്ടികളുടെ ഹരിതസഭ നിയന്ത്രിക്കുന്നതിന് കുട്ടികളുടെ പാനൽ പ്രതിനിധിയെ തിരഞ്ഞെടുത്തു. കൂടാതെ അധ്യാപകരും, രക്ഷകർത്താക്കളും,വിദ്യാർത്ഥികളും ചേർന്ന് സ്കൂളും പരിസരം വൃത്തിയാക്കുകയും മാലിന്യത്തെ വേർതിരിച്ച് സംസ്കരിക്കുന്നതിനും പ്ലാൻ തയ്യാറാക്കുകയും ചെയ്തു. കൂടാതെ കുട്ടികളുടെ വീടുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ, ബയോ വേസ്റ്റുകൾ എന്നിവ വേർതിരിക്കുവാനും അവ കൃത്യമായി ഹരിതസഭ അംഗങ്ങൾക്ക് നൽകുവാനും നിർദ്ദേശങ്ങൾ നൽകി. പ്ലാസ്റ്റിക് കവറുകൾക്ക് പകരം തുണിസഞ്ചി ഉപയോഗിക്കാനും അവ തന്നെ റീ യൂസ് ചെയ്യുവാനും പ്ലാസ്റ്റിക് കവറുകൾ പൂർണമായും ഒഴിവാക്കുവാനും ആവശ്യപ്പെട്ടു. "പ്ലാസ്റ്റിക് വലിച്ചെറിയരുത്" എന്ന പ്രതിജ്ഞ എല്ലാവരെക്കൊണ്ട് എടുപ്പിക്കുകയും സ്കൂൾ പ്ലാസ്റ്റിക് നിരോധിത മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു |