"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
[[/മാതൃഭൂമി സീഡ് ക്ലബ്ബ്|മാതൃഭൂമി സീഡ് ക്ലബ്ബ്]]
[[/മാതൃഭൂമി സീഡ് ക്ലബ്ബ്|മാതൃഭൂമി സീഡ് ക്ലബ്ബ്]]


 
[[/ടീൻസ് ക്ലബ്ബ്|ടീൻസ് ക്ലബ്ബ്]]
 
 
 
 
 
== പാർലമെന്ററി ലിറ്ററസി ക്ലബ്ബ് ==
സ്‌കൂൾ കുട്ടികൾക്കിടയിൽ ജനാധിപത്യ മൂല്യവും തത്വങ്ങളും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന ക്ലബ്ബ് ആണ് പാർലമെന്ററി ലിറ്ററസി ക്ലബ്ബ്. ഓരോ വർഷവും നേതൃത്വ ഗുണമുള്ള ഒരു  സ്കൂൾ പാർലമെന്റ് കുട്ടികളെ നയിക്കുന്നു എന്നത്  സ്കൂൾ പ്രവർത്തനങ്ങളുടെ ചിട്ടയായ ക്രമീകരണത്തിനു സഹായിക്കുന്നു.
 
== മാതൃഭൂമി സീഡ് ക്ലബ്ബ് ==
സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂളിൽ ഷെർളി ടീച്ചറിന്റെ നേതൃത്ത്വത്തിൽ നടന്നു പോരുന്നു. പരിസ്ഥിതി സംരക്ഷണം തന്നെയാണ് ഈ ക്ലബ്ബിന്റെയും മുഖമുദ്ര. വിഷവിമുക്തമായി പച്ചക്കറിത്തോട്ട നിർമ്മാണം നടത്തിവരുന്നു. പരിസ്ഥിതി വിഷവിമുക്തമാക്കുന്നതിനു വേണ്ടി ധാരാളം പ്രവർത്തനങ്ങൾ ഓരോ വർഷവും നടന്നുവരുന്നു.
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1972102...2099394" എന്ന താളിൽനിന്ന് ശേഖരിച്ചത്