"മാർത്തോമ എൽ. പി .എസ് . വാളകം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
===ശാസ്ത്രക്ലബ് ====
===ശാസ്ത്രക്ലബ് ====
2022-2023 അധ്യയന വർഷം
2022-2023 അധ്യയന വർഷം
  വിദ്യാർത്ഥികളിൽ ശാസ്ത്രഭിരുചി വർധിപ്പിക്കുന്നതിനായി ഈ സ്കൂളിൽ ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു. 2022 ജൂൺ 1ന് അഡ്മിഷൻ ശ്രീമതി ബിൻസി ബേബിയുടെ നേതൃത്വത്തിൽ ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു  .ക്വിസ് മത്സരം ,ശാസ്ത്ര പരീക്ഷണങ്ങൾ ദിനാചരണങ്ങൾ സംഘടിപ്പിക്കുക ,ശാസ്ത്ര മാസികകൾ തയ്യാറാക്കുക എന്നിവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ .
  വിദ്യാർത്ഥികളിൽ ശാസ്ത്രഭിരുചി വർധിപ്പിക്കുന്നതിനായി ഈ സ്കൂളിൽ ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു. 2022 ജൂൺ 1ന് ഹെഡ്മിസ്ട്രസ്  ശ്രീമതി ബിൻസി ബേബിയുടെ നേതൃത്വത്തിൽ ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു  .ക്വിസ് മത്സരം ,ശാസ്ത്ര പരീക്ഷണങ്ങൾ ദിനാചരണങ്ങൾ സംഘടിപ്പിക്കുക ,ശാസ്ത്ര മാസികകൾ തയ്യാറാക്കുക എന്നിവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ .
2023-2024 അധ്യയന വർഷം
2023-2024 അധ്യയന വർഷം
  വിദ്യാർത്ഥികളിൽ ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉറപ്പിക്കുന്നതിനും ശാസ്ത്ര വിഷയത്തിൽ താൽപര്യം സൃഷ്ടിക്കുന്നതിനും ആയി ഹെഡ്മിസ്ട്രസ് ശ്രീമതി മേരി കെ കുഞ്ഞിന്റെ നേതൃത്വത്തിൽ ജൂൺ 9-)0 തീയതി ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. ഇതിന്റെ ഭാഗമായി "കുട്ടി പരീക്ഷണം "എന്ന പേരിൽ ഒരു പരിപാടി ആസൂത്രണം ചെയ്തു. ഓരോ ക്ലാസുകാരും ഒഴിവുവേളയിൽ  ലളിതമായ പരീക്ഷണങ്ങൾ അവതരിപ്പിക്കുകയും എല്ലാ പരീക്ഷണങ്ങളുടെയും പരീക്ഷണക്കുറിപ്പ് ഉൾപ്പെടെ സ്കൂളിന്റെ മൊത്തത്തിൽ "ഞങ്ങളുടെ പരീക്ഷണങ്ങൾ" എന്ന പേരിൽ ഒരു പതിപ്പ് തയ്യാറാക്കുകയും ചെയ്തു.
  വിദ്യാർത്ഥികളിൽ ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉറപ്പിക്കുന്നതിനും ശാസ്ത്ര വിഷയത്തിൽ താൽപര്യം സൃഷ്ടിക്കുന്നതിനും ആയി ഹെഡ്മിസ്ട്രസ് ശ്രീമതി മേരി കെ കുഞ്ഞിന്റെ നേതൃത്വത്തിൽ ജൂൺ 9-)0 തീയതി ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. ഇതിന്റെ ഭാഗമായി "കുട്ടി പരീക്ഷണം "എന്ന പേരിൽ ഒരു പരിപാടി ആസൂത്രണം ചെയ്തു. ഓരോ ക്ലാസുകാരും ഒഴിവുവേളയിൽ  ലളിതമായ പരീക്ഷണങ്ങൾ അവതരിപ്പിക്കുകയും എല്ലാ പരീക്ഷണങ്ങളുടെയും പരീക്ഷണക്കുറിപ്പ് ഉൾപ്പെടെ സ്കൂളിന്റെ മൊത്തത്തിൽ "ഞങ്ങളുടെ പരീക്ഷണങ്ങൾ" എന്ന പേരിൽ ഒരു പതിപ്പ് തയ്യാറാക്കുകയും ചെയ്തു.
വരി 22: വരി 22:


2023-2024 അധ്യയന വർഷം
2023-2024 അധ്യയന വർഷം
  കുട്ടികളുടെ ഭാഷാ അഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഭാഷാ ക്ലബ്ബ് 14- 6 -2023 രൂപീകരിച്ചു. ഭാഗമായി ഭാഷാ ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വായനാദിന പ്രതിജ്ഞ,പി എൻ പണിക്കർ അനുസ്മരണം, പോസ്റ്റർ നിർമ്മാണം  തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. വായന വാരാഘോഷത്തോടനുബന്ധിച്ച് ജൂൺ 23 -)0 തീയതി സാഹിത്യകാരൻ ശ്രീ കെ കെ കുമാരനുമായി ( തൃക്കളത്തൂർ )അഭിമുഖം നടത്തി.കഥാ രചന കവിതതാരചന, കവിതാലാപനം തുടങ്ങിയ പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചു.
  കുട്ടികളുടെ ഭാഷാ അഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഭാഷാ ക്ലബ്ബ് 14- 6 -2023 രൂപീകരിച്ചു. ഭാഗമായി ഭാഷാ ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വായനാദിന പ്രതിജ്ഞ,പി എൻ പണിക്കർ അനുസ്മരണം, പോസ്റ്റർ നിർമ്മാണം  തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. വായന വാരാഘോഷത്തോടനുബന്ധിച്ച് ജൂൺ 23 -)0 തീയതി സാഹിത്യകാരൻ ശ്രീ കെ കെ കുമാരനുമായി ( തൃക്കളത്തൂർ )അഭിമുഖം നടത്തി.കഥാ രചന കവിതതാരചന, കവിതാലാപനം തുടങ്ങിയ പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചു
 
ഭാഷോത്സവം
ഇന്ത്യയിലെ പ്രമുഖനായ കവിയായിരുന്ന ചിന്നസ്വാമി സുബ്രഹ്മണ്യ ഭാരതിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് ഡിസംബർ 7-)0 തീയതി മുതൽ  11-)0 തീയതി വരെ ഭാഷോത്സവം നടത്തപ്പെട്ടു. ഡിസംബർ 7 ന് "ഇന്നോ മാർത്തോമാ " എന്നപേരിൽ എക്സിബിഷന്റെയും ഭാഷോത്സവത്തിന്റെയും ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി മോൾസി എൽദോസ് നിർവഹിച്ചു. പി.ടി.എ ചെയർപേഴ്സൺ  അധ്യക്ഷനായിരുന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി മേരി കെ കുഞ്ഞ് സ്വാഗതം ആശംസിച്ചു. തുടർന്ന് ഭാരതീയാറിനെ കുറിച്ച് കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ഭാരതിയാറിന്റെ "പാപ്പാ പാട്ട്" എന്ന പ്രശസ്തമായ കവിത കേൾപ്പിക്കുകയും ചെയ്തു. ശേഷം രക്ഷകർത്താവായ ശ്രീമതി ജോസ്നാ വിനീത് ഭാരതിയാറിന്റെ ഏതാനും കവിതകൾ പാടുകയും അതിന്റെ അർത്ഥം പറഞ്ഞു നൽകുകയും ചെയ്തു. ഡിസംബർ 8 ന് എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി "പാട്ടരങ്ങ്" സംഘടിപ്പിച്ചു. ഡിസംബർ 9,10 തീയതികളിൽ ഓൺലൈൻ "കഥോത്സവം" സംഘടിപ്പിച്ചു. ഡിസംബർ 11-)0 തീയതി "നാട്ടുവിശേഷം,കൂട്ടെഴുത്ത്" എന്നീ പരിപാടികൾ നടത്തി. തുടർന്ന് ഒന്നാം ക്ലാസിലെ കുട്ടികളുടെ ക്ലാസ് "പത്രപ്രകാശനവും" ഇതോടൊപ്പം നടത്തപ്പെട്ടു. ഗംഭീരമായ പരിപാടികളിലൂടെ ഭാഷോത്സവം പൂർത്തീകരിക്കാൻ സാധിച്ചു.


=== ലഹരി വിരുദ്ധ ക്ലബ്===
=== ലഹരി വിരുദ്ധ ക്ലബ്===
വരി 46: വരി 49:


=== പരിസ്ഥിതി ക്ലബ്ബ്===
=== പരിസ്ഥിതി ക്ലബ്ബ്===
2022-2023 അധ്യയന വർഷം
മണ്ണും മനസ്സും തമ്മിലുള്ള ജൈവ ബന്ധത്തിന്റെ നാനാർത്ഥങ്ങളെ സൂക്ഷ്മവും സുന്ദരവുമായി നിരീക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. വിദ്യാലയത്തെ ഹരിതവും ശുദ്ധവും മനുഷ്യത്വ പൂർണ്ണമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ശലഭോഭ്യാന പാർക്ക് നിർമ്മിക്കുകയുണ്ടായി. അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്ന് സ്കൂളിൽ ജൈവ പച്ചക്കറിത്തോട്ടം നിർമ്മിക്കുക ഉണ്ടായി. രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ഇടവിട്ട് കൃഷിത്തോട്ടം സന്ദർശിക്കുകയും വളവും മറ്റു നൽകി അവരെ പരിപാലിച്ചു വരികയും ചെയ്യുന്നു. വാളകം ഗ്രാമപഞ്ചായത്തിൽ മികച്ച വനിതാ കർഷകക്കുള്ള അവാർഡ് നേടിയ, ക്ലാസ് രണ്ടിൽ പഠിക്കുന്ന കുട്ടിയുടെ അമ്മയുമായ ശ്രീമതി അനു ഗിരീഷിനെ ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ ആദരിക്കുകയുണ്ടായി. അതോടൊപ്പം തന്നെ ശ്രീമതി അനു സ്കൂളിലേക്ക് വേണ്ടി പേര, ചാമ്പ, ടിഷ്യു വാഴ,നാരകം, മാതളം,  മുന്തിരി എന്നിവയുടെ തൈകൾ നൽകുകയും ചെയ്തു. മരങ്ങൾ പരിസ്ഥിതിക്ക് നൽകുന്ന പ്രാധാന്യം വളരെ വിലപ്പെട്ടതാണെന്നും കുട്ടികളെ ബോധ്യപ്പെടുത്തുകയും ചെയ്തു. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഇവരുടെ ഭവനം സന്ദർശിക്കുകയും കൃഷി രീതികൾ പരിചയപ്പെടുകയും ചെയ്തു.
2023-24 അധ്യയന വർഷം
സ്കൂൾ പരിസ്ഥിതി ക്ലബ് വർഷങ്ങളായി സ്തുത്യാർഹമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. നിരവധി കുട്ടികൾ പരിസ്ഥിതിസേവകരായും തുടർന്നും പ്രവർത്തിച്ചുവരുന്നു. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിന്റെ ഒഴിഞ്ഞ ഭാഗങ്ങളിൽ വിവിധ ഇനം പച്ചക്കറി കൃഷി ചെയ്തുവരുന്നു. അതിനായി "KILA" സഹായവും ലഭിച്ചു. ഇതിൽ നിന്നും കിട്ടുന്ന പച്ചക്കറികൾ സ്കൂൾ ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കുന്നു. സ്കൂളിനോട് ചേർന്നുള്ള മാർ സ്റ്റീഫൻ ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് കുട്ടികൾ മനോഹരമായ ഒരു പച്ചക്കറിത്തോട്ടവും പൂന്തോട്ടവും നിർമ്മിച്ചു തന്നു.  കൃഷിത്തോട്ട പരിപാലനത്തിൽ കുട്ടികൾ വളരെ ഉത്സാഹം ഉള്ളവരായി കാണപ്പെട്ടു.
=== ഹരിത സഭ ===
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ചുവടെ ചേർക്കുന്നു.
മാലിന്യ സംസ്കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കുന്നതിനായി നവംബർ 14ന് കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. പുതുതലമുറകളിൽ മാലിന്യനിർമാർജനത്തെ കുറിച്ച് അവബോധം കൊണ്ടുവരാനും മാലിന്യമുക്ത നവകേരളത്തിന് പുതിയ ആശയങ്ങൾ നൽകുവാനും  അവസരം നൽകുന്ന വേദിയായി മാറി. ഇതിന്റെ ഭാഗമായി ശുചിത്വം, മാലിന്യ സംസ്കരണം എന്നിവയെ കുറിച്ചുള്ള അവബോധം കുട്ടികൾക്ക് നൽകി. കുട്ടികളുടെ ഹരിതസഭ നിയന്ത്രിക്കുന്നതിന് കുട്ടികളുടെ പാനൽ പ്രതിനിധിയെ തിരഞ്ഞെടുത്തു. കൂടാതെ അധ്യാപകരും, രക്ഷകർത്താക്കളും,വിദ്യാർത്ഥികളും ചേർന്ന് സ്കൂളും പരിസരം വൃത്തിയാക്കുകയും മാലിന്യത്തെ വേർതിരിച്ച് സംസ്കരിക്കുന്നതിനും പ്ലാൻ തയ്യാറാക്കുകയും ചെയ്തു. കൂടാതെ കുട്ടികളുടെ വീടുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ, ബയോ വേസ്റ്റുകൾ എന്നിവ വേർതിരിക്കുവാനും അവ കൃത്യമായി ഹരിതസഭ അംഗങ്ങൾക്ക് നൽകുവാനും നിർദ്ദേശങ്ങൾ നൽകി. പ്ലാസ്റ്റിക് കവറുകൾക്ക് പകരം തുണിസഞ്ചി ഉപയോഗിക്കാനും അവ തന്നെ റീ യൂസ് ചെയ്യുവാനും പ്ലാസ്റ്റിക് കവറുകൾ പൂർണമായും ഒഴിവാക്കുവാനും ആവശ്യപ്പെട്ടു. "പ്ലാസ്റ്റിക് വലിച്ചെറിയരുത്" എന്ന പ്രതിജ്ഞ എല്ലാവരെക്കൊണ്ട് എടുപ്പിക്കുകയും സ്കൂൾ പ്ലാസ്റ്റിക് നിരോധിത മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു
120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2099683...2099856" എന്ന താളിൽനിന്ന് ശേഖരിച്ചത്